പ്രധാനപ്പെട്ട സ്പെസിഫിക്കേഷനുകൾ ടാടാ ടിയാഗോ
മൈലേജ് (വരെ) | 27.28 kmpl |
എഞ്ചിൻ (വരെ) | 1199 cc |
ബിഎച്ച്പി | 83.83 |
സംപ്രേഷണം | മാനുവൽ/ഓട്ടോമാറ്റിക് |
സീറ്റുകൾ | 5 |
സേവന ചെലവ് | Rs.6,454/yr |
ടിയാഗോ പുത്തൻ വാർത്തകൾ
പുതിയ അപ്ടേറ്റുകൾ:ടാറ്റ ടിയാഗൊ ഇപ്പോൾ എബിസ്,ഇബിടി,അതുപൊലെ കോമർ സ്റ്റബിലിറ്റിയൊടും കൂടി സ്റ്റാന്റേർട് നിരക്കിൽ.വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു,
ടാറ്റ ടിയാഗൊയുടെ വിലയും വേരിയന്റും:ടാറ്റ ടിയാഗൊയുടെ വില 4.20 ലക്ഷം മുതൽ 6.39 ലക്ഷം(പഴയ ഷോറൂം,ദില്ലി) വരെ. ടാറ്റ ടിയഗൊ ഇപ്പോൾ എട്ട് വേരിയന്റുകളിൽ ലഭ്യമാണ്: എക്സ്.ഇ, എക്സ്.ഇ(ഒ), എക്സ്.എം, എക്സ്.എം(ഒ), എക്സ്.ടി, എക്സ്.ടി(ഒ),എക്സ്.സെഡ് & എക്സ്.സെഡ്+.
ടാറ്റ ടിയാഗൊയുടെ എഞ്ചിനും മൈലേജും;രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ടിയാഗൊയ്ക്ക് ലഭ്യമാണ്: ഒരു 1.2 ലിറ്റർ(85പി എസ്/114എൻ എം)പെട്രോൾ എഞ്ചിനും അതുപോലെ 1.05 ലിറ്റർ(70പി എസ്/140എൻ എം)ഡീസൽ മോട്ടറും.പെട്രോൾ എഞ്ചിന് 23.84 കി.മി/ലി-ഉം ഡീസൽ എഞ്ചിന് 27.28കി.മി/ലി മൈലേജും ലഭ്യമാകും.രണ്ട് എഞ്ചിനുകളും സ്റ്റാന്റേർഡ് നിരക്കിൽ ഓഫർ ചെയ്യുന്നത് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ്.എന്നിരുന്നാലും ടിയാഗൊ പെട്രോൾ ന് ക്സ്.ടി.എ & എക്സ്.സെഡ്.എ വേരിയന്റുകളിൽ 5-സ്പീഡ് എ.എം.ടി -യും ലഭ്യമാണ്.
ടറ്റ് ടിയാഗൊയുടെ സവിശേഷതകൾ:ഡ്യുൽ ഫ്രണ്ട് എയർബാഗുകളും,ഇബിഡി യോടൊപ്പം എബീസ് ഉം അതോടൊപ്പം സ്റ്റാന്റേർഡായിട്ട് കോമർ സ്റ്റബിളിറ്റി കണ്ട്രോളും ലഭ്യമാണ്.വേറെ സവിശേഷതകളായ ഫ്രണ്ട് ഫോഗ് ലാംബുകളും,15-ഇഞ്ച് വരെ അല്ലോയ് വീലുകളും,വൈപ്പെറുകളോട് കൂടിയ ഡീഫോഗ്ഗറും,ആണ്ട്രോയിഡ് ഓട്ടോയോട് കൂടിയ ഒരു 7-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫൊടൈന്മെന്റ് സിസ്റ്റം,ഹർമൻ വികസിപ്പിച്ചെടുതത ഒരു 8- സ്പീക്കർ സൗൻഡ് സിസ്റ്റം,ഓട്ടൊമേറ്റിക് ക്ലൈമറ്റ് കണ്ട്രോൾ,ഓൾ ഫോർ പവർ വിന്റോ,കൂൾട് ഗ്ളോവ്ബോക്സും ഓട്ടൊ ഫോൾഡബിൾ,ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന റിയർ വ്യൂ മിററുകളും ലഭ്യമാണ്.ഹ്യുണ്ടായ് സാന്ട്രോ,മാരുതി സുസുക്കി സെലിറിയൊ,വാഗണർ തുടങ്ങിയവയുടെ ഒപ്പം നില്ക്കുന്ന വണ്ടിയാണ് ടാറ്റ ടിയാഗൊ.
