കാർ ന്യൂസ് ഇന്ത്യ - എല്ലാ പുതിയ കാർ വിവരങ്ങളും ഓട്ടോ ന്യൂസ് ഇന്ത്യ

ജീപ്പ് കോംപസ് ബിഎസ് പതിപ്പിന്റെ പുതിയ ഫീച്ചറുകൾ എതെല്ലാമാണെന്ന് അറിയാം
ഇക്കൂട്ടത്തിൽ ചില ഫീച്ചറുകൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ലഭ്യമാണ്.

ബിഎസ്6 പതിപ്പുമായി ഹ്യുണ്ടായ് വെണ്യൂ; വില 6.70 ലക്ഷം രൂപ മുതൽ
ബിഎസ്6 സ്ഥാനക്കയറ്റത്തോടൊപ്പം വെണ്യൂവിന് ഒരു പുതിയ ഡീസൽ എഞ്ചിനും ലഭിക്കുന്നു.

ക്രെറ്റയ്ക്ക് ഒത്ത എതിരാളിയുമായി സ്കോഡ- ഫോക്സ്വാഗൺ; ഡിഎസ്ജി, ഓട്ടോമാറ്റിക്ക് ഓപ്ഷനുകളിൽ ലഭിക്കും
ഫോക്സ്വാഗൺ ടൈഗൺ, സ്കോഡ വിഷൻ ഇൻ-അധിഷ്ഠിത കോംപാക്റ്റ് എസ്യുവിയ്ക്ക് കരുത്ത് പകരുന്നത് പുതിയ ടർബോ-പെട്രോൾ എഞ്ചിനുകളാണ്.

ഹ്യുണ്ടായ് എലീറ്റ് ഐ10 ഡീസൽ വിടവാങ്ങി; പെട്രോൾ പതിപ്പ് പുത്തൻ തലമുറ എത്തുന്നത് വരെ തുടരും
ഡീസൽ എഞ്ചിന്റെ ബിഎസ്6 അവതാരം വരാനിരിക്കുന്ന മൂന്നാം തലമുറ ഐ20 ലൂടെയായിരിക്കും.

ഫോക്സ്വാഗൺ ടി-റോക്ക് അവതരിപ്പിച്ചു; ജീപ്പ് കോമ്പസും സ്കോഡ കരോക്കും പ്രധാന എതിരാളികൾ
പൂർണ്ണ സജ്ജമായതും ഇറക്കുമതി ചെയ്തതുമായ പെട്രോൾ വേരിയന്റായാണ് ടി-റോക്കിന്റെ വരവ്.

മാരുതി ഇക്കോയുടെ കൂടുതൽ പരിസ്ഥിതി സൌഹൃദ സിഎൻജി വേരിയന്റ് സ്വന്തമാക്കാം
ബിഎസ്6 ഇക്കോ സിഎൻജി ഒറ്റ വേരിയന്റിൽ മാത്രമേ സ്വകാര്യ വ്യക്തികൾക്ക് ലഭ്യമാകൂ.













Let us help you find the dream car

ബിഎസ്6 റെനോ ഡസ്റ്റർ എത്തി; പ്രാരംഭവില 8.49 ലക്ഷം രൂപ
ദീർഘകാലമായി നിരത്തുകളിലുള്ള 1.5 ലിറ്റർ ഡീസൽ പിൻവാങ്ങുന്നതോടെ ഡസ്റ്റർ ഇപ്പോൾ പെട്രോൾ ഓപ്ഷൻ മാത്രമുള്ള മോഡലായിരിക്കുകയാണ്.

കൊറോണ ഭീതി; ബിഎസ്4 കാറുകൾക്ക് അനുവദിച്ച സമയപരിധി രണ്ട് മാസത്തേക്ക് കൂടി നീട്ടാൻ സാധ്യത
രാജ്യത്തെ ഡീലർഷിപ്പ് അസോസിയേഷനാണ് കൊവിഡ്-19 മഹാമാരി കാർ വിൽപ്പനയെ പ്രതികൂലമായി ബാധിച്ച പശ്ചാത്തലത്തിൽ ഇളവ് നൽകണമെന്ന് സുപ്രീം കോടതിയോട് അഭ്യർഥിച്ചത്.

