• English
  • Login / Register

2015 ൽ മെഴ്‌സിഡസ് ബെൻസ് റെക്കോർഡ് വിൽപ്പന വളർച്ചയായ 32% നേടി

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 19 Views
  • ഒരു അഭിപ്രായം എഴുതുക

മെഴ്‌സിഡസ് ബെൻസിന്റെ 15 ൽ 15 എന്ന പദ്ധതി കമ്പനിയെ വൻ വിജയങ്ങളിലേക്ക് നയിക്കുന്നു. 32 % ശതമാനം വളർച്ചയാണ്‌ ഈ ജർമ്മൻ കാർ നിർമ്മാതാക്കൾ 2015 ൽ നേടിയത്. വിറ്റഴിക്കാൻ കഴിഞ്ഞ യൂണിറ്റുകളുടെ എണ്ണമാണ്‌ (13.502) കമ്പനിയുടെ ഏറ്റവും വലിയ വിജയം. ഇന്ത്യയിലെ അവരുടെ ജൈത്രയാത്രയിലെ എക്കാലത്ത്യ്യൂം മികച്ച വിൽപ്പനയാണിത്. 
“ഞങ്ങളുടെ ഒരിക്കലും പിന്നിലാകാതെ ഉൽപ്പന്നങ്ങളും നെറ്റ്‌വർക്കും പിന്നെ മികച്ച സർവീസ്, ഫൈനാൻസ് പദ്ധതികൾ എന്നിവയാണ്‌ വിപണിയിലെ ഈ പ്രതികൂല സാഹചര്യങ്ങളിലും മുന്നേറാനുള്ള കരുത്ത് നൽകിയത്.” മെഴ്‌സിഡസ് ഇന്ത്യയുടെ സി ഇ ഒ യും മാനേജിങ്ങ് ഡയറക്‌ടറുമായ റോളണ്ട് ഫോൾഗർ പറഞ്ഞു. പ്രധാനപ്പെട്ട വിപണികളായ ചെന്നൈയും ഡൽഹിയിലും നേരിട്ട തീർത്തും പ്രതികൂലമായ പ്രതീക്ഷിക്കാത്ത വിൽപ്പന സാഹചര്യങ്ങൾക്ക്ക്കിടയിലാണ്‌ കമ്പനി മികച്ച വളർച്ച കൈവരിച്ചത് എന്നും അദ്ധേഹം കൂട്ടിച്ചേർത്തു.


“വിജയകരമായ വിൽപ്പനയിലൊ മികച്ച ഉപഭോക്തൃബന്ധം സൃഷ്ട്ടിക്കുന്നതിനൊ വേണ്ടി മാത്രമല്ല ഞങ്ങളുടെ പ്രയത്നം, പകരം ഇന്നത്തെ സമൂഹത്തിന്‌ ഇണങ്ങുന്ന രീതിയിൽ മാറിക്കൊണ്ട് വലിയതോതിലുള്ള നിലനിൽക്കുന്ന വികസനമാണ്‌ ഞങ്ങൾ ലക്ഷ്യമിടുന്നത്.” ശ്രി ഫോൽഗർ പറഞ്ഞു 2015 ലെ മികച്ച വിജയം 2016 ൽ മികച്ച വിജയത്തിന്‌ വേണ്ടി പ്രവർത്തിക്കുവാൻ ഞങ്ങളെ പ്രേരിപ്പിക്കുമെന്നും അദ്ധേഹം പറഞ്ഞു. 2016 മികച്ച വർഷമാകുമെന്നു ഞങ്ങൾക്കുറപ്പുണ്ട്, ഇതേ വളർച്ച 2016 ലും തുടരാൻ കഴിയുമെന്നും ഞങ്ങൾക്കുറപ്പുണ്ട്.
മെഴ്‌സിഡസ് ജി എൽ ഇ കൂപെ നാളെ പുറത്തിറങ്ങാനിരിക്കുകയാണ്‌, ശ്രി ഫോൾഗർ 2016 ലെ കമ്പനിയുടെ പദ്ധതികളുടെ വിവരങ്ങൾ പറഞ്ഞു, “ മികവാർന്ന 12 പുതിയ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ചുകൊണ്ടാവും ഈ വർഷത്തെ വിപണി മെഴ്‌സിഡസ് ബെൻസ് കൈയ്യടക്കുക, അവയിൽ ചിലതിന്‌ ഇന്ത്യയിലിതുവരെ മുൻഗാമികൾ ഇറങ്ങിയിട്ടില്ല. കൂടാതെ 10 പുതിയ ഔട്ട്‌ലറ്റുകളും മെഴ്‌സിഡസ് ബെൻസ് 2016 ൽ തുറക്കുന്നതായിരിക്കും.”

was this article helpful ?

Write your അഭിപ്രായം

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ഓഡി ആർഎസ് യു8 2025
    ഓഡി ആർഎസ് യു8 2025
    Rs.2.30 സിആർകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • എംജി majestor
    എംജി majestor
    Rs.46 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • വോൾവോ എക്സ്സി90 2025
    വോൾവോ എക്സ്സി90 2025
    Rs.1.05 സിആർകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ഓഡി ക്യു6 ഇ-ട്രോൺ
    ഓഡി ക്യു6 ഇ-ട്രോൺ
    Rs.1 സിആർകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • മഹേന്ദ്ര xev 4e
    മഹേന്ദ്ര xev 4e
    Rs.13 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience