• ലോഗിൻ / രജിസ്റ്റർ ചെയ്യുക

ഓഡി കാറുകൾ

163 അവലോകനങ്ങളെ അടിസ്ഥാനമാക്കി ഓഡി കാറുകൾക്കായുള്ള ശരാശരി റേറ്റിംഗ്

ഓഡി ഓഫേർസ് 12 കാർ മോഡലുകൾ ഓൺ സാലെ ഫോർ ദി ഇന്ത്യ ഇൻക്ലഡിങ് 5 sedans, 3 sport utilities, 2 convertibles and 2 coupes. ദി ചെപ്പേസ്റ് ഓഡി മാതൃക ഈസ് ദി എ3 വിച്ച് ഹാസ് എ സ്റ്റാർട്ടിങ് പ്രൈസ് ഓഫ് Rs. 28.99 ലക്ഷം ആൻഡ് ദി മോസ്ടി സ്‌പെൻസിവ് ഓഡി കാര് ഈസ് ദി ആർ8 പ്രിസ്ഡ് അറ്റ് Rs. 2.72 cr. ദി ഓഡി ക്യു3 (Rs 34.75 ലക്ഷം), ഓഡി എ3 (Rs 28.99 ലക്ഷം), ഓഡി ക്യു7 (Rs 68.99 ലക്ഷം) ആർഇ ദി മോസ്റ്റ് പോപ്പുലർ കാർസ് ഫ്രം ഓഡി. ഉപകമിങ് ഓഡി കാർസ് ദാറ്റ് ഏറെ സ്‌പെക്ടഡ് ട്ടോ ലോഞ്ച് ഇൻ 2019/2020 ഇണകളുടെ അ7,ഇ-ട്രോൺ,ക്യു3 2019,എ8 2019,ഖി8,ക്യു2,ക്യു7 2020,ടിടി 2019.

ഓഡി കാറുകളുടെ വില പട്ടിക (2019) ഇന്ത്യയിൽ

modelex-showroom price
ഓഡി ക്യു3Rs. 34.75 - 43.61 ലക്ഷം*
ഓഡി എ3Rs. 28.99 - 31.99 ലക്ഷം*
ഓഡി ക്യു7Rs. 68.99 - 80.89 ലക്ഷം*
ഓഡി എ4Rs. 41.49 - 46.96 ലക്ഷം*
ഓഡി എസ്5Rs. 72.43 ലക്ഷം*
ഓഡി ആർ8Rs. 2.72 cr*
ഓഡി ക്യുRs. 49.99 - 55.99 ലക്ഷം*
ഓഡി എ3 കാബ്രിയോRs. 50.38 ലക്ഷം*
ഓഡി രൂപ7Rs. 1.56 - 1.7 cr*
ഓഡി എ5Rs. 60.39 - 69.26 ലക്ഷം*
ഓഡി ആർഎസ്5Rs. 1.11 cr*
ഓഡി എ6Rs. 54.2 - 59.2 ലക്ഷം*

ഓഡി കാർ മോഡലുകൾ

 • ഓഡി ക്യു3

  ഓഡി ക്യു3

  Rs.34.75 - 43.61 ലക്ഷം*
  ഡീസൽ/പെട്രോൾ15.17 to 18.51 kmplഓട്ടോമാറ്റിക്
  കാണു നവംബര് ഓഫറുകൾ
 • ഓഡി എ3

  ഓഡി എ3

  Rs.28.99 - 31.99 ലക്ഷം*
  ഡീസൽ/പെട്രോൾ19.2 to 20.38 kmplഓട്ടോമാറ്റിക്
  കാണു നവംബര് ഓഫറുകൾ
 • ഓഡി ക്യു7

  ഓഡി ക്യു7

  Rs.68.99 - 80.89 ലക്ഷം*
  ഡീസൽ/പെട്രോൾ13.55 to 14.75 kmplഓട്ടോമാറ്റിക്
  കാണു നവംബര് ഓഫറുകൾ
 • ഓഡി എ4

  ഓഡി എ4

  Rs.41.49 - 46.96 ലക്ഷം*
  ഡീസൽ/പെട്രോൾ17.84 to 18.25 kmplഓട്ടോമാറ്റിക്
  കാണു നവംബര് ഓഫറുകൾ
 • ഓഡി എസ്5

