- English
- Login / Register
- + 46ചിത്രങ്ങൾ
- + 9നിറങ്ങൾ
കിയ സെൽറ്റോസ്
പ്രധാനപ്പെട്ട സ്പെസിഫിക്കേഷനുകൾ കിയ സെൽറ്റോസ്
എഞ്ചിൻ | 1353 cc - 1497 cc |
ബിഎച്ച്പി | 113.43 - 138.08 ബിഎച്ച്പി |
സീറ്റിംഗ് ശേഷി | 5 |
ഡ്രൈവ് തരം | fwd |
മൈലേജ് | 20.8 കെഎംപിഎൽ |
ഫയൽ | ഡീസൽ/പെടോള് |
സെൽറ്റോസ് പുത്തൻ വാർത്തകൾ
ഏറ്റവും പുതിയ വിവരങ്ങള് : ഓട്ടോ എക്സ്പോ 2020 ന്റെ വേദിയില് സെല്റ്റോസ് എക്സ്ലൈന് മാതൃക പ്രദര്ശിപ്പിച്ച് വാഹനനിര്മ്മാതാക്കളായ കിയ
സെല്റ്റോസ് വേരിയന്റുകളും വിലയും : സെല്റ്റോസിന്റെ രണ്ട് രൂപങ്ങളാണു കിയ വിപണിയില് അവതരിപ്പിക്കുന്നത് : ടെക്-ലൈനും GT ലൈനും. അഞ്ച് വകഭേദങ്ങലാണ് ടെക്-ലൈനിനുള്ളത്- എച്ച് ടിഇ, എച്ച്ടികെ, എച്ച്ടികെ പ്ലസ് , എച്ച്ടിഎക്സ്, എച്ച്ടിഎക്സ് + . 9.89 ലക്ഷം രൂപ മുതല് 16.34 ലക്ഷം രൂപ വരെയാണ് ടെക് ലൈന് വകഭേദങ്ങളുടെ വില. ജിടി ലൈനില് മൂന്ന് വകഭേദങ്ങളാണ് ലഭിക്കുക- ജി ടികെ, ജിടി എക്സ് പിന്നെ ജിടി എക്സ് പ്ലസ്. 13.79 ലക്ഷം രൂപ മുതല് 17.34 ലക്ഷം രൂപയാണ് ഇന്ത്യ വിപണിയില് ജിടി ശ്രേണിയുടെ വില
സെല്റ്റോസ് എന്ജിന് : ബിഎസ് 6 നിലവാരത്തിലുള്ള മൂന്നു തരം എന്ജിനുകളാണ് സെല്റ്റോസിനുള്ളത് -1.5 -ലിറ്റര് പെട്രോള്, 1.4- ലിറ്റര് ടര്ബോ ചാര്ജ്ജ്ഡ് പെട്രോള് ,1.5 ഡീസല്. 1.5 ലിറ്റര് പെട്രോള് വകഭേദം 115പിഎസ്/144എന്എം കരുത്തും ടോര്ക്കും യഥാക്രമം സൃഷ്ടിക്കുന്നു. ഡീസല് എന്ജിനാകട്ടെ 115 പിഎസ്/
250 എന്എം ആണ് ഉല്പാദനക്ഷമത. 140 പിഎസ് കരുത്തും, 242 എന്എം ടോര്ക്കും 1.4 ലിറ്റര് ടര്ബോചാര്ജ്ജ്ഡ് പെട്രോള് എന്ജിന് ജിടി വകഭേദത്തില് മാത്രമേ ലഭിക്കുകയുള്ളു
സെല്റ്റോസിലെ ട്രാന്സ്മിഷന് ഓപ്ഷനുകള് : തിരഞ്ഞെടുക്കുന്ന എന്ജിനുകള്ക്ക് അനുസൃതമായി 6 സ്പീഡ് മാനുവല് അല്ലെങ്കില് വിവിധതരം ഓട്ടോമാറ്റിക്ക് ട്രാന്സ്മിഷനോ ലഭ്യമാണ്. ഓട്ടോമാറ്റിക്ക് ട്രാന്സ്മിഷനെ സംബന്ധിച്ചാണെങ്കില് ഡീസല് എന്ജിനില് 6 സ്പീഡ് ടോര്ക്ക് കണ്വര്ട്ടറും പെട്രോള് മോഡലുകളില് സിവിടി അല്ലെങ്കില് ഡിസിടിയുമായി ചേര്ന്നോ ആണ് വരുന്നത്. 1.4 ലിറ്റര് ടര്ബോ പെട്രോള് എന്ജിനൊപ്പം 6 സ്പീഡ് മാനുവല് ഗിയര്ബോക്സോ, 7 സ്പീഡ് ഡിസിടിയോ( ഡ്യുവല് ക്ലച്ച് ട്രാന്സ്മിഷന്) ലഭിക്കും
സെല്റ്റോസിന്റെ മൈലേജ് : സെല്റ്റോസിന്റെ പെട്രോള്-മാനുവല് വകഭേദം ലിറ്ററിന് 16.5 കിലോമീറ്റര് ഇന്ധനക്ഷമത നല്കുമെന്നാണ് കിയയുടെ അവകാശവാദം. പെട്രോള് സിവിടി വകഭേദം ലിറ്ററിന് 16.8 കിലോമീറ്റര് ഇന്ധനക്ഷമത കിയ വാഗ്ദാനം ചെയ്യുന്നു. ഡീസല് മാനുവല് ലിറ്ററിന് 21 കിലോമീറ്ററും 6 സ്പീഡ് എടിയില് ലിറ്ററിന് 18 കിലോമീറ്ററും ഇന്ധനക്ഷമത നിര്മ്മാതാക്കള് ഉറപ്പ് നല്കുന്നു. ഡിസിടിയുള്ള 1.4 ലിറ്റര് ടര്ബോ പെട്രോള് ലിറ്ററിന് 16.5 കിലോമീറ്ററും മാനുവല് വകഭേദം ലിറ്ററിന് 16.1 കിലോമീറ്ററും ഇന്ധനക്ഷമതയാണ് കിയ അവകാശപ്പെടുന്നത്.
സെല്റ്റോസിലെ സുരക്ഷാസംവിധനങ്ങള് : ആറ് എയര്ബാഗുകള്, എബിഎസ്, ഈബിഡി, ബ്രേക്ക് അസിസ്റ്റ്, വെഹിക്കിള് സ്റ്റെബിലിറ്റി മാനേജ്മെന്റ് VSM), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള് (ESC), ഹില് അസിസ്റ്റ് കണ്ട്രോള് HAC) എന്നിവയാണ് സെല്ടോസിലെ സുരക്ഷാ സംവിധാനങ്ങള്. ഇവ കൂടാതെ ബ്ലൈന്ഡ് വ്യൂ - റിയര് വ്യൂ മോണിറ്ററുകളോടു കൂടിയ 360-ഡിഗ്രി പാര്ക്കിങ് ക്യാമറ, മുന്നിലും പിന്നിലും പാര്ക്കിങ് സെന്സറുകള് എന്നിവയും സുരക്ഷാ ഫീച്ചറുകളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്
സെല്റ്റോസിന്റെ സവിശേഷതകള് : ഒരു കൂട്ടം സവിശേഷതകളുമായിട്ടാണ് കിയ സെല്റ്റോസിനെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. കിയയുടെ യുവിഒ കണക്ടഡ് കാര് സാങ്കേതികതക്കൊപ്പം 10.25 ഇഞ്ച് ടച്ച് സ്ക്രീന് ഇന്ഫോടെയ്ന്മെന്റ് സംവിധാനം , സ്മാര്ട്ട് എയര് പ്യൂരിഫയര്, ആംബിയന്റ് ലൈറ്റിങ്, എട്ട് ഇഞ്ച് ഹെഡ്-അപ് ഡിസ്പ്ലേ എന്നിവയും സെല്ട്ടോസിന്റെ പ്രത്യേകതകളാണ്. തിരഞ്ഞെടുക്കപ്പെട്ട വകഭേദങ്ങളില് സ്പോര്ട്സ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്, പവര് അഡ്ജസ്റ്റെബിള് ഡ്രൈവര് സീറ്റ്, ഏഴ് ഇഞ്ച് മള്ട്ടി ഇന്ഫോര്മേഷന് ഡിസ്പ്ലെ, 8 സ്പീക്കര് ബോസ് സൗണ്ട് സിസ്റ്റം, സണ്റൂഫ്, ആഢ്യത്വം പുലര്ത്തുന്ന ലെതര് അപ്ഹോള്സ്റ്ററി എന്നീ ഫീച്ചറുകളും ലഭിക്കും.
