• English
  • Login / Register

2023ൽ 12 ഇലക്ട്രിക് കാറുകളുടെ അരങ്ങേറ്റത്തിന് സാക്ഷ്യം വഹിച്ച് ഇന്ത്യ!

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 25 Views
  • ഒരു അഭിപ്രായം എഴുതുക

എൻട്രി ലെവൽ ഓഫറുകൾ മുതൽ അത്യാഡംബരവും ഉയർന്ന പ്രകടനവും കാച്ചവയ്ക്കുന്നവ വരെ വ്യത്യസ്ത സെഗ്‌മെന്റുകളിൽ ഇന്ത്യയിലെ ഇലക്ട്രിക് കാർ വിപണി വളർച്ച നേടി.

All Electric Cars Launched In 2023

ഇന്ത്യയുടെ ഇലക്‌ട്രിക് കാർ വിപണി  കുതിച്ചുയരുകയാണ്, പുതിയ സാങ്കേതികവിദ്യയും മികച്ച EV ഇൻഫ്രാസ്ട്രക്ചറും അവതരിപ്പിച്ചതോടെ കൂടുതൽ കൂടുതൽ കാർ നിർമ്മാതാക്കൾ ഇന്ത്യൻ EV മേഖലയിലേക്ക് പ്രവേശിക്കാൻ തുടങ്ങി. ഈ വളർച്ചയുടെ ഒരു പ്രധാന ഉദാഹരണമാണ്  2023 , അതിൽ 12 ഇലക്ട്രിക് കാറുകൾ വിവിധ സെഗ്‌മെന്റുകളിലായി ഈ വര്ഷം പുറത്തിറങ്ങി, അവയിൽ 11 എണ്ണം പുതിയ മോഡലുകളാണ്, പുതിയ വാഹനങ്ങൾ EV വാങ്ങുന്നവരുടെ വിലകൾക്കും ആവശ്യങ്ങൾക്കും ഒന്നിലധികം ചോയ്‌സുകൾ നൽകുന്നു. ഈ വർഷം വിപണിയിലെത്തിയ എല്ലാ ഇലക്ട്രിക് കാറുകളും ഇതാ:

BMW i7

BMW i7 M70 xDrive

വില: 2.03 കോടി മുതൽ 2.50 കോടി വരെ

2023 ൽ പുറത്തിറങ്ങിയ ഈ  പുതിയ EV ജർമ്മനിയിൽ നിന്നുള്ള ഒരു മുൻനിര ആഡംബര ഓഫറായിരുന്നു. പുതിയ 7 സീരീസിനൊപ്പം BMW തങ്ങളുടെ ആഡംബര ഇലക്ട്രിക് സെഡാൻ ജനുവരി ആദ്യം പുറത്തിറക്കി. BMW i7 ന് 101.7 kWh ബാറ്ററി പാക്ക് ആണുള്ളത്, കൂടാതെ 650 PS ഉം 1015 Nm ഉം നൽകുന്ന M വേരിയന്റ് ഉൾപ്പെടെ രണ്ട് പവർട്രെയിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഈ ആഡംബര ഇലക്ട്രിക് സെഡാൻ 625 കിലോമീറ്റർ വരെ  അവകാശപ്പെടുന്നു.ലോഞ്ച് റിപ്പോർട്ടിൽ നിങ്ങൾക്ക് ഇതിനെക്കുറിച്ച് കൂടുതലറിയാൻ കഴിയും.

