ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
ഹോണ്ട ബി ആർ വി, 2016 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനിരിക്കുന്ന പുതിയ അക്കോർഡ്
മുംബൈ: ഹോണ്ടയുടെ ഏറെ പ്രതീക്ഷകളുമായി കാത്തിരിക്കുന്ന കോംപാക്ട് എസ് യു വി ബി ആർ വി വരുന്ന ഡെൽഹി ഓട്ടൊ എക്സ്പോയിൽ പ്രദർശിപ്പിക്കും. അമേസ്, ബ്രിയൊ, മൊബിലിയൊ തുടങ്ങിയവയുടെ അതേ പ്ലാറ്റ്ഫോമിലാണ് വാഹനനം ഒ
2016 ജനുവരിയോടെ ഇന്ത്യ ജപ്പാനിലേയ്ക്ക് ബ ലീനോ കയറ്റി അയ്ക്കുന്നു
നമ്മുടെ മാതൃരാജ്യത്ത് നിർമ്മിക്കുന്ന കാറുകൾ ജപ്പാനിലേയ്ക്ക് കയറ്റിയയ്ക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ത്രമോദി പ്രഖ്യാപിച്ചു. ആദ്യം മാരുതി സുസൂക്കി ഇവിടെ നിർമ്മിക്കും പിന്നീട് ജപ്പാനിലേയ്ക്ക് കയറ്
ടൊയോട്ട ഫോർച്യൂണർ- എ ന്താണ് ഇതിനെ ഇത്ര ജനപ്രിയമാക്കുന്നത് ?
ന്യൂ ഡൽഹി : പ്രീമിയം എസ് യു വി സെഗ്മെന്റ് നിയന്ത്രിക്കുന്നത് ഇപ്പോൾ ടൊയോട്ട ഫോർച്യൂണറാണ് . നമ്മുടെ കമ്പോളത്തിൽ ഇത് ലോഞ്ച് ചെയ്തപ്പോൾ മുതൽ ടൊയോട്ടയുടെ കിരീടത്തിലെ രത് നമായി മാറി. നമ്മുടെ മനസ്സി
മഹിന്ദ്ര എസ് 101 ന് കെ യു വി 100 എന്ന് പ േരിടാനൊരുങ്ങുന്നു?
മഹിന്ദ്രയുടെ പുറത്തിറങ്ങാനിരിക്കുന്ന വാഹനത്തിന് കെ യു വി 100 എന്ന് പേരിടാൻ ഒരുങ്ങുന്നു, എസ് 101 എന്നായിരുന്നു വാഹനത്തെ വിളിച്ചിരുന്നത്. ഓട്ടോകാർ ഇന്ത്യ പറയുന്നതനുസരിച്ച് വാഹനത്തിന് എക്സ് യു വി 100
ഡാറ്റ്സൺ റെഡിഗൊ ചെന്നൈയിൽ വച്ച് വീണ്ടും ശ ്രദ്ധയിൽപ്പെട്ടു!
ഡാറ്റ്സൺ റെഡിഗൊ ചെന്നൈയിൽ വച്ച് വീണ്ടും ശ്രദ്ധയിൽപ്പെട്ടു. നവംബറിൽ ഇതിനു മുൻപ് വാഹനം ശ്രദ്ധയിൽ പെട്ടിരുന്നെങ്കിലും വാഹനത്തിന്റെ മുൻഭാഗം വ്യക്താമായി പതിഞ്ഞതിപ്പോഴാണ്. 2014 ഓട്ടോ എക്ക്സ്പോയിൽ ആദ്യം പ
സ്ലോവാക്യയിൽ പ് ലാന്റ് വരുമെന്ന് ജാഗ്വർ ലാൻഡ് റോവർ സ്ഥിരീകരിച്ചു
ഡെൽഹി: സ്ലോവാക്യയിൽ വാഹന നിർമ്മാണ ശാല നിർമ്മിക്കുമെന്ന് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവർ ഔദ്യോഗീയമായി സ്ഥിരീകരിച്ചു. അതോററ്റികളുമായി അനവധി മാസങ്ങളായി നടക്കുന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം. നിത്
ഫോക്സ്വാഗൺ പോളോയുടെ വിൽപ്പന പകുതിയായി കുറഞ്ഞു
പുകമറ വിവാദത്തിന് ശേഷം ഫോക്സ്വാഗണിന്റെ കഷ്ട്ടകാലം തീർന്നു എന്ന് എല്ലാവരും കരുതിയിരിക്കെയാണ് ലോകമെമ്പാടുമുള്ള അവരുടെ വിൽപ്പനയുടെ റിപ്പോർട്ടുകളെത്തി ആ തോന്നൽ വെറും മിഥ്യയായിരുന്നെന്ന് തെളിയിച്ചത്.
സ്കോഡ, നിസ്സാൻ, ഡാറ്റ്സൺ എന്നിവർ 2016 മുതൽ 3% വില വർദ്ധനവ് പ്രഖ്യാപിച്ചു
നിസ്സാൻ, സ്കോഡ, ഡാറ്റ്സൻ തുടങ്ങിയവ പുതുവത്സരം ആദ്യം മുതൽ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കും. ഓരൊ മോഡലുകൾക്കും വ്യത്യസ്തമായ വില വർദ്ധനവ് 1 മുതൽ 3 ശതമാനം വരെ ഉണ്ടാകും. നിസ്സാന്റെയും ഡാറ്റ്സന്