സെല്റ്റോസിന്റെ എതിരാളികള് : ഹ്യുണ്ടായ് ക്രെറ്റ, നിസാന് കിക്ക്സ്, റെനോ
ക്യാപ്റ്റര്, മാരുതി സുസുക്കി എസ്-ക്രോസ്, വില താരതമ്യം ചെയ്യുമ്പോള് ടാറ്റ ഹാരിയര്, എംജി ഹെക്ടര് എന്നിവയാണ് മുഖ്യ എതിരാളികള്. ഉടന് പ്രതീക്ഷിക്കപ്പെടുന്ന സ്കോഡാ വിഷന് ഇന് എസ്യുവിയും സെല്റ്റോസുമായി മത്സരിക്കമെന്നാണ് കരുതപ്പെടുന്നത്.
സെൽറ്റോസ് hte1497 cc, മാനുവൽ, പെടോള്, 16.8 കെഎംപിഎൽMore than 2 months waiting | Rs.10.69 ലക്ഷം* | ||
സെൽറ്റോസ് htk1497 cc, മാനുവൽ, പെടോള്, 16.8 കെഎംപിഎൽMore than 2 months waiting | Rs.11.75 ലക്ഷം* | ||
സെൽറ്റോസ് എറെ ഡി1493 cc, മാനുവൽ, ഡീസൽ, 20.8 കെഎംപിഎൽMore than 2 months waiting | Rs.11.89 ലക്ഷം* | ||
സെൽറ്റോസ് htk പ്ലസ്1497 cc, മാനുവൽ, പെടോള്, 16.8 കെഎംപിഎൽMore than 2 months waiting | Rs.12.85 ലക്ഷം* | ||
സെൽറ്റോസ് ഹ്റക് ഡി1493 cc, മാനുവൽ, ഡീസൽ, 20.8 കെഎംപിഎൽMore than 2 months waiting | Rs.13.19 ലക്ഷം* | ||
സെൽറ്റോസ് htk പ്ലസ് imt1497 cc, മാനുവൽ, പെടോള്, 16.8 കെഎംപിഎൽMore than 2 months waiting | Rs.13.25 ലക്ഷം* | ||
സെൽറ്റോസ് ഹ്റക് പ്ലസ് ഡി1493 cc, മാനുവൽ, ഡീസൽ, 20.8 കെഎംപിഎൽMore than 2 months waiting | Rs.14.29 ലക്ഷം* | ||
സെൽറ്റോസ് htx1497 cc, മാനുവൽ, പെടോള്, 16.8 കെഎംപിഎൽ ഏറ്റവും കൂടുതൽ വിൽക്കുന്നത് More than 2 months waiting | Rs.14.65 ലക്ഷം* | ||
സെൽറ്റോസ് htk പ്ലസ് imt ഡി1493 cc, മാനുവൽ, ഡീസൽMore than 2 months waiting | Rs.14.79 ലക്ഷം* | ||
സെൽറ്റോസ് htx ivt1497 cc, ഓട്ടോമാറ്റിക്, പെടോള്More than 2 months waiting | Rs.15.65 ലക്ഷം* | ||
സെൽറ്റോസ് ഹ്റ്സ് ഡി1493 cc, മാനുവൽ, ഡീസൽ, 20.8 കെഎംപിഎൽMore than 2 months waiting | Rs.16.09 ലക്ഷം* | ||
സെൽറ്റോസ് ഗ്റസ് option1353 cc, മാനുവൽ, പെടോള്, 16.5 കെഎംപിഎൽMore than 2 months waiting | Rs.16.45 ലക്ഷം* | ||
സെൽറ്റോസ് htx അടുത്ത് ഡി1493 cc, ഓട്ടോമാറ്റിക്, ഡീസൽMore than 2 months waiting | Rs.17.09 ലക്ഷം* | ||
സെൽറ്റോസ് ഹ്റ്സ് പ്ലസ് ഡി1493 cc, മാനുവൽ, ഡീസൽ, 20.8 കെഎംപിഎൽMore than 2 months waiting | Rs.17.09 ലക്ഷം* | ||
സെൽറ്റോസ് ഗ്റസ് പ്ലസ്1353 cc, മാനുവൽ, പെടോള്, 16.5 കെഎംപിഎൽMore than 2 months waiting | Rs.17.39 ലക്ഷം* | ||
സെൽറ്റോസ് ഗ്റസ് പ്ലസ് ഡിക്ട1353 cc, ഓട്ടോമാറ്റിക്, പെടോള്, 16.5 കെഎംപിഎൽMore than 2 months waiting | Rs.18.39 ലക്ഷം* | ||
സെൽറ്റോസ് x-line dct1353 cc, ഓട്ടോമാറ്റിക്, പെടോള്, 16.5 കെഎംപിഎൽMore than 2 months waiting | Rs.18.69 ലക്ഷം* | ||
സെൽറ്റോസ് ഗ്റസ് പ്ലസ് അറ്റ് ഡി1493 cc, ഓട്ടോമാറ്റിക്, ഡീസൽ, 18.0 കെഎംപിഎൽ ഏറ്റവും കൂടുതൽ വിൽക്കുന്നത് More than 2 months waiting | Rs.18.85 ലക്ഷം* | ||
