• ലോഗിൻ / രജിസ്റ്റർ ചെയ്യുക

Land Rover കാറുകൾ

89 അവലോകനങ്ങളെ അടിസ്ഥാനമാക്കി ലാന്റ് റോവർ കാറുകൾക്കായുള്ള ശരാശരി റേറ്റിംഗ്

ലാന്റ് റോവർ ഓഫേർസ് 6 കാർ മോഡലുകൾ ഓൺ സാലെ ഫോർ ദി ഇന്ത്യ ഇൻക്ലഡിങ് 6 sport utilities. ദി ചെപ്പേസ്റ് ലാന്റ് റോവർ മാതൃക ഈസ് ദി ഡിസ്ക്കവറി സ്പോർട്സ് വിച്ച് ഹാസ് എ സ്റ്റാർട്ടിങ് പ്രൈസ് ഓഫ് Rs. 44.68 ലക്ഷം ആൻഡ് ദി മോസ്ടി സ്‌പെൻസിവ് ലാന്റ് റോവർ കാര് ഈസ് ദി റേഞ്ച് റോവർ പ്രിസ്ഡ് അറ്റ് Rs. 1.81 cr. ദി ലാന്റ് റോവർ റേഞ്ച് റോവർ (Rs 1.81 cr), ലാന്റ് റോവർ റേഞ്ച് റോവർ വേലാർ (Rs 72.47 ലക്ഷം), ലാന്റ് റോവർ റേഞ്ച് റോവർ ഇവോക്ക് (Rs 52.06 ലക്ഷം) ആർഇ ദി മോസ്റ്റ് പോപ്പുലർ കാർസ് ഫ്രം ലാന്റ് റോവർ. ഉപകമിങ് ലാന്റ് റോവർ കാർസ് ദാറ്റ് ഏറെ സ്‌പെക്ടഡ് ട്ടോ ലോഞ്ച് ഇൻ 2019/2020 ഇണകളുടെ റേഞ്ച് റോവർ എവോക്‌ 2019,ഡിഫന്റർ.

ലാന്റ് റോവർ കാറുകളുടെ വില പട്ടിക (2019) ഇന്ത്യയിൽ

modelex-showroom price
ലാന്റ് റോവർ റേഞ്ച് റോവർRs. 1.81 - 4.05 cr*
ലാന്റ് റോവർ റേഞ്ച് റോവർ വേളാർRs. 72.47 ലക്ഷം*
ലാന്റ് റോവർ റേഞ്ച് റോവർ ഇവോക്ക്Rs. 52.06 - 69.53 ലക്ഷം*
ലാന്റ് റോവർ റേഞ്ച് റോവർ സ്പോർട്സ്Rs. 86.71 ലക്ഷം - 2.05 cr*
ലാന്റ് റോവർ ഡിസ്ക്കവറിRs. 75.18 ലക്ഷം - 1.08 cr*
ലാന്റ് റോവർ ഡിസ്ക്കവറി സ്പോർട്സ്Rs. 44.68 - 61.95 ലക്ഷം*

Land Rover കാർ മോഡലുകൾ

* എക്സ്ഷോറൂം വില

വരാനിരിക്കുന്ന

 • ലാന്റ് റോവർ റേഞ്ച് റോവർ എവോക്‌ 2019
  Rs55.0 ലക്ഷം*
  പ്രതീക്ഷിക്കുന്ന വില
  പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി dec 15, 2019
  ലോഞ്ച് ചെയ്ത്‌ കഴിയുമ്പോൾ എന്നെ അറിയിക്കു
 • ലാന്റ് റോവർ ഡിഫന്റർ
  Rs70.0 ലക്ഷം*
  പ്രതീക്ഷിക്കുന്ന വില
  പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി sep 15, 2020
  ലോഞ്ച് ചെയ്ത്‌ കഴിയുമ്പോൾ എന്നെ അറിയിക്കു

കണ്ടുപിടിക്കുക Land Rover കാർ ഡീലർമ്മാർ, സ്ഥലം your सिटी

land rover വാർത്തകൾ & അവലോകനങ്ങൾ

 • സമീപകാലത്തെ വാർത്ത
 • expert അവലോകനങ്ങൾ
 • ലാൻഡ് റോവർ ഇന്ത്യയിലേക്ക് പുതിയ പെട്രോൾ എഞ്ചിനുകൾ എത്തിക്കും
  ലാൻഡ് റോവർ ഇന്ത്യയിലേക്ക് പുതിയ പെട്രോൾ എഞ്ചിനുകൾ എത്തിക്കും