  ഓഡി എസ്5

  Rs.72.43 ലക്ഷം*
  പെട്രോൾ12.28 kmplഓട്ടോമാറ്റിക്
  കാണു നവംബര് ഓഫറുകൾ
 • ഓഡി ആർ8

  ഓഡി ആർ8

  Rs.2.72 കോടി*
  പെട്രോൾ17.5 kmplഓട്ടോമാറ്റിക്
  കാണു നവംബര് ഓഫറുകൾ
 • ഓഡി ക്യു

  ഓഡി ക്യു

  Rs.49.99 - 55.99 ലക്ഷം*
  ഡീസൽ/പെട്രോൾ8.5 to 17.01 kmplഓട്ടോമാറ്റിക്
  കാണു നവംബര് ഓഫറുകൾ
 • ഓഡി എ3 കാബ്രിയോ

  ഓഡി എ3 കാബ്രിയോ

  Rs.50.38 ലക്ഷം*
  പെട്രോൾ19.2 kmplഓട്ടോമാറ്റിക്
  കാണു നവംബര് ഓഫറുകൾ
 • ഓഡി രൂപ7

  ഓഡി രൂപ7

  Rs.1.56 - 1.7 കോടി*
  പെട്രോൾ13.9 kmplഓട്ടോമാറ്റിക്
  കാണു നവംബര് ഓഫറുകൾ
 • ഓഡി എ5

  ഓഡി എ5

  Rs.60.39 - 69.26 ലക്ഷം*
  ഡീസൽ17.2 to 19.2 kmplഓട്ടോമാറ്റിക്
  കാണു നവംബര് ഓഫറുകൾ
 • ഓഡി ആർഎസ്5

  ഓഡി ആർഎസ്5

  Rs.1.11 കോടി*
  പെട്രോൾ11.05 kmplഓട്ടോമാറ്റിക്
  കാണു നവംബര് ഓഫറുകൾ
 • ഓഡി എ6

  ഓഡി എ6

  Rs.54.2 - 59.2 ലക്ഷം*
  പെട്രോൾഓട്ടോമാറ്റിക്
  കാണു നവംബര് ഓഫറുകൾ
* എക്സ്ഷോറൂം വില

വരാനിരിക്കുന്ന

 • ഓഡി അ7
  Rs90.5 ലക്ഷം*
  പ്രതീക്ഷിക്കുന്ന വില
  പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി nov 20, 2019
  ലോഞ്ച് ചെയ്ത്‌ കഴിയുമ്പോൾ എന്നെ അറിയിക്കു
 • ഓഡി ഇ-ട്രോൺ
  Rs1.5 കോടി*
  പ്രതീക്ഷിക്കുന്ന വില
  പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി dec 02, 2019
  ലോഞ്ച് ചെയ്ത്‌ കഴിയുമ്പോൾ എന്നെ അറിയിക്കു
 • ഓഡി ക്യു3 2019
  Rs40.0 ലക്ഷം*
  പ്രതീക്ഷിക്കുന്ന വില
  പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി dec 25, 2019
  ലോഞ്ച് ചെയ്ത്‌ കഴിയുമ്പോൾ എന്നെ അറിയിക്കു
 • ഓഡി എ8 2019
  Rs1.0 കോടി*
  പ്രതീക്ഷിക്കുന്ന വില
  പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി dec 28, 2019
  ലോഞ്ച് ചെയ്ത്‌ കഴിയുമ്പോൾ എന്നെ അറിയിക്കു
 • ഓഡി ഖി8
  Rs1.4 കോടി*
  പ്രതീക്ഷിക്കുന്ന വില
  പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി jan 15, 2020
  ലോഞ്ച് ചെയ്ത്‌ കഴിയുമ്പോൾ എന്നെ അറിയിക്കു

കണ്ടുപിടിക്കുക ഓഡി കാർ ഡീലർമ്മാർ, സ്ഥലം your सिटी

ഓഡി വാർത്തകൾ & അവലോകനങ്ങൾ

 • സമീപകാലത്തെ വാർത്ത
 • expert അവലോകനങ്ങൾ
 • അൾട്രാ ടെക്നോളജിയോടെ ഔഡി ക്വാട്ടറോ അനാവരണം ചെയ്യുന്നു
  അൾട്രാ ടെക്നോളജിയോടെ ഔഡി ക്വാട്ടറോ അനാവരണം ചെയ്യുന്നു