സെൽറ്റോസ് x-line അടുത്ത് ഡി1493 cc, ഓട്ടോമാറ്റിക്, ഡീസൽ, 18.0 കെഎംപിഎൽMore than 2 months waiting | Rs.19.15 ലക്ഷം* |
കിയ സെൽറ്റോസ് സമാനമായ കാറുകളുമായു താരതമ്യം
arai mileage | 18.0 കെഎംപിഎൽ |
ഫയൽ type | ഡീസൽ |
engine displacement (cc) | 1493 |
സിലിണ്ടറിന്റെ എണ്ണം | 4 |
max power (bhp@rpm) | 113.43bhp@4000rpm |
max torque (nm@rpm) | 250nm@1500-2750rpm |
seating capacity | 5 |
transmissiontype | ഓട്ടോമാറ്റിക് |
boot space (litres) | 433 |
fuel tank capacity | 50.0 |
ശരീര തരം | എസ്യുവി |
service cost (avg. of 5 years) | rs.4,124 |
കിയ സെൽറ്റോസ് ഉപയോക്തൃ അവലോകനങ്ങൾ
- എല്ലാം (2221)
- Looks (715)
- Comfort (553)
- Mileage (327)
- Engine (290)
- Interior (362)
- Space (148)
- Price (406)
- More ...
- ഏറ്റവും പുതിയ
- സഹായകമാണ്
- VERIFIED
- CRITICAL
Seltos - One Of The Best Cars
Kia Seltos is one of the best cars I've ever driven, with outstanding performance, a comfortable cabin, excellent mileage, and extras that are well worth the price. My da...കൂടുതല് വായിക്കുക
Kia Seltos- An Ultimate Family Car
I've been driving my Kia Seltos for 2 years now and I must say, I am extremely satisfied with my purchase. The car offers a great balance of performance and fuel efficien...കൂടുതല് വായിക്കുക
Kia Seltos Best Car In The 1.5L Segment
The car is full of features and full of comfort with such a nice and aggressive look this car is my favorite and the power of the diesel engine is the best with all 4 dis...കൂടുതല് വായിക്കുക
Amazing Car
The Seltos is a quite good car, mileage here in Kolkata is from 9 to 11kmpl and highways are around 20 kmpl. I bought this car because of its features like the 10-in...കൂടുതല് വായിക്കുക
Great Car With Risks Involved
I own HTK+ iMT Petrol. Pros: 1. Excellent drive comfort. Feels like floating. 2. Boot space & back seat can be converted as a bed to sleep for the family. 3. Four Dis...കൂടുതല് വായിക്കുക
- എല്ലാം സെൽറ്റോസ് അവലോകനങ്ങൾ കാണുക
കിയ സെൽറ്റോസ് മൈലേജ്
ക്ലെയിം ചെയ്ത ARAI മൈലേജ്: കിയ സെൽറ്റോസ് dieselഐഎസ് 20.8 കെഎംപിഎൽ | കിയ സെൽറ്റോസ് petrolഐഎസ് 16.8 കെഎംപിഎൽ.ഓട്ടോമാറ്റിക് വേരിയന്റുകൾക്കായുള്ള ക്ലെയിം ചെയ്ത ARAI മൈലേജ്: കിയ സെൽറ്റോസ് dieselഐഎസ് 18.0 കെഎംപിഎൽ | കിയ സെൽറ്റോസ് petrolഐഎസ് 16.5 കെഎംപിഎൽ.
ഫയൽ type | ട്രാൻസ്മിഷൻ | arai ഇന്ധനക്ഷമത |
---|---|---|
ഡീസൽ | മാനുവൽ | 20.8 കെഎംപിഎൽ |
ഡീസൽ | ഓട്ടോമാറ്റിക് | 18.0 കെഎംപിഎൽ |
പെടോള് | മാനുവൽ | 16.8 കെഎംപിഎൽ |
പെടോള് | ഓട്ടോമാറ്റിക് | 16.5 കെഎംപിഎൽ |
കിയ സെൽറ്റോസ് വീഡിയോകൾ
- 4:31Kia Seltos India First Look | Hyundai Creta Beater?| Features, Expected Price & More | CarDekho.comമെയ് 11, 2021
- 9:40Kia Seltos India | First Drive Review | ZigWheels.comമെയ് 11, 2021
- 1:55Kia SP2i 2019 SUV India: Design Sketches Unveiled | What To Expect? | CarDekho.comമെയ് 11, 2021
കിയ സെൽറ്റോസ് നിറങ്ങൾ
കിയ സെൽറ്റോസ് ചിത്രങ്ങൾ

കിയ സെൽറ്റോസ് News
കിയ സെൽറ്റോസ് Road Test
പരിഗണിക്കാൻ കൂടുതൽ കാർ ഓപ്ഷനുകൾ

Are you Confused?
Ask anything & get answer 48 hours ൽ
ചോദ്യങ്ങൾ & ഉത്തരങ്ങൾ
- ഏറ്റവും പുതിയചോദ്യങ്ങൾ
What ഐഎസ് the മൈലേജ് അതിലെ കിയ Seltos?
The Manual Diesel variant has a mileage of 20.8 kmpl. The Automatic Diesel varia...
കൂടുതല് വായിക്കുകWhich variant of Kia Seltos is better, HTE or HTK+?
Both variants are great in their own forte. Kia Seltos HTE is equipped with all ...
കൂടുതല് വായിക്കുകWhat ഐഎസ് the മൈലേജ് അതിലെ കിയ Seltos?
The Manual Diesel variant has a mileage of 20.8 kmpl. The Automatic Diesel varia...
കൂടുതല് വായിക്കുകഐഎസ് it available?
For the availability, we would suggest you to please connect with the nearest au...
കൂടുതല് വായിക്കുകWhich ഐഎസ് എ better കാർ between കിയ സെൽറ്റോസ് ഒപ്പം മാരുതി Grand Vitara?
Both cars are great in their own forte. Kia Seltos's space in the cabin and ...
കൂടുതല് വായിക്കുകWrite your Comment on കിയ സെൽറ്റോസ്
While confirming from dealer, GTX (optional) has also available additional features like Ventilated Seats, Traction Control, Remote Engine Start and 8 Way elecrtic Seat adjustable etc. Please update
very bad experience with kia.its been 3 months i booked seltos no delivery time yet, i wrote a complaint regaurding wrong delivery time. No reply. I have called the showroom many times but no reply.
any dealership or service center in srinagar jk

സെൽറ്റോസ് വില ഇന്ത്യ ൽ
- nearby
- പോപ്പുലർ
ട്രെൻഡുചെയ്യുന്നു കിയ കാറുകൾ
- പോപ്പുലർ
- ഉപകമിങ്
- എല്ലാം കാറുകൾ
- കിയ സൊനേടിRs.7.69 - 14.39 ലക്ഷം*
- കിയ ev6Rs.60.95 - 65.95 ലക്ഷം*
- മഹേന്ദ്ര ഥാർRs.9.99 - 16.49 ലക്ഷം*
- ടാടാ നെക്സൺRs.7.80 - 14.30 ലക്ഷം*
- ടാടാ punchRs.6.00 - 9.54 ലക്ഷം*
- മഹേന്ദ്ര എക്സ്യുവി700Rs.13.45 - 25.48 ലക്ഷം*
- മാരുതി brezzaRs.8.19 - 14.04 ലക്ഷം*