ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
മെഴ്സിഡസ് ജി എല്‍ സിയുടെ പ്രൊഡക്ഷന്‍ ചൈനയില്‍ തുടങ്ങി.
ഈ വര്‍ഷം ജൂണില്‍ ജി എല്‍ കെ മോണികറിന് പകരമായി ജി എല്‍ സി ക്ളാസ്സ് എസ് യു വി പുറത്തിറങ്ങുമെന്ന് മെഴ്സിഡസ് അറിയിച്ചു. ഈ ജര്‍മന്‍ വാഹന നിര്‍മ്മ ാതാക്കള്‍ എസ് യു വിയുടെ പ്രാദേശീയ ഉല്പ്പാതനം ചൈനയിലെ
ജെ കെ ടയര്‍ രണ്ടാം പാദത്തിലെ റിപ്പോര്‍ട്ട്: വളര്‍ച്ച 55%
വര്‍ഷത്തിന്റ്റെ രണ്ടാം പാദത്തില്‍ അതായത് സെപ്റ്റംബര്‍ 30 വരെ ജെ കെ ടയര്‍ നേടിയത് 118 കോടിയുടെ ലാഭം . ആദ്യപാദത്തിലെ വരുമാനമായ 76 കോടിയുടെ ലാഭത്തില്‍ നിന്ന് 55% വളര്‍ച്ചയാണ് ക മ്പനി കൈവരിച്ചുരിക്കു
ഫിയറ്റ് പൂണ്ടോയുടെ ലിമിറ്റഡ് എഡിഷന് {7.10} ലക്ഷംരൂപക്ക് ലോഞ്ച് ചെയ്തു.
ചോര്‍ന്നതിന് ശേഷം ഇപ്പോള്‍ ഫിയറ്റ് ക്രിസ്ളര്‍ ഓട്ടൊമൊബൈല്‍സ് ഈ ഉത്സവകാലത്തെക്കുള്ള ലിമിറ്റഡ് എഡിഷ ന് പൂണ്ടൊ സ്പോര്ടീവൊ ഔദ്യോഗീയമായി പുറത്തിറക്കി. അകത്തും പുറത്തും പുതിയ സംവിധാനങ്ങളുമായെത്തുന്ന വാ
ടെസ്ല ഇന്ത്യയില്‍ ഫാക്ടറി തുറന്നേക്കും.
കാലിഫോര്‍ണിയയിലുള്ള സിലിക്കണ്‍ വാലിയിലെ ടെസ്ല മോട്ടോഴ്സ് ഫാക്ടറിയില്‍ കഴിഞ്ഞ മാസം പ്രധാനമന്ത്രി ശ്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനത്തിനു ശേഷം ഇന്ത്യയില്‍ ടെസ്ല ഫാക്ടറി തുറന്നേക്കുമെന്നുള്ള ഊഹാപ
ഹ്യൂണ്ടായ് ഇന്ത്യ തങ്ങളുടെ ഇരുപതാം സൌജന്യ കാര്‍ കെയര്‍ ക്ളിനിക് തുറന്നു
രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് "സൌജന്യ കെയര്‍ ക്ളിനിക്കിന്റ്റെ" ഇരുപതാം പതിപ്പ് തുടങ്ങി. രാജ്യത്തൊട്ടാകെ പത്ത് ദിവസത്തോളം നീണ്ടു നില്ക്കുന്ന പ്രോഗ്
രണ്ട് ദിവസത്തിനുള്ളില്‍ 4600 മാരുതി സുസുകി ബലീനൊ ബുക്ക് ചെയ്തു.
രണ്ട് ദിവസം മുന്‍പ് പുറത്തിറങ്ങിയ ബലീനൊ 4600 ബുക്കിങ്ങ് രജിസ്റ്റര്‍ ചെയ്തെന്ന് മാരുതി സുസുകി വെളിപ്പെടുത്തി, വാഹനം തേടി കമ്പനിയുടെ നെക്സ ഡീലര്‍ഷിപ്പുകളില്‍ എത്തുന്നവരുടെ എന്നം കൂടിക്കൊണ്ടിരിക്കയാ
ടൊയോട്ട ഇന്‍ഡ്യാ രണ്ടാമത് നാഷണല്‍ സെയില്‍സ് സ്കില്‍ കോണ്ടസ്റ്റ് സംഘടിപ്പിച്ചു
ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ (ടികെഎം), സെയില്‍സ് ജീവനക്കാര്‍ക്കായുള്ള നാഷണല്‍ സെയില്‍സ് സ്കില്‍ കോണ്ടസ്റ്റിന്റെ രണ്ടാമത്തെ എഡിഷന് സംഘടിപ്പിച്ചു. സെയില്‍സ് ജീവനക്കാരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനു
ലീനിയയുടെ പിന്‍ഗാമിക്ക് 'ഫിയറ്റ് ടിപ്പോ' എന്ന പുതിയ പേര്
ഈസ്റ്റന്ബുള് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഫിയറ്റ് ഈജിയ, 'ടിപ്പോ' എന്ന പേരില്‍ ഏഷ്യന്‍ മാര്‍ക്കറ്റില്‍ ഇറങ്ങുമെന്ന് ഉറപ്പായി. ഫിയറ്റ് ലീനിയയുടെ പിന്‍ഗാമിയായി വരുന്ന വാഹനം ഇതേ പേരിലാകും മിഡില്‍
എ എം ജി ജി ടി 2015 നവംബര്‍ 24 ന് ലോഞ്ച് ചെയ്യാനൊരുങ്ങിക്കൊണ്ട് മെഴ്സിഡസ്.