  ഔഡി അവരുടെ ഇപ്പോഴും വർഷങ്ങളായും റാലി വിജയിക്കുന്ന പാരമ്പര്യത്തെ അഭിമാനപൂർവ്വം ഉയർത്തി കാണിക്കുന്നു. ഇപ്പോൾ ജർമ്മൻ വാഹനനിർമ്മാതാക്കൾ അവരുടെ റാലി-വിജയതാവ്‌ ഓൾ വീൽ ഡ്രൈവ്‌ ക്വാട്ടറോ സിസ്റ്റത്തിന്റെ നവീകരിച്ച വേർഷൻ അനാവരണം ചെയ്യുന്നു. കമ്പനി അവകാശപ്പെടുന്നത്‌ ഇത്‌ ഓൺ ഡിമാൻഡ്‌ എ ഡബ്ല്യൂ സിസ്റ്റവും, സ്ഥിരമായുള്ള 4X4 കോൺഫിഗ്രേഷനും തമ്മിൽ ഒരു സമ്പൂർണ്ണമായ ഒരു സമതുലിതാവസ്ഥ നല്കുന്നുണ്ടെന്നാണ്‌. “അൾട്രാ ടെക്നോളജിയോടെപ്പം ഔഡി ക്വാട്ടറോ” എന്ന പേരോടെയാണ്‌ ഇത് വരുന്നത്. ഈ സിസ്റ്റം സെൻസറുകളുടെ ഒരു നിര ഉപയോഗിക്കുകയാണ്‌ ഈ സിസ്റ്റം ചെയ്യുന്നത്, ഈ സെൻസറുകൾ ഒരു പ്രൊസ്സററിലേയ്ക്ക് വിവരങ്ങൾ ശേഖരിക്കുകയും അത് നാലു വീലുകളിലേയ്ക്കുമുള്ള പവർ ഡെലിവറിയെ കോൺഫിഗർ ചെയ്യുന്നു. ഉദാഹരണത്തിന്‌, കാറിന്റെ ലോഡ് കുറവാണെങ്കിൽ ഈ സിസ്റ്റം കാറിനെ എഫ് ഡബ്ല്യു ഡിയിലേയ്ക്ക് മാറ്റുന്നു, അതുപോലെ കാർ ട്രാക്ഷൻ ലോസ് ചെയ്യുന്നതാൽ ഈ സിസ്റ്റം പിൻഭാഗത്തെ ആക്സിൽ എൻഗേജ് ചെയ്യുന്നു. ഈ സെൻസറുകൾ ശേഖരിക്കുന്നത്, ഡ്രൈവറിന്റെ ഡ്രൈവിങ്ങ് മുൻഗണന, സ്റ്റൈൽ, റോഡിന്റെ കണ്ടീഷൻ എന്നീ വിവരങ്ങളാണ്‌.

 • ഔഡി ക്യു 2 ആദ്യത്തെ ടീസർ വീഡിയൊ പുറത്തായി!
  ഔഡി ക്യു 2 ആദ്യത്തെ ടീസർ വീഡിയൊ പുറത്തായി!

  ഔഡി ജർമ്മനി വരാനിരിക്കുന്ന ക്യു 2 ന്റെ ഔദ്യോഗീയ വീഡിയൊ പുറത്തുവിട്ടു. 2016 ജനീവ മോട്ടോർഷോയിലൂടെ അരങ്ങേറാനൊരുനുകയാണ്‌ വാഹനം. കോംപാക്‌ട് വലുപ്പത്തിലുള്ള ക്യു 3 യ്ക്ക് താഴെ വരുന്ന പുതിയ ക്രോസ്സോവറിനെ ഔഡി വിളിക്കുന്നത് പുതിയ ക്യു എന്നാണ്‌!. അഴുക്കുനിറഞ്ഞ ഒരു റോഡിലൂടെ മഞ്ഞ നിറത്തിലുള്ള വാഹനം കടന്നു പോകുന്നതാണ്‌ വീഡിയൊ. ഈ വർഷം അവസാനത്തോടെ ഔഡി ക്യു 2 യൂറോപ്യൻ വിപണിയിൽ എത്തും, 2017 ൽ വാഹനം ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യൻ വിപണിയിൽ ക്രോസ്സ് ഓവർ എസ് യു വി കാറുകളോട് പ്രിയം ഏറിയതിനാൽ വാഹനം ഉടൻ ലോഞ്ച് ചെയ്യുമെന്നാണ്‌ ഞങ്ങൾ വിശ്വസിക്കുന്നത്, കൃത്യമായി വിലയിട്ടാൽ വാഹനത്തിന്‌ ഈ ജർമ്മൻ നിർമ്മാതാക്കളുടെ പുതിയ ബെസ്റ്റ് സെല്ലറാകാം.

