ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത

ഹ്യുണ്ടായ് ഗ്രാൻഡ് i 10 നിയോസ്, ഓറയ്ക്ക് സമാനമായ ടർബോ പെട്രോൾ വേരിയന്റിൽ ഉടൻ എത്തും
മൂന്നക്ക പവർ ഔട്പുട്ടിലേക്ക് ഉടൻ ഹ്യുണ്ടായ് i 10 എത്തും

എം.ജി സെഡ് എസ് ഇവി ലോഞ്ച് ചെയ്തു; വില 20.88 ലക്ഷം രൂപ
ഇലക്ട്രിക് എസ്.യു.വി രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. 340 കി.മീ വരെ ഒറ്റ ചാർജിങ്ങിൽ ഓടും.

ടാറ്റ അൾട്രോസ് ലോഞ്ച് ചെയ്തു; വില 5.29 ലക്ഷം രൂപ
മാനുവൽ ഗിയർ ബോക്സിൽ മാത്രമാണ് പ്രീമിയം ഹാച്ച് ബാക്കായ അൾട്രോസ് ഇപ്പോൾ ലഭ്യം. ഉടനെ തന്നെ ഡ്യൂവൽ ക്ലച്ച് ട്രാൻസ്മിഷൻ(DCT) മോഡലും പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.

മുഖം മിനുക്കിയെത്തുന്നു 2020 ടാറ്റ നെക ്സോൺ; 6.95 ലക്ഷം രൂപയ്ക്ക് ബിഎസ്6 എൻജിൻ മോഡൽ
പുതിയ രൂപത്തിൽ എത്തുന്ന നെക്സോണിന് സൺറൂഫ്,ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ,ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം,ടെലിമാറ്റിക്സ് സെർവീസുകൾ എന്നീ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതുക്കിയ ടാറ്റ ടിഗോർ 5.75 ലക്ഷം രൂപയ്ക്ക് ലോ ഞ്ച് ചെയ്തു
ഈ പുതിയ അപ്ഡേറ്റ് കഴിഞ്ഞതോടെ സബ് 4 മീറ്റർ സെഡാൻ വിഭാഗത്തിൽ 1.05 ലിറ്റർ ഡീസൽ എൻജിൻ ടിഗോർ ഒഴിവാക്കി.

മുഖം മിനുക്കിയ ടാറ്റ ടിയാഗോ 4.60 ലക്ഷം രൂപ വിലയിൽ ലോഞ്ച് ചെയ്തു
ഇനി മുതൽ ടിയാഗോ 1.2 ലിറ്റർ ബി.എസ് 6 പെട്രോൾ എൻജിനിൽ മാത്രം,ഡീസൽ എൻജിൻ മോഡൽ ഇനിയ ില്ല.

എം.ജിയുടെ സെഡ് എസ് ഇ.വി നാളെ ലോഞ്ച് ചെയ്യും
ജനുവരി 17 ന് മുൻപ് ബുക്ക് ചെയ്തവർക്ക് പ്രത്യേക പ്രാരംഭ വിലയിൽ ഈ എസ്.യു.വി ലഭ്യമാകും.

മാരുതി സെലേറിയോ ബി.എസ് 6, 4.41 ലക്ഷം രൂപ വിലയിൽ ലോഞ്ച് ചെയ്തു
എല്ലാ വേരിയന്റുകളിലും 15,000 രൂപ വിലവർധനവാണ് ഈ ബി.എസ് 6 അപ്ഗ്രേഡിൽ കമ്പനി നൽകിയിരിക്കുന്നത്.

ബി.എസ് 6 അനുസൃത മാരുതി ഈക്കോ 3.8 ലക്ഷം രൂപയ്ക്ക്
ബി.എസ് 6 മാറ്റത്തോടെ ടോർക്കിൽ കുറവ് വന്നിട്ടുണ്ടെങ്കിലും ബി.എസ് 4 വേർഷനെക്കാൾ ഇന്ധന ക്ഷമത ഈക്കോ നേടിയിട്ടുണ്ട്

2020 ടാറ്റ ടിയാഗോയും ടിഗോറിന്റെ ബി.എസ് 6 അനുസൃത പുതുക്കിയ മോഡൽ ലോഞ്ച് ജനുവരി 22 ന്
രണ്ടും പെട്രോൾ എൻജിൻ ഓപ്ഷൻ മാത്രമാകും .

പുതുക്കിയ ടാറ്റ ടിഗോർ; പ്രതീക്ഷിക്കുന്ന വില, എൻജിൻ, മറ്റ് സവിശേഷതകൾ
അൾട്രോസിന് സമാനമായ ഗ്രിൽ മാത്രമാണോ മാറ്റം അതോ ടിഗോറിൽ വൻ മാറ്റങ്ങൾ പ്രതീക്ഷിക്കാമോ ?

5 ജി കോക്ക്പിറ്റ് ഉള്ള വിഷൻ ഐ മൾട്ടി പർപ്പസ് വെഹിക്കിളുമായി ഓട്ടോ എക്സ്പോ 2020ൽ എം.ജി യെത്തും
ആദ്യമായി പങ്കെടുക്കാൻ പോകുന്ന ഇന്ത്യൻ ഓട്ടോ ഷോയിൽ പല വിഭാഗങ്ങളിലുള്ള കാറുകൾ കമ്പനി എത്തിക്കും

71 ആമത് റിപ്പബ്ലിക് ഡേ പ്രമാണിച്ച് മാരുതി സുസുകി സർവീസ് ക്യാമ്പ് ഒരുക്കുന്നു
മാരുതി കാറിന്റെ സർവീസ് അല്ലെങ്കിൽ റിപ്പയർ ചെയ്യാൻ നല്ല സമയം നോക്കിയിരിക്കുകയാണോ? നിങ്ങൾക്കായി ഇതാ വരുന്നു,മാരുതി ഒരുക്കുന്ന പ്രത്യേക സർവീസ് ക്യാമ്പ്.