• English
    • Login / Register

    ഫോർഡ് എൻഡവർ 2016 24.75 ലക്ഷം രൂപയ്‌ക്ക് ലോഞ്ച് ചെയ്‌തു

    ജനുവരി 20, 2016 04:37 pm arun ഫോർഡ് എൻഡവർ 2015-2020 ന് പ്രസിദ്ധീകരിച്ചത്

    • 11 Views
    • ഒരു അഭിപ്രായം എഴുതുക

    തങ്ങളുടെ മുൻനിര എസ് യു വി എൻഡവ്ര് ഫോർഡ് 24.75 ലക്ഷം രൂപയ്‌ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്‌തു ( മുംബൈ എക്‌സ് ഷോറൂം). ഫോർഡ് ആദ്യമായി രാജ്യത്തെത്തിച്ച ഉൽപ്പന്നങ്ങളിലൊന്നാണ്‌ എൻഡവർ അന്നു മുതൽ ഇന്നുവരെ ബ്രാൻഡ് വാല്യുവിലും വിൽപ്പനയിലും വാഹനം മുൻനിരയിലുണ്ട്. ഫേസ് ലിഫ്റ്റ് വേർഷനുകൾ ഇതിനു മുൻപും ഇറക്കിയിട്ടുണ്ടെങ്കിലും പുത്തൻ പ്ലാറ്റ്ഫോമിലിറങ്ങുന്ന ഇത് മുഴുവനായും പുതുമയുള്ള വേർഷനാണ്‌.

    2.2 ലിറ്റർ 4 സിലിണ്ടർ യൂണിറ്റ്, പിന്നെ അൽപ്പം ശക്തികൂറ്റിയ 3.2 ലിറ്റർ ഇൻലൈൻ 5 യൂണിറ്റ് എന്നീ രണ്ട് എഞ്ചിൻ ഓപ്‌ഷനുകളിലായിരിക്കും വാഹനം എത്തുക. 2.2 ലിറ്റർ എഞ്ചിൻ ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകളിൽ ലഭ്യമാകുമ്പോൾ 3.2 വേർഷൻ ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടൊപ്പം മാത്രമെ ലഭ്യമാകു. അതുപോലെതന്നെ 2.2 ലിറ്റർ വേർഷൻ 4*2 വേരിയന്റ് ഉള്ളപ്പോൾ, 3.2 ലിറ്റർ വേർഷൻ 4*4 വേരിയന്റിൽ മാത്രമെ ലഭ്യമാകു. ചെറിയ എഞ്ചിൻ 385 എൻ ടോർക്കിൽ 160 പി എസ് പവർ തരുമ്പോൾ വലുത് 470 എൻ ടോർക്കിൽ 200 പി എസ് പവർ പുറന്തള്ളും.

    ടോപ് സ്പെക് 3.2 വിനൊപ്പം ടെറെയ്‌ൻ മാനേജ്മെന്റ് സിസ്റ്റവും ലഭിക്കും . ലാൻഡ് റോവറിന്റെ ടെറെയ്‌ൻ റെസ്‌പോൺസ് സംവിധാനത്തെപ്പോലെ സ്നോ, സാൻഡ്, ഗ്രാസ്സ്, മഡ്, റോക്‌സ് തുടങ്ങിയ മോഡുകൾ 4*4 വേരിയന്റിൽ ലഭ്യമാകും. പനോരമിക് സൺറൂഫ്, 8 ഇഞ്ച് ഇൻഫൊടെയിന്മെന്റ് സിസ്റ്റം ഒപ്പം 10 സ്പീക്കറുകളും, പിന്നെ ആക്‌ട്ടീവ് നോയിസ് കാൻസലേഷൻ. എന്നിങ്ങനെ ചില മികച്ച സവിശേഷതകളും വാഹനത്തിനുണ്ടാകും.

    was this article helpful ?

    Write your Comment on Ford എൻഡവർ 2015-2020

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് എസ് യു വി കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    • Volkswagen Tera
      Volkswagen Tera
      Rs.8 ലക്ഷംEstimated
      ജനു, 2026: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • ടാടാ സിയറ
      ടാടാ സിയറ
      Rs.10.50 ലക്ഷംEstimated
      aug 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • ടാടാ harrier ev
      ടാടാ harrier ev
      Rs.30 ലക്ഷംEstimated
      മെയ, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • മാരുതി brezza 2025
      മാരുതി brezza 2025
      Rs.8.50 ലക്ഷംEstimated
      aug 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • നിസ്സാൻ പട്രോൾ
      നിസ്സാൻ പട്രോൾ
      Rs.2 സിആർEstimated
      ഒക്ോബർ, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    ×
    We need your നഗരം to customize your experience