ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
മഹിന്ദ്ര കെ യു വി 100 നാളെ ലോഞ്ച് ചെയ്യുന്നു
മഹിന്ദ്രയുടെ ഏറെ പ്രതീക്ഷകളുമായി കാത്തിരിക്ക്കുന്ന മൈക്രൊ എസ് യു വിയായ കെ യു വി 100 നാളെ പുറത്തിറങ്ങും. ഇന്ത്യൻ വാഹന വിപണിയിൽ ഒര ു പുതിയ സെഗ്`മെന്റിന് വാഹനം തുടക്കം കുറിക്കും. ഈ വർഷം അവസാനം സുസുകി ഇഗ്
ഓട്ടോ എക്സ്പോ 2016 ലേക്ക് ജീപ് വ്രാംഗ്ലർ എത്തുന്നു
തങ്ങളുടെ ഇന്ത്യൻ നിരയുമായി 2016 ഓട്ടോ എക്`സ്പോയിൽ പങ്കെടുക്കാൻ ജീപ് തയാറായി കഴിഞ്ഞു. അടുത്തിടെ അവർ ഇന്ത്യയിൽ ഇറങ്ങാനിരിക്കുന്ന വാഹനങ്ങളുമായി ഒരു വെബ്സൈറ്റ് പുറത്തിറക്കിയിരുന് നു. ഗ്രാൻഡ് ഷെരോകീ, ഗ്രാൻഡ
ഹോണ്ട 2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിലേക്കുള്ള വാഹനങ്ങളുടെ നിര പ്രഖ്യാപിച്ചു
2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിലേക്കുള്ള വാഹനങ്ങളുടെ നിര ഹോണ്ട പ്രഖ്യാപിച്ചു. ബി ആർ - വി കൊംപാക്ക്ട് ക്രോസ് സ് ഓവർ എസ് യു വി, അക്കോർഡ് എന്നിവയ്ക്കൊപം ഹോണ്ട പ്രോജക്ട് 2&4, ഹോണ്ട ജാസ്സ് തുടങ്ങിയ കൺസപ്റ
ഒരു വൻ തിരിച്ചുവരവിന് ഒരുങ്ങി '2016 ഫോഡ് എൻഡോവർ'
നെക്സ്റ്റ് ജനറേഷൻ എൻഡോവർ, 2016 ജനുവരി 20ന് ലോഞ്ച് ചെയ്യിക്കാൻ ഫോഡ് തീരുമാനിച്ചു. ലോഞ്ചിന് മുൻപുള്ള ചുരുങ്ങിയ സമയം കൊണ്ട്, ഈ വാർത്ത എല്ലാവരിലും എത്ത ിക്കാനാണ് കമ്പനി ഇപ്പോൾ ശ്രമിക്കുത്. ഈ പുത്തൻ
2015 ൽ മെഴ്സിഡസ് ബെൻസ് റെക്കോർഡ് വിൽപ്പന വളർച്ചയായ 32% നേടി
മെഴ്സിഡസ് ബെൻസിന്റെ 15 ൽ 15 എന്ന പദ്ധതി കമ്പനിയെ വൻ വിജയങ്ങളിലേക്ക് നയിക്കുന്നു. 32 % ശതമാനം വളർച്ചയാണ് ഈ ജർമ്മൻ കാർ നിർമ്മാതാക്കൾ 2015 ൽ നേടിയത്. വിറ്റ ഴിക്കാൻ കഴിഞ്ഞ യൂണിറ്റുകളുടെ എണ്ണമാണ് (13.502
2016 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ടൊയോറ്റ ഇന്നോവയുടെ അടുത്ത തലമുറ ഒരുങ്ങുന്നു
ഇന്തൊനേഷ്യൻ മാർകറ്റിലൂടെ പുതിയ ടൊയോറ്റ ഇന്നോവ ലോകത്തിനു മുൻപിൽ അരങ്ങേറിയിരുന്നു. പുതിയ തലമുറ വാഹനം പുതുമയാർന്ന എക്സ്റ്റീരിയറും പുത്തൻ ഇന്റീരിയർ ഡിസൈനുമായി കാഴ്ചയിൽ മനോഹരമാണ്, പോരാത്തതിന് എഞ്ചിനുകള
ടാറ്റാ സീക്കയും എതിരാളികളും, ഒരു താരതമ്യം
അടുത്ത മാസം മധ്യത്തോടെ സീക്കാ ലോഞ്ച് ചെയ്യാനാണ് ടാറ്റാ മോട്ടോർസ് ഉദേശിക്കുന്നത്. ഇൻഡ്യൻ റോഡുകളിൽ ദീർഘകാലം വാഴ്ന്ന ഇൻഡിക്കയ്ക്ക് പകരക്കാരനായിട്ടാണ് സീക്കാ അവതരിക്കുന്നത്. അടുത്തിടെ ലോഞ്ച് ചെയ്ത
ഹോണ്ട ബി ആർ - വി 2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിലേക്ക് വരാനൊരുങ്ങുന്നു
മൊബീലിയോയെ അടിസ്ഥാനമാക്കി നിർമ്മിച്ച കോംപാക്റ്റ് എസ് യു മൊബീലിയൊ ബി ആർ വി ഫെബ്രുവരി 5 ന് ഗ്രേറ്റർ നോയിഡയിൽ വച്ച് നടക്കുന്ന ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചേക്കും. ഹ്യൂണ്ടായ് ക്രേറ്റ, മാരുതി എസ
വിമർശനങ്ങളെ തുടർന്ന് ടെസ്ല ഓട്ടോ പൈലറ്റ് സംവിധാനം നിരോധിച്ചു
മോഡൽ എസ്സിന്റെ ഓട്ടോപൈലറ്റ് സംവിധാനം ടെസ്ല നിർത്തിവച്ചു. ഓട്ടോ പൈലറ്റ് സംവിധാനം മുഴുവനായും സുരക്ഷിതമല്ലെന്ന വിമർശനം വന്നതോടെയാണ് വികസനം മുൻകൂട്ടി കാണുന്ന ഈ അമേരിക്കൻ വാഹന ഭീമൻമാർ ഓട്ടോ പൈലറ്റ് സംവി
മെഴ്സിഡസ് - ബെൻസ് ജി എൽ ഇ 450 എ എം ജി കൂപെ 86.4 ലക്ഷം രൂപയ്ക്ക് ലോഞ്ച് ചെയ്തു ( മുംബൈ എക്സ് ഷോറൂം)
ജർമ്മൻ വാഹന ഭീമൻമാർ ജി എൽ ഇ കൂപെ ഇന്ത്യയിൽ അവതരിപ്പിക്കുന്നതോടെ മെഴ്സിഡസിന്റെ നിരയിലേക്ക് ഒരെണ്ണം കൂടിയായി. 450 എ എം ജി യിൽ മാത്രം ലഭ്യമാകുന്ന വാഹന ഭീമന് വില 86.4 ലക്ഷം രൂപയാണ്. ( മുംബൈ എക്സ് ഷോറൂ
മെഴ്സിഡസ് - ബെൻസ് ജി എൽ ഇ 450 എ എം ജി കൂപെ 86.4 ലക്ഷം രൂപയ്ക്ക് ലോഞ്ച് ചെയ്തു ( മുംബൈ എക്സ് ഷോറൂം)
ജർമ്മൻ വാഹന ഭീമൻമാർ ജി എൽ ഇ കൂപെ ഇന്ത്യയിൽ അവതരിപ്പിക്കുന്നതോടെ മെഴ്സിഡസിന്റെ നിരയിലേക്ക് ഒരെണ്ണം കൂടിയായി. 450 എ എം ജി യിൽ മാത്രം ലഭ്യമാകുന്ന വാഹന ഭീമന് വില 86.4 ലക്ഷം രൂപയാണ്. ( മുംബൈ എക്സ് ഷോറൂ
ഫെബ്രുവരി 3 ന് ലോഞ്ച് ചെയ്യാനൊരുങ്ങുന്ന ജാഗ്വർ എക്സ് ഇ യുടെ ബുക്കിങ്ങ് തുടങ്ങി
