• login / register
 • ടൊയോറ്റ ഫോർച്യൂണർ front left side image
1/1
 • Toyota Fortuner
  + 136ചിത്രങ്ങൾ
 • Toyota Fortuner
 • Toyota Fortuner
  + 6നിറങ്ങൾ
 • Toyota Fortuner

ടൊയോറ്റ ഫോർച്യൂണർ

കാർ മാറ്റുക
953 അവലോകനങ്ങൾ ഈ കാർ റേറ്റ് ചെയ്യാം
Rs.28.18 - 33.95 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി
കാണു <stringdata> ഓഫർ
Don't miss out on the offers this month

പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ ടൊയോറ്റ ഫോർച്യൂണർ

മൈലേജ് (വരെ)15.04 കെഎംപിഎൽ
എഞ്ചിൻ (വരെ)2755 cc
ബി‌എച്ച്‌പി174.5
ട്രാൻസ്മിഷൻഓട്ടോമാറ്റിക്/മാനുവൽ
സീറ്റുകൾ7
സേവന ചെലവ്Rs.5,379/yr

ഫോർച്യൂണർ പുത്തൻ വാർത്തകൾ

ഏറ്റവും പുതിയ വിവരങ്ങള്‍ : ബിഎസ് 6 മാനദണ്ഡപ്രകാരമുള്ള പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുടെ ശക്തിയുമായി ഫോര്‍ച്യുണര്‍ വിപണിയില്‍. 2020-ലെ ആദ്യ വിലവര്‍ധനക്കു ശേഷം വിലയില്‍ മാറ്റമില്ലാതെയാണ് പുതിയ എന്‍ജിന്‍ ശ്രേണി എത്തുന്നത്. 

ടൊയോട്ട ഫോര്‍ച്യൂനറിന്റെ വിലയും വകഭേദങ്ങളും  ഫോര്‍ച്യൂനറിന്റെ പെട്രോള്‍ ,ഡീസല്‍ പതിപ്പുകള്‍ ലഭ്യമാണ്. 28.18 ലക്ഷം രൂപ മുതല്‍ 33.95 ലക്ഷം രൂപ വരെയാണ്

ഡല്‍ഹിയിലെ എക്സ് ഷോറും വില. 

ഫോര്‍ച്യൂനറിന്റെ എന്‍ജിനും ട്രാന്‍സ്മിഷനും :  6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടു കൂടിയ 2.8 ലിറ്റര്‍ 4 സിലണ്ടര്‍ ടര്‍ബോ ഡീസല്‍ വകഭേദം 177 കുതിരശക്തി കരുത്തും, 420 ന്യൂട്ടന്‍ മീറ്റര്‍ ടോര്‍ക്കും പ്രദാനം ചെയ്യും. ഇതിന്റെ ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ വകഭേദം 30 ന്യൂട്ടന്‍മീറ്റ‍ര്‍ അധിക ടോര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സ് സഹിതമുള്ള 2.7 ലിറ്റര്‍ 4 സിലണ്ടര്‍ പെട്രോള്‍ വേരിയന്റ്  166 കുതിരശക്തി കരുത്തും 245 എന്‍എം ടോര്‍ക്കും ആണ് ഉത്പാദിപ്പിക്കുക. ഈ വേരിയന്റില്‍ ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ സൗകര്യവും ലഭ്യമാണ്. പെട്രോള്‍ വകഭേദത്തിന് 2ഡബ്യുഡി കോണ്‍ഫിഗറേഷന്‍ മാത്രമേ ലഭിക്കുകയുള്ളു. എന്നാല്‍ ഡീസല്‍ വകഭേദത്തിന് 2ഡബ്യുഡി,4 ഡബ്യുഡി ഓപ്ഷനുകള്‍ ലഭിക്കും. 

സവിശേഷതകള്‍ :  ഒരു കൂട്ടം നൂതന സംവിധാനങ്ങളാണ് ടൊയോട്ട തങ്ങളുടെ പ്രീമിയം സെവന്‍ സീറ്റര്‍ എസ്‍യുവിയില്‍ ഒരുക്കിയിട്ടുള്ളത്.എല്‍ഇഡി ഡിആര്‍എല്ലുകളോടെയുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‍ലാംപുകള്‍, എല്‍ഇഡി ഫോഗ് ലാംപ്, പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ ഓആര്‍വിഎമ്മുകള്‍ എന്നിവയാണ് ബാഹ്യഭാഗത്തെ സവിശേഷതകള്‍. ഉള്‍ഭാഗത്ത് പവര്‍ അഡ്ജസ്റ്റെബിള്‍ ഡ്രൈവര്‍ സീറ്റ്, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് ബട്ടന്‍ സ്റ്റാര്‍ട്ടും സ്റ്റോപ്പും, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ ഒരുക്കിയിരിക്കുന്നു.

സുരക്ഷാ സംവിധാനങ്ങള്‍ :  7 എയര്‍ ബാഗുകളാണ് ടൊയോട്ട ഫോര്‍ച്യൂനറിന് ഉള്ളത്. ഇത് കൂടാതെ ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ബ്രെയ്ക് അസിസ്റ്റോടു കൂടിയ വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍,  ഈബിഡി സഹിതമുള്ള എബിഎസ് എന്നിവയുമുണ്ട്

മുഖ്യ എതിരാളികള്‍ :  ഫോര്‍ഡ് എന്‍ഡവര്‍, സ്കോഡ കോഡിയാക്, മിത്‍സുബുഷി പജീറോ സ്പോര്‍ട്, ഇസുസു എംയുഎക്സ്, മഹീന്ദ്രാ അള്‍ച്യൂറാസ് ജി4 തുടങ്ങിയവയുമായാണ് ഫോര്‍ച്യൂനറിന്റെ പോരാട്ടം.  അടുത്തിടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന എംജി ഗ്ലോസ്റ്ററും എതിരാളികളുടെ ഗണത്തിലുണ്ട്

വലിയ സംരക്ഷണം !!
ലാഭിക്കു <interestrate>% ! find best deals ഓൺ ഉപയോഗിച്ചു <modelname> വരെ

ടൊയോറ്റ ഫോർച്യൂണർ വില പട്ടിക (വേരിയന്റുകൾ)

2.7 2ഡബ്ല്യൂഡി എംആർ 2694 cc, മാനുവൽ, പെടോള്, 10.01 കെഎംപിഎൽRs.28.18 ലക്ഷം*
2.7 2ഡബ്ല്യൂഡി അടുത്ത് 2694 cc, ഓട്ടോമാറ്റിക്, പെടോള്, 10.26 കെഎംപിഎൽ
ഏറ്റവും കൂടുതൽ വിൽക്കുന്നത്
Rs.29.77 ലക്ഷം *
2.8 2ഡബ്ല്യൂഡി എംആർ2755 cc, മാനുവൽ, ഡീസൽ, 14.24 കെഎംപിഎൽRs.30.19 ലക്ഷം*
2.8 2ഡബ്ല്യൂഡി അടുത്ത്2755 cc, ഓട്ടോമാറ്റിക്, ഡീസൽ, 12.9 കെഎംപിഎൽ
ഏറ്റവും കൂടുതൽ വിൽക്കുന്നത്
Rs.32.05 ലക്ഷം*
2.8 4ഡ്ബ്ല്യുഡി എംആർ2755 cc, മാനുവൽ, ഡീസൽ, 14.24 കെഎംപിഎൽRs.32.16 ലക്ഷം*
2.8 4ഡ്ബ്ല്യുഡി അടുത്ത്2755 cc, ഓട്ടോമാറ്റിക്, ഡീസൽ, 15.04 കെഎംപിഎൽRs.33.95 ലക്ഷം*
മുഴുവൻ വേരിയന്റുകൾ കാണു
Ask Question

Are you Confused?

Ask anything & get answer 48 hours ൽ

ചോദ്യങ്ങൾ & ഉത്തരങ്ങൾ

 • ഏറ്റവും പുതിയചോദ്യങ്ങൾ

ടൊയോറ്റ ഫോർച്യൂണർ സമാനമായ കാറുകളുമായു താരതമ്യം

എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ
space Image

ടൊയോറ്റ ഫോർച്യൂണർ ഉപയോക്തൃ അവലോകനങ്ങൾ

4.7/5
അടിസ്ഥാനപെടുത്തി953 ഉപയോക്തൃ അവലോകനങ്ങൾ
Write a Review and Win
An iPhone 7 every month!
Iphone
 • All (952)
 • Looks (283)
 • Comfort (273)
 • Mileage (81)
 • Engine (158)
 • Interior (147)
 • Space (64)
 • Price (110)
 • More ...
 • ഏറ്റവും പുതിയ
 • സഹായകമാണ്
 • VERIFIED
 • CRITICAL
 • Best Car In Low Budget