  2000 സി സി യ്ക് മുകളിലൊ  ഒരു ക്യുബിക് കപ്പാസിറ്റിയൊ ഉള്ള ഡീസൽ വാഹനങ്ങളുടെ വിലപ്പന ഡെൽഹിയിലും എൻ സി ആറിലും നിരോധിച്ചതുൾപ്പെടെയുള്ള  പ്രതിസന്ധികളേ തരണം ചെയ്യാൻ ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവർ 2 ലിറ്റർ ഇൻലൈൻ 4 സിലിണ്ടർ എഞ്ചിൻ 3 ലിറ്റർ വി 6 എഞ്ചിൻ എന്നിവയടക്കം തങ്ങളുടെ ആഗോള തലത്തിലുള്ള പെട്രോൾ എഞ്ചിനുകളുടെ നിര ഇന്ത്യയിലേക്കെത്തിക്കുന്നു.

 • 37% വളച്ചയോടെ ലാൻഡ് റോവർ യു എസ്സിലെ വിൽപ്പന പട്ടികയിൽ മുന്നിൽ
  37% വളച്ചയോടെ ലാൻഡ് റോവർ യു എസ്സിലെ വിൽപ്പന പട്ടികയിൽ മുന്നിൽ

  ടാറ്റ മോട്ടോഴ്‌സിന്റെ ലാൻഡ് റോവർ യു എസ് വിപണിയിൽ റെക്കോർഡ് വളർച്ച രേഖപ്പെടുത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 37% വളർച്ചയിൽ 2015 ൽ 70,582 യൂണിറ്റ് വിറ്റഴിച്ചുകൊണ്ട് ലാൻഡ് റോവർ യു എസ്സിലെ വിൽപ്പനയിൽ ഒന്നാമതെത്തി. 

 • റേഞ്ച് റോവർ ഇവോക്ക് ഫേസ്‌ലിഫ്റ്റ് നാളെ ലോഞ്ച് ചെയ്യാൻ തയാറെടുത്തു കഴിഞ്ഞു
  റേഞ്ച് റോവർ ഇവോക്ക് ഫേസ്‌ലിഫ്റ്റ് നാളെ ലോഞ്ച് ചെയ്യാൻ തയാറെടുത്തു കഴിഞ്ഞു

  ജയ്‌പൂർ: റെഞ്ച്‌ റോവർ ഇവോക്കിന്റെ ഫേസ്‌ലിഫ്റ്റ്‌ വേർഷൻ നാളെ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാൻ ലാൻഡ്‌ റോവർ തയാറെടുക്കുന്നു. അകത്തും പുറത്തും മികച്ച ആകാരസൗന്ദര്യവുമായാണ്‌ ഫേസ്‌ലിഫ്റ്റ്‌ മോഡലിന്റെ വരവ്‌. പുതുക്കിപ്പണിത ബംബർ , വലിയ എയർ ഇൻടേക്കുകൾ, പുത്തൻ സ്റ്റൈലിലുള്ള ഗ്രിൽ, പിന്നെ പുത്തൻ സവിശേഷതകളുള്ള എൽ ഇ ഡി അഡാപ്‌ടീവ്‌ ഹെഡ്‌ലാംപും കൂടിയാവുമ്പോൾ വാഹനപ്രേമികളെ മോഹിപ്പിക്കുന്ന വാഹനമാകുന്നു ഇത്. പുതുക്കിയ ടെയിൽഗേറ്റ് സ്പോയിലർ, എൽ ഇ ഡി ടെയിലാംപുകൾ, പിന്നെ പുത്തൻ അലോയ് കൂടി ചേരുമ്പോൾ കാഴ്ചയിൽ വാഹനം അതിന്റെ മുൻഗാമികളേക്കാൾ വളരെ വ്യത്യസ്തമാണ്‌. പുതിയ ഡോർ കേയ്‌സിങ്ങിനും സീറ്റുകൾക്കുമൊപ്പം 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫൊടെയിന്മെന്റ് സിസ്റ്റം കൂടി ചേരുന്നതാണ്‌ ഉൾവശത്തെ പരിഷ്കാരങ്ങൾ. ഇപ്പോൾ പൂർണ്ണതോതിൽ എത്തിയ വാഹനത്തിന്റെ ബുക്കിങ്ങ് കഴിഞ്ഞ മാസമാണ്‌ ബ്രിട്ടീഷ് നിർമ്മാതാക്കൾ തുടങ്ങിയത്.

