ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
മഹിന്ദ്ര എസ് 101 ന് കെ യു വി 100 എന്ന് പേരിടാനൊരുങ്ങുന്നു?
മഹിന്ദ്രയുടെ പുറത്തിറങ്ങാനിരിക്കുന്ന വാഹനത്തിന് കെ യു വി 100 എന്ന് പേരിടാൻ ഒരുങ്ങുന്നു, എസ് 101 എന്നായിരുന്നു വാഹനത്തെ വിളിച്ചിരുന്നത്. ഓട്ടോകാർ ഇന്ത്യ പറയുന്നതനുസരിച ്ച് വാഹനത്തിന് എക്സ് യു വി 100
ഡാറ്റ്സൺ റെഡിഗൊ ചെന്നൈയിൽ വച്ച് വീണ്ടും ശ്രദ്ധയിൽപ്പെട്ടു!
ഡാറ്റ്സൺ റെഡിഗൊ ചെന്നൈയിൽ വച്ച് വീണ്ടും ശ്രദ്ധയിൽപ്പെട്ടു. നവംബറിൽ ഇതിനു മുൻപ് വാഹനം ശ്രദ്ധയിൽ പെട്ടിരുന്നെങ്കിലും വാഹനത്തിന്റെ മുൻഭാഗം വ്യക്താമായി പതിഞ്ഞതിപ്പോഴാണ്. 2014 ഓട്ടോ എക്ക് സ്പോയിൽ ആദ്യം പ
സ്ലോവാക്യയിൽ പ്ലാന്റ് വരുമെന്ന് ജാഗ്വർ ലാൻഡ് റോവർ സ്ഥിരീകരിച്ചു
ഡെൽഹി: സ്ലോവാക്യയിൽ വാഹന നിർമ്മാണ ശാല നിർമ്മിക്കുമെന്ന് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവർ ഔദ്യോഗീയമായി സ്ഥിരീകരിച്ചു. അതോററ്റികളുമായി അനവധി മാസങ്ങള ായി നടക്കുന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം. നിത്
ഫോക്സ്വാഗൺ പോളോയുടെ വിൽപ്പന പകുതിയായി കുറഞ്ഞു
പുകമറ വിവാദത്തിന് ശേഷം ഫോക്സ്വാഗണിന്റെ കഷ്ട്ടകാലം തീർന്നു എന്ന് എല്ലാവരും കരുതിയിരിക്കെയാണ് ലോകമെമ്പാടുമുള്ള അവരുടെ വിൽപ്പനയുടെ റിപ്പോർട്ടുകളെത്തി ആ തോന്നൽ വെറും മിഥ്യയായിരുന്നെന ്ന് തെളിയിച്ചത്.
സ്കോഡ, നിസ്സാൻ, ഡാറ്റ്സൺ എന്നിവർ 2016 മുതൽ 3% വില വർദ്ധനവ് പ്രഖ്യാപിച്ചു
നിസ്സാൻ, സ്കോഡ, ഡാറ്റ്സൻ തുടങ്ങിയവ പുതുവത്സരം ആദ്യം മുതൽ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കും. ഓരൊ മോഡലുകൾക്കും വ്യത്യസ്തമാ യ വില വർദ്ധനവ് 1 മുതൽ 3 ശതമാനം വരെ ഉണ്ടാകും. നിസ്സാന്റെയും ഡാറ്റ്സന്
മാരുതി സുസൂക്കി വൈ ബി എ ബലീനോയെ പോലെ സെഗ്മെന്റിൽ ക്രയവിക്രയത്തിൽ മുന്നിലെത്താൻ സാധ്യത
മാരുതി, വരാൻ പോകുന്ന 2016 ഓട്ടോ എക്സ്പോയിൽ വൈ ബി എ എന്ന കോഡ് നെയിമുള്ള അവരുടെ ആദ്യ സബ്-4എം എസ് യു വി ലോഞ്ച് ചെയ്യുവാൻ അണിയൊരിച്ചൊരുക്കുന്നു എന്ന റൂമർ പരക്കുന്നു. വാഹനം അതിവിശാലമായി എക്കോ സ്പോർട്ടി
ഓഡ് ഈവൻ ഫോർമുല കാര്യക്ഷമമാക്കാൻ ഡൽഹി ഗവൺമെന്റ് 4000 ബസുകൾ ഇറക്കുന്നു
കാറുകൾക്ക് വിലക്ക് ഏർപ്പെടുത്തുന്ന ഓഡ് ഈവൻ ഫോർമുലയുടെ പ്രായോഗികവശം മനസ്സിലാക്കുന്നില്ല എന്ന പേരിൽ വിമർശനങ്ങൾ നേരിടുകയാണ് ഡൽഹി സർക്കാർ. കാറുകൾ വിലക്കി, പൊതുഗതാകതം ഊർജ്ജിതമാക്കാൻ 4000 ബസുകളാണ് സർക്
718 എന്ന പേരിൽ പുതിയ ജനറേഷൻ പോർഷേ ബോക്സ്റ്ററും കെയ്മാനും
സ്റ്റുട്ട്ഗാർട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പോർഷേ, 1957 ലെ തങ്ങളുടെ ജനപ്രിയ സ്പോർട്ട്സ് കാറായ `718`ന്റെ പേര് വീണ്ടും ഉപയോഗിക്കുന്നു. 718 ബോക്സ്റ്റർ, 718 കെയ്മാൻ എന്നീ മോഡലുകളെ 2016ൽ പോർഷേ അവതരിപ്
എന്തുകൊണ്ടാണ് ഫിയറ്റ് കാറുകൾ അധികം വിറ്റഴിക്കപ്പെടാത്തത്- ഇന്ത്യൻ ഉപഭോഗ്താക്കളുടെ കാഴ്ചപ്പാട്
ഞാൻ ഇതിനു മുൻപും ഇത് പറഞ്ഞിട്ടുണ്ട്, ഇനിയും പറയും, ഇറ്റാലിയൻസിന് എന്നും ഡെസൈനിങ്ങിൽ മികച്ച കഴിവുണ്ടായിരുന്നു, ഫൈയറ്റിലുള്ള ഡിസൈനർമ്മാർ ഈ വാചകത്തെ സത്യമാണെന്ന് തെളിയിക്കുന്നു. ഏറ്റവും മികച്ച രീതിയിൽ
ഡെൽഹിയിൽ ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ ജനുവരി 6 വരെ എൻ ജി ടി നിർത്തിവച്ചു.
