ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
മാരുതി ഡിസയർ, ഹോണ്ട അമേസ്, ടാറ്റ ടിഗോർ, ഹ്യുണ്ടായ് ഓറ എന്നിവയ്ക്ക് വെല്ലുവിളി ഉയർത്താൻ റെനോയുടെ സബ് -4എം സെഡാൻ വരുന്നു.
റെനോയുടെ വരാനിരിക്കുന്ന സബ്-4എം എസ്യുവി. ട്രൈബർ എന്നിവയുടെ സവിശേഷതകൾ തന്നെയായിരിക്കും ഈ സെഡാനുമെന്നാണ് സൂചന.
ഈ ആഴ്ചയിലെ 5 പ്രധാന കാർ വാർത്തകൾ: 2020 ഹ്യുണ്ടായ് ഐ 20, ഹോണ്ട സിറ്റി, ടൊയോട്ട ഫോർച്യൂണർ ബിഎസ് 6, ഹവൽ എസ്‌യുവികൾ
വരാനിരിക്കുന്ന പുതിയ കാറുകൾ ഉയർത്താൻ പോലുന്ന ആവേശത്തിന്റെ സൂചന നൽകുന്നതായിരുന്നു ഈ ആഴ്ചയിലെ വാർത്തകൾ.
മാരുതി എസ്പ്രെസോ 1.0 ലിറ്റർ പെട്രോൾ മാനുവൽ മൈലേജ്: അവകാശവാദവും യാഥാർഥ്യവും
ലിറ്ററിന് 21.7 കിമീയാണ് എസ്പ്രെസോയ്ക്ക് മാരുതി അവകാശപ്പെടുന്ന മൈലേജ്. എന്നാൽ ഇത് യഥാർഥത്തിൽ ലഭിക്കുന്നുണ്ടോ?
ടൊയോട്ട വെൽഫെയർ ഫെബ്രുവരി 26 ന് എത്തും, ഇന്ത്യാ-സ്പെക്കിന്റെ വിവരങ്ങൾ പുറത്ത്
മധ്യനിരയിൽ വിഐപി സീറ്റുകളുള്ള വെൽഫെയറിന്റെ ഒരു ലക്ഷ്വറി വേരിയന്റ് മാത്രമാണ് ടൊയോട്ട പുറത്തിറക്കുന്നത്.
ടൊയോട്ട ഫോർച്യൂണർ ബിഎസ്6 വിൽപ്പന തുടങ്ങി; വിലയിൽ മാറ്റമില്ല
ഫോർച്യൂണറിന്റെ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഇപ്പോൾ ബിഎസ്6 പതിപ്പാണ്
ബിഎസ്6 ഡീസൽ ഹാരിയറും നെക്സ്ണും അൽട്രോസും 2020 മാർച്ച് മുതൽ നൽകാനൊരുങ്ങി ടാറ്റ
നെക്സന്റേയും അൽട്രോസിന്റേയും പെട്രോൾ പതിപ്പുകൾ ടാറ്റ ഇതിനകം തന്നെ നൽകിത്തുടങ്ങിയിട്ടുണ്ട്. നെക്സന്റേയും അൽട്രോസിന്റേയും പെട്രോൾ പതിപ്പുകൾ ടാറ്റ ഇതിനകം തന്നെ നൽകിത്തുടങ്ങിയിട്ടുണ്ട്.