കോംപാക്റ്റ് SUV-കൾക്കായി 9 മാസത്തിലധികം കാത്തിരിക്കേണ്ടി വന്നേക്കാം
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 36 Views
- ഒരു അഭിപ്രായം എഴുതുക
ക്രെറ്റ, സെൽറ്റോസ് പോലുള്ള മോഡലുകൾ എത്തുന്നതിന് കുറച്ച് മാസങ്ങൾ എടുത്തേക്കാമെങ്കിലും ടൈഗൺ മിക്ക നഗരങ്ങളിലും ലഭ്യമാണ്
ഇപ്പോൾ രാജ്യത്ത് ഏറ്റവും ജനപ്രിയമായവയിൽ ഒന്നാണ് കോംപാക്റ്റ് SUV സെഗ്‌മെന്റ്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് പോലുള്ള സെഗ്മെന്റിലെ ലീഡർമാർ മുതൽ പുതിയ ഹൈബ്രിഡ് ആഗമനങ്ങളായ മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ പോലുള്ള വരെയുള്ള മോഡലുകൾ ഉള്ളതിനാൽ തന്നെ, ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കുന്നതിനായി ധാരാളം ഓപ്ഷനുകൾ ഉണ്ട്. ഈ കാറുകൾക്കുള്ള കാത്തിരിപ്പ് സമയം 20 പ്രധാന ഇന്ത്യൻ നഗരങ്ങളിൽ എത്രയാണെന്ന് നമുക്ക് നോക്കാം:
കാത്തിരിപ്പ് കാലയളവുകൾ |
||||||
നഗരം |
ഹ്യുണ്ടായ് ക്രെറ്റ |
കിയ സെൽറ്റോസ് |
ഫോക്സ്വാഗൺ ടൈഗൺ |
മാരുതി ഗ്രാൻഡ് വിറ്റാര |
ടൊയോട്ട ഹൈറൈഡർ |
MG ആസ്റ്റർ |
ന്യൂ ഡൽഹി |
5 മാസം |
2 മുതൽ 3 മാസം വരെ |
2-3 ആഴ്ച |
2 മാസം |
4 മാസം |
കാത്തിരിപ്പ് ഇല്ല |
ബെംഗളൂരു |
6 മുതൽ 9 മാസം വരെ |
8 മുതൽ 9.5 മാസം വരെ |
കാത്തിരിപ്പ് ഇല്ല |
1 മാസം |
3 മുതൽ 4 മാസം വരെ |
3 മാസം |
മുംബൈ |
3 മാസം |
5 മാസം |
കാത്തിരിപ്പ് ഇല്ല |
4 മുതൽ 5 മാസം വരെ |
2 മുതൽ 3 മാസം വരെ |
2 മാസം |
ഹൈദരാബാദ് |
2 മുതൽ 3 മാസം വരെ |
കാത്തിരിപ്പ് ഇല്ല |
1 മാസം |
1 മാസം |
4 മാസം |
2 മാസം |
പൂനെ |
4 മുതൽ 6 മാസം വരെ |
2 മുതൽ 3 മാസം വരെ |
2 ആഴ്ച |
1 മുതൽ 1.5 മാസം വരെ |
4 മാസം |
4 മുതൽ 6 മാസം വരെ |
ചെന്നൈ |
3 മാസം |
1 മുതൽ 2 മാസം വരെ |
1 ആഴ്ച |
3 മാസം |
4 മാസം |
കാത്തിരിപ്പ് ഇല്ല |
ജയ്പൂർ |
3.5 മുതൽ 4 മാസം വരെ |
3 മുതൽ 4 മാസം വരെ |
2-3 ആഴ്ച |
4 മുതൽ 4.5 മാസം വരെ |
4 മാസം |
3 മാസം |
അഹമ്മദാബാദ് |
2.5 മുതൽ 3 മാസം വരെ |
2 മുതൽ 3 മാസം വരെ |
കാത്തിരിപ്പ് ഇല്ല |
5 മാസം |
3 മുതൽ 4 മാസം വരെ |
1 മുതൽ 1.5 മാസം വരെ |
ഗുരുഗ്രാം |
2 മാസം |
2 മുതൽ 3 മാസം വരെ |
1 മാസം |
5 മുതൽ 5.5 മാസം വരെ |
4 മാസം |
2 മുതൽ 3 മാസം വരെ |
ലഖ്‌നൗ |
2 മുതൽ 4 മാസം വരെ |
3 മുതൽ 4 മാസം വരെ |
1 മാസം |
5.5 മുതൽ 6 മാസം വരെ |
3 മാസം |
2 മാസം |
കൊല്‍ക്കത്ത |
3.5 മുതൽ 4 മാസം വരെ |
7 മാസം |
കാത്തിരിപ്പ് ഇല്ല |
3 മുതൽ 4 മാസം വരെ |
3 മാസം |
2 മാസം |
താനെ |
3 മാസം |
2 മുതൽ 3 മാസം വരെ |
കാത്തിരിപ്പ് ഇല്ല |
3.5 മുതൽ 5 മാസം വരെ |
4 മാസം |
2 മുതൽ 3 മാസം വരെ |
സൂറത്ത് |
3 മാസം |
3 മാസം |
1 ആഴ്ച |
4 മുതൽ 6 മാസം വരെ |
3 മുതൽ 4 മാസം വരെ |
1 മുതൽ 2 മാസം വരെ |
ഗാസിയാബാദ് |
2 മുതൽ 4 മാസം വരെ |
2 മുതൽ 3 മാസം വരെ |
1 ആഴ്ച |
5 മുതൽ 6 മാസം വരെ |
3.5 മുതൽ 4 മാസം വരെ |
2 മാസം |
ചണ്ഡീഗഡ് |
4.5 മാസം |
3 മാസം |
1 മാസം |
6 മാസം |
4.5 മാസം |
1 മുതൽ 2 മാസം വരെ |
കോയമ്പത്തൂർ |
3 മാസം |
3 മുതൽ 4 മാസം വരെ |
1 മാസം |
1 ആഴ്ച |
3 മുതൽ 3.5 മാസം വരെ |
4 മുതൽ 5 മാസം വരെ |
പട്ന |
3 മാസം |
3 മുതൽ 4 മാസം വരെ |
1 മുതൽ 2 മാസം വരെ |
5 മാസം |
3 മാസം |
1 മാസം |
ഫരീദാബാദ് |
2 മുതൽ 4 മാസം വരെ |
3 മാസം |
കാത്തിരിപ്പ് ഇല്ല |
6.5 മുതൽ 7 മാസം വരെ |
4 മാസം |
2 മാസം |
ഇൻഡോർ |
4.5 മുതൽ 5 മാസം വരെ |
3 മാസം |
1 മാസം |
3.5 മുതൽ 4 മാസം വരെ |
3 മുതൽ 4 മാസം വരെ |
1 മാസം |
നോയിഡ |
3 മാസം |
3 മുതൽ 4 മാസം വരെ |
1 മാസം |
6 മാസം |
3 മുതൽ 4 മാസം വരെ |
1 ആഴ്ച |
ടേക്ക്അവേകൾ
മാരുതി ഗ്രാൻഡ് വിറ്റാരയിൽ ഒഴികെ, ഒരു പുതിയ കോംപാക്റ്റ് SUV ലഭിക്കാൻ ബെംഗളൂരിലുള്ള വാങ്ങുന്നവർക്കായിരിക്കും ഏറ്റവും കൂടുതൽ കാത്തിരിക്കേണ്ടിവരിക.
-
മിക്ക നഗരങ്ങളിലും ഹ്യുണ്ടായ് ക്രെറ്റക്ക് ശരാശരി മൂന്ന് മുതൽ നാല് മാസം വരെയായിരിക്കും കാത്തിരിക്കേണ്ടിവരിക, പക്ഷേ ബെംഗളൂരുവിൽ ഇതിനുള്ള കാത്തിരിപ്പ് സമയം ഒമ്പത് മാസം വരെയാകാം.
-
സമാനമായി കിയ സെൽറ്റോസിന് ഏകദേശം മൂന്ന് മാസമെന്ന ശരാശരി കാത്തിരിപ്പ് സമയമാണുള്ളത്. ഹൈദരാബാദിൽ നിന്ന് വാങ്ങുന്നവർക്ക് സെൽറ്റോസ് ഉടൻ ഡെലിവറി ചെയ്യുന്ന അതേസമയം ബെംഗളൂരുവിൽ ഇതിനുള്ള കാത്തിരിപ്പ് സമയം ഒമ്പത് മാസത്തിലധികമായിരിക്കും.
-
ബെംഗളൂരു, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, താനെ, ഫരീദാബാദ് എന്നീ സ്ഥലങ്ങളിൽ കാത്തിരിപ്പില്ലാതെ ഈ സെഗ്മെന്റിൽ ഏറ്റവും എളുപ്പത്തിൽ ലഭ്യമാകുന്ന കാറുകളിലൊന്നാണ് ഫോക്സ്‌വാഗൺ ടൈഗൺ.
-
മാരുതി ഗ്രാൻഡ് വിറ്റാര ലഭിക്കുന്നതിനുള്ള ശരാശരി കാത്തിരിപ്പ് സമയം നാല് മാസമാണ്, ഏറ്റവും കൂടുതൽ ഫരീദാബാദിലെ ഏഴ് മാസമാണ്. ഹൈബ്രിഡ് SUV-ക്ക് കോയമ്പത്തൂരിൽ ആണ് അര മാസം എന്ന ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് സമയമുള്ളത്.
-
മിക്ക നഗരങ്ങളിലും ടൊയോട്ട ഹൈറൈഡറിന്റെ കാത്തിരിപ്പ് സമയം ഏകദേശം നാല് മാസം ആണ്, മാരുതിയുടെ സഹോദര കാറിന് സമാനമാണിത്.
-
MG ആസ്റ്ററിന്റെ ഏറ്റവും ചെറിയ കാത്തിരിപ്പ് സമയം നോയിഡയിലെ അര മാസമാണ്, പൂനെയിലെ ആറ് മാസം വരെയുള്ള സമയമാണ് ഏറ്റവും ദൈർഘ്യമേറിയത്. മറ്റ് മിക്ക നഗരങ്ങളിലും നിങ്ങൾക്ക് രണ്ട് മാസം കാത്തിരുന്നാൽ മതിയാകും.
-
സ്കോഡ കുഷാക്ക്, നിസ്സാൻ കിക്സ് എന്നിവക്കായുള്ള കാത്തിരിപ്പ് സമയ ഡാറ്റ ലഭ്യമല്ല.
ബന്ധപ്പെട്ടത്: മുംബൈ, ഡൽഹി, ബെംഗളൂരു, മറ്റ് മുൻനിര നഗരങ്ങൾ എന്നിവിടങ്ങളിലെ ടൊയോട്ട ഇന്നോവ ഹൈക്രോസിനായുള്ള കാത്തിരിപ്പ് സമയം
നിങ്ങൾ തിരഞ്ഞെടുക്കുന്നവയുടെ നിറം, പവർട്രെയിൻ, വേരിയന്റ് എന്നിവ അനുസരിച്ച് കൃത്യമായ കാത്തിരിപ്പ് സമയം വ്യത്യാസപ്പെടാം.
ഇവിടെ കൂടുതൽ വായിക്കുക: ക്രെറ്റ ഓൺ റോഡ് വില
0 out of 0 found this helpful