ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
ഓട്ടോ എക്സ്പോ 2020 ൽ 4 പുതിയ മോഡലുകൾ അനാച്ഛാദനം ചെയ്യാൻ കിയ
കാർണിവൽ എംപിവിക്ക് പുറമേ, ഒരു സബ് -4 എം എസ്യുവിയും പ്രീമിയം സെഡാനും പ്രതീക്ഷിക്കുക
ഓഡി ക്യു 8, 1.33 കോടി രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു
ഓഡി ക്യൂ 7 നെ മറികടന്ന് ഇനി മുതൽ കമ്പനിയുടെ മുൻനിര എസ്.യു.വി ആകും.
ലോഞ്ചിന് മുൻപേ കിയാ കാർണിവൽ വാരിയന്റുകളുടെ പ്രത്യേകതകൾ പുറത്ത് വന്നു
മൾട്ടി പർപ്പസ് വെഹിക്കൾ ആയ കിയാ കാർണിവൽ ഒരൊറ്റ ബി.എസ് 6 ഡീസൽ എൻജിൻ മോഡലിൽ 3 വാരിയന്റുകളിൽ ലഭ്യമാകും.
ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ ടാറ്റ അൾട്രോസിന് മികച്ച സ്കോർ
നെക്സണിന് ശേഷം 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ലഭിക്കുന്ന രണ്ടാമത്തെ ടാറ്റ കാറാണ് അൾട്രോസ്.
ലോഞ്ചിന് മുൻപ് തന്നെ ഹ്യുണ്ടായ് ഓറയുടെ ഇന്റീരിയർ സവിശേഷതകൾ പുറത്ത്
ഞങ്ങൾ പ്രതീക്ഷിച്ച പോലെ തന്നെ ഗ്രാൻഡ് ഐ 10 നിയോസിനോടാണ് ഓറയ്ക്ക് സാമ്യം