ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
2020 ഹ്യുണ്ടായ് ക്രെറ്റ പഴയതും പുതിയതും: പ്രധാന വ്യത്യാസങ്ങൾ ഇവയാണ്
പുതിയ ക്രെറ്റയ്ക്ക് കൂടുതൽ വലിപ്പമുണ്ടെന്ന് മാത്രമല്ല പഴയ മോഡലിൽ നിന്ന് പൂർണമായും വ്യത്യസ്തവുമാണ്.
സിയറയുടെ രണ്ടാം വരവ് വെറും സങ്കൽപ്പമല്ല, യാഥാർഥ്യമായേക്കാം: ടാറ്റ മോട്ടോർസ്
ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ടാറ്റ സിയറ ഇവി കൺസപ്റ്റ് ഒരു സാധത്യാ പഠനത്തിന്റെ ഭാഗം
6 സീറ്റർ മോഡലിന് പിന്നാലെ 7 സീറ്റർ എംജി ഹെക്റ്ററും എത്തുന്നു; അരങ്ങേറ്റം 2020ൽ
ഉടൻ പുറത്തിറങ്ങാനിരിക്കുന്ന 6 സീറ്ററിൽ ക്യാപ്റ്റൻ സീറ്റുകളാണെങ്കിൽ 7 സീറ്ററിൽ ബെഞ്ച് ടൈപ്പ് രണ്ടാം നിര സീറ്റുകളാണ് ഉണ്ടാകുക.
ഹവൽ കൺസെപ്റ്റ് എച്ച് ടീസർ പുറത്ത് വന്നു; ഓട്ടോ എക്സ്പോ 2020 ൽ ആദ്യ അവതരണം
ഹ്യുണ്ടായ് ക്രെറ്റ,കിയാ സെൽറ്റോസ്, വരാൻ പോകുന്ന ഫോക്സ്വാഗൺ ടൈഗുൻ,സ്കോഡ വിഷൻ ഇൻ എന്നിവയ്ക്ക് എതിരാളിയായാണ് ഹവൽ കൺസെപ്റ്റ് എച്ച് എത്തുന്നത്.
ബി.എസ് 6 ടാറ്റ ഹാരിയർ ഓട്ടോമാറ്റിക് അരങ്ങിലെത്തുന്നു; ബുക്കിംഗ് തുടങ്ങി.
ഇതോടൊപ്പം പുതിയ ടോപ് സ്പെസിഫിക്കേഷൻ, ഫീച്ചറുകൾ നിറഞ്ഞ, എക്സ് സെഡ് പ്ലസ് വേരിയന്റ് കൂടി ടാറ്റ പുറത്തിറക്കുന്നുണ്ട്. മാനുവൽ, ഓട്ടോമാറ്റിക്ക് ഓപ്ഷനുകളിൽ ലഭ്യമാകും.
ഫോക്സ് വാഗൺ ടൈഗുൻ എത്തുന്നു, ഹ്യുണ്ടായ് ക്രെറ്റ,കിയാ സെൽറ്റോസ് എന്നിവയ്ക്ക് കടുത്ത വെല്ലുവിളി
ഇന്ത്യൻ വിപണിക്കായി പ്രത്യേകം തയാറാകുന്ന കോംപാക്ട് എസ് യു വി, അതി നൂ തന മോഡുലർ പ്ലാറ്റ് ഫോമിലാണ് ഫോക്സ് വാഗൺ നിർമിക്കുന്നത്.
സ്കോഡ വിഷൻ ഇൻ കൺസെപ്റ്റ് കാർ വിവരങ്ങൾ പുറത്ത് വന്നു. 2021 ൽ പുറത്തിറങ്ങുന്ന വിഷൻ ഇൻ, കിയാ സെൽറ്റോസ്,ഹ്യുണ്ടായ് ക്രെറ്റ എന്നിവയ്ക്ക് എതിരാളിയാകും
യൂറോപ്പ് മാർക്കറ്റിനായുള്ള കാമിക് മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായാണ് സ്കോഡ വിഷൻ ഇൻ മോഡൽ ഒറ്റ നോട്ടത്തിൽ തോന്നിപ്പിക്കുക. കാമിക്കിന്റേത് പോലുള്ള പരുക്കൻ മുൻവശമാണ് സ്കോഡയ്ക്കും നൽകിയിരിക്കുന്നത്.
ഓട്ടോ എക്സ്പോ 2020: കിയ കാർണിവലിനെ മുട്ടുകുത്തിക്കാൻ ജി10 അവതരിപ്പിച്ച് എംജി
പ്രീമിയം എംപിവി സെഗ്മെന്റിലേക്കുള്ള തങ്ങളുടെ കടന്നുവരവ് എതിരാളികളെ ഞെട്ടിച്ചുകൊണ്ടാകണം എന്ന നിർബന്ധബുദ്ധിയുമായാണ് എംജിയുടെ ഒരുക്കം.
ഓട്ടോ എക്സ്പോ 2020: മാരുതി സുസുക്കി എസ്-ക്രോസ് പെട്രോളിന്റെ വിശേഷങ്ങൾ പുറത്ത്
മാരുതിയുടെ മുൻനിര ക്രോസ്ഓവറായ എസ്-ക്രോസിന് കരുത്ത് പകരുന്നത് വിറ്റാര ബ്രെസ ഫെയ്സ്ലിഫ്റ്റിലുള്ള ബിഎസ് 6 പ്രകാരമുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ്.
എച്ച്ബിഎക്സ് ഇവി ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ
നെക്സൺ ഇവി നയിക്കുന്ന ടാറ്റയുടെ ഇവി ശ്രേണിയിൽ ആൽട്രോസ് ഇവിക്കും താഴെയായിരിക്കും എച്ച്ബിഎക്സ് ഇവിയുടെ സ്ഥാനം.