ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
ഹ്യുണ്ടായ് വെർണ ഫേസ്‌ലിഫ്റ്റിന്റെ വിശദാംശങ്ങൾ പുറത്ത്; മാർച്ചിൽ പുറത്തിറങ്ങുന്നതിന്റെ മുന്നോടിയായി ബുക്കിംഗ് തുടങ്ങി
25,000 രൂപ ടോക്കൺ തുകയ്ക്ക് ഓൺലൈനിലും ഹ്യുണ്ടായ് ഡീലർഷിപ്പുകളിലും ബുക്കിംഗ് നടത്താം
കിയ സെൽറ്റോസിലില്ലാത്ത ഹ്യുണ്ടായ് ക്രെറ്റയുടെ 6 സവിശേഷതകൾ ഇവയാണ്
ചില പ്രീമിയം തന്ത്രങ്ങളുമായി കോംപാക്റ്റ് എസ്യുവി സെഗ്മെന്റിൽ സിംഹാസനം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് പുതുതലമുറ ക്രെറ്റ.
മാർച്ചിൽ പുറത്തിറങ്ങാനിരിക്കുന്ന ഹ്യുണ്ടായ് വെർണ ഫേസ്‌ലിഫ്റ്റിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്; കരുത്ത് പകരാൻ ക്രെറ്റയുടേയും വെണ്യൂവിന്റേയും എഞ്ചിൻ
120 പിഎസ് 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 7 സ്പീഡ് ഡിസിടി (ഡ്യുവൽ ക്ലച്ച്) ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടൊപ്പം മാത്രമേ ലഭിക്കൂ.
2020 ഹ്യുണ്ടായ് ക്രെറ്റയ്ക്ക് പ്രതീക്ഷിക്കുന്ന വിലകൾ: കിയ സെൽറ്റോസിനും നിസ്സാൻ കിക്ക്സിനും വെല്ലുവിളി?
സെൽറ്റോസിനേക്കാൾ സവിശേഷതകൾ കൂടുതലായതിനാൽ ക്രെറ്റയ്ക്ക് വിലയും കൂടുതലായിരിക്കുമോ?