ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
ഹ്യുണ്ടായ് ക്രെറ്റ 2020 അരങ്ങേറ്റം കുറിച്ചു; വിലക്കുറവിൽ ഇപ്പോഴും കിയ സെൽറ്റോസ് തന്നെ മുന്നിൽ
പുതിയ ക്രെറ്റയ ിൽ ഏറ്റവും ആകർഷകം പനോരമിക് സൺറൂഫ് തന്നെ. സമാന വലുപ്പമുള്ള എതിരാളികൾക്കൊന്നും ഈ പ്രത്യേകത അവകാശപ്പെടാൻ കഴിയില്ല.
ഈ ആഴ്ചയിലെ 5 പ്രധാന കാർ വാർത്തകൾ: ഹ്യുണ്ടായ് ക്രെറ്റ 2020, ഹ്യുണ്ടായ് വെർണ ഫേസ്ലിഫ്റ്റ്, ടൊയോട്ട എറ്റിയോസ്
ഈ ആഴ്ചയിൽ തരംഗമുണ്ടാക്കിയ വമ്പൻ കാർ വാർത്തകൾ മിക്കതും ഹ്യുണ്ടായ് മോഡലുകളെ ചുറ്റിപ്പറ്റിയായിരുന്നു.
2021 ഓടെ എത്തുന്ന 6 ഹ്യുണ്ടായ് ക്രെറ്റ എതിരാളികൾ ഇവയാണ്
കൊറിയൻ കാറിന്റെ രണ്ടാംതലമുറ പതിപ്പിന് വെല്ലുവിളിയുമായി കോംപാക്റ്റ് എസ്യുവി സെഗ്മെന്റിലേക്ക് കൂടുതൽ അംഗങ്ങൾ എത്തുകയാണ്.
അരങ്ങേറ്റത്തിന് മുമ്പേ ബിഎസ്6 മഹീന്ദ്ര ബൊലേറോയുടെ ഫസ്റ്റ്ലുക്ക് പുറത്ത്
പുതുക്കിയ മുൻഭാഗ സവിശേഷതകൾ ലഭിക്കുന്നതോടൊപ്പം ക്രാഷ്-ടെസ്റ്റ് കംപ്ലയിന്റായി സ്ഥാനക്കയറ്റവും ബിഎസ്6 ബൊലേറോയ്ക്ക് ലഭിക്കുന്നു
ടൊയോട്ട ഇന്നോവ ക്രിസ്റ്റ ലീഡർഷിപ്പ് എഡിഷൻ അവതരിപ്പിച്ചു; വില 21.21 ലക്ഷം രൂ പ
2.4 വിഎക്സ് എംടി 7 സീറ്റർ വേരിയന്റ് അടിസ്ഥാനമാക്കിയിരിക്കുന്ന ക്രെറ്റയുടെ വില പക്ഷേ അതിനേക്കാൾ 62,000 രൂപ കൂടുതലാണ്
2020 ഹ്യുണ്ടായ് ക്രെറ്റ മാർച്ച് 16 ന് എത്തും
നേരത്തെ മാർച്ച് 17 നാണ് 2020 ഹ്യുണ്ടായ് ക്രെറ്റയുടെ അരങ്ങേറ്റം നിശ്ചയിച്ചിരുന്നത്.
ഹ്യുണ്ടായ് വെർണ ഫേസ്ലിഫ്റ്റിന്റെ വിശദാംശങ്ങൾ പുറത്ത്; മാർച്ചിൽ പുറത്തിറങ്ങുന്നതിന്റെ മുന്നോടിയായി ബുക്കിംഗ് തുടങ്ങി
25,000 രൂപ ടോക്കൺ തുകയ്ക്ക് ഓൺലൈനിലും ഹ്യുണ്ടായ് ഡീലർഷിപ്പുകളിലും ബുക്കിംഗ് നടത്താം
പുതുതലമുറ ഫോർഡ് എൻഡോവറിന് സ്പൈഡ് ടെസ്റ്റിംഗ്, 2022 ഓടെ ഇന്ത്യയിൽ അവതരിപ്പിക്കും
അകത്തും പുറത്തും ഒരുപോലെ അഴിച്ചുപണികൾക്ക് ശേഷമാണ് എൻഡോവറിന്റെ വരവ്.
ടാറ്റ ഹാരിയർ പെട്രോളിന് സ്പൈഡ് ടെസ്റ്റിംഗ്; 2020 ൽ വിപണിയിലെത്തുമെന്ന് സൂചന
1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമായാണ് ഹാരിയറിന്റെ വരവെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയ്ക്കായുള്ള റെനോ കാപ്റ്റർ ഫേസ്ലിഫ്റ്റിന്റെ ഫസ്റ്റ് ലുക്ക് റഷ്യയിൽ പുറത്ത്
പുതിയ എഞ്ചിൻ ഓപ്ഷനോടൊപ്പം രൂപത്തിൽ ചെറിയ മിനുക്കുപണികളും പുതിയ സവിശേഷതകളും ഇന്ത്യയ്ക്കായുള്ള കാപ്റ്ററിൽ പ്രതീക്ഷിക്കാം. മുൻവശത്തെ പുതിയ ഗ്രില്ലും അഴിച്ചുപണിത ഇന്റീരിയർ സവിശേഷതകളും റഷ്യയിൽ വെളിപ്പെടുത
മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ കരുത്തുമായി 2020 മാരുതി വിറ്റാര ബ്രെസ മാനുവൽ വരുന്നു
നിലവിലെ വിവരമനുസരിച്ച് ഫേസ്ലിഫ്റ്റഡ് സബ് -4 എം എസ്യുവിയുടെ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് മാത്രമേ മൈൽഡ്-ഹൈബ്രിഡ് ടെക്ക് ലഭിക്കൂ.
ഹ്യുണ്ടായ് ക്രെറ്റയെ വെല്ലുന്ന 6 കിയ സെൽറ്റോസ് സവിശേഷതകൾ ഇവയാണ്
പുതിയ ക്രെറ്റയ്ക്ക് പോലും ഒപ്പമെത്താനാകാത്ത സവിശേഷതകളുമായാണ് സെൽറ്റോസിന്റെ വരവ്.
കിയ സെൽറ്റോസിലില്ലാത്ത ഹ്യുണ്ടായ് ക്രെറ്റയുടെ 6 സവിശേഷതകൾ ഇവയാണ്
ചില പ്രീമിയം തന്ത്രങ്ങളുമായി കോംപാക്റ്റ് എസ്യുവി സെഗ്മെന്റിൽ സിംഹാസനം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് പുതുതലമുറ ക്രെറ്റ.
മാർച്ചിൽ പുറത്തിറങ്ങാനിരിക്കുന്ന ഹ്യുണ്ടായ് വെർണ ഫേസ്ലിഫ്റ്റിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്; കരുത്ത് പകരാൻ ക്രെറ്റയുടേയും വെണ്യൂവിന്റേയും എഞ്ചിൻ
120 പിഎസ് 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 7 സ്പീഡ് ഡിസിടി (ഡ്യുവൽ ക്ലച്ച്) ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടൊപ്പം മാത്രമേ ലഭിക ്കൂ.
ഈ ആഴ്ചയിലെ മികച്ച 5 കാർ വാർത്തകൾ: ഹ്യുണ്ടായ് ക്രെറ്റ 2020, ബിഎസ് 6 ഫോർഡ് എൻഡോവർ, ഹ്യുണ്ടായ് വെണ്യൂ
ചില ബിഎസ്6 അപ്ഡേറ്റുകളും പുതിയ മോഡൽ അവതരണങ്ങളുമുണ്ടെങ്കിലും ഈ ആഴ്ചയിലെ പ്രധാന ചർച്ചാവിഷയം പുതുതലമുറ ക്രെറ്റ തന്നെ.
ഏറ്റവും പുതിയ കാറുകൾ
- മേർസിഡസ് amg c 63Rs.1.95 സിആർ*
- Marut ഐ DzireRs.6.79 - 10.14 ലക്ഷം*
- എംജി ഹെക്റ്റർ പ്ലസ് സ്മാർട്ട് പ്രൊ 7str ഡീസൽRs.20.65 ലക്ഷം*
- സ്കോഡ kylaqRs.7.89 ലക്ഷം*
- മേർസിഡസ് ജി ക്ലാസ് amg ജി 63Rs.3.60 സിആർ*
വരാനിരിക്കുന്ന കാറുകൾ
- എംജി gloster 2024Rs.39.50 ലക്ഷം