ഹ്യുണ്ടായ് വെർണ ഫേസ്ലിഫ്റ്റ് വേരിയന്റുകളുടെ വിശദാംശങ്ങൾ പുറത്ത്
എസ്, എസ് +, എസ് എക്സ്, എസ് എക്സ് (ഒ) എന്നീ നാല് വേരിയന്റുകളിലാണ് വെർണ ഫേസ്ലിഫ്റ്റ് ലഭിക്കുക.

ഹോണ്ട സിറ്റി 2020 അവതരണ ചടങ്ങ് റദ്ദാക്കി
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ചടങ്ങ് റദ്ദാക്കാനുള്ള തീരുമാനം.

ഹ്യുണ്ടായ് ക്രെറ്റ 2020 അരങ്ങേറ്റം കുറിച്ചു; വിലക്കുറവിൽ ഇപ്പോഴും കിയ സെൽറ്റോസ് തന്നെ മുന്നിൽ
പുതിയ ക്രെറ്റയിൽ ഏറ്റവും ആകർഷകം പനോരമിക് സൺറൂഫ് തന്നെ. സമാന വലുപ്പമുള്ള എതിരാളികൾക്കൊന്നും ഈ പ്രത്യേകത അവകാശപ്പെടാൻ കഴിയില്ല.

ഈ ആഴ്ചയിലെ 5 പ്രധാന കാർ വാർത്തകൾ: ഹ്യുണ്ടായ് ക്രെറ്റ 2020, ഹ്യുണ്ടായ് വെർണ ഫേസ്ലിഫ്റ്റ്, ടൊയോട്ട എറ്റിയോസ്
ഈ ആഴ്ചയിൽ തരംഗമുണ്ടാക്കിയ വമ്പൻ കാർ വാർത്തകൾ മിക്കതും ഹ്യുണ്ടായ് മോഡലുകളെ ചുറ്റിപ്പറ്റിയായിരുന്നു.

2021 ഓടെ എത്തുന്ന 6 ഹ്യുണ്ടായ് ക്രെറ്റ എതിരാളികൾ ഇവയാണ്
കൊറിയൻ കാറിന്റെ രണ്ടാംതലമുറ പതിപ്പിന് വെല്ലുവിളിയുമായി കോംപാക്റ്റ് എസ്യുവി സെഗ്മെന്റിലേക്ക് കൂടുതൽ അംഗങ്ങൾ എത്തുകയാണ്.

അരങ്ങേറ്റത്തിന് മുമ്പേ ബിഎസ്6 മഹീന്ദ്ര ബൊലേറോയുടെ ഫസ്റ്റ്ലുക്ക് പുറത്ത്
പുതുക്കിയ മുൻഭാഗ സവിശേഷതകൾ ലഭിക്കുന്നതോടൊപ്പം ക്രാഷ്-ടെസ്റ്റ് കംപ്ലയിന്റായി സ്ഥാനക്കയറ്റവും ബിഎസ്6 ബൊലേറോയ്ക്ക് ലഭിക്കുന്നു

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ലീഡർഷിപ്പ് എഡിഷൻ അവതരിപ്പിച്ചു; വില 21.21 ലക്ഷം രൂപ
2.4 വിഎക്സ് എംടി 7 സീറ്റർ വേരിയന്റ് അടിസ്ഥാനമാക്കിയിരിക്കുന്ന ക്രെറ്റയുടെ വില പക്ഷേ അതിനേക്കാൾ 62,000 രൂപ കൂടുതലാണ്
ഏറ്റവും പുതിയ കാറുകൾ
- മാരുതി BrezzaRs.7.99 - 13.96 ലക്ഷം*
- Mahindra Scorpio-NRs.11.99 - 19.49 ലക്ഷം*
- mclaren ജിടിRs.4.50 സിആർ*
- ലംബോർഗിനി അവന്റേഡോര്Rs.6.25 - 9.00 സിആർ*
- ഹുണ്ടായി വേണുRs.7.53 - 12.72 ലക്ഷം *
വരാനിരിക്കുന്ന കാറുകൾ
കാർദേഖോ ന്യൂസ് സബ്സ്ക്രൈബ് ചെയ്യു, എല്ലാ വിവരങ്ങളും അപ്പപ്പോൾ അറിയു