ടാടാ ടിയഗോ price list (variants)
എക്സ്ഇ1199 cc, മാനുവൽ, പെട്രോൾ, 23.84 kmpl | Rs.4.39 ലക്ഷം* | ||
എക്സ് എം1199 cc, മാനുവൽ, പെട്രോൾ, 23.84 kmpl | Rs.4.89 ലക്ഷം* | ||
എക്സ്ഇ ഡീസൽ1047 cc, മാനുവൽ, ഡീസൽ, 27.28 kmpl | Rs.5.24 ലക്ഷം* | ||
എക്സ് സി1199 cc, മാനുവൽ, പെട്രോൾ, 23.84 kmpl | Rs.5.29 ലക്ഷം* | ||
wizz edition പെട്രോൾ1199 cc, മാനുവൽ, പെട്രോൾ, 23.84 kmpl | Rs.5.39 ലക്ഷം* | ||
xz opt1199 cc, മാനുവൽ, പെട്രോൾ, 23.84 kmpl | Rs.5.49 ലക്ഷം* | ||
എക്സ് സി എ1199 cc, ഓട്ടോമാറ്റിക്, പെട്രോൾ, 23.84 kmpl | Rs.5.74 ലക്ഷം* | ||
xm ഡീസൽ1047 cc, മാനുവൽ, ഡീസൽ, 27.28 kmpl | Rs.5.74 ലക്ഷം* | ||
xz plus1199 cc, മാനുവൽ, പെട്രോൾ, 23.84 kmpl ഏറ്റവും കൂടുതൽ വിൽക്കുന്നത് | Rs.5.84 ലക്ഷം* | ||
xz plus dual tone1199 cc, മാനുവൽ, പെട്രോൾ, 23.84 kmpl | Rs.5.91 ലക്ഷം* | ||
xz ഡീസൽ1047 cc, മാനുവൽ, ഡീസൽ, 27.28 kmpl ഏറ്റവും കൂടുതൽ വിൽക്കുന്നത് | Rs.6.14 ലക്ഷം* | ||
xza plus1199 cc, ഓട്ടോമാറ്റിക്, പെട്രോൾ, 23.84 kmpl | Rs.6.29 ലക്ഷം* | ||
xz opt ഡീസൽ1047 cc, മാനുവൽ, ഡീസൽ, 27.28 kmpl | Rs.6.34 ലക്ഷം* | ||
xza plus dual tone1199 cc, ഓട്ടോമാറ്റിക്, പെട്രോൾ, 23.84 kmpl | Rs.6.36 ലക്ഷം* | ||
xz plus ഡീസൽ1047 cc, മാനുവൽ, ഡീസൽ, 27.28 kmpl | Rs.6.69 ലക്ഷം* | ||
എക്സ് സി പ്ലസ് ഇരുനിറം ഡീസൽ 1047 cc, മാനുവൽ, ഡീസൽ, 27.28 kmpl | Rs.6.76 ലക്ഷം* |

Are you Confused?
Ask anything & get answer 48 hours ൽ
Recently Asked Questions
- A.Answer കാണു Answer
Here, we would suggest you get in contact with the nearest service centre, as they will be able to assist you better. You can click on the following link to see the details of the nearest service centres - Service centre.
