ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
ബി എം ഡബ്ല്യൂ കോംപാക്ട് സെഡാൻ 2016 ഇന്ത്യൻ ഓട്ടോ എക്പോയിൽ അവതരിപ്പിച്ചേക്കാം.
ജർമ്മൻ വാഹന നിർമ്മാതാക്കളായ ബി എം ഡബ്ല്യൂ ഏറെ പ്രതീക്ഷയോ ടെ കാത്തിരിക്കുന്ന ബി എം ഡബ്ല്യൂ 1 - സിരീസ് കൊംപാക്ട് സെഡാൻ വരുന്ന ഇന്ത്യൻ ഓട്ടോ എക്സ്പോ 2016 ൽ അവതരിപ്പിക്കും. 2015 ൽ ചൈനയിൽ വച്ച് നടന്ന ഗ്വാ
ബി എം ഡബ്ല്യൂ 3 - സിരീസ് 2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുന്നു.
‘വീക്കൻഡ് റെസേഴ്സ് കാ റിന്റെ “ ഫേസ് ലിഫ്റ്റ് 2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിലെത്തുന്നു. ളൊകം മുഴുവൻ ആഗ്രഹിക്കുന്ന ബി എം ഡബ്ല്യൂ 3 സീരീസിന്റെ ഫേസ് ലിഫ്റ്റ് ഫെബ്രുവരി 5 മുതൽ 9 വരെ ഗ്രേറ്റർ നോയിഡയിൽ വച്ച്
ടാറ്റ ഹെക്സ 2016 ഓട്ടോ എക്സ്പോയിൽ എത്തുന്നു
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടാറ്റ ചില പ്രധാന മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചിട്ടുണ്ട്, ഇപ്പോഴത്ത െ തലമുറ വാഹനങ്ങളിൽ ഈ മറ്റം വ്യക്തമാണ്. അതേ ചുവട് പിൻ തുടർന്ന് കൊണ്ട് അവർ തങ്ങളുടെ പുതിയ എസ് യു വി ഹെക്സ 20
2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ ഫോക്സ് വാഗൺ പോളൊ ജി ടി ഐ പ്രദർശിപ്പിച്ചേക്കാം
അടുത്തിട െ പേരിട്ട ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊംപാക്ട് സെഡാനായ ‘അമീയോ’ കൂടാതെ ഫോക്സ്വാഗൺ തങ്ങളുടെ പോളോ ജി ടി ഐ ഹാച്ച് ബാക്കും ഫെബ്രുവരി 5 മുതൽ 9 വരെ ഗ്രേറ്റർ നോയിഡയിൽ വച്ച് നടക്കുന്ന ഇന്ത്യൻ ഓ
മാരുതി സുസുകി വിറ്റാറ ബ്രെസ്സ വീണ്ടും ടീസ് ചെയ്തു
വരുന്ന ഓട്ടോ എക്പോയിൽ പുറത്തിറക്കാനിരിക്കുന്ന മാരുതിയുടെ ആദ്യത്തെ കോംപാക്ട് എസ് യു വി വീണ്ടും ടീസ് ചെയ്തു. ഫോർഡ് ഇക്കോ എപോർട്ടും പിന്നെ അടുത്തിടെയിറങ്ങിയ ടി യി വി 300 അടങ്ങിയ സെഗ്മെന്റിലേക്കിറങ്ങു
ജനുവരി 28 ന് ഫോർഡ് മസ്റ്റാങ്ങ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നു
റിപ്പോർട്ടുകളനുസരി ച്ച് ഫോർഡ് ഇന്ത്യ അവരുടെ കുറെയധികം പ്രസിദ്ധിയാർജിച്ച മസിൽ കാർ, മസ്റ്റാങ്ങ് ജനുവരി 28 ന് ലോഞ്ച് ചെയ്യാൻ പോകുന്നു. മുൻപ് പ്രതീക്ഷിച്ചിരുന്നത് ഫോർഡ് വരാൻ പോകുന്ന ഓട്ടോ എക്സ്പോയി
ഫോർഡ് എൻഡവർ 2016 24.75 ലക്ഷം രൂപയ്ക്ക് ലോഞ്ച് ചെയ്തു
തങ്ങളുടെ മുൻനിര എസ് യു വി എൻഡവ്ര് ഫോർഡ് 24.75 ലക്ഷം രൂപയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്തു ( മുംബൈ എക്സ് ഷോറൂം). ഫോർഡ് ആദ്യമായി രാജ്യത്തെത്തിച്ച ഉൽപ്പന്നങ്ങളിലൊന്നാണ് എൻഡവർ അന്നു മുതൽ ഇന്നുവരെ ബ്രാൻഡ്