 • ലാൻഡ് റോവർ ഒക്‌ടോബറിലെ ഏറ്റവും മികച്ച വില്പ്പന രജിസ്‌റ്റർ ചെയ്‌തു
  ലാൻഡ് റോവർ ഒക്‌ടോബറിലെ ഏറ്റവും മികച്ച വില്പ്പന രജിസ്‌റ്റർ ചെയ്‌തു

  കഴിഞ്ഞ വർഷം ഒക്‌ടോബറിലെ  വിറ്റുവരവിനേക്കാൾ 24% വളർച്ചയിൽ 41,553 വാഹനങ്ങൾ ആഗോള തലത്തിൽ വിറ്റഴിച്ചുകൊണ്ട് ജാഗ്വർ ലാൻഡ്‌ റോവർ. 2015 ലെ ആദ്യത്തെ 10 മാസങ്ങൾ കൊണ്ട് ജെ എൽ ആർ 390,965 വാഹനങ്ങൾ വിറ്റഴിച്ചു,  2014 ലെ ഇതേ മാസങ്ങളിലെ വില്പ്പനയേക്കാൾ 2% കൂടുതലാണിത്.

 • റേഞ്ച് റോവർ ഇവോക്ക് ഫേസ്‌ലിഫ്റ്റ് നവംബർ 19 ന്‌ പുറത്തിറക്കാനൊരുങ്ങിക്കൊണ്ട്‌ ലാൻഡ്‌ റോവർ
  റേഞ്ച് റോവർ ഇവോക്ക് ഫേസ്‌ലിഫ്റ്റ് നവംബർ 19 ന്‌ പുറത്തിറക്കാനൊരുങ്ങിക്കൊണ്ട്‌ ലാൻഡ്‌ റോവർ

  ടാറ്റയുടെ ഉടമസ്തതയിലുള്ള ലാൻഡ്‌ റോവർ ഈ മാസം 19 ന്‌ ഇവോക്ക്‌ ഫേസ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കും. കഴിഞ്ഞമാസം ഇരുപതോടുകൂടി ഇതിന്റെ ബുക്കിങ്ങ് തുടങ്ങിയിരുന്നു. ലാൻഡ് റോവർ ഇവോക്ക്‌ ഡീസൽ തദ്ദേശീയമായി സംയോജിപ്പിച്ചു തുടങ്ങിയത്‌ ഈ വർഷമാണ്‌, അതുപോലെതന്നെ ഫേസ്‌ലിഫ്റ്റ് ചെയ്ത വേർഷനും പ്രാദേശീയമായിട്ടായിരിക്കും കൂട്ടിയോജിപ്പിക്കുക.

ഏറ്റവും പുതിയ നിരൂപണങ്ങൾ Land Rover കാറുകൾ

 • ലാന്റ് റോവർ റേഞ്ച് റോവർ ഇവോക്ക്

  Luxury Car - Land Rover Range Rover Evoque

  Land Rover Range Rover Evoque is the best luxury car I have ever seen, the design is awesome. The interior design is also good, it is my dream car.

  വഴി dexter gaming
  On: nov 08, 2019 | 24 Views
 • ലാന്റ് റോവർ റേഞ്ച് റോവർ വേലാർ

  Perfect Car : Velar

  The Range Rover Velar is best in its screen and it's the door handle. The range rover is an excellent car and it has special features. The range Rover velar's lig... കൂടുതല് വായിക്കുക

  വഴി naveen
  On: nov 05, 2019 | 21 Views
 • ലാന്റ് റോവർ റേഞ്ച് റോവർ

  The Best SUV In The Segment

  Land Rover Range Rover is an incredible car, I would love to have one of this because it's a great car, very luxurious and capable of everything.

  വഴി jorge matarrita
  On: sep 17, 2019 | 21 Views
 • ലാന്റ് റോവർ ഡിഫന്റർ

  Power Packed Machine

  Land Rover Defender is a power-packed machine. The car is best for all purposes. BUilt quality is amazing. The sound system, the logo, the suspension, good ground clearan... കൂടുതല് വായിക്കുക

  വഴി satish c v
  On: sep 16, 2019 | 120 Views
 • ലാന്റ് റോവർ റേഞ്ച് റോവർ

  My Heaven On The Earth....

  What an amazing experience with Land Rover Range Rover! Wondering. Broad Road with my Range Rover, I feel really its a Airbus not a car. I proud about my Rover because no... കൂടുതല് വായിക്കുക

  വഴി giri ജി
  On: sep 15, 2019 | 48 Views

ആടുത്തിടെ ചോദിച്ച ചൊദ്യങ്ങൾ Land Rover യെ കുറിച്ച്

കാണു കൂടുതൽ

Land Rover കൂടുതൽ ഗവേഷണം

ന്യൂ ഡെൽഹി ഉള്ള ജനപ്രിയ കാറുകൾ

×
നിങ്ങളുടെ നഗരം ഏതാണ്‌