Answered on 11 Dec 2019 - Answer കാണു Answer (1)
ടാടാ ടിയാഗോ സമാനമായ കാറുകളുമായു താരതമ്യം
- Rs.5.14 - 8.84 ലക്ഷം*
- Rs.4.29 - 5.78 ലക്ഷം*
- Rs.4.26 - 5.43 ലക്ഷം*
- Rs.5.49 - 7.89 ലക്ഷം*
- Rs.2.83 - 4.92 ലക്ഷം*
ടാടാ ടിയഗോ അവലോകനം
അതിന്റെ ലോഞ്ചിങ്ങ് മുതൽ ഒരു വർഷം കൊണ്ട് 1ലക്ഷം യൂണിറ്റുകൾ വിറ്റത് വഴി ടാറ്റ് ടിയാഗൊ അതിന്റെ വിജയമാണ് വ്യക്തമാക്കുന്നത്.ടിയാഗൊയിക്ക് ഒരു സ്മാർട്ട് ലുക്കിങ്ങ് ഹാച് ബാക്കും അതൊടൊപ്പം സവിശേഷതകളോട് കൂടിയ പ്രീമിയം ലുക്കിങ്ങ് ക്യാബിനും ലഭ്യമാണ്.എന്തിന് അതികം,ഒർ മികച്ച ഫ്യൂവൽ എഫിഷ്യൻസിയുണ്ട്,അതു കാർ വാങ്ങിക്കുന്നവർക്ക് എറ്റ്വും പ്രയോരിറ്റി കൊടുക്കുന്ന ഒരു കാര്യമാണ്.ടിയാഗോ അതുകൊണ്ട് തന്നെ ഒരു പെർഫെക്റ്റ് സിറ്റി ഹാച് ബാക്ക് കാർ ആകുന്നുവോ?
ടാറ്റ ടിയാഗൊയുടെ വില തുടങ്ങുന്നത് 3.26 ലക്ഷം രൂപക്കാണ്,അതുകൊണ്ടുതന്നെ ഹാച്ബാക്ക് ബയേർസിന് ഇത് ഒരു ആകർഷകമായ ഓപ്ഷനാണ്.ടിയാഗൊ ഒരു ചീപ് കാർ ആയിട്ടല്ല വരുന്നത്.സത്യതിൽ അത് നല്ല സൊലിഡ്ലി ആണ് പണിതിരിക്കുന്നത്,അതിന്റെ ക്യാബിനിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കൾ ഒരു പ്രീമിയം ഫീൽ തരും.
2018 ഓട്ടോ എക്സ്പൊ ഫെബ്രുവരിയിൽ ഷോകേസിൽ പെർഫോമൻസ് ഓറിയന്റ്ഡ് ടിയാഗൊ ജെറ്റിപി ഇറക്കാൻ പ്ളാൻ ചെയ്യുന്നു. ട്രെന്റിയായിട്ടുള്ള ഹാച്ബാക്ക് ആണോ നിങ്ങൾ തേടുന്നത്,നല്ല സ്പേസും അതോടൊപ്പം ഒരുപാട് സവിശേഷകളോട് കൂടിയ ടിയാഗോ നല്ല ചോയിസ് ആയിരിക്കും.
ബാഹ്യ
ഇന്റീരിയർ
പ്രകടനവും
வகைகளில்
മേന്മകളും പോരായ്മകളും ടാടാ ടിയാഗോ
things we like
- ഈ സെഗ്മെന്റിൽ ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്യുന്ന ഏക വാഹനം ടിയാഗൊ ആണ്
- ഈ സെഗ്മെന്റിലെ ഏറ്റവും കരുതുറ്റ വാഹനമാണെങ്കിലും ടിയാഗോയുടെ ചിലവ് വളരെ കുറവാണ്.
- ഇൻഫോടെയിന്മെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 15 ഇഞ്ച് അലോയ് വീലുകൾ, പ്രൊജക്റ്റർ ഹെഡ്ലാംപുകൾ തുടങ്ങി സെഗ്മെന്റിലെ മറ്റൊരു വാഹനത്തിനും ഇല്ലാത്ത ഒട്ടനവധി ഫീച്ചറുകൾ ടിയാഗോയിലുണ്ട്.
