Login or Register വേണ്ടി
Login

റെനൊ ക്വിഡിന്‌ മാരുതി സുസുകി ഇഗ്‌നൈസിനെ തോൽപ്പിക്കുവാൻ കഴിയും

published on ഫെബ്രുവരി 11, 2016 03:31 pm by manish for റെനോ ക്വിഡ് 2015-2019

ശരിയാണ്‌ ഇഗ്‌നൈസ് മാത്രമല്ല കെ യു വി 100 തുടങ്ങിയ എസ് യു വി ഡിസൈനിനിലുള്ള എല്ലാ വാഹനങ്ങളെയും ചിലപ്പോൾ തോൽപ്പിക്കുവാൻ കഴിയും. അടുത്തിടെ നടന്ന ഇന്ത്യൻ ഓട്ടോ എക്‌പോയിൽ ക്വിഡിന്റെ റേസർ, ക്ലൈംബർ കൺസപ്‌റ്റുകൾ അവതരിപ്പിച്ചിരുന്നു, ഇഗ്‌നൈസുമായി മാരുതി ഉണ്ടാക്കിയ മിന്നൽ ഈ ഫ്രെഞ്ച് നിർമ്മാതാക്കളുടെ വാഗ്‌ദാനങ്ങളിൽ മുങ്ങിപ്പോയി.

ഇഗ്‌നൈസിനെപ്പറ്റി ചിന്തിക്കു, മഞ്ഞിനും ഗ്രാവലും അടക്കം പ്രകൃതി മുന്നിലേക്കിടുന്ന എന്തിലൂടെയും സഞ്ചരിക്കുവാൻ കഴിയുമെന്ന് വാദിക്കുന്ന ഒരു മൈക്രൊ എസ് യു വി. ഈ പറഞ്ഞതെല്ലാം നമ്മൾ ക്വിഡിൽ കാണുന്ന അതേ ഗ്രൗണ്ട് ക്ലിയറൻസായ 180 മി മി (ജാപ്പനീസ് സ്‌പെസിഫിക്കേഷനിൽ നിന്നുണ്ടായത്) ഉപയോഗിച്ചുകൊണ്ട്. ഇന്യെന്തുവേണം? അപ്‌റൈറ്റ് സീറ്റിങ്ങ്? നോക്കു ! രണ്ട് കാറുകൾക്കും അതുണ്ട്. പിന്നെ എസ് യു വി ലൂക്ക്? ക്വിഡ് കാഴ്‌ചയിൽ കൂടുതൽ തടിച്ചതും ഇഗ്‌നൈസിന്റെ ഷാർപ് ലുക്കുമായി താരതമ്യം ചെയ്യുമ്പോൾ ഒരു എസ് യു വിയുമായി കൂടുതൽ സദൃശ്യം ക്വിഡിനാണ്‌. ക്വിഡിന്റെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടച്ച്സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങൾ മാരുതി സുസുകി ഇഗ്‌നൈസുമായി താരതമ്യം ചെയ്യുവാൻ പോന്നതാണ്‌.

Maruti Ignis

ഈ രണ്ട് വാഹങ്ങളുടെ വിലയിലുള്ള വലിയ വ്യത്യാസം നമുക്ക് മറന്നു കളയുവാൻ കഴിയില്ല. ക്വിഡിന്റെ 1.0 ലിറ്റർ എ എം ടി വേരിയന്റ് 3.5 ലക്ഷം രൂപയ്‌ക്ക് ലോഞ്ച് ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത് എന്നാൽ ഇഗ്‌നൈസിന്റെ വില 5 ലക്ഷത്തിന്‌ മുകളിലായിരിക്കുമെന്നാണ്‌ ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

സുരക്‌ഷയും വാഹനങ്ങളുടെ പവറും പിന്നെ നിലവാരവും കണക്കിലെടുക്കുമ്പോൾ വാഹനങ്ങൾ തമ്മില വലിയ വ്യത്യസം വരുമെങ്കിലും എല്ലാ മികച്ച ഡീലിലും ചെറിയ പോരായ്‌മകൾ ഉണ്ടാകുമെന്ന് വിശ്വസിക്കു.

m
പ്രസിദ്ധീകരിച്ചത്

manish

  • 13 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ റെനോ ക്വിഡ് 2015-2019

Read Full News

trendingഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