മെഴ്സിഡസ് ബെന്‍സ് എ എം ജി ജി ടി, ജര്‍മ്മന്‍ വാഹന ഭീമന്മാരില് നിന്നുള്ള ഈ സൂപ്പര്‍കാര്‍ നവംബര്‍ ൨൪ ന് ലോഞ്ച് ചെയ്യും. 305 കെ എം പി എച്ച് പരമാവധി വേഗതയുള്ള ഈ ടു സീറ്റര്‍ സൂപ്പര്‍ കാറിന് ൩.൮ സെക
ലിമിറ്റഡ് എഡിഷന് ഫിയറ്റ് പൂണ്ടോ ആക്ടീവ് സ്പോര്‍ടിവൊ അടുത്തമാസം പ്രതീക്ഷിക്കുന്നു.
ഫിയറ്റ് തങ്ങളുടെ പൂണ്ടോ ആക്ടീവിന്റ്റെ ഒരു ലിമിറ്റഡ് വേര്‍ഷന്‍ തയാറാക്കിക്കൊണ്ടിരിക്കയാണ്, പേര് സ്പോര്ടീവൊ. പൂണ്ടൊയുടെ ബേസ് വേരിയന്റ്റിനെ അടിസ്ഥനമാക്കി നിര്‍മ്മിക്കുന്ന ഈ ലിമിറ്റഡ് ഫിയറ്റിന്
ലൂയിസ് ഹാമില്ട്ടണ് 2015 ഫോര്‍മുല 1 ചാമ്പ്യനായി.
ടെക്സസിലെ അവേശകരമായ വിജയത്തിനു ശേഷം ലൂയിസ് ഹാമില്ട്ടണ് 2015 ലെ ഫോര്‍മുലാ 1 ചാമ്പ്യനായി. വെട്ടെലിനേക്കാള് 9 പോയിന്റ്റും പിന്നെ തന്റ്റെ ടീം മേറ്റ് ആയ റോസ്ബെര്ഗിനെക്കാള് 2 പോയിന്റ്റുമാന് ഈ മെ
ഹോണ്ട ബി ആര് വി അടുത്ത വര്‍ഷത്തോടെ എത്തും, സി ഇ ഒ പറയുന്നു.
ഹോണ്ടയുടെ എസ് യു വി കോംപാക്ട് വാഹനമായ ബി ആര് വി മാര്‍ച്ച് 2016 നു ശേഷം പുറത്തിറങ്ങുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യയുടെ പ്രസിഡന്റ്റും സി ഇ ഒയുമായ കാറ്റ്സുഷി ഇന്നൊവ് അറിയിച്ചു. ബ്രിയൊ പ്ളാറ്റ്ഫോമി
താരതമ്മ്യം: മാരുതി സുസുകി ബലീനൊ, എലൈറ്റ് ഐ 20, ജാസ്സ്, പോളോ, പൂണ്ടോ ഇവൊ എന്നിവ തമ്മി ല്‍.
ഹാച്ച്ബാക്കുകള്‍ തീര്‍ച്ചയായും മാരുതിയുടെ ശക്തിമേഖലയാണ്, കമ്പനിയുടെ ഭൂതകാലത്തിലേക്ക് നോക്കിയാല്‍ ഈ സ്ഗ്മെന്റ്റില് തന്നെ വിപ്ളവകരമായ മാറ്റങ്ങളുണ്ടാക്കിയ 3 മോഡലുകള്‍ കാണാം, വിശ്വപ്രസിദ്ധമായ മാരുതി
ഫോഴ്സ് മോട്ടോഴ്സ് 2016 ട്രക്സ് ക്രൂസര്‍ ഡിലക്`സ് 8.68 ലക്ഷത്തിന് ലോഞ്ച് ചെയ്തു.
ഫോഴ്സ് മോട്ടോഴ്സ് തങ്ങളുടെ ജനപ്രിയ വാഹനമായ ട്രക്സ് പുത്തന്‍ നവീകരണങ്ങളോടെ പുറത്തിറക്കി. 8.68 ലക്ഷം രൂപ വില വരുന്ന ഈ നവീകരിച്ച മോഡലിന് ഇപ്പോള്‍ രണ്ട് രീതിയിലുള്ള ഇന്റ്റീരിയറും പുത്തന്‍ ഇന്‍സ്