

പ്രധാനപ്പെട്ട സ്പെസിഫിക്കേഷനുകൾ മാരുതി എർറ്റിഗ
- anti lock braking system
- പവർ സ്റ്റിയറിംഗ്
- power windows front
- air conditioner
- +7 കൂടുതൽ
എർറ്റിഗ പുത്തൻ വാർത്തകൾ
പുതിയ അപ്ഡേറ്റ്:എർട്ടിഗ എസ്-CNG വേർഷൻ ബി എസ് 6 അനുസൃത മോഡലായി മാരുതി ലോഞ്ച് ചെയ്തു.
മാരുതി എർട്ടിഗയുടെ വേരിയന്റുകളും വിലയും: നാല് വേരിയന്റുകളിൽ എർട്ടിഗ ലഭ്യമാണ്-എൽ,വി,സെഡ്,സെഡ് പ്ലസ്. 7.59 ലക്ഷം മുതൽ 11.20 ലക്ഷം രൂപ വരെയാണ് വില(ഡൽഹി എക്സ് ഷോറൂം വില). CNG വേർഷൻ വി എക്സ് ഐ മോഡലിൽ മാത്രമാണ് കിട്ടുക. ഇതിന് 8.95 ലക്ഷം രൂപ വില വരും.
മാരുതി എർട്ടിഗ എൻജിനും ട്രാൻസ്മിഷനും: ബി എസ് 6 എർട്ടിഗയിൽ 1.5-ലിറ്റർ പെട്രോൾ എൻജിൻ ആണ് നൽകിയിരിക്കുന്നത്. 105PS പവറും 138NM ടോർക്കും നൽകുന്ന എൻജിനാണിത്. ഡീസൽ വേരിയന്റിൽ 1.5-ലിറ്റർ എൻജിൻ നൽകുന്നത് 95PS പവറും 225Nm ടോർക്കുമാണ്. പെട്രോൾ എൻജിനിൽ 5-സ്പീഡ് മാനുവലും ഡീസൽ എൻജിനിൽ 6-സ്പീഡ് മാനുവലുമാണ് ട്രാൻസ്മിഷൻ നൽകിയിരിക്കുന്നത്. പെട്രോൾ വേർഷനിൽ 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും ഉണ്ട്.
CNG-പെട്രോൾ വേരിയന്റിൽ 1.5-ലിറ്റർ പെട്രോൾ എൻജിനാണുള്ളത്. ഇതിൽ സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജി നൽകിയിട്ടില്ല. 26.08km/kg ഇന്ധനക്ഷമത അവകാശപ്പെടുന്ന ഈ എൻജിന്റെ ശക്തി 92PS/122Nm ആയി കുറയുന്നുണ്ട്. എർട്ടിഗയുടെ 1.3-ലിറ്റർ ഡീസൽ യൂണിറ്റ് നിർത്തലാക്കി.
മാരുതി എർട്ടിഗയുടെ ഫീച്ചറുകൾ: രണ്ടാം ജനറേഷൻ എർട്ടിഗയിൽ ഒരുപാട് ഫീച്ചറുകൾ നൽകിയിട്ടുണ്ട്. പ്രൊജക്ടർ ഹെഡ്ലാംപുകൾ,ഫോഗ് ലാംപുകൾ,LED ടെയിൽ ലാംപുകൾ,15-ഇഞ്ച് വീലുകൾ,7-ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സിസ്റ്റം,ആൻഡ്രോയിഡ് ഓട്ടോ/ ആപ്പിൾ കാർ പ്ലേ സപ്പോർട്ട്,പുഷ് ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ്,വെന്റിലേറ്റഡ് ഫ്രണ്ട് കപ്പ് ഹോൾഡറുകൾ,ഓട്ടോ ക്ലൈമറ്റ് കണ്ട്രോൾ,റിയർ എ സി വെന്റുകൾ,റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നിവ നൽകിയിരിക്കുന്നു. സേഫ്റ്റി ഫീച്ചറുകളായ ഡ്യുവൽ ഫ്രണ്ട് എയർ ബാഗുകൾ,എബിഎസ് വിത്ത് ഇബിഡി,ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ,റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിവയും ഉണ്ട്. ഇ എസ് പി,ഹിൽ ഹോൾഡ് എന്നിവ ഓട്ടോമാറ്റിക് വേരിയന്റിൽ മാത്രമായി നൽകിയിരിക്കുന്നു
മാരുതി എർട്ടിഗയുടെ എതിരാളികൾ: ടൊയോട്ട ഇന്നോവ ക്രിസ്റ്റ,ഹോണ്ട ബി ആർ-വി,മഹീന്ദ്ര മറാസോ എന്നിവയാണ് എതിരാളികൾ.

