മാരുതി സുസൂക്കി വൈ ബി എ ബലീനോയെ പോലെ സെഗ്മെന്റിൽ ക്രയവിക്രയത്തിൽ മുന്നിലെത്താൻ സാധ്യത

published on dec 14, 2015 06:19 pm by raunak

  • 11 Views
  • ഒരു അഭിപ്രായം എഴുതുക

ജയ്പൂർ : മാരുതി, വരാൻ പോകുന്ന 2016 ഓട്ടോ എക്സ്പോയിൽ വൈ ബി എ എന്ന കോഡ്‌ നെയിമുള്ള അവരുടെ ആദ്യ സബ്‌-4എം എസ്‌ യു വി ലോഞ്ച്‌ ചെയ്യുവാൻ അണിയൊരിച്ചൊരുക്കുന്നു എന്ന റൂമർ പരക്കുന്നു. വാഹനം അതിവിശാലമായി എക്കോ സ്പോർട്ടിനെ പോലെയും, മഹീന്ത്ര റ്റി യു വി 300 എന്നിവയെ പോലെ ക്രയവിക്രയത്തിൽ മുന്നിലെത്തും

മാരുതി ഈ ദിവസങ്ങളിൽ അവരുടെ പുതിയ്‌ ഉല്പന്നങ്ങളിൽ സ്ഫോടനാത്മകമായ ജോലികളാണ്‌ ചെയ്തു കൊണ്ടിരിക്കുന്നത്‌, അതിന്‌ ഏറ്റവും വലിയ ഉദാഹരണമാണ്‌ ബലീനോ. എന്നാലും സ്വിഫ്റ്റിന്റെ അതെ മെക്കാനിക്കൽസ്‌ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്‌, പുതിയ ലൈറ്റ്‌ വെയ്റ്റ്‌ പ്ലാന്റ്ഫോം ബേസിനൊപ്പം ബ്രിമിനോടും ഒരുപാട്‌ ഫീച്ചേഴ്സ്‌ കൂട്ടിച്ചേർത്തിട്ടുണ്ട്‌. ഇതിന്റെ ഫലമാണ്‌ കഴിഞ്ഞ മാസത്തിൽ സെഗ്മെന്റ്‌ ലീഡറായ എലൈറ്റ്‌ ഐ20 യെ ബലീനോ ഔട്ട്‌ സോൾഡ്‌ ചെയ്തത്‌. ബലീനോയുടെ വിജയത്തിന് ശേഷം 2016 ഫെബ്രുവരിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ ലോഞ്ച്‌ ചെയ്യുമെന്നു പ്രതീക്ഷിക്കുന്ന വൈ ബി എ ( കോഡ്‌ നെയിം ) കോംപാക്ട്‌ എസ്‌ യു വി, മാരുതി തയ്യാറാക്കുന്നു. നവംബറിലും, ഈ മാസവും പുറത്തു വന്ന ചാര ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്‌ വാഹനം അതിന്റെ ടെസ്ന്റിങ്ങിന്റെ അവസാന ഘട്ടത്തിൽ ആണെന്നാണ്‌. ടി യു വി 300 നെയും, എക്കോ സ്പോർട്ടിനെയുകാൾ ക്രയവിക്രയത്തിൽ മുൻതൂക്കം ലഭിക്കുന്നത്‌ ഇതിന്റെ എന്തു കഴിവു കൊണ്ടാണെന്ന്‌ കണ്ടെത്താം.

സുസൂക്കിയുടെ ഏറ്റവും പുതിയ പ്ലാറ്റ്ഫോമാണു ഈ വാഹനത്തിന്റെയും ബേയ്സെന്നു പ്രതീക്ഷിക്കുന്നു, അതുപോലെ പുതിയ ബലീനോയ്ക്കും അടിസ്ഥാനമായതും ഇതു തന്നെയാണ്‌. ഈ ഫ്ലാറ്റ്ഫോമിന്റെ യു എസ് പി വളരെ ഭാരം കുറഞ്ഞതാണ്‌, ഫുള്ളി ലോഡഡായാ ബലീനോയുടെ സ്കെയിലിന്റെ അഗ്രം 980 കിലോസിന്റെ അടുത്തെവിടെയോയാണ്‌! അതുപോലെ ഈ പ്ലാന്റ്ഫോമിനൊപ്പം 1.3 ഡി ഡി ഐ എസ് ഡീസലിന്റെ മൈൽഡ് ഹൈബ്രിഡ് വേർഷനും വൈ ബി എ യോടൊപ്പം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു- ഇത് സെഗ്മെന്റ് ലീഡിങ്ങ് എഫിഷ്യൻസി ഫിഗേഴ്സ് തരുമെന്നും പ്രതീക്ഷിക്കുന്നു. റ്റി യു വി 300, ആർ ഡബ്ല്യൂ ഡി യുടെ അറേഞ്ചുമെന്റു കാരണം കുറഞ്ഞ ഫ്യൂവൽ എഫിഷ്യൻസിയാൽ ക്ലേശിക്കുന്നുണ്ട് - ലിറ്ററിന്‌ 18.49 കിലോമീറ്റർ, ഈ സെഗ്മെന്റിൽ ലിറ്ററിന്‌ 22.27 കിലോമീറ്ററുമായി എക്കോ സ്പോർട്ടാണ്‌ ലീഡ് ചെയ്യുന്നത് അതുപോലെ നിലവിലുള്ള ഏറ്റവും പവർഫുള്ളായ കോംപാക്ട് എസ് യു വി യും ഇതുതന്നെ. റ്റി യു വി 300 ൽ നിന്നും വ്യത്യസ്തമായി വൈ ബി എ യിൽ പെട്രോൾ എഞ്ചിന്റെ ഓപ്ഷനും ലഭിക്കുന്നുണ്ട് അതുപോലെ സി വി റ്റി പെട്രോളിനൊപ്പം നല്ലതാണെന്നു പ്രതീക്ഷിക്കുന്നു.

ഫീച്ചേഴ്സിന്റെ കാര്യം പറയുകയാണെങ്കിൽ ആദ്യ സെഗ്മെന്റിന്‌ അനുബന്ധമായി വൈ ബി എ യിൽ ബി- ക്സെനോൺ പോലെ എൽ എ ഡി, ഡി ആർ എൽ സിനൊപ്പം ഹെഡ്ലാംമ്പുകൾ ലഭിക്കും, അതു പോലെ 7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റത്തിനൊപ്പം നാവിഗേഷനും, ആപ്പിൾ കാർ പ്ലേ യും ലഭിക്കും. പ്രൊജക്ടർ ഹെഡ്ലാംമ്പ് അല്ലെങ്കിൽ നാവിഗേഷനൊപ്പം ഈ സെഗ്മെന്റിലെ ഒരു വാഹനങ്ങളും ടച്ച് സ്ക്രീൻ ഇൻഫൊടെയ്ന്മെന്റ് സിസ്റ്റം നല്കുന്നില്ല. മാരുതി ഇതിനു ശരിയായ വിലയും കൂടി ഇടുകയാണെങ്കിൽ ഈ വാഹനത്തിനു ഒരു റോക്കറ്റ് തുടക്കവും ലഭിക്കും.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ മാരുതി XA ആൽഫാ

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience