Login or Register വേണ്ടി
Login

റെനൊ ക്വീഡ് 25,000 ബുക്കിങ് നെടി.

published on ഒക്ടോബർ 20, 2015 02:07 pm by അഭിജിത് for റെനോ ക്വിഡ് 2015-2019

നിരത്തിലിറക്കി വെറും രണ്ടാഴ്ചക്കുള്ളില് റെനൊ ക്വീഡ് പുറത്തു വി'ത് അമ്പരപ്പിക്കു ബുക്കിങ് നിരക്ക്, 25,000 യുണിറ്റ് ബുക്കിങ്ങാണ് ഈ കുഞ്ഞന്ഹാച്ച്ബാക് വാഹനം ഇതുവരെ നേടിയത്. സെപ്റ്റംബര്24 നു പുറത്തിറങ്ങിയപ്പൊള്മുതലുള്ള ബുക്കിങ്ങ്ഈ ഫ്രെഞ്ച് നിര്മ്മാതക്കള്ക്ക് പുതിയ റെക്കൊര്ഡാണ്, മാരുതി സുസുകി പൊലെയുള്ള മറ്റു കമ്പനികള്ക്കിത് പുതിയ നാഴികക്കല്ലായിരിക്കും.

വാഹനം തേടി രാജ്യതൊട്ടാകെയുള്ള ഡീലര്ഷിപ്പുകളിലെത്തുവരുടെ എണ്ണത്തില്കാര്യമായ വര്ദ്ധനവുണ്ടായൊണ് നിര്മ്മാതക്കള്അവകാശപ്പെടുന്നത്. ക്വീഡ് ആപ് ഡൌലോഡുകളുടെ എണ്ണത്തില്പോലും രാജ്യവ്യാപകമായ വര്ദ്ധനവുണ്ടായി.

എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് റെനൊ 2.57 മുതല്3.53 ലക്ഷം (ഡെല്ഹി എക്സ് ഷൊറൂം) രൂപയ്ക്കുള്ളില്വാഹനം ലഭ്യമാക്കിയത്. വാഹനം സ്വന്തമാക്കിയിരിക്കുവരില്98% പേരും ഇന്ത്യയിലെ സാധാരണക്കാരാണ്, ടോപ് എന്ഡ് വേരിയന്റുകളും ലോവര്എന്ഡ് വേരിയന്റുകളും ഒരുപൊലെ വിറ്റഴിയുതിന് നന്ദി പറയെണ്ടത് വാഹനത്തിന്റെ വിലയൊടാണ്.

സമസ്ത മെഘലകളിലും തന്റെ സെഗ്മെന്റിലുള്ള മറ്റു വാഹനങളെക്കാല്ഒരുപടി മുകളിലാണ് ക്വീഡ്, എക്സ്റ്റീരിയറിന്റെ അളവിലായാലും ഇന്റീരിയര്സ്പേസൊ ബൂട്ട്സ്പേസൊ നൊക്കിയാലും എതിരാളികളെ ബഹുധൂരം പിന്നിലാക്കുതിനൊപ്പം ഓള്ട്ടൊ കെ 10 പൊലെയുള്ള മേല്തരം വിഭാഗങ്ങളഓടും വാഹനം ഒപ്പം നില്ല്കുു.

എതാണ്ട് 54 പി എസ് പവറും 72 എന്എം ടോര്ക്കും തരാന്ശേഷിയുള്ള 800 സി സി ഇന്ലെയന്3 സിലിണ്ടര്എന്ജിന്25.17 കി മി. പെ ലി മൈലേജും ഉറപ്പുവരുത്തുു. 5 സ്പീഡ് മാനുവല്ട്രാന്സ്മിഷന്വഴിയാണ് പവര്മുിലെ വീലില്എത്തിക്കുത്.

കൂടാതെ, കാഴ്ചയില്മറ്റു ക്വീഡുകളില്നി്ന്ന്വ്യത്യസ്തമാകാന്സഹായിക്കുന്ന ധാരാളം കസ്റ്റമൈസേഷന്ഓപ്ഷനുമായാണ് ക്വീഡ് എത്തുത്. ഇപ്പൊഴത്തെ നിരക്കില്ഈ കസ്റ്റമൈസേഷന്ഓപ്ഷനുകള്തിരഞ്ഞെടുത്താലും വിലയില്കാര്യമായ വര്ദ്ധനവുണ്ടാകില്ല

പ്രസിദ്ധീകരിച്ചത്

അഭിജിത്

  • 11 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ റെനോ ക്വിഡ് 2015-2019

Read Full News

trendingഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