2016 ഓട്ടോ എക്സ്പോയിൽ ഷെവർലെറ്റ് സ്പിൻ എം പി വി പ്രദർശിപ്പിക്കും

published on ജനുവരി 19, 2016 05:44 pm by konark for ഷെവർലെറ്റ് സ്പിൻ

 • 10 Views
 • ഒരു അഭിപ്രായം എഴുതുക

വരാൻ പോകുന്ന ഓട്ടോ എക്സ്പോയിൽ ഷെവർലെറ്റ് അവരുടെ എല്ലാ പുതിയ വാഗ്ദാനങ്ങളും ,എം പി വി സെഗ്മെന്റിലെ ‘സ്പിൻ’ പ്രദർശിപ്പിക്കും. സ്പിൻ എം പി വി സെഗ്മെന്റിലെ ഹോണ്ട മൊബീലിയോ, മാരുതി സുസൂക്കി എർട്ടിഗ എന്നിവയോടാവും മത്സരിക്കുക. ഷെവർലെറ്റിന്റെ ഇപ്പോഴുള്ള എം പി വി , ‘എൻജോയ് ’ ടാക്സി വിഭാഗത്തിൽ നന്നായിട്ടാണ്‌ പൊയ്ക്കൊണ്ടിരിക്കുന്നത് അതോടൊപ്പം സ്പിൻ പ്രീമിയം എം പി വി ആയി ബ്രാൻഡ് ചെയ്യപ്പെടുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്. അവസാന വർഷം ഇന്ത്യയിലെ ടെസ്റ്റിൽ സ്പിനിനെ നമ്മൾ പിടിച്ചിരുന്നു. ഒന്ന് നോക്കുക:

നമ്മൾ പ്രതീക്ഷിക്കുന്നത് ഫിയറ്റിലെ സോഴ്സായ 1.3 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിൻ സ്പിനിനും ഉണ്ടാവുമെന്നാണ്‌, ഏകദേശം 90 പി എസ്സ് ഔട്ട്പുട്ടും, 200 എൻ എം ടോർക്കും നല്കുന്ന ഈ എഞ്ചിൻ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി യോജിപ്പിച്ചാവും ലഭ്യമാക്കുക. പെട്രോൾ വെരിയന്റിൽ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനിലാവും ലഭിക്കുക കൂടാതെ വില 7 ലക്ഷത്തിൽ ആരംഭിക്കുമെന്നാണ്‌ കണക്കാക്കുന്നത്.

കഴിഞ്ഞ വർഷത്തെ ഒരു വാർത്ത സമ്മേളനത്തിൽ , ഷെവർലെറ്റ് ഇന്ത്യ നമ്മുടെ മാർക്കറ്റിൽ വരും വർഷങ്ങളിൽ 6,660 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. ഈ ഫണ്ടിന്റെ ഒരു പുതിയ ഇൻഫ്യൂഷനായി ഇന്ത്യയിൽ നിർമ്മിച്ച ആദ്യ കാറാണ്‌ സ്പിൻ എം പി വി. ഓട്ടോ എക്സ്പോയിൽ ഷെവർലെറ്റ് നവീകരിച്ച ക്രൂസ്, കാമറോയ്ക്കും, കോർവെറ്റിനുമൊപ്പം കൊണ്ടുവരുമെന്ന് വലിയ പ്രതീക്ഷയുണ്ട്. ഈ അനുഭവുമായി ഉപഭോകതാക്കൾ കൂടുതൽ സമ്പർക്കം പുലർത്തുന്നതിനായി കമ്പനി ഒക്യുലസ് റിഫ്റ്റ് വെർച്യുൽ എക്സ്പീരിയൻസ് പോലുള്ള ചില ഇന്ററാക്ടീവ് ആപ്ലിക്കേഷനുകളും എക്സ്പോയിൽ പ്രദർശിപ്പിക്കും.

ഇവന്റിന്‌ വേണ്ടിയുള്ള കമ്പനിയുടെ രൂപരേഖയെക്കുറിച്ച് പറയവെ എം ഡിയും, ജി എം ഇന്ത്യ പ്രസിഡന്റുമായ കഹെർ കാസീം ഇങ്ങനെ പറയുകയുണ്ടായി 2016 ഓട്ടോ എക്സ്പോയിലെ സന്ദർശകർ പൂർണ്ണമായും ഒരു പുതിയ ഷെവർലെറ്റാവും കാണുക. “ ഇന്ത്യൻ ഉപഭോകതാക്കളുടെ അഭിലാഷങ്ങൾ ഒരു കണ്ണാടിയിലെന്ന പോലെ വെളിപ്പെടുത്തുന്ന ചില ഷെവർലെറ്റിന്റെ ഉല്പ്പന്നങ്ങളാവും ഈ ഇവന്റിനെ ഹൈലൈറ്റ് ചെയ്യുക അതുപോലെ ഇന്ത്യൻ വാഹന കമ്പോലത്തിലെ എല്ലാ വൈറ്റൽ സെഗ്മെന്റിലും മത്സരിക്കും” അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ഷെവർലെറ്റ് സ്പിൻ

Read Full News

കാർ വാർത്തകൾ

 • ട്രെൻഡിംഗ് വാർത്ത
 • സമീപകാലത്തെ വാർത്ത

trendingഎം യു വി കാറുകൾ

 • ഏറ്റവും പുതിയത്
 • വരാനിരിക്കുന്നവ
 • ജനപ്രിയമായത്
 • നിസ്സാൻ compact എംപിവി
  നിസ്സാൻ compact എംപിവി
  Rs.6 ലക്ഷംകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: sep 2024
 • കിയ കാർണിവൽ
  കിയ കാർണിവൽ
  Rs.40 ലക്ഷംകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
 • എംജി euniq 7
  എംജി euniq 7
  Rs.60 ലക്ഷംകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: ഏപ്, 2025
 • കിയ carens ev
  കിയ carens ev
  Rs.വില ടു be announcedകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: ജൂൺ 2025
×
We need your നഗരം to customize your experience