ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
ഹൈ മ 8S ഓട്ടോ എക്സ്പോ 2020 യിൽ പ്രദർശിപ്പിച്ചു. ടാറ്റ ഹാരിയർ,എം ജി ഹെക്ടർ എന്നിവയ്ക്ക് എതിരാളി.
മറ്റൊരു ചൈനീസ് കാർ നിർമാതാവും ഓട്ടോ എക്സ്പോ 2020 ൽ എസ് യു വി പ്രദർശിപ്പിച്ചു.
ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ കോംപാക്റ്റ് എസ്യുവി റെനോ ഡസ്റ്റർ ടർബോ അവതരിച്ചു
പുതുപുത്തൻ 1.3 ലിറ്റർ ടർബോചാർജ്ജ്ഡ് എഞ്ചിനുമായാണ് പുതിയ ഡസ്റ്ററിന്റെ വരവ്
ഓട്ടോ എക്സ്പോ 2020: 2020 ഹ്യൂണ്ടായ് ക്രെറ ്റയുടെ ഇന്റീരിയർ രഹസ്യങ്ങൾ പുറത്ത്
ചൈന-സ്പെക്ക് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ-സ്പെക്ക് രണ്ടാം തലമുറ ക്രെറ്റയ്ക്ക് ലഭിച്ചിരിക്കുന്നത് പ്രത്യേക ക്യാബിൻ ലേഔട്ടാണ്
മാരുതി സുസുക ്കി വിറ്റാര ബ്രെസ ഫെയ്സ്ലിഫ്റ്റ് ഫെബ്രുവരി പകുതിയോടെ എത്തും
മാരുതി ബ്രെസയിൽ ഡീസൽ എഞ്ചിൻ നൽകുന്നത് നിർത്തിയതോടെ ഇനി മുതൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിനുള്ള ബ്രെസ മാത്രമാണുണ്ടാകുക.