- 85 പി എസ് പെട്രോൾ എഞ്ചിനും 70 പി എസ് ഡീസൽ എഞ്ചിനുമായി ഈ സെഗ്മെന്റിലെ ഏറ്റവും കരുതുറ്റ വാഹനമാണ് ടിയാഗോ.
things we don't like
- 3-സിലിണ്ടർ എഞ്ചിൻ ആയതിനാൽ രണ്ട് എഞ്ചിനുകളും അൽപ്പം ശബ്ദവും വൈബ്രേഷനും ഉണ്ടാക്കുന്നുണ്ട്, ഇവ ക്യാബിനിനകത്തും പലപ്പോഴും എത്തുന്നുമുണ്ട്.
- സെഗ്മെന്റിലെ ചില എതിരാൾകളെ പോലെ ടിയാഗോയിലെ എല്ലാ വേരിയന്റിലും ഡ്രവർ സൈഡ് എയർ ബാഗ് സ്റ്റാൻഡേർഡ് ഓപ്ഷനായി ലഭിക്കുന്നില്ല
- ടിയാഗോയുടെ എഞ്ചിനുകൾ സെഗ്മെന്റിലെ ഏറ്റവും കരുതുറ്റതാണെങ്കിലും നിരത്തിൽ പലപ്പോഴും ആ കരുത്ത് പ്രകടമാകുന്നില്ല
- ടിയാഗോയിൽ ഓപ്ഷണലായി സി എൻ ജി കിറ്റ് ലഭ്യമല്ല
സവിശേഷതകളെ ആകർഷിക്കുക
സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ച ഹാർമൻ 8-സ്പീക്കർ സിസ്റ്റവുമായി സയോജിപ്പിഛ്ച 7-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഒപ്പം ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ടും.
തണുപ്പിച്ച ഗ്ലവ് ബോക്സ്: ഒരു ചെറിയ എന്നാൽ വളരെ ഉപകാര പ്രദമായേക്കാവുന്ന സംവിധാനം, നിങ്ങളുടെ ഡ്രിങ്ക്സും മറ്റ്ം തണുപ്പോടെ ഇതിൽ വയ്ക്കാം.
ഒന്നിലധികം ഡ്രൈവിങ്ങ് മോഡുകൾ: ടിയഗോയിൽ പെട്രോൾ വേർഷനിലും ഡീസൽ വ്വേർഷനിലും രണ്ട് ഡ്രൈവിങ്ങ് മോഡുകൾ ലഭ്യമാണ്, എക്കോയും സിറ്റിയും.
സെഗ്മെന്റിൽ ആദ്യമായി 15 ഡുവൽ ടോൺ അലോയ് വീലുകൾ (പെട്രോൾ വേർഷനിൽ മാത്രം)
ഡുവൽ ബാരൽ പ്രൊജക്റ്റർ ഹെഡ്ലാംപ്കൾ: എതിരാളികൾക്കുള്ള സിംഗിൾ ബാരൽ മൾട്റ്റി റിഫ്ളക്റ്റർ ഹെഡ്ലാംപുകളേക്കാൾ മികച്ച പ്രകാശ വിന്യാസം.

ടാടാ ടിയഗോ ഉപയോക്താവ് അവലോകനങ്ങൾ
ഇപ്പോൾ റേറ്റ് ചെയ്യു

- All (455)
- Looks (93)
- Comfort (119)
- Mileage (175)
- Engine (74)
- Interior (70)
- Space (63)
- Price (71)
- More ...