മലിന്നെകരണം കുറയ്ക്കാനുള്ള ഡെൽഹി ഗവണ്മെന്റിന്റെ ശ്രമങ്ങൾക്ക് താങ്ങായി നാഷണൽ ഗ്രീൻ ട്രിബ്യൂണൽ ( എൻ ജി ടി) ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ കഴിഞ്ഞ വെള്ളിയാഴ്ച്ച അതായത് ഡിസംബർ 11, 2015 മുതൽ ജനുവൈ 6 2016 വര
ഡി സി അവന്റി 310 സ്പെഷ്യൽ എഡിഷൻ പുറത്താക്കി
ഇന്ത്യയുടെ സ്വന്തം സ്പോർട്സ് കാറായ ഡി സി അവന്റിയ്ക്ക് പുതിയ പെർഫോമൻസ് അപ്ഗ്രേഡുകൾ ലഭിച്ചു. ഡി സി അവ്ന്റി 310 എന്ന് പേരിട്ടിരിക്കുന്ന ഈ ലിമിറ്റഡ് എഡിഷൻ വെറും 31 യൂണിറ്റുകൾ മാത്രമെ വിൽപ്പനയ്ക്കെത്ത
ഹോണ്ട ജാസ്സ് ക്രോസ്സ് ഓവർ ആദ്യമായി ബ്രസീലിൽ വച്ച് ശ്രദ്ധയിൽപ്പെട്ടു
പ്രീമിയും ഹാച്ച്ബാക്കുകളുടെ അനുകരണങ്ങളായ ക്രോസ്സ് ഓവർ ഹാച്ചുകൾ ഇപ്പോൾ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. ഈ സ്വീകാര്യതയുടെ പ്രധാന കാരണം അവയുടെ പ്രായോഗികത്വമാണ്, പ്രധാനമായും ഇവയ്ക്കുള്ള മികച്ച ഗ്രൗണ്ട
ഇന്ത്യയെ ലക്ഷ്യമാക്കി: ജീപ്പിന്റെ , പണിപൂർത്തിയാകാത്ത സി-എസ് യു വി ചോർന്നു
ജയ്പൂർ : ജീപ്പിന്റെ വരാൻ പോകുന്ന പ്രോജക്ട് വളരെ പ്രേരണ ഏകുന്നതാണ്, കാരണം ഇത് ഇന്ത ്യയ്ക്ക് വേണ്ടി നിർമ്മിക്കുന്നതാവാം. സി എസ് യു വി അല്ലെങ്കിൽ കോട് നെയിം ജീപ്പ് 551 ന്റെ ചിത്രം പകർത്തിയത് എയർക്രാഫ്റ്റ
എച്ച് സി ഐ എൽ, ഹോണ്ട സിറ്റി സിഡാനും മൊബീലോ എം പി വി യും തിരിച്ചു വിളിച്ചു
ജയ്പൂർ : സുരക്ഷ സംബന്ധമായ പ്ര ശ്നങ്ങളിൽ ഇന്ത്യൻ കാർ നിർമ്മാതാക്കളുടെ സൊസൈറ്റി സ്ഥാപിച്ചിരിക്കുന്ന സ്വമേധയ തിരിച്ചു വിളിക്കാനുള്ള പോളിസി രാജ്യത്തെ വാഹൻ നിർമ്മാതാക്കൾ പ്രയോജനപ്പെടുത്തുന്നു. ഇതുവരെ 17 ലക്
മുന്നറിയിപ്പ്! മാരുതി കാറുകൾ കുറഞ് ഞ വിലയിൽ ഓഫർ തീരുന്നതിന് മുൻപ് വാങ്ങിക്കു
ജയ്പൂർ: നമ്മൾ പ്രതീക്ഷിച്ചിരുന്നതുപോളെ പുതുവർഷം അത്ര സന്തോഷകരമാകാൻ സാധ്യതയില്ലെന്നാണ് തോന്നുന്നത്. കാരണം തങ്ങളുടെ വാഹനങ്ങളുടെ വിലയിൽ ഏതാണ്ട് 20,000 രൂപയോളം വർദ്ധനവുണ്ടാകുമെന്ന് മാരുതി സുസുകി പ്രഖ്യ
ഏറ്റവും പുതിയ കാറുകൾ
- മേർസിഡസ് amg c 63Rs.1.95 സിആർ*
- Marut ഐ DzireRs.6.79 - 10.14 ലക്ഷം*
- എംജി ഹെക്റ്റർ പ്ലസ് സ്മാർട്ട് പ്രൊ 7str ഡീസൽRs.20.65 ലക്ഷം*
- സ്കോഡ kylaqRs.7.89 ലക്ഷം*
- മേർസിഡസ് ജി ക്ലാസ് amg ജി 63Rs.3.60 സിആർ*