ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
ഈ ആഴ്ചയിലെ 5 പ്രധാന 5 കാർ വാർത്തകൾ ഇവയാണ്: 2020 ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ സിയറ, മാരുതി സുസുക്കി ജിംനി, വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്.
വിവിധ വിഭാഗങ്ങളിലായി നിരവധി പുതിയ പ്രഖ്യാപനങ്ങളും പുറത്തിറക്കലുകളും കൊണ്ട് സജീവമായിരുന്നു ഓട്ടോ എക്സ്പോ. അതുകൊണ്ട് തന്നെ എക്സ്പോയുടെ ആവേശം ഒരാഴ്ച കഴിയുമ്പോഴും കെട്ടടങ്ങുന്നില്ല.
വാഗൺആർ സിഎൻജി ബിഎസ്6 ക്ലീനാണ്, ഒപ്പം പരിസ്ഥിതി സൌഹൃദവുമാണ്!
ബിഎസ്6 ലേക്ക് സ്ഥാനക്കയറ്റം കിട്ടിയ വാഗൺആർ സിഎൻജിയുടെ ഇന്ധനക്ഷമതയിൽ കിലോഗ്രാമിന് 1.02 കിലോമീറ്റർ കുറവുണ്ടായി.
വിപണിയിൽ മാരുതി ബലേനോയ്ക്കും ഹ്യുണ്ടായ് എലൈറ്റ് ഐ 20യ്ക്കും ഒപ്പം പിടിച്ച് ടാറ്റ ആൽട്രോസ്; ജനുവരിയിലെ കണക്കുകൾ
പ്രീമിയം ഹാച്ച്ബാക്കുകളിൽ ഹോണ്ട ജാസിന് മാത്രമാണ് 100 യൂണിറ്റുകൾ വിറ്റഴിക്കാൻ സാധിക്കാതിരുന്നത്.
2020 ലാൻഡ് റോവർ ഡിസ്കവറി സ്പോർട്ട് ഇന്ത്യയിൽ അവതരിപ്പിച്ചു; ആരംഭവില 57.06 ലക്ഷം
പുതിയ ലാൻഡ് റോവർ എസ്യുവിയിലെ പ്രധാന മാറ്റങ്ങളെല്ലാം ബോണറ്റിനടിയിലും കാബിന്റെ ഉള്ളിലുമാണ്.
ബിഎസ്6 കരുത്തുമായി ഫോർഡ് ഫിഗോയും, ആസ്പയറും, ഫ്രീസ്റ്റൈലും, എൻഡോവറും; ബുക്കിംഗ് തുടങ്ങി
ഫോർഡിന്റെ കണക്റ്റഡ് കാർ ടെക്ക് “ഫോർഡ് പാസ്” എല്ലാ ബിഎസ്6 മോഡലുകളിലും സ്റ്റാൻഡേർഡായി ലഭിക്കും.
ഹോണ്ട സിറ്റി 2020 മാർച്ച് 16 ന് ഇന്ത്യൻ വിപണിയിലെത്തും
പുതുതലമുറ സിറ്റി 2020 ഏപ്രിലോടെ പുറത്തിറങ്ങിയേക്കും