ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
ഹ്യൂണ്ടായ് ക്രെറ്റ കിയ സെൽറ്റോസിന് ശേഷം സ്റ്റാൻഡേർഡ് ആയി ആറ് എയർബാഗുകളുള്ള രണ്ടാമത്തെ കോംപാക്റ്റ് SUV-യാണ്
ജനപ്രിയ കോംപാക്റ്റ് SUV-യിൽ നിരവധി സജീവ സുരക്ഷാ ഫീച്ചറുകളും സ്റ്റാൻഡേർഡ് ആയി ഉൾപ്പെടുന്നുണ്ട്
2023 ഹ്യുണ്ടായ് വെന്യുവിൽ ക്രെറ്റയുടെ ഡീസൽ എഞ്ചിൻ ട്യൂൺ ആണുള്ളത്, 25,000 രൂപ വരെ വിലവർദ്ധനവുമുണ്ട്
അപ്ഗ്രേഡ് ചെയ്ത ഡീസൽ യൂണിറ്റിനൊപ്പം ചെറിയ ഒരു ഫീച്ചർ റീജിഗും വെന്യുവിലുണ്ട്
പുതിയ ഹ്യുണ്ടായ് ഓറ vs എതിരാളികൾ: വിലകൾ എങ്ങനെയൊക്കെയാണ്?
ഫെയ്സ്ലിഫ്റ്റോടെ, ഹ്യൂണ്ടായ് ഓറ മുമ്പത്തേതിനേക്കാൾ അല്പം വിലയേറിയതായി മാറി. മിഡ്ലൈഫ് റിഫ്രഷിനു ശേഷം വിലയുടെ കാര്യത്തിൽ എതിരാളികളുമായി ഇതിനെ എങ്ങനെ താരതമ്യം ചെയ്യാമെന്ന് കാണാനുള്ള സമയമാണിത്
ഹ്യുണ്ടായ് ഓറയ്ക്ക് പുതിയ രൂപവും കൂടുതൽ സുരക്ഷാ ഫീച്ചറുകളും ഉള്ള ഒരു ഫെയ്സ്ലിഫ്റ്റ് ലഭിക്കുന്നു
സബ്കോംപാക്റ്റ് സെഡാന് സെഗ്മെന്റിൽ ആദ്യമായി നാല് എയർബാഗുകൾ മറ്റ് സുരക്ഷാ ബിറ്റുകൾക്കൊപ്പം സ്റ്റാൻഡേർഡായി ലഭിക്കുന്നു.
പുത്തൻ മുഖവുമായി ഗ്രാൻഡ് i10 നിയോസ് ആറ് എയർബാഗുകൾ സഹിതം
പുതുക്കിയ ഗ്രാൻഡ് i10 നിയോസ് ഇപ്പോൾ അതിന്റെ പ്രധാന എതിരാളിയായ മാരുതി സ്വിഫ്റ്റിനേക്കാൾ കൂടുതൽ ഫീച്ചർ സമ് പന്നമാണ്
2023 ഓട്ടോ എക്സ്പോയിൽ നിങ്ങൾ നഷ്ടപ്പെടുത്താൻ പാടില്ലാത്ത 15 കാറുകൾ
അടുത്തറിയാൻ ധാരാളം പുതിയ കാറുകളും ആശയങ്ങളും ഉണ്ട്, അവയിൽ പലതും ആദ്യമായിട്ടായിരിക്കും കാണുന്നത്
ഇന്ത്യയിലെ ഏറ്റവും വിലയുള്ള ഹ്യുണ്ടായിയുടെ വിലകൾ പുറത്ത്!
പ്രീമിയം ഇലക്ട്രിക് ക്രോസ്ഓവർ 631 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്നു
ഹ്യുണ്ടായ് ഓറ ഫെയ്സ്ലിഫ്റ്റ് പുറത്തിറക്കി; ഇപ്പോൾ ബുക്കിംഗ് തുടങ്ങിയിരിക്കുന്നു
സബ്കോംപാക്ട് സെഡാന് പുതിയ ഫീച്ചറുകൾക്കൊപ്പം ബാഹ്യ കോസ്മെറ്റി ക് മാറ്റങ്ങളും ലഭിക്കുന്നു
ഹ്യൂണ്ടായ് ഫെയ്സ്ലിഫ്റ്റഡ് ഗ്രാൻഡ് i10 നിയോസ് പുറത്തിറക്കുന്നു, ഇപ്പോൾ ബുക്കിംഗ് തുടങ്ങിയിരിക്കുന്നു
അപ്ഡേറ്റ് ചെയ്ത ഹാച്ച്ബാക്കിന് പുനർരൂപകൽപ്പന ചെയ്ത മുൻഭാഗവും അധിക ഫീച്ചറുകളും ലഭിക്കുന്നു
ബിഎസ്6 പതിപ്പുമായി ഹ്യുണ്ടായ് വെണ്യൂ; വില 6.70 ലക്ഷം രൂപ മുതൽ
ബിഎസ്6 സ്ഥാനക്കയറ്റത്തോടൊപ്പം വെണ്യൂവിന് ഒരു പുതിയ ഡീസൽ എഞ്ചിനും ലഭിക്കുന്നു.
ഹ്യുണ്ടായ് എലീറ്റ് ഐ10 ഡീസൽ വിടവാങ്ങി; പെട്രോൾ പതിപ്പ് പുത്തൻ തലമുറ എത്തുന്നത് വരെ തുടരും
ഡീസൽ എഞ്ചിന്റെ ബിഎസ്6 അവതാരം വരാനിരിക്കുന്ന മൂന്നാം തലമുറ ഐ20 ലൂടെയായിരിക്കും.
ഹ്യുണ്ടായ് വെർണ ഫേസ്ലിഫ്റ്റ് വേരിയന്റുകളുടെ വിശദാംശങ്ങൾ പുറത്ത്
എസ്, എസ് +, എസ് എക്സ്, എസ് എക്സ് (ഒ) എന്നീ നാല് വേരിയന്റുകളിലാണ് വെർണ ഫേസ്ലിഫ്റ്റ് ലഭിക്കുക.
ഹ്യുണ്ടായ് ക്രെറ്റ 2020 അരങ്ങേറ്റം കുറിച്ചു; വിലക്കുറവി ൽ ഇപ്പോഴും കിയ സെൽറ്റോസ് തന്നെ മുന്നിൽ
പുതിയ ക്രെറ്റയിൽ ഏറ്റവും ആകർഷകം പനോരമിക് സൺറൂഫ് തന്നെ. സമാന വലുപ്പമുള്ള എതിരാളികൾക്കൊന്നും ഈ പ്രത്യേകത അവകാശപ്പെടാൻ കഴിയില്ല.
2021 ഓടെ എത്തുന്ന 6 ഹ്യുണ്ടായ് ക്രെറ്റ എതിരാളികൾ ഇവയാണ്
കൊറിയൻ കാറിന്റെ രണ്ടാംതലമുറ പതിപ്പിന് വെ ല്ലുവിളിയുമായി കോംപാക്റ്റ് എസ്യുവി സെഗ്മെന്റിലേക്ക് കൂടുതൽ അംഗങ്ങൾ എത്തുകയാണ്.
2020 ഹ്യുണ്ടായ് ക്രെറ്റ മാർച്ച് 16 ന് എത്തും
നേരത്തെ മാർച്ച് 17 നാണ് 2020 ഹ്യുണ്ടായ് ക്രെറ്റയുടെ അരങ്ങേറ്റം നിശ്ചയിച്ചിരുന്നത്.