Login or Register വേണ്ടി
Login
Language

ഈ ജൂണിൽ മുൻനിര കോംപാക്റ്റ് SUV കളിൽ പരമാവധി കാത്തിരിപ്പ് സമയവുമായി ടൊയോട്ട ഹൈറൈഡറും മാരുതി ഗ്രാൻഡ് വിറ്റാരയും

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
31 Views

MG ആസ്റ്റർ 10 നഗരങ്ങളിൽ ലഭ്യമാകുന്നു, SUVകളായ ഗ്രാൻഡ് വിറ്റാര, സെൽറ്റോസ്, ക്രെറ്റ എന്നിവയും ഈ ജൂണിൽ ഉയർന്ന കാത്തിരിപ്പ് സമയമാണ് നേരിടുന്നത്.

ഇന്ത്യയിലെ കോംപാക്റ്റ് SUV വിപണി ഉയർന്ന മത്സരമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്,ഉപയോക്താക്കൾക്ക് ജനപ്രിയമായ ഒമ്പത് കാറുകളിൽ ഒന്ന് തിരഞ്ഞെടുക്കാം. ഈ ജൂണിൽ ഏറ്റവും ജനപ്രിയമായ കോംപാക്റ്റ് SUVകളിലൊന്ന് സ്വന്തമാക്കാന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ, ഇപ്പോൾ കൂടുതൽ സമയം കാത്തിരിക്കാൻ തയ്യാറാകണം, അതേസമയം കുറഞ്ഞ കാത്തിരിപ്പ് സമയത്തിലും ഏതാനും മോഡലുകൾ ലഭ്യമാണ്. 2024 ജൂൺ മാസത്തെ മികച്ച 20 ഇന്ത്യൻ നഗരങ്ങളിൽ ഉടനീളമുള്ള എല്ലാ മുൻനിര കോംപാക്റ്റ് SUVകളുടെയും കാത്തിരിപ്പ് കാലയളവുകളുടെ വിശദാംശങ്ങൾ ഇതാ:

നഗരം

മാരുതി ഗ്രാൻഡ് വിറ്റാര

ടൊയോട്ട

അർബൻ ക്രൂയിസർ

ഹൈറൈഡർ

ഹ്യൂണ്ടായ്

ക്രെറ്റ

കിയ സെൽറ്റോസ്

ഹോണ്ട എലിവേറ്റ്

സ്കോഡ കുഷാക്ക്

ഫോക്സ്വാഗൺ ടൈഗൂൺ

MGആസ്റ്റർ

ന്യൂഡൽഹി

1 മാസം

2-3 മാസങ്ങള്‍

2-3 മാസങ്ങള്‍

3 മാസങ്ങള്‍

0.5-1 മാസം

1 മാസം

കാത്തിരിക്കേണ്ട ആവശ്യമില്ല

കാത്തിരിക്കേണ്ട ആവശ്യമില്ല

ബെംഗളുരു

1 മാസം

2-3 മാസങ്ങള്‍

2-3 മാസങ്ങള്‍

2 മാസങ്ങള്‍

1 മാസം

1 മാസം

1 മാസം

കാത്തിരിക്കേണ്ട ആവശ്യമില്ല

മുംബൈ

1-1.5 മാസങ്ങള്‍

4-5 മാസങ്ങള്‍

2-4 മാസങ്ങള്‍

1 മാസം

കാത്തിരിക്കേണ്ട ആവശ്യമില്ല

1.5-2 മാസങ്ങള്‍

1 ആഴ്ച

കാത്തിരിക്കേണ്ട ആവശ്യമില്ല

ഹൈദരാബാദ്

1 മാസം

4-5 മാസങ്ങള്‍

2-2.5 മാസങ്ങള്‍

1-2 മാസങ്ങള്‍

1 മാസം

1 മാസം

1.5 മാസങ്ങള്‍

കാത്തിരിക്കേണ്ട ആവശ്യമില്ല

പുനെ

1-1.5 മാസങ്ങള്‍

5-7 മാസങ്ങള്‍

3 മാസങ്ങള്‍

2 മാസങ്ങള്‍

0.5-1 മാസം

1 ആഴ്ച

1 മാസം

കാത്തിരിക്കേണ്ട ആവശ്യമില്ല

ചെന്നൈ

1-2 മാസങ്ങള്‍

0.5-1 മാസം

2-3 മാസങ്ങള്‍

1 മാസം

1 മാസം

1-1.5 മാസങ്ങള്‍

1 മാസം

1.5-2 മാസങ്ങള്‍

ജയ്പൂര്‍

1 മാസം

3-4 മാസങ്ങള്‍

2.5-3 മാസങ്ങള്‍

1-2 മാസങ്ങള്‍

കാത്തിരിക്കേണ്ട ആവശ്യമില്ല

1 മാസം

കാത്തിരിക്കേണ്ട ആവശ്യമില്ല

കാത്തിരിക്കേണ്ട ആവശ്യമില്ല

അഹമ്മദാബാദ്

കാത്തിരിക്കേണ്ട ആവശ്യമില്ല

4-5 മാസങ്ങള്‍

2-3 മാസങ്ങള്‍

1-2 മാസങ്ങള്‍

0.5 മാസം

1 ആഴ്ച

1-1.5 മാസങ്ങള്‍

കാത്തിരിക്കേണ്ട ആവശ്യമില്ല

ഗുരുഗ്രാം

1 മാസം

2-4 മാസങ്ങള്‍

3 മാസങ്ങള്‍

1 മാസം

1 ആഴ്ച

1-2 മാസങ്ങള്‍

0.5-1 മാസം

1-2 മാസങ്ങള്‍

ലഖ്നോ

1 മാസം

2-3 മാസങ്ങള്‍

2-3 മാസങ്ങള്‍

3 മാസങ്ങള്‍

0.5-1 മാസം

2-2.5 മാസങ്ങള്‍

0.5-1 മാസം

1-2 മാസങ്ങള്‍

കൊല്‍ക്കത്ത

1-1.5 മാസങ്ങള്‍

1 മാസങ്ങള്‍

2-4 മാസങ്ങള്‍

കാത്തിരിക്കേണ്ട ആവശ്യമില്ല

കാത്തിരിക്കേണ്ട ആവശ്യമില്ല

1-1.5 മാസങ്ങള്‍

1-2 മാസങ്ങള്‍

കാത്തിരിക്കേണ്ട ആവശ്യമില്ല

താനേ

1-1.5 മാസങ്ങള്‍

4-5 മാസങ്ങള്‍

3 മാസങ്ങള്‍

1 മാസം

0.5 മാസം

0.5-1 മാസം

0.5 മാസം

1-2 മാസങ്ങള്‍

സൂററ്റ്

കാത്തിരിക്കേണ്ട ആവശ്യമില്ല

3 മാസങ്ങള്‍

2-3 മാസങ്ങള്‍

1 മാസം

1 മാസം

കാത്തിരിക്കേണ്ട ആവശ്യമില്ല

കാത്തിരിക്കേണ്ട ആവശ്യമില്ല

1 മാസം

ഗാസിയാബാദ്

1-1.5 മാസങ്ങള്‍

2-3 മാസങ്ങള്‍

3 മാസങ്ങള്‍

1 മാസം

1 ആഴ്ച

1 മാസം

കാത്തിരിക്കേണ്ട ആവശ്യമില്ല

0.5 മാസം

ചണ്ഡിഗഡ്

1-1.5 മാസങ്ങള്‍

1 മാസം

2.5-3 മാസങ്ങള്‍

2 മാസങ്ങള്‍

0.5 മാസം

1 മാസം

0.5 മാസം

3-4 മാസങ്ങള്‍

കോയമ്പത്തൂര്‍

1-2 മാസങ്ങള്‍

8 മാസങ്ങള്‍

2-3 മാസങ്ങള്‍

2 മാസങ്ങള്‍

1 ആഴ്ച

4-5 മാസങ്ങള്‍

2 മാസങ്ങള്‍

കാത്തിരിക്കേണ്ട ആവശ്യമില്ല

പട്ന

1-2 മാസങ്ങള്‍

3 മാസങ്ങള്‍

2-4 മാസങ്ങള്‍

2 മാസങ്ങള്‍

1 മാസം

1 മാസം

0.5 മാസം

1 മാസം

ഫരീദാബാദ്

1 മാസം

6-8 മാസങ്ങൾ

2-3 മാസങ്ങള്‍

1-2 മാസങ്ങള്‍

0.5 മാസം

1-2 മാസങ്ങള്‍

1-2 മാസങ്ങള്‍

2 മാസങ്ങള്‍

ഇൻഡോർ

1-1.5 മാസങ്ങള്‍

8 മാസങ്ങള്‍

2.5-3 മാസങ്ങള്‍

1 മാസം

0.5-1 മാസം

1-2 മാസങ്ങള്‍

0.5-1 മാസം

1 മാസം

നോയ്ഡ

2.5-3 മാസങ്ങള്‍

2-3 മാസങ്ങള്‍

2-4 മാസങ്ങള്‍

0.5 മാസം

0.5-1 മാസം

1-1.5 മാസങ്ങള്‍

0.5-1 മാസം

കാത്തിരിക്കേണ്ട ആവശ്യമില്ല

ഇതും പരിശോധിക്കൂ: ഹ്യുണ്ടായ് ക്രെറ്റ EV-ക്ക് കിയ EV3-ൽ നിന്ന് സ്വീകരിക്കാൻ കഴിയുന്ന 5 കാര്യങ്ങൾ

പ്രധാന വസ്തുതകൾ

  • മാരുതി ഗ്രാൻഡ് വിറ്റാരയ്ക്ക് മിക്ക നഗരങ്ങളിലും ശരാശരി 1 മാസത്തെ കാത്തിരിപ്പ് കാലയളവാണ് ഉള്ളത്. അഹമ്മദാബാദ്, സൂറത്ത് തുടങ്ങിയ നഗരങ്ങളിൽ പെട്ടന്ന് തന്നെയും ഇത് ലഭ്യമാണ്.

  • എല്ലാ കോംപാക്റ്റ് SUVകളിലും ഏറ്റവും ഉയർന്ന കാത്തിരിപ്പ് കാലയളവുള്ളത് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിനാണ്. കോയമ്പത്തൂർ, ഫരീദാബാദ്, ഇൻഡോർ എന്നിവിടങ്ങളിൽ സമയപരിധി 8 മാസം വരെ കൂടുതലാണ്.

  • ഹ്യുണ്ടായ് ക്രെറ്റയ്ക്ക് മിക്ക നഗരങ്ങളിലും ശരാശരി 3 മാസത്തെ കാത്തിരിപ്പ് സമയമാണ് ആവശ്യമായി വരുന്നത്.

  • കൊൽക്കത്തയിൽ നിന്നും കിയാ സെൽറ്റോസ് വാങ്ങുന്നവർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാണ്, അതേസമയം ന്യൂഡൽഹി, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളിൽ Kia സ്വന്തമാക്കാൻ നിങ്ങൾ 3 മാസം വരെ കാത്തിരിക്കണം.

  • മുംബൈ, ജയ്പൂർ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ നിന്നും ഹോണ്ട എലിവേറ്റ് ഉടൻ തന്നെ നിങ്ങളിലേക്ക് എത്തിച്ചേരുന്നു. എന്നാൽ ബെംഗളൂരു, ഹൈദരാബാദ്, സൂറത്ത്, പട്‌ന എന്നിവയുൾപ്പെടെയുള്ള മറ്റ് നഗരങ്ങളിൽ പരമാവധി ഒരു മാസത്തെ കാത്തിരിപ്പ് കാലയളവ് ആവശ്യമായി വന്നേക്കാം.

  • സ്‌കോഡ കുഷാക്കും ഫോക്‌സ്‌വാഗൺ ടൈഗണും നേടാൻ ശരാശരി 1 മാസം വരെ കാത്തിരിക്കണം. ന്യൂ ഡൽഹി, ജയ്പൂർ, സൂറത്ത്, ഗാസിയാബാദ് തുടങ്ങിയ നഗരങ്ങളിൽ ഫോക്‌സ്‌വാഗൺ ടൈഗൺ കുറവ് സമയത്തിൽ ലഭിച്ചേക്കാം.

  • ● ന്യൂ ഡൽഹി, നോയിഡ, ബംഗളൂരു, മുംബൈ എന്നിവയുൾപ്പെടെ പത്ത് നഗരങ്ങളിൽ നിങ്ങൾക്ക് ഉടൻ തന്നെ MG ആസ്റ്റർ വീട്ടിലേക്ക് ഡ്രൈവ് ചെയ്ത കൊണ്ടുപോകാം. എന്നാൽ, ചണ്ഡീഗഡിൽ നിന്നും വാങ്ങുന്നവർക്ക് MG SUV യ്ക്കായി പരമാവധി 4 മാസം വരെ കാത്തിരിക്കേണ്ടി വരും.

നിങ്ങളുടെ അടുത്തുള്ള ഡീലർഷിപ്പിൽ ലഭ്യമായ സ്റ്റോക്ക്, നിങ്ങൾ തിരഞ്ഞെടുക്കുന്ന വേരിയന്റ് , അതിന്റെ നിറം എന്നിവ അടിസ്ഥാനമാക്കി ഓരോ മോഡലുകളും ലഭിക്കാനുള്ള കൃത്യമായ കാത്തിരിപ്പ് സമയം വ്യത്യാസപ്പെടാം

കൂടുതൽ വായിക്കൂ: ഗ്രാൻഡ് വിറ്റാര ഓൺ റോഡ് വില

Share via

Write your Comment on Maruti ഗ്രാൻഡ് വിറ്റാര

explore similar കാറുകൾ

ടൊയോറ്റ അർബൻ ക്രൂയിസർ ഹൈറൈഡർ

4.4388 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
Rs.11.34 - 19.99 ലക്ഷം* get ഓൺ-റോഡ് വില
പെടോള്21.12 കെഎംപിഎൽ
സിഎൻജി26.6 കിലോമീറ്റർ / കിലോമീറ്റർ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്

ഹുണ്ടായി ക്രെറ്റ

4.6404 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
Rs.11.11 - 20.50 ലക്ഷം* get ഓൺ-റോഡ് വില
പെടോള്17.4 കെഎംപിഎൽ
ഡീസൽ21.8 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്

ഹോണ്ട എലവേറ്റ്

4.4476 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
Rs.11.91 - 16.73 ലക്ഷം* get ഓൺ-റോഡ് വില
പെടോള്16.92 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്

മാരുതി ഗ്രാൻഡ് വിറ്റാര

4.5569 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
Rs.11.42 - 20.68 ലക്ഷം* get ഓൺ-റോഡ് വില
പെടോള്21.11 കെഎംപിഎൽ
സിഎൻജി26.6 കിലോമീറ്റർ / കിലോമീറ്റർ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്

കിയ സെൽറ്റോസ്

4.5438 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
Rs.11.19 - 20.56 ലക്ഷം* get ഓൺ-റോഡ് വില
പെടോള്17.7 കെഎംപിഎൽ
ഡീസൽ19.1 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്

സ്കോഡ കുഷാഖ്

4.3449 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
Rs.10.99 - 19.09 ലക്ഷം* get ഓൺ-റോഡ് വില
പെടോള്18.09 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്

ഫോക്‌സ്‌വാഗൺ ടൈഗൺ

4.3242 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
Rs.11.80 - 19.83 ലക്ഷം* get ഓൺ-റോഡ് വില
പെടോള്19.2 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്

എംജി ആസ്റ്റർ

4.3322 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
Rs.11.30 - 17.56 ലക്ഷം* get ഓൺ-റോഡ് വില
പെടോള്15.43 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
*ex-showroom <നഗര നാമത്തിൽ> വില

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.21.49 - 30.23 ലക്ഷം*
പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
Rs.90.48 - 99.81 ലക്ഷം*
പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
*ex-showroom <നഗര നാമത്തിൽ> വില