മാരുതി എർറ്റിഗ വില പട്ടിക (വേരിയന്റുകൾ)
എൽഎക്സ്ഐ1462 cc, മാനുവൽ, പെടോള്, 19.01 കെഎംപിഎൽ | Rs.7.69 ലക്ഷം* | ||
വിഎക്സ്ഐ1462 cc, മാനുവൽ, പെടോള്, 19.01 കെഎംപിഎൽ ഏറ്റവും കൂടുതൽ വിൽക്കുന്നത് | Rs.8.44 ലക്ഷം* | ||
സിങ് വിസ്കി1462 cc, മാനുവൽ, സിഎൻജി, 26.08 കിലോമീറ്റർ / കിലോമീറ്റർ | Rs.9.14 ലക്ഷം* | ||
സിഎക്സ്ഐ1462 cc, മാനുവൽ, പെടോള്, 19.01 കെഎംപിഎൽ | Rs.9.27 ലക്ഷം * | ||
വിഎക്സ്ഐ അടുത്ത്1462 cc, ഓട്ടോമാറ്റിക്, പെടോള്, 17.99 കെഎംപിഎൽ | Rs.9.64 ലക്ഷം* | ||
സിഎക്സ്ഐ പ്ലസ്1462 cc, മാനുവൽ, പെടോള്, 19.01 കെഎംപിഎൽ | Rs.9.81 ലക്ഷം* | ||
സിഎക്സ്ഐ അടുത്ത്1462 cc, ഓട്ടോമാറ്റിക്, പെടോള്, 17.99 കെഎംപിഎൽ | Rs.10.47 ലക്ഷം * |
മാരുതി എർറ്റിഗ സമാനമായ കാറുകളുമായു താരതമ്യം
- Rs.9.84 - 11.61 ലക്ഷം*
- Rs.16.26 - 24.33 ലക്ഷം *
- Rs.11.64 - 13.79 ലക്ഷം*
- Rs.7.39 - 11.40 ലക്ഷം*

മാരുതി എർറ്റിഗ ഉപയോക്തൃ അവലോകനങ്ങൾ
- എല്ലാം (1035)
- Looks (267)
- Comfort (373)
- Mileage (314)
- Engine (152)
- Interior (125)
- Space (191)
- Price (168)
- More ...
- ഏറ്റവും പുതിയ
- സഹായകമാണ്
- VERIFIED
- CRITICAL
The Design Of The Car Is Brilliant
The design of the car is brilliant and it has also good features. It gives a good mileage of about 16-17 kmpl. If you are looking to buy a family car, I recommend you to ...കൂടുതല് വായിക്കുക
No Mileage
Mileage is not good. The dealership said the mileage of 18kmpl but it is giving 14kmpl. Other things are all good.
Delayed On Delivery
Why is Maruti not improving in manufacturing units per day? Why it is getting so much delayed? The waiting period is for 8 -10 weeks. Knowing that Ertiga CNG is having tr...കൂടുതല് വായിക്കുക
Ertiga CNG Is Excellent
I have purchased Maruti Suzuki Ertiga CNG in October and till now drive approx 8200km. In CNG it is giving 30km in Rs. 520/- (Tank full). Performance and safety are also ...കൂടുതല് വായിക്കുക
My Dream Car Maruti Suzuki Ertiga
It is a very good car and my dream car Maruti Suzuki Ertiga.
- എല്ലാം എർറ്റിഗ അവലോകനങ്ങൾ കാണുക