- ഏറ്റവും പുതിയ
- സഹായകമാണ്
- VERIFIED
- CRITICAL
Preferable brand
Awesome car and I enjoyed it very much seriously. This is my second car from tata as a year ago I purchased Tata Nexon and it was a brilliant car. Overall every time tata...കൂടുതല് വായിക്കുക
Hreat hatch by Tata
I bought this car almost 10 months ago in December and I'm just in love with it. What an awesome car by tata and we also went for a lot of long drive in this car and have...കൂടുതല് വായിക്കുക
Low budget car with features
I am using Tiago for the last 2.5 years and I am loving this car because the pickup of the car is fabulous. Mileage is above 20Kmpl, the music system by Harman is mind-bl...കൂടുതല് വായിക്കുക
Economical car
Very nice car. Mileage on the highway is above 22 km/l and in city traffic, it is 14 to 15 km/l. Steering and cabin is good, looks nice. Built quality is better. I love t...കൂടുതല് വായിക്കുക
Excellent car.
Excellent car, I have driven this car for around 2,550 kilometers. It was an amazing experience so far. The interiors and exteriors are all perfect. Harman Kardon's sound...കൂടുതല് വായിക്കുക
- മുഴുവൻ ടിയാഗോ നിരൂപണങ്ങൾ കാണു

ടാടാ ടിയഗോ വീഡിയോകൾ
- 10:15Maruti Suzuki WagonR vs Hyundai Santro vs Tata Tiago | Compact hatch comparison | ZigWheels.comSep 21, 2019
- 11:47Santro vs WagonR vs Tiago: Comparison Review | CarDekho.comSep 21, 2019
- 7:16Top 10 Upcoming Cars in India 2019 | Maruti S-Presso, Tata Altroz, Toyota Vellfire & More | CarDekhoSep 21, 2019
- 6:58Tata Tiago : Review : PowerDriftAug 13, 2016
- 2:38Launch Alert : Tata Tiago : PowerDriftApr 15, 2016
ടാടാ ടിയഗോ നിറങ്ങൾ
- കുരുവില്ലാപ്പഴം ചുവപ്പ്
- സമുദ്രം നീല
- മുത്തശ്ശി വെളുത്ത
- എസ്പ്രെസോ തവിട്ട്
- ടൈറ്റാനിയം ചാരനിറം
- കാൻവാസൻ ഓറഞ്ച്
- പ്ലാറ്റിനം വെള്ളി
ടാടാ ടിയഗോ ചിത്രങ്ങൾ
- ചിത്രങ്ങൾ

ടാടാ ടിയഗോ റോഡ് ടെസ്റ്റ്
Similar Tata Tiago ഉപയോഗിച്ച കാറുകൾ
Write your Comment ഓൺ ടാടാ ടിയാഗോ
Jo vi ho vai ye tin ka dibba nehi Hain.
What is price of used Tata Tiago XE petrol version
I am having tiago petrol xz since 2017. My personal opinion is that tiago is very good in safety features but lags heavily in terms of pick up. Highway performance is bad. Mileage is good. Old man car


ടാടാ ടിയാഗോ വില ഇന്ത്യ ൽ
നഗരം | എക്സ്ഷോറൂം വില |
---|---|
മുംബൈ | Rs. 4.49 - 6.81 ലക്ഷം |
ബംഗ്ലൂർ | Rs. 4.49 - 6.81 ലക്ഷം |
ചെന്നൈ | Rs. 4.49 - 6.81 ലക്ഷം |
ഹൈദരാബാദ് | Rs. 4.49 - 6.81 ലക്ഷം |
പൂണെ | Rs. 4.49 - 6.81 ലക്ഷം |
കൊൽക്കത്ത | Rs. 4.49 - 6.81 ലക്ഷം |
ട്രെൻഡിങ്ങ് ടാടാ കാറുകൾ
- ജനപ്രിയം
- വരാനിരിക്കുന്ന
- ടാടാ ഹാരിയർRs.12.99 - 16.95 ലക്ഷം*
- ടാടാ നെക്സൺRs.6.58 - 11.1 ലക്ഷം*
- ടാടാ ഹെക്സRs.13.26 - 18.83 ലക്ഷം*
- ടാടാ ടിയോർRs.5.49 - 7.89 ലക്ഷം*
- ടാടാ സഫാരി സ്റ്റോംRs.11.09 - 16.43 ലക്ഷം*