 • പുതിയ ഔടി ആർ8 ന്‌ എതിരായി മെഴ്സിഡസ് എ എം ജി  ജി ടി എസ്: ആരാവും ഫിനിഷിങ്ങ് ലൈനിൽ എത്തുക?
  പുതിയ ഔടി ആർ8 ന്‌ എതിരായി മെഴ്സിഡസ് എ എം ജി ജി ടി എസ്: ആരാവും ഫിനിഷിങ്ങ് ലൈനിൽ എത്തുക?

  ഈയിടെ സമാപിച്ച 2016 ഓട്ടോ എക്സ്പോയിൽ ഔടി അവരുടെ പുതിയ ആർ 8 ലോഞ്ച് ചെയ്തു. 2.47 കോടിയിലാണ്‌ ഈ കാറിന്റെ വില തുടങ്ങുന്നത് എന്ന് മാത്രമല്ലാ ഒരുമാതിരിപ്പെട്ടെയെല്ലാം ഓഫർ ചെയ്യുന്നുണ്ട് അതെല്ലാം നിങ്ങൾക്ക് ഒരു ഓട്ടോമൊബൈലിൽ നിന്ന് സങ്കല്പിക്കാൻ സാധിക്കും. കൂടുതൽ പവർഫുൾ വെരിയന്റ് (വി 10പ്ലസ്) 10-സിലണ്ടർ എഞ്ചിനോടൊപ്പം നിങ്ങളെ മുൻപോട്ട് നയിക്കാൻ (എല്ലായ്പ്പോഴും) ഉയർന്ന പവർ ഫിഗേഴ്സ് ഓഫർ ചെയ്യുന്നു, ഒരു ഡ്രൈവർ അയാൾ തന്റെ ചുറ്റുപാടുമായി ബന്ധത്തിലാണെന്ന് ഉറപ്പ് വരുത്താൻ ഡിജിറ്റൽ 12.3 ഇഞ്ച് വെർച്വുൽ കോക്ക്പിറ്റ് സിസ്റ്റത്തിൽ എപ്പോഴും ഫോക്കസ് ചെയ്യുന്നു എന്ന് മാത്രമല്ലാ എന്തുകൊണ്ട് അല്ലാന്നും?

 • ക്യൂ 2 എസ് യു വിയുടെ വരവ് ഔഡി ടീസ് ചെയ്തു
  ക്യൂ 2 എസ് യു വിയുടെ വരവ് ഔഡി ടീസ് ചെയ്തു

  ഔഡി അവരുടെ ഏറ്റവും പുതിയ കുഞ്ഞായ (മൈക്രോ?) എസ്‌ യു വി , ക്യൂ 2 വിന്റെ വരവ്‌ ടീസ്‌ ചെയ്തു. 2016 മാർച്ചിൽ നടത്താൻ പദ്ധതിയിട്ടിരിക്കുന്ന ജെനീവ മോട്ടോർ ഷോയിൽ ഈ കാർ ലോകം മുഴുവനും വേണ്ടിയുള്ള അരങ്ങേറ്റം നടത്തും. മുൻപ് ഈക്യൂ 1 എന്നാണ്‌ ഈ കാറിനെ വിളിച്ചിരുന്നത്, പക്ഷേ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഔഡി ഫിയറ്റ് ക്രിസ്ലെർ ഓട്ടോ മൊബൈൽസിൽ നിന്ന് ക്യൂ 2, ക്യൂ 4 ബാഡജുകൾ സ്വന്തമാക്കിയിരുന്നു എന്ന് മാത്രമല്ലാ അവരുടെ ഏറ്റവും പുതിയ എസ് യു വിയ്ക്ക് ക്യൂ 2 എന്ന നാമം നല്കുകയും ചെയ്തു. പുറത്തിറക്കിയ ടീസറിൽ ക്യൂ 7, ക്യൂ 5, ക്യൂ 3 എന്നിവ അടുത്തടുത്തായി പാർക്ക് ചെയ്തിരിക്കുന്നത് കാണാം അതോടൊപ്പം യഥാക്രമം അവരുടെ നമ്പർ പ്ലേറ്റുകളും കാണാം എന്ന് മാത്രമല്ലാ നാലാമതൊരു സ്ഥാനം ഒഴിച്ചിട്ടിരിക്കുന്നതും കാണാം.

 • ഓഡിയുടെ എ8 എൽ സെക്യൂരിറ്റി 9.15 കോടി രൂപയ്ക്ക്
  ഓഡിയുടെ എ8 എൽ സെക്യൂരിറ്റി 9.15 കോടി രൂപയ്ക്ക്

  ഓഡിയുടെ എ8 എൽ സെക്യൂരിറ്റി ആർമേർഡ് വാഹനം 2016 ഓട്ടോ എക്സ്പോയിൽ ലോഞ്ച് ചെയ്തു. 2015 ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ ആദ്യമായി അവതരിപ്പിച്ച ഈ കാർ എക്സ്പോയിലെ ഓഡിയുടെ പവില്ല്യണിൽ ഇപ്പോൾ കാണുവാൻ കഴിയും. ഓഡി ആർ8 സ്പോർട്ട്സ് കാർ, ഓഡി പ്രൊലോഗ് കൂപെ കൺസെപ്റ്റ് എന്നിവയോടൊപ്പമാണ് എ8 എൽ സെക്യൂരിറ്റിയും പ്രദർശിപ്പിക്കുന്നത്. എല്ലാ ആർമേർഡ് ആർക്കിടെക്ചറും ഉള്ള പ്രത്യേകം ഡിസൈൻ ചെയ്ത കാർ, ജർമനിയിൽ നിർമ്മിച്ച് ഇൻഡ്യയിൽ എത്തിക്കുന്നതാണ്. പ്രത്യേകം ഓർഡർ നൽകി ഉപഭോക്താക്കൾക്ക് വാഹനം സ്വന്തമാക്കാവുന്നതാണ്.

ഏറ്റവും പുതിയ നിരൂപണങ്ങൾ ഓഡി കാറുകൾ

 • ഓഡി എ6

  Good Machine - Audi A6

  I've always been an Audi fan, and after being an A6 owner, I know exactly why Audi has kept up its standards with the quality of their cars.

  വഴി anonymous
  On: nov 08, 2019 | 14 Views
 • ഓഡി എ4

  Good Car - Audi A4

  The 2019 Audi A4 is an excellent luxury small car. The A4 sports a comfortable and elegant interior that's outfitted with quality materials. Its sleek infotainment sy... കൂടുതല് വായിക്കുക

  വഴി anonymous
  On: nov 07, 2019 | 45 Views
 • ഓഡി എ4

  Review - Audi A4

  Audi A4 carries the DNA of a Perfect German car. It has excellent handling, a comfortable ride and zero cabin noise. I am extremely satisfied with my purchase and suggest... കൂടുതല് വായിക്കുക

  വഴി anonymous
  On: oct 14, 2019 | 52 Views
 • ഓഡി എ4

  Perfect Car

  Audi A4 carries the DNA of a perfect german car. It has excellent handling, a comfortable ride, and zero cabin noise. I am extremely satisfied with my purchase and sugges... കൂടുതല് വായിക്കുക

  വഴി smruti ranjan
  On: oct 13, 2019 | 81 Views
 • ഓഡി എ4

  Superb Excellent

  Very nice car. We are using it for the last one year, It has a very nice interior and high safety featured. 

  വഴി hguhgfhf
  On: oct 03, 2019 | 33 Views

ആടുത്തിടെ ചോദിച്ച ചൊദ്യങ്ങൾ ഓഡി യെ കുറിച്ച്

കാണു കൂടുതൽ

ഓഡി കൂടുതൽ ഗവേഷണം

ന്യൂ ഡെൽഹി ഉള്ള ജനപ്രിയ കാറുകൾ

×
നിങ്ങളുടെ നഗരം ഏതാണ്‌