ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
ഹ്യുണ്ടായ് ക്രെറ്റ 2020 അരങ്ങേറ്റം കുറിച്ചു; വിലക്കുറവിൽ ഇപ്പോഴും കിയ സെൽറ്റോസ് തന്നെ മുന്നിൽ
പുതിയ ക്രെറ്റയിൽ ഏറ്റവും ആകർഷകം പനോരമിക് സൺറൂഫ് തന്നെ. സമാന വലുപ്പമുള്ള എതിരാളികൾക്കൊന്നും ഈ പ്രത്യേകത അവകാശപ്പെടാൻ കഴിയില്ല.
ഈ ആ ഴ്ചയിലെ 5 പ്രധാന കാർ വാർത്തകൾ: ഹ്യുണ്ടായ് ക്രെറ്റ 2020, ഹ്യുണ്ടായ് വെർണ ഫേസ്ലിഫ്റ്റ്, ടൊയോട്ട എറ്റിയോസ്
ഈ ആഴ്ചയിൽ തരംഗമുണ്ടാക്കിയ വമ്പൻ കാർ വാർത്തകൾ മിക്കതും ഹ്യുണ്ടായ് മോഡലുകളെ ചുറ്റിപ്പറ്റിയായിരുന്നു.
2021 ഓടെ എത്തുന്ന 6 ഹ്യുണ്ടായ് ക്രെറ്റ എതിരാളികൾ ഇവയാണ്
കൊറിയൻ കാറിന്റെ രണ്ടാംതലമുറ പതിപ്പിന് വെല്ലുവിളിയുമായി കോംപാക്റ്റ് എസ്യുവി സെഗ്മെന്റിലേക്ക് കൂടുതൽ അംഗങ്ങൾ എത്തുകയാണ്.
അരങ്ങേറ്റത്തിന് മുമ്പേ ബിഎസ്6 മഹീന്ദ്ര ബൊലേറോയുടെ ഫസ്റ്റ്ലുക്ക് പുറത്ത്
പുതുക ്കിയ മുൻഭാഗ സവിശേഷതകൾ ലഭിക്കുന്നതോടൊപ്പം ക്രാഷ്-ടെസ്റ്റ് കംപ്ലയിന്റായി സ്ഥാനക്കയറ്റവും ബിഎസ്6 ബൊലേറോയ്ക്ക് ലഭിക്കുന്നു
ടൊയോട്ട ഇന്നോവ ക്രിസ്റ്റ ലീഡർഷിപ്പ് എഡിഷൻ അവതരിപ്പിച്ചു; വില 21.21 ലക്ഷം രൂപ
2.4 വിഎക്സ് എംടി 7 സീറ്റർ വേരിയന്റ് അടിസ്ഥാനമാക്കിയിരിക്കുന്ന ക്രെറ്റയുടെ വില പക്ഷേ അതിനേക്കാൾ 62,000 രൂപ കൂടുതലാണ്
2020 ഹ്യുണ്ടായ് ക്രെറ്റ മാർച്ച് 16 ന് എത്തും
നേരത്തെ മാർച്ച് 17 നാണ് 2020 ഹ്യുണ്ടായ് ക്രെറ്റയുടെ അരങ്ങേറ്റം നിശ്ചയിച്ചിരുന്നത്.