ഹ്യുണ്ടായ് അയോണിക് 5

Hyundai Ioniq 5

വില: 45.95 ലക്ഷം രൂപ

കൊറിയൻ കാർ നിർമ്മാതാക്കളുടെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ മോഡലായി 2023 ഓട്ടോ എക്‌സ്‌പോയിൽ ഹ്യുണ്ടായ് അയോണിക് 5 അവതരിപ്പിക്കപ്പെട്ടു. മുൻനിര ഇലക്ട്രിക് ക്രോസ്ഓവർ SUV 72.6 kWh ബാറ്ററി പായ്ക്ക്, റിയർ-വീൽ ഡ്രൈവ് ഇലക്ട്രിക് മോട്ടോർ സജ്ജീകരണത്തോടെ 217 PS, 350 Nm സവിശേഷതകൾ നൽകുന്നു. ഹ്യൂണ്ടായ് അയോണിക് 5-ന് ARAI അവകാശപ്പെടുന്ന 631 കിലോമീറ്റർ റേഞ്ച് ലഭിക്കുന്നു, 21 മിനിറ്റിനുള്ളിൽ 0-80 ശതമാനം വരെ ചാർജ് ചെയ്യാം. ഈ റെട്രോ-ലുക്കിംഗ് EVയെക്കുറിച്ച് അതിന്റെ ലോഞ്ച് റിപ്പോർട്ടിൽ നിന്ന് തന്നെ  കൂടുതലറിയൂ

മഹീന്ദ്ര XUV400 EV

Mahindra XUV400

വില: 15.99 ലക്ഷം മുതൽ 19.39 ലക്ഷം രൂപ വരെ

സുസ്ഥിരമായ ടാറ്റ നെക്‌സൺ EVയുമായി മത്സരിക്കുന്നതിന്  ഈ വർഷത്തിന്റെ തുടക്കത്തിൽ മഹീന്ദ്ര അതിന്‍റെ XUV400 ന്റെ വിലകൾ വെളിപ്പെടുത്തി. മഹീന്ദ്ര ഇലക്ട്രിക് SUV രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് വരുന്നത്: 34.5 kWh, 39.5 kWh കൂടാതെ 456 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് അവകാശപ്പെടുന്നു. EV ഒരു കോസ്‌മെറ്റിക് അപ്‌ഡേറ്റിന് വേണ്ടിയുള്ളതാണ്, അതിന്റെ ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം അവതരിപ്പിക്കപ്പെടുന്നതാണ്. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത XUV400-നെ കുറിച്ച് നിങ്ങൾക്ക് ഇവിടെ കൂടുതലറിയാനാകും.

സിട്രോൺ eC3

Citroen eC3

വില: 11.61 ലക്ഷം മുതൽ 12.79 ലക്ഷം രൂപ വരെ

C3 ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പാണ് സിട്രോൺ eC3, ഇന്ത്യൻ വിപണിയിലെ ലാഭകരമായ മറ്റൊരു EV ആണിത്. 57 PS,143 Nm ഉം സവിശേഷതകൾ നൽകുന്ന ഒരു ഇലക്ട്രിക് മോട്ടോറോടുകൂടിയ 29.2 kWh ബാറ്ററി പായ്ക്ക് സിട്രോൺ വാഗ്ദാനം ചെയ്യുന്നു, കൂടാതെ ARAI അവകാശപ്പെടുന്ന 320 കിലോമീറ്റർ റേഞ്ചുമുണ്ട്. നിങ്ങൾക്ക് eC3 നെക്കുറിച്ച് നന്നായി മനസ്സിലാക്കണമെങ്കിൽ, അതിന്റെ ആദ്യ ഡ്രൈവ് അവലോകനം ഇവിടെ പരിശോധിക്കൂ.

MG കോമറ്റ് EV

MG Comet EV

വില: 7.98 ലക്ഷം മുതൽ 9.98 ലക്ഷം രൂപ വരെ

ഈ വർഷമാദ്യം, MG കോമറ്റ് EV ഒരു എൻട്രി ലെവൽ ഇലക്ട്രിക് ഓഫറായി വാഹനം പുറത്തിറക്കി, ടാറ്റ ടിയാഗോ EVയെ ഇന്ത്യയിലെ ഏറ്റവും ലാഭകരമായ EV കളിൽ ഒന്നാക്കി  മാറ്റി. 17.3 kWh ബാറ്ററി പാക്കിൽ വരുന്ന ഈ സബ്-3 മീറ്റർ 2-ഡോർ ഇലക്ട്രിക് കാർ, 230 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്നു. എന്നിരുന്നാലും, ഈ മിനി EV ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നില്ല കൂടാതെ 3.3 kW ചാർജർ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ 7 മണിക്കൂർ എടുക്കും. കോമറ്റ് EV-യെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അതിന്റെ ലോഞ്ച് റിപ്പോർട്ടിൽ നിന്ന് നിങ്ങൾക്ക് ലഭിക്കും.

