• English
  • Login / Register

ടൊയോട്ട ഫോർച്യൂണർ- എന്താണ്‌ ഇതിനെ ഇത്ര ജനപ്രിയമാക്കുന്നത്‌ ?

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 11 Views
  • ഒരു അഭിപ്രായം എഴുതുക

Toyota Fortuner

ന്യൂ ഡൽഹി : പ്രീമിയം എസ്‌ യു വി സെഗ്മെന്റ്‌ നിയന്ത്രിക്കുന്നത്‌ ഇപ്പോൾ ടൊയോട്ട ഫോർച്യൂണറാണ്‌  . നമ്മുടെ കമ്പോളത്തിൽ ഇത്‌ ലോഞ്ച്‌ ചെയ്തപ്പോൾ മുതൽ ടൊയോട്ടയുടെ കിരീടത്തിലെ രത്‌ നമായി മാറി. നമ്മുടെ മനസ്സിലെ ‘വലിയ കാർ’  മൈൻഡ്‌ സെറ്റുമായി ശരിയായി യോജിപ്പിച്ചു നോക്കുകയാണെങ്കിൽ , ഈ എസ്‌ യു വിയുടെ  സെയിൽസ്‌ ചാർട്ടിലെ ടിക്‌ അടയാളങ്ങൾ ടൊയോട്ടയുടെ ശരിയായ രീതിയിൽ തന്നെയാണ്‌  . ടൊയോട്ടയുടെ വില വർദ്ധനയുടെ ചുറ്റുപാടിൽ ഈ വർഷാവസാനത്തിന്‌ മുൻപു തന്നെ ഒരെണ്ണം വാങ്ങുന്നത്‌ ബുദ്ധിപരമായ തീരുമാനമായിരിക്കും.

എന്താണ്‌  ഇതിനെ ജനപ്രിയമാക്കുന്നത്‌?

എസ്‌ യു വിയുടെ ആധിപത്യമുള്ള റോഡ്‌ പ്രസൻസും,  ലക്ഷണമൊത്ത കാഴ്ച്ചയും, പ്രാധാന്യത്തോടെ നില്ക്കുന്ന ശരീരത്തിനു ചുറ്റുമുള്ള പേശികളുമാണ്‌  എന്ന കാര്യത്തിൽ ഒരു സംശയുവുമില്ലാ. വിദ്യ പോലുമില്ലാത്ത ഓട്ടോമൊബൈൽസിനെപ്പറ്റി ഒന്നുമറിയില്ലാത്ത ഒരു സാധാരണക്കാരനോടു ചോദിച്ചു നോക്കു. ഇത്‌ ബഹിരാകാശ വാഹനത്തിന്റെ ആകൃതിയിൽ ഉള്ള ഒരു സ്പോർട്ട്സ്‌ കാറാണ്‌  അല്ലെങ്കിൽ ഒരു എസ്‌ യു വി ഭീമാകാരനാണ്‌  . അതുപോലെ ഒരു വലിയ കാർ ഏതെങ്കിലും ഒക്കെ കാരണത്താൽ ആളുകളെ ഭയപ്പെടുത്തുന്ന ഒന്നാണെന്ന്‌ ധാരാളം ആളുകൾ വിശ്വസിക്കുന്നു.

Toyota Fortuner

ചെറിയ കാറുകളെക്കാൾ എസ്‌ യു വി സുരക്ഷിതമാണോ?

ഫിസിക്സിലെ ബേസിക്‌ നിയമം അനുസരിച്ച്‌ ചെറിയ വാഹനങ്ങൾ ഓടിക്കുമ്പോൾ യാത്രക്കാരു തമ്മിലുള്ള ദൂരമില്ലായ്മയും, വാഹനത്തിന്റെ ഫിസിക്കൽ ഫ്രെയിമും ഗുരുതരാമായ പരിക്കുകൾ വർദ്ധിക്കുന്നതിന്‌ കാരണമാകുന്നു. അതെ വാഹനത്തിന്റെ വലിയ ബോഡി ഏതെങ്കിലുമൊക്കെ കാരണത്താൽ  സുരക്ഷിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്‌, പക്ഷേ അവിടെ മറ്റു ചില ഘടകങ്ങൾ കൂടിയുണ്ട്‌. ഈ ആധുനികതയുടെ ദിവസങ്ങളിൽ ഉണ്ടായിരിക്കേണ്ട ചില സുരക്ഷ സജ്ജീകരണങ്ങളായ ട്രാക്ഷന്റെ നിയന്ത്രണം, കർട്ടൺ എയർ ബാഗുകളുടെ ഇലക്ട്രോണിക്ക്‌ സ്റ്റെബിലിറ്റി പ്രോഗ്രാം, ആന്റി-ലോക്ക്‌ ബ്രേക്കുകൾ  ഇതെല്ലാം ചെറിയ കാറുകൾക്കുണ്ട്‌.  കുറഞ്ഞ സുരക്ഷ സജ്ജീകരണങ്ങളോടു കൂടിയ പഴയ എസ്‌ യു വിക്കാൾ സുരക്ഷയുമുണ്ട്‌.

Next-Gen Toyota Fortuner

ടൊയോട്ട അറിയപ്പെടുന്നത്‌ തന്നെ ഇന്ത്യൻ കണ്ടീഷനിൽ മനോഹരമായി വിശ്വസിക്കാൻ കൊള്ളുന്നത്‌ എന്നാണ്‌  . അതുപോലെ ഫോർച്യൂണർ അതിന്റെ ബുച്ച്‌ ലുക്ക്‌ കൊണ്ട്‌ നമ്മുടെ തെരുവുകളിലെ മാച്ചോ സ്റ്റാറ്റസിന്റെ അടയാളമായി മാറിയിരിക്കുന്നു. 2016 ഫോർച്യുണറോടെ എല്ലാ കോണിലും , 6 - സ്പീഡ്‌ ഡ്യുവൽ ക്ലച്ച്‌ ട്രാൻസ്മിഷനും, ആഡംബരത്തിന്റെ ഒരു പനോരമിക് സൺറൂഫും കൂടിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു

വരുന്നു അടുത്ത തലമുറയിലെ ടെയോട്ട ഫോർച്യൂണർ

പ്രസിദ്ധീകരിച്ചത്
was this article helpful ?

Write your Comment on Toyota ഫോർച്യൂണർ 2016-2021

Read Full News

കാർ വാർത്തകൾ

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • കിയ syros
    കിയ syros
    Rs.9.70 - 16.50 ലക്ഷംകണക്കാക്കിയ വില
    ജനു, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • നിസ്സാൻ പട്രോൾ
    നിസ്സാൻ പട്രോൾ
    Rs.2 സിആർകണക്കാക്കിയ വില
    ഒക്ോബർ, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ടാടാ സിയറ EV
    ടാടാ സിയറ EV
    Rs.25 ലക്ഷംകണക്കാക്കിയ വില
    ജനു, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ഹുണ്ടായി ക്രെറ്റ ഇ.വി
    ഹുണ്ടായി ക്രെറ്റ ഇ.വി
    Rs.20 ലക്ഷംകണക്കാക്കിയ വില
    ജനു, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • റെനോ ഡസ്റ്റർ 2025
    റെനോ ഡസ്റ്റർ 2025
    Rs.10 ലക്ഷംകണക്കാക്കിയ വില
    ജൂൺ 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience