ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
ഫോർഡ് ഫിഗൊ ക്രോസ്സ് ഓവർ പ്രത്യാശ നല്ക്കുന്ന ഒരു സാധ്യതയാണ്; എം ഡി പറഞ്ഞു
തങ്ങളുടെ ഹാച്ച്ബാക്കായ ഫിഗോയുടെ ക്രോസ്സ് ഓവർ പുറത്തിറക്കുനുള്ള സാധ്യത ഫോർഡ് ഇന്ത്യ തള്ളിക്കളയുന ്നില്ല. ക്രോസ്സ് ഹാച്ചുകൾ ഇപ്പോൾ വിപണിയിലെ ചൂടൻ വിഭവമാണ് എന്നതിന് തെളിവാണ് ഫിയറ്റ് അവന്റുറ, ഐ ആക്റ്റീ
കറുത്ത ഇന്റീരിയറും പുത്തൻ സവിശേഷതകളുമായി ഹോണ്ട സിറ്റി ലോഞ്ച് ചെയ്തു
മുഴുവൻ കറുത്ത നിറത്തിലുള്ള ഇന്റീരിയറും കറുത് ത ലെതർ അപ്ഹോൾറ്ററിയുമായി പുതിയ ഹോണ്ട സിറ്റി വി എക്സ് (ഒ) ബി എൽ വേരിയന്റ് പുറത്തിറങ്ങി. പ്രീമിയും വൈറ്റ് ഓർക്കിഡ് പേൾ, അലബസ്റ്റെർ സിൽവർ എന്നീ നിറങ്ങളിൽ ലഭ്
ബി എം ഡബ്ല്യൂ കോംപാക്ട് സെഡാൻ 2016 ഇന്ത്യൻ ഓട്ടോ എക്പോയിൽ അവതരിപ്പിച്ചേക്കാം.
ജർമ്മൻ വാഹന നിർമ്മാതാക്കളായ ബി എം ഡബ്ല്യൂ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബി എം ഡബ്ല്യൂ 1 - സിരീസ് കൊംപാക്ട് സെഡാൻ വരുന്ന ഇന്ത്യൻ ഓട്ടോ എക്സ്പോ 2016 ൽ അവതരിപ്പിക്കും. 2015 ൽ ചൈനയിൽ വച്ച് നടന്ന ഗ്വാ
ബി എം ഡബ്ല്യൂ 3 - സിരീസ് 2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുന്നു.
‘വീക്കൻഡ് റെസേഴ്സ് കാറിന്റെ “ ഫേസ് ലിഫ്റ്റ് 2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിലെത്തുന്നു. ളൊകം മുഴുവൻ ആഗ്രഹിക്കുന്ന ബി എം ഡബ്ല്യൂ 3 സീരീസിന്റെ ഫേസ് ലിഫ്റ്റ് ഫെബ്രുവരി 5 മുതൽ 9 വരെ ഗ്രേറ്റർ നോയിഡയിൽ വച്ച്
ടാറ്റ ഹെക്സ 2016 ഓട്ടോ എക്സ്പോയിൽ എ ത്തുന്നു
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടാറ്റ ചില പ്രധാന മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചിട്ടുണ്ട്, ഇപ്പോഴത്തെ തലമുറ വാഹനങ്ങളിൽ ഈ മറ്റം വ്യക്തമാണ്. അതേ ചുവട് പിൻ തുടർന്ന് കൊണ്ട് അവർ തങ്ങളുടെ പുതിയ എസ് യു വി ഹെക്സ 20
2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ ഫോക്സ് വാഗൺ പോളൊ ജി ടി ഐ പ്രദർശിപ്പിച്ചേക്കാം
അടുത്തിടെ പേരിട്ട ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊംപാക്ട് സെഡാനായ ‘അമീയോ’ കൂടാതെ ഫോക്സ്വാഗൺ തങ്ങളുടെ പോളോ ജി ടി ഐ ഹാച്ച് ബാക്കും ഫെബ്രുവരി 5 മുതൽ 9 വരെ ഗ്രേറ്റർ നോയിഡയിൽ വച്ച് നടക്കുന്ന ഇന്ത്യൻ ഓ
മാരുതി സുസുകി വിറ്റാറ ബ്രെസ്സ വീണ്ടും ടീസ് ചെയ്തു
വരുന്ന ഓട്ടോ എക്പോയിൽ പുറത്തിറക്കാനിരിക്കുന്ന മാരുതിയുടെ ആദ്യത്തെ കോംപാക്ട് എസ് യു വി വീണ്ടും ടീസ് ചെയ്തു. ഫോർഡ് ഇക്കോ എപോർട്ടും പിന്നെ അടുത്തിടെയിറങ്ങിയ ടി യി വി 300 അടങ്ങിയ സെഗ്മെന്റിലേക്കിറങ്ങു