ടാറ്റയുടെ ഉടമസ്തതയിലുള്ള ജാഗ്വർ ലാൻഡ് റോവർ അവരുടെ ഏറ്റവും വില കുറഞ്ഞ വാഹനമായ എക്സ് ഇ സെഡാൻ ഫെബ്രുവരി 3 ന് ഡൽഹിയിൽ വച്ച് നടക്കുന്ന ഡൽഹി ഓട്ടൊ എക്സ്പോയിൽ ലോഞ്ച് ചെയ്യും. ഇന്ത്യയൊട്ടാകെയുള്ള കമ്പനിയുട
തുടർച്ചയായ നാലാം വർഷവും ഇന്ത്യയിൽ വോൾക്സ് വാഗന്റെ വില്പനയിൽ ഇടിവ്
വർഷത്തിന ്റെ ആദ്യഭാഗത്തെ ദൃഡമായ തുടക്കത്തിന് ശേഷം അവസാന വർഷം സെപ്റ്റംബറിൽ ആഗോള പുറന്തള്ളൽ വിവാദം വെളിച്ചത്ത് വന്ന് ഉടൻ തന്നെ വോൾക്സ് വാഗന്റെ ഫോർച്യൂണറിന്റെ ഇന്ത്യൻ യൂണിറ്റ് വീണ്ടും തളർന്നു. ആദ്യ 8 മാ
ഓട്ടോ എക്സ്പൊ 2016 ൽ ഔഡിയുടെ നിരയെ നയിക്കാൻ പുതിയ ആർ 8
ഓട്ടോ എക്സ്പൊ 2016 ൽ ഔഡിയുടെ നിരയെ നയിക്കാൻ പുതിയ ആർ 8 തയ്യാറെടുത്തു കഴിഞ്ഞു. ഫെബ്രുവരി 4 ന് തുടങ്ങുന്ന ഓട്ടോ എക്സ്പോയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ ഈ ജർമ്മൻ കാർ നിർമ്മാതാക്കളുടെ മൂന്ന് വാഹനങ്ങ
തുടർച്ചയായി 14 മാസം വാഹന വിൽപ്പന വർദ്ധിച്ചു
കാർ നിർമ്മാതാക്കൾക്കെല്ലാം നല്ല സമയമാണെന്ന് തോന്നുന്നു. ഡിസംബറോട് കൂടി തുടർച്ചയായ 14 മ ാസങ്ങളായി വാഹന വിൽപ്പന വർദ്ധിക്കുകയാണെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോ മൊബൈൽ മാനുഫാക്ച്ചേഴ്സ് പറഞ്ഞു. കഴിഞ്ഞ മാസ
ക ാർദേഖോ ന്യൂസ് സബ്സ്ക്രൈബ് ചെയ്യു, എല്ലാ വിവരങ്ങളും അപ്പപ്പോൾ അറിയു
ഏറ്റവും പുതിയ കാറുകൾ
- ടൊയോറ്റ കാമ്രിRs.48 ലക്ഷം*
- ഹോണ്ട അമേസ്Rs.8 - 10.90 ലക്ഷം*
- സ്കോഡ kylaq പ്രസ്റ്റീജ് അടുത്ത്Rs.14.40 ലക്ഷം*
- ടാടാ നെക്സൺ fearless പ്ലസ് പിഎസ് ഇരുട്ട് ഡീസൽ അംറ്Rs.15.80 ലക്ഷം*
- ബിഎംഡബ്യു എം2Rs.1.03 സിആർ*
ഏറ്റവും പുതിയ കാറുകൾ
- മാരുതി ഡിസയർRs.6.79 - 10.14 ലക്ഷം*
- ടൊയോറ്റ ഫോർച്യൂണർRs.33.43 - 51.44 ലക്ഷം*
- മഹേന്ദ്ര scorpio nRs.13.85 - 24.54 ലക്ഷം*
- ഹുണ്ടായി ക്രെറ്റRs.11 - 20.30 ലക്ഷം*
- മാരുതി സ്വിഫ്റ്റ്Rs.6.49 - 9.59 ലക്ഷം*