• English
  • Login / Register

ബി.എസ് 6 അനുസൃത മാരുതി ഈക്കോ 3.8 ലക്ഷം രൂപയ്ക്ക്

<മോഡലിന്റെപേര്> എന്നതിനായി <ഉടമയുടെപേര്> പ്രകാരം <തിയതി> പരിഷ്‌ക്കരിച്ചു

  • 117 Views
  • ഒരു അഭിപ്രായം എഴുതുക

ബി.എസ്  6 മാറ്റത്തോടെ  ടോർക്കിൽ കുറവ് വന്നിട്ടുണ്ടെങ്കിലും ബി.എസ് 4 വേർഷനെക്കാൾ  ഇന്ധന ക്ഷമത ഈക്കോ നേടിയിട്ടുണ്ട് 

Maruti Suzuki Eeco

  • പെട്രോൾ എൻജിൻ മാത്രമാണ് ബി.എസ് 6 അനുസൃതമായി പുറത്തിറക്കിയിരിക്കുന്നത്.
  • ബി.എസ് 4 മോഡൽ പോലെ തന്നെ ശക്തിശാലിയാണ് ബി.എസ് 6 മോഡൽ.

  • ഇത്തവണയും അതേ 1.2 ലിറ്റർ പെട്രോൾ എൻജിൻ, 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ തന്നെയാണ്.

  • പഴയ ഫീച്ചറുകൾ തന്നെ നിലനിർത്തിയിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകി, ഈക്കോയുടെ ബി.എസ് 6 മോഡൽ ലോഞ്ച് ചെയ്തു. എന്നാൽ ഈ മൾട്ടി പർപ്പസ് വെഹിക്കിളിന്റെ സി.എൻ.ജി വേർഷൻ ഇത് വരെ ബി.എസ് 6 അനുസൃതമായി മാറിയിട്ടില്ല.

പുതിയ മാറ്റം എൻജിന്റെ  ശക്തിയെ (73 PS) ബാധിച്ചിട്ടില്ലെങ്കിലും ടോർക്കിൽ കുറവുണ്ടായിട്ടുണ്ട്.(101 Nm ൽ നിന്ന് 98 Nm ആയി കുറഞ്ഞു) മാരുതിയുടെ ഏറ്റവും ജനപ്രീതിയുള്ള മോഡലായ ഈക്കോ , ഇന്ധനക്ഷമത കൂട്ടിയിട്ടുണ്ട്-15.37 കി. മീ ൽ നിന്ന്  16.11 കി.മീ ആയി വർധിച്ചു. അതേ 1.2 പെട്രോൾ എൻജിൻ,5 സ്പീഡ് മാനുവൽ ഗിയർ ബോക്സ് എന്ന ഓപ്ഷൻ തന്നെയാണ് പുതുക്കിയ മോഡലിലും. Maruti Suzuki Eeco

Maruti Suzuki Eeco

വിലയിലെ മാറ്റം ഇങ്ങനെയാണ് 

വേരിയന്റ് 

ബി.എസ് 4 

ബി.എസ് 6 

വ്യത്യാസം 

5-സീറ്റർ സ്റ്റാൻഡേർഡ് 

3.61 ലക്ഷം രൂപ 

3.8 ലക്ഷം രൂപ 

19,000 രൂപ 

5-സീറ്റർ എ.സി 

4.02 ലക്ഷം രൂപ 

4.21 ലക്ഷം രൂപ 

19,000 രൂപ 

7-സീറ്റർ സ്റ്റാൻഡേർഡ് 

3.9 ലക്ഷം രൂപ 

4.09 ലക്ഷം രൂപ 

19,000 രൂപ 

പഴയ മോഡലിലെ ഫീച്ചറുകൾ തന്നെയാണ് ഇതിലും അവലംബിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് സുരക്ഷ ക്രമീകരണങ്ങളായ ഡ്രൈവർ എയർ ബാഗ്, റിയർ പാർക്കിംഗ് സെൻസർ എന്നിവ ഉണ്ട്. കുറച്ച് കാലം മുൻപാണ് മാരുതി ക്രാഷ് ടെസ്റ്റിന് യോജിക്കുന്ന വിധം ഈക്കോയുടെ ഫീച്ചറുകൾ മാറ്റിയത്. 

Maruti Suzuki Eeco

5-സീറ്റർ എ.സി CNG മോഡൽ 4.75 ലക്ഷം രൂപയ്ക്ക് വ്യക്തിഗത ഉപഭോക്താൾക്കൾക്ക് നൽകുന്നുണ്ട്. ടൂർ,കാർഗോ,ആംബുലൻസ് വേരിയന്റുകളിലും ഈക്കോ ലഭ്യമാണ്. 

എല്ലാ വിലകളും ഡൽഹി എക്സ് ഷോറൂം വിലയാണ് 

കൂടുതൽ വായിക്കൂ: ഈക്കോയുടെ റോഡ് പ്രൈസ് 

was this article helpful ?

Write your Comment on Maruti ഈകോ

2 അഭിപ്രായങ്ങൾ
1
E
eeco taxi
Mar 23, 2020, 7:46:24 PM

I am waiting too long period for EECO BS6

Read More...
    മറുപടി
    Write a Reply
    1
    D
    durgesh kumar
    Jan 21, 2020, 12:28:31 AM

    Nice but I will wait till cng updated verient not come. Make it faster please

    Read More...
      മറുപടി
      Write a Reply

      explore കൂടുതൽ on മാരുതി ഈകോ

      താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

      * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

      കാർ വാർത്തകൾ

      • ട്രെൻഡിംഗ് വാർത്ത
      • സമീപകാലത്തെ വാർത്ത

      ട്രെൻഡിംഗ് മിനി വാൻ കാറുകൾ

      • ഏറ്റവും പുതിയത്
      • വരാനിരിക്കുന്നവ
      • ജനപ്രിയമായത്
      • കിയ syros
        കിയ syros
        Rs.9.70 - 16.50 ലക്ഷംകണക്കാക്കിയ വില
        ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
      • M ജി Majestor
        M ജി Majestor
        Rs.46 ലക്ഷംകണക്കാക്കിയ വില
        ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
      • പുതിയ വേരിയന്റ്
        മഹേന്ദ്ര be 6
        മഹേന്ദ്ര be 6
        Rs.18.90 - 26.90 ലക്ഷംകണക്കാക്കിയ വില
        മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
      • പുതിയ വേരിയന്റ്
        മഹേന്ദ്ര xev 9e
        മഹേന്ദ്ര xev 9e
        Rs.21.90 - 30.50 ലക്ഷംകണക്കാക്കിയ വില
        മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
      • ഓഡി ക്യു6 ഇ-ട്രോൺ
        ഓഡി ക്യു6 ഇ-ട്രോൺ
        Rs.1 സിആർകണക്കാക്കിയ വില
        മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
      ×
      We need your നഗരം to customize your experience