ഇതും വായിക്കൂ: 2024-ൽ ഇന്ത്യയിലെത്തുന്ന എല്ലാ EV-കളും ഇതാ

ഓഡി Q8 ഇ-ട്രോണും Q8 ഇ-ട്രോൺ സ്‌പോർട്‌ബാക്കും

Audi Q8 e-tron & Q8 e-tron Sportback

വില (Q8 ഇ-ട്രോൺ): 1.14 കോടി മുതൽ 1.26 കോടി രൂപ വരെ

വില (Q8 ഇ-ട്രോൺ സ്‌പോർട്ട്ബാക്ക്): 1.18 കോടി മുതൽ 1.31 കോടി രൂപ വരെ

ഫെയ്‌സ്‌ലിഫ്റ്റഡ് ഓഡി Q8 ഇ-ട്രോണും ഈ വർഷം പുറത്തിറക്കി, ഇത് രണ്ട് ബോഡി തരങ്ങളിൽ വരുന്നു: SUV, സ്‌പോർട്ട്ബാക്ക് (കൂപ്പെ-SUV). ഈ രണ്ട് പതിപ്പുകൾക്കും രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ ലഭിക്കുന്നു: 89 kWh, 114 kWh, രണ്ടും ഡ്യുവൽ-മോട്ടോർ ഓൾ-വീൽ ഡ്രൈവ് സജ്ജീകരണങ്ങൾ. Q8 ഇ-ട്രോണിന് 600 കിലോമീറ്റർ വരെ WLTP-ക്ലെയിം ചെയ്‌ത പരിധിയുണ്ട്, 31 മിനിറ്റിനുള്ളിൽ 10-80 ശതമാനം വരെ ചാർജ് ചെയ്യാനാകും. ഓഡി Q8 ഇ-ട്രോണിനെ കുറിച്ച് അതിന്റെ ലോഞ്ച് റിപ്പോർട്ടിൽ നിങ്ങൾക്ക് കൂടുതൽ വായിക്കാം.

വോൾവോ C40 റീചാർജ്

Volvo C40 Recharge

വില: 62.95 കോടി രൂപ

വോൾവോ, സെപ്റ്റംബറിൽ, XC40 റീചാർജ് അടിസ്ഥാനമാക്കിയുള്ള C40 റീചാർജ് ഇലക്ട്രിക് SUV പുറത്തിറക്കി. കൂപ്പെ ശൈലിയിലുള്ള ഇലക്ട്രിക് SUVയിൽ 408 PS ,660 Nm സവിശേഷതകൾ ഉള്ള ഡ്യുവൽ-മോട്ടോർ ഓൾ-വീൽ ഡ്രൈവ് സജ്ജീകരണവുമായി 78 kWh ബാറ്ററി പായ്ക്കോടെ വരുന്നു. C40 റീചാർജിന് 0-100 kmph-ലേക്ക് 4.7 സെക്കൻഡിനുള്ളിൽ എത്തിച്ചേരാനാകും, കൂടാതെ WLTP അവകാശപ്പെടുന്ന 530 കിലോമീറ്റർ റേഞ്ചും ഇവ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ ആദ്യ ഡ്രൈവ് അവലോകനത്തിൽ നിന്ന് വാഹനം നൽകുന്ന ഡ്രൈവ് അനുഭവത്തെക്കുറിച്ച് കൂടുതലറിയൂ.