  Fortuner car is a good car and mileage is also good. That's it is most comfortable, the car high pickup best looking interior design and external parts. The car is best c...കൂടുതല് വായിക്കുക

  വഴി aman kumar pradhan
  On: Apr 07, 2020 | 162 Views
 • Awesome Car with Great Features

  This performance is super and the power full engine with great torque. The suspension is awesome and a very good design these things are like mostly bulky car .. I love i...കൂടുതല് വായിക്കുക

  വഴി abhinav chauhan
  On: Apr 04, 2020 | 63 Views
 • Awesome Car

  This is the best car for a family and it is not that much expensive and it is also fully automatic car its keys and everything is literally not that much expensive like o...കൂടുതല് വായിക്കുക

  വഴി mukesh gurjar
  On: Apr 04, 2020 | 62 Views
 • Awesome Car with Great Features

  I love this car because it's my dream car my friend has bought this car and I drive also but I'm not able to buy a car at this because this car is too much expensive. Toy...കൂടുതല് വായിക്കുക

  വഴി chitresh kumar
  On: Apr 06, 2020 | 68 Views
 • Toyota Fortuner Good Car

  Awesome car by design and looks. It is very comfortable and safe to drive mileage is ok power is enough.

  വഴി pushpender singh
  On: Apr 08, 2020 | 50 Views
 • എല്ലാം ഫോർച്യൂണർ അവലോകനങ്ങൾ കാണുക
space Image

ടൊയോറ്റ ഫോർച്യൂണർ വീഡിയോകൾ

 • Toyota Fortuner Hits & Misses | CarDekho.com
  5:56
  Toyota Fortuner Hits & Misses | CarDekho.com
  jan 09, 2018
 • Toyota Fortuner vs Ford Endeavour | ZigWheels
  9:52
  Toyota Fortuner vs Ford Endeavour | ZigWheels
  jan 16, 2017

ടൊയോറ്റ ഫോർച്യൂണർ നിറങ്ങൾ

 • ഫാന്റം ബ്രൗൺ
  ഫാന്റം ബ്രൗൺ
 • അവന്റ് ഗാർഡ് വെങ്കലം
  അവന്റ് ഗാർഡ് വെങ്കലം
 • വൈറ്റ് പേൾ ക്രിസ്റ്റൽ ഷൈൻ
  വൈറ്റ് പേൾ ക്രിസ്റ്റൽ ഷൈൻ
 • സൂപ്പർ വൈറ്റ്
  സൂപ്പർ വൈറ്റ്
 • മനോഭാവം കറുപ്പ്
  മനോഭാവം കറുപ്പ്
 • ഗ്രേ മെറ്റാലിക്
  ഗ്രേ മെറ്റാലിക്
 • സിൽവർ മെറ്റാലിക്
  സിൽവർ മെറ്റാലിക്

ടൊയോറ്റ ഫോർച്യൂണർ ചിത്രങ്ങൾ

 • ചിത്രങ്ങൾ
 • Toyota Fortuner Front Left Side Image
 • Toyota Fortuner Side View (Left) Image
 • Toyota Fortuner Rear Left View Image
 • Toyota Fortuner Rear view Image
 • Toyota Fortuner Grille Image
 • CarDekho Gaadi Store
 • Toyota Fortuner Front Fog Lamp Image
 • Toyota Fortuner Headlight Image
space Image

ടൊയോറ്റ ഫോർച്യൂണർ വാർത്ത

Second Hand ടൊയോറ്റ ഫോർച്യൂണർ കാറുകൾ in

ന്യൂ ഡെൽഹി
 • ടൊയോറ്റ ഫോർച്യൂണർ 3.0 ഡീസൽ
  ടൊയോറ്റ ഫോർച്യൂണർ 3.0 ഡീസൽ
  Rs6.67 ലക്ഷം
  20101,82,822 Kmഡീസൽ
  വിശദാംശങ്ങൾ കാണുക
 • ടൊയോറ്റ ഫോർച്യൂണർ 2.8 4ഡ്ബ്ല്യുഡി എംആർ bsiv
  ടൊയോറ്റ ഫോർച്യൂണർ 2.8 4ഡ്ബ്ല്യുഡി എംആർ bsiv
  Rs6.67 ലക്ഷം
  20101,19,000 Kmഡീസൽ
  വിശദാംശങ്ങൾ കാണുക
 • ടൊയോറ്റ ഫോർച്യൂണർ 3.0 ഡീസൽ
  ടൊയോറ്റ ഫോർച്യൂണർ 3.0 ഡീസൽ
  Rs7.78 ലക്ഷം
  201076,020 Kmഡീസൽ
  വിശദാംശങ്ങൾ കാണുക
 • ടൊയോറ്റ ഫോർച്യൂണർ 3.0 ഡീസൽ
  ടൊയോറ്റ ഫോർച്യൂണർ 3.0 ഡീസൽ
  Rs8 ലക്ഷം
  201095,000 Kmഡീസൽ
  വിശദാംശങ്ങൾ കാണുക
 • ടൊയോറ്റ ഫോർച്യൂണർ 3.0 ഡീസൽ
  ടൊയോറ്റ ഫോർച്യൂണർ 3.0 ഡീസൽ
  Rs8.2 ലക്ഷം
  201181,000 Kmഡീസൽ
  വിശദാംശങ്ങൾ കാണുക
 • ടൊയോറ്റ ഫോർച്യൂണർ 3.0 ഡീസൽ
  ടൊയോറ്റ ഫോർച്യൂണർ 3.0 ഡീസൽ
  Rs8.7 ലക്ഷം
  201175,000 Kmഡീസൽ
  വിശദാംശങ്ങൾ കാണുക
 • ടൊയോറ്റ ഫോർച്യൂണർ 3.0 ഡീസൽ
  ടൊയോറ്റ ഫോർച്യൂണർ 3.0 ഡീസൽ
  Rs8.9 ലക്ഷം
  201188,000 Kmഡീസൽ
  വിശദാംശങ്ങൾ കാണുക
 • ടൊയോറ്റ ഫോർച്യൂണർ 3.0 ഡീസൽ
  ടൊയോറ്റ ഫോർച്യൂണർ 3.0 ഡീസൽ
  Rs9 ലക്ഷം
  201040,000 Kmഡീസൽ
  വിശദാംശങ്ങൾ കാണുക

Write your Comment on ടൊയോറ്റ ഫോർച്യൂണർ

97 അഭിപ്രായങ്ങൾ
1
F
faizan rozani
Jul 13, 2019 11:46:23 PM

is there a sunroof in Fortuner​

  മറുപടി
  Write a Reply
  1
  C
  cardekho
  Jul 30, 2018 5:13:42 AM

  As of now, there is no news for the same. Stay tuned to CarDekho for more updates.

   മറുപടി
   Write a Reply
   1
   S
   sarath vijay
   Jul 29, 2018 3:21:35 PM

   Is it get sunroof in future

   മറുപടി
   Write a Reply
   2
   C
   cardekho
   Jul 30, 2018 5:13:42 AM

   As of now, there is no news for the same. Stay tuned to CarDekho for more updates.

    മറുപടി
    Write a Reply
    space Image
    space Image

    ടൊയോറ്റ ഫോർച്യൂണർ വില ഇന്ത്യ ൽ

    നഗരംഎക്സ്ഷോറൂം വില
    മുംബൈRs. 28.18 - 33.95 ലക്ഷം
    ബംഗ്ലൂർRs. 28.18 - 33.95 ലക്ഷം
    ചെന്നൈRs. 28.18 - 33.95 ലക്ഷം
    ഹൈദരാബാദ്Rs. 28.18 - 33.95 ലക്ഷം
    പൂണെRs. 28.18 - 33.95 ലക്ഷം
    കൊച്ചിRs. 28.4 - 34.17 ലക്ഷം
    നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    ട്രെൻഡുചെയ്യുന്നു ടൊയോറ്റ കാറുകൾ

    • പോപ്പുലർ
    • ഉപകമിങ്
    ×
    നിങ്ങളുടെ നഗരം ഏതാണ്‌