മാരുതി എർറ്റിഗ വീഡിയോകൾ
- 10:42018 Maruti Suzuki Ertiga Review | Sense Gets Snazzier! | Zigwheels.comnov 24, 2018
- 6:42018 Maruti Suzuki Ertiga Pros, Cons & Should You Buy One?dec 12, 2018
- 9:33Maruti Suzuki Ertiga : What you really need to know : PowerDriftnov 25, 2018
- 2:8Maruti Suzuki Ertiga 1.5 Diesel | Specs, Features, Prices and More! #In2Minsമെയ് 03, 2019
- 8:342018 Maruti Suzuki Ertiga | First look | ZigWheels.comnov 22, 2018
മാരുതി എർറ്റിഗ നിറങ്ങൾ
- മുത്ത് ആർട്ടിക് വൈറ്റ്
- മെറ്റാലിക് സിൽക്കി വെള്ളി
- പേൾ മെറ്റാലിക് ആബർൺ റെഡ്
- പേൾ മെറ്റാലിക് ഓക്സ്ഫോർഡ് ബ്ലൂ
- മെറ്റാലിക് മാഗ്മ ഗ്രേ
മാരുതി എർറ്റിഗ ചിത്രങ്ങൾ
- ചിത്രങ്ങൾ

മാരുതി എർറ്റിഗ വാർത്ത
മാരുതി എർറ്റിഗ റോഡ് ടെസ്റ്റ്

പരിഗണിക്കാൻ കൂടുതൽ കാർ ഓപ്ഷനുകൾ

Are you Confused?
Ask anything & get answer 48 hours ൽ
ചോദ്യങ്ങൾ & ഉത്തരങ്ങൾ
- ഏറ്റവും പുതിയചോദ്യങ്ങൾ
ഉയരം adjustable ഐഎസ് there
Height Adjustable Driver Seat is there in Maruti Ertiga.
എർറ്റിഗ സി എൻ ജി has എ average അതിലെ 26 km\/kg but what about the average അതിലെ petrol? Afte...
Maruti Ertiga offers a claimed mileage in the range of 17.99 kmpl to 26.08 km/kg...
കൂടുതല് വായിക്കുകWhat ഐഎസ് the NACP സുരക്ഷ rating ഒപ്പം ഇരിപ്പിടം comfort അതിലെ Ertiga?
Maruti Ertiga scored a 3-Star safety rating in the GNCAP crash test. The Ertiga,...
കൂടുതല് വായിക്കുകഎർറ്റിഗ sport launch date?
As of now, there is no official update from the brand's end. Stay tuned for ...
കൂടുതല് വായിക്കുകEritiga have a sunroof?
Write your Comment on മാരുതി എർറ്റിഗ
are you intradused diesel in ertiga on this year or not 2021
I wanna buy Ertiga with cng can u give me quatation
ERTIGA main engine oil Kitna Aata Hai


മാരുതി എർറ്റിഗ വില ഇന്ത്യ ൽ
നഗരം | എക്സ്ഷോറൂം വില |
---|---|
മുംബൈ | Rs. 7.69 - 10.47 ലക്ഷം |
ബംഗ്ലൂർ | Rs. 7.69 - 10.47 ലക്ഷം |
ചെന്നൈ | Rs. 7.69 - 10.47 ലക്ഷം |
പൂണെ | Rs. 7.69 - 10.47 ലക്ഷം |
കൊൽക്കത്ത | Rs. 7.69 - 10.47 ലക്ഷം |
കൊച്ചി | Rs. 7.74 - 10.05 ലക്ഷം |
ട്രെൻഡുചെയ്യുന്നു മാരുതി കാറുകൾ
- പോപ്പുലർ
- ഉപകമിങ്
- എല്ലാം കാറുകൾ
- മാരുതി സ്വിഫ്റ്റ്Rs.5.49 - 8.02 ലക്ഷം*
- മാരുതി ബലീനോRs.5.90 - 9.10 ലക്ഷം*
- മാരുതി വിറ്റാര ബ്രെസ്സRs.7.39 - 11.40 ലക്ഷം*
- മാരുതി ഡിസയർRs.5.94 - 8.90 ലക്ഷം*
- മാരുതി വാഗൺ ആർRs.4.65 - 6.18 ലക്ഷം*
- റെനോ ട്രൈബർRs.5.20 - 7.50 ലക്ഷം*
- മാരുതി എക്സ്എൽ 6Rs.9.84 - 11.61 ലക്ഷം*
- മഹേന്ദ്ര മാരാസ്സോRs.11.64 - 13.79 ലക്ഷം*
- ടൊയോറ്റ വെൽഫയർRs.83.50 ലക്ഷം*
- ഡാറ്റ്സൻ ഗൊ പ്ലസ്Rs.4.19 - 6.89 ലക്ഷം*