ടാറ്റ നെക്‌സോൺ EV ഫെയ്‌സ്‌ലിഫ്റ്റ്

Tata Nexon EV

വില: 14.74 ലക്ഷം മുതൽ 19.94 ലക്ഷം രൂപ വരെ

ടാറ്റ നെക്‌സോൺ EV 2020-ൽ വിപണിയിൽ പ്രവേശിച്ചു, ഇന്ന് നമ്മൾ കാണുന്ന EV വിപ്ലവത്തിന്റെ തുടക്കത്തിന് ഇത് ഏറെ സഹായകമായിട്ടുണ്ട്. ഈ വർഷം, ഇലക്ട്രിക് SUVക്ക് അതിന്റെ ICE (ഇന്റേണൽ കംബസ്‌ഷൻ എഞ്ചിൻ) കൗണ്ടർപാർട്ടിനൊപ്പം വളരെ അത്യവശ്യമായിരുന്ന ഒരു ഫെയ്‌സ്ലിഫ്റ്റ് ലഭിച്ചു. 30 kWh, 40.5 kWh എന്നിങ്ങനെ 2 ബാറ്ററി പാക്ക് ഓപ്ഷനുമായാണ് നെക്സോൺ  EV ഇപ്പോഴും വരുന്നത്, കൂടാതെ 465 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് അവകാശപ്പെടുന്നു. ഞങ്ങളുടെ വിശദമായ ആദ്യ ഡ്രൈവ് അവലോകനത്തിൽ നിന്നും ടാറ്റ നെക്സോൺ  EV-യെ കുറിച്ച് നിങ്ങൾക്ക് ഇവിടെ കൂടുതലറിയാനാകും.

മെഴ്‌സിഡസ്-ബെൻസ് EQ SUV

Mercedes-Benz EQE SUV

വില: 1.39 കോടി രൂപ

ഇന്ത്യയിൽ EV പോർട്ട്‌ഫോളിയോ വിപുലീകരിച്ചുകൊണ്ട്, മെഴ്‌സിഡസ്-ബെൻസ് ഈ വർഷം EQE SUV ഇന്ത്യയിൽ അവതരിപ്പിച്ചു. 408 PS , 858 Nm സവിശേഷതകളുള്ള ഡ്യുവൽ മോട്ടോർ സജ്ജീകരണമുള്ള 90.56 kWh ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് SUVയിലുള്ളത്. ഇതിന് മണിക്കൂറിൽ 210 കിലോമീറ്റർ വേഗതയുണ്ട്, കൂടാതെ 550 കിലോമീറ്റർ വരെ WLTP അവകാശപ്പെടുന്ന ശ്രേണിയും വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ ഡിസൈൻ,സവിശേഷതകൾ എന്നിവയെ സംബന്ധിച്ചുള്ള  കൂടുതൽ വിവരങ്ങൾ അതിന്റെ ലോഞ്ച് റിപ്പോർട്ടിൽ നിന്നും മനസ്സിലാക്കൂ.

ഇതും വായിക്കൂ: പുതിയ മെഴ്‌സിഡസ്-AMG C43 സെഡാൻ ഇന്ത്യയിൽ അവതരിപ്പിച്ചു, വില 98 ലക്ഷം രൂപ

BMW iX1

BMW iX1

വില: 66.90 ലക്ഷം

ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചിട്ട് ഒരു വർഷത്തിന് ശേഷം, ഒക്ടോബറിൽ BMW iX1 ഇന്ത്യയിൽ അവതരിപ്പിച്ചു. ഇലക്ട്രിക് SUV അതിന്റെ പ്ലാറ്റ്‌ഫോം അതിന്റെ ICE എതിരാളിയായ BMW X1-മായി പങ്കിടുന്നു, കൂടാതെ 66.4 kWh ബാറ്ററി പായ്ക്കും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. 313 PS, 494 Nm എന്നിവ  പുറപ്പെടുവിക്കുന്ന ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകളുള്ള ഓൾ-വീൽ ഡ്രൈവ് സജ്ജീകരണമാണ് ഇതിന് ലഭിക്കുന്നത്, കൂടാതെ 440 കിലോമീറ്റർ വരെ അവകാശപ്പെടുന്ന ശ്രേണിയും ഉണ്ട്. BMW iX1 നെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ലോട്ടസ് എലട്രേ

Lotus Eletre

വില: 2.55 കോടി മുതൽ 2.99 കോടി റോപ്പ് വരെ

ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച ഏറ്റവും പുതിയ കാർ നിർമ്മാതാക്കളാണ് ലോട്ടസ്, ലോട്ടസ് എലെട്രെയാണ്  ഈ കമ്പനി ആദ്യമായി പുറത്തിറക്കിയ കാർ. ഈ ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഇലക്ട്രിക് SUV 112 kWh ബാറ്ററി പാക്കോടെയാണ് വരുന്നത് കൂടാതെ 2 പവർട്രെയിനുകൾ വാഗ്ദാനം ചെയ്യുന്നു, ഇതിന്റെ ഔട്ട്‌പുട്ടുകൾ 918 PS, 985 Nm വരെ ഉയരുന്നു. 600 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ചാണ് എലട്രേ  അവകാശപ്പെടുന്നത്. നിങ്ങൾക്ക് കൂടുതൽ വിശദാംശങ്ങൾ ആവശ്യമുണ്ടെങ്കിൽ, ഈ വാഹനത്തിന്റെ ലോഞ്ച് റിപ്പോർട്ട് ഇവിടെ പരിശോധിക്കാം.

റോൾസ് റോയ്സ് സ്പെക്ട്രെ

Rolls Royce Spectre

വില: നിങ്ങൾക്ക് അറിയണമെന്ന് നിർബന്ധമാണെങ്കിൽ

റോൾസ് റോയ്‌സിന്റെ ഈ ശുദ്ധമായ ഇലക്ട്രിക് ആഡംബര മോഡൽ ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്‌തിട്ടില്ല, എന്നാൽ ഇറക്കുമതിയിലൂടെ കുറച്ച് ആളുകൾക്ക് ഇത് സ്വന്തമാക്കാൻ കഴിഞ്ഞു. റോൾസ് റോയ്‌സ് സ്‌പെക്ട്രേയിൽ 100 ​​കിലോവാട്ട് ഊർജ്ജ ശേഷിയുള്ള 700 കി.ഗ്രാം ബാറ്ററി പായ്ക്ക് ഉണ്ട്, കൂടാതെ 595 PS ഉം 900 Nm ഉം ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറും ഉണ്ട്.WLTP അവകാശപ്പെടുന്ന ഡ്രൈവിംഗ് റേഞ്ച് 520 കിലോമീറ്ററാണ്. ഇലക്ട്രിക് റോൾസ് റോയ്‌സിന്റെ കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.

കൂടുതൽ വായിക്കൂ : i7 ഓട്ടോമാറ്റിക്

was this article helpful ?

Write your Comment on BMW i7

explore similar കാറുകൾ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് ഇലക്ട്രിക് കാറുകൾ

  • ജനപ്രിയമായത്
  • വരാനിരിക്കുന്നവ
  • മാരുതി ഇ vitara
    മാരുതി ഇ vitara
    Rs.22 - 25 ലക്ഷംകണക്കാക്കിയ വില
    ജനു, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • മഹേന്ദ്ര be 6
    മഹേന്ദ്ര be 6
    Rs.18.90 ലക്ഷംകണക്കാക്കിയ വില
    ജനു, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • മഹേന്ദ്ര xev 9e
    മഹേന്ദ്ര xev 9e
    Rs.21.90 ലക്ഷംകണക്കാക്കിയ വില
    ജനു, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • വയ മൊബിലിറ്റി eva
    വയ മൊബിലിറ്റി eva
    Rs.7 ലക്ഷംകണക്കാക്കിയ വില
    ജനു, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ടാടാ സിയറ ഇ.വി
    ടാടാ സിയറ ഇ.വി
    Rs.25 ലക്ഷംകണക്കാക്കിയ വില
    ജനു, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience