മഹേന്ദ്ര ക്സ്യുവി500

change car
Rs.12 - 20.07 ലക്ഷം*
This കാർ മാതൃക has discontinued

പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ മഹേന്ദ്ര ക്സ്യുവി500

  • key സ്പെസിഫിക്കേഷനുകൾ
  • top സവിശേഷതകൾ

മഹേന്ദ്ര ക്സ്യുവി500 വില പട്ടിക (വേരിയന്റുകൾ)

  • എല്ലാ പതിപ്പും
  • പെടോള് version
  • ഡീസൽ version
  • ഓട്ടോമാറ്റിക് version
ക്സ്യുവി500 ഡ്ബ്ല്യു4 1.99 എംഹാവ്ക്(Base Model)1997 cc, മാനുവൽ, ഡീസൽ, 16 കെഎംപിഎൽDISCONTINUEDRs.12 ലക്ഷം*
ക്സ്യുവി500 ഡബ്ല്യു 42179 cc, മാനുവൽ, ഡീസൽ, 16 കെഎംപിഎൽDISCONTINUEDRs.12.23 ലക്ഷം*
ക്സ്യുവി500 ഡബ്ല്യു 3 bsiv2179 cc, മാനുവൽ, ഡീസൽ, 15.1 കെഎംപിഎൽDISCONTINUEDRs.12.31 ലക്ഷം*
ക്സ്യുവി500 ഡബ്ല്യൂ5 bsiv2179 cc, മാനുവൽ, ഡീസൽ, 15.1 കെഎംപിഎൽDISCONTINUEDRs.12.91 ലക്ഷം*
ക്സ്യുവി500 ഡ്ബ്ല്യു6 1.99 എംഹാവ്ക്1997 cc, മാനുവൽ, ഡീസൽ, 16 കെഎംപിഎൽDISCONTINUEDRs.13.38 ലക്ഷം*
മുഴുവൻ വേരിയന്റുകൾ കാണു

മഹേന്ദ്ര ക്സ്യുവി500 അവലോകനം

മഹീന്ദ്രയുടെ മുൻനിര മോഡലും ചീറ്റപുലിയിൽ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഡിസൈൻ ചെയ്തതുമായ എക്സ് യു വി 500,  മുഖംമിനുക്കലുമായി എത്തുന്നു നിരത്തിലെത്തി 7 വർഷത്തിനിടയ്ക്ക് ഇത് രണ്ടാം തവണയാണ് ഈ മോഡലിന്റെ പുതുക്കിയ വേർഷൻ വിപണിയിലെത്തുന്നത്. എന്നത്തേയും പോലെ കാഴ്ചയിലുള്ള പ്രിയം, ഒരു നിര ഫീച്ചറുകൾ, മികച്ച പ്രകടനം എന്നിവയിലാണ് മഹീന്ദ്ര ശ്രദ്ധ നൽകിയിരിക്കുന്നത്. പുതുക്കിയ മോഡലിൽ എന്തൊക്കെയാണ് പുതുമയെന്ന് നോക്കാം.

കൂടുതല് വായിക്കുക

മേന്മകളും പോരായ്മകളും മഹേന്ദ്ര ക്സ്യുവി500

  • ഞങ്ങൾ‌ക്ക് ഇഷ്‌ടമുള്ള കാര്യങ്ങൾ‌

    • പെർഫോമൻസ് നോക്കിയാൽ ഒരു ഓൾ റൗണ്ടർ ആണ് എക്സ് യു വി500. ഹൈവേ യാത്രക്ക് മാത്രമല്ല സിറ്റി ഡ്രൈവിനും മികച്ച തിരഞ്ഞെടുപ്പാണ് ഈ എസ്.യു.വി.
    • മാനുവലിലും ഓട്ടോമാറ്റിക്കിലും 4 വീൽ ഡ്രൈവ് ഓപ്ഷൻ നൽകിയിട്ടുണ്ട്.
    • ഫീച്ചറുകളാൽ സമൃദ്ധം: ബേസ് വേരിയന്റ് എക്സ് യു വി500ൽ പോലും ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ,എബിഎസ് വിത്ത് ഇബിഡി,ഓൾ വീൽ ഡിസ്ക് ബ്രേക്കുകൾ, പവർ വിങ് മിററുകൾ,ബേസിക് മ്യൂസിക് സിസ്റ്റം വിത്ത് 6-ഇഞ്ച് ഡിസ്പ്ലേ,ടിൽറ്റ് സ്റ്റിയറിംഗ്,മാനുവൽ എ.സി, നാലും പവർ വിൻഡോകൾ എന്നീ ഫീച്ചറുകൾ നൽകിയിട്ടുണ്ട്.
    • ബേസ് വേരിയന്റ് ഒഴിച്ച് ബാക്കി എല്ലാ വേരിയന്റുകളിലും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നൽകുന്ന ഒരേയൊരു എസ് യു വി കൂടിയാണ് എക്സ് യു വി 500.
    • പൗരുഷമുള്ള രൂപവും വലുപ്പവും കാരണം മികച്ച റോഡ് പ്രെസെൻസ് ഉള്ള കാറാണ് എക്സ് യു വി500.
  • ഞങ്ങൾക്ക് ഇഷ്‌ടപ്പെടാത്ത കാര്യങ്ങൾ

    • പെട്രോൾ വേരിയന്റിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ മാത്രം.
    • ചില സ്വിച്ചുകൾ,എ.സി വെന്റുകൾ എന്നിവയുടെ ഗുണനിലവാരം പ്രതീക്ഷിച്ചത്ര ഇല്ല. ഉയർന്ന വിലയ്ക്ക് ചേർന്ന ഗുണനിലവാരം നൽകിയിട്ടില്ല.
    • എക്സ് യു വി500 ഒരു 7 സീറ്റർ കാറാണ്. എന്നാലും മൂന്നാം നിര സീറ്റുകൾ കുട്ടികൾക്ക് യാത്ര ചെയ്യാനേ ഉപകരിക്കൂ. കാരണം കുറഞ്ഞ ഹെഡ്റൂം,ഷോൾഡർ റൂം,നീ റൂം എന്നിവയാണ് ഈ മൂന്നാം നിര സീറ്റുകളിൽ നൽകിയിരിക്കുന്നത്. ഇത് മുതിർന്നവർക്ക് സുഖകരമായി യാത്ര ചെയ്യാൻ അനുയോജ്യമായ സൗകര്യമല്ല.
    • ടോപ് വേരിയന്റായ W11ന് മാത്രമായി എക്സ്ക്ലൂസീവ് ഓപ്ഷൻ ആയാണ് 4 വീൽ ഡ്രൈവ് നൽകിയിരിക്കുന്നത്. അത് എല്ലാ കാർ ഉപഭോക്താക്കള്‍ക്കും താങ്ങാവുന്ന വേരിയന്റ് അല്ല.
    • സീറ്റുകൾ എല്ലാം ആയപ്പോൾ ലഗേജിന് തീരെ സ്ഥലമില്ല. ഒരു ലാപ്ടോപ്പ് ബാഗ് പോലും വയ്ക്കാൻ ബൂട്ടിൽ ഇടമില്ല. എതിരാളിയായ ഹെക്സയിൽ ബാഗുകൾ വയ്ക്കാനുള്ള സ്പേസ് ഉണ്ട് എന്നത് ഈ കുറവ് വലിയ കുറവായി മാറ്റുന്നു.

arai mileage15.1 കെഎംപിഎൽ
fuel typeഡീസൽ
engine displacement2179 cc
no. of cylinders4
max power152.87bhp@3750rpm
max torque360nm@1750-2800rpm
seating capacity7
ട്രാൻസ്മിഷൻ typeഓട്ടോമാറ്റിക്
fuel tank capacity70 litres
ശരീര തരംഎസ്യുവി
ക്ലീറൻസ് ക്ലിയറൻസ് അൺലെഡൻ200 (എംഎം)

    മഹേന്ദ്ര ക്സ്യുവി500 ഉപയോക്തൃ അവലോകനങ്ങൾ

    ക്സ്യുവി500 പുത്തൻ വാർത്തകൾ

    പുതിയ വിവരങ്ങൾ: മഹീന്ദ്ര ബി.എസ് 6 അനുസൃത എക്സ് യു വി500 ഉടൻ ലോഞ്ച് ചെയ്യും. കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം. 

    വേരിയന്റുകളും വിലകളും: 6 ഡീസൽ വേരിയന്റുകളിലാണ് എക്സ് യു വി500 എത്തുന്നത്. 12.22 ലക്ഷം മുതൽ 18.55 ലക്ഷം രൂപ വരെയാണ് വില( മുംബൈ എക്സ് ഷോറൂം വില).

    എൻജിൻ: 2.2-ലിറ്റർ(155PS/360Nm) ഡീസൽ എൻജിനിൽ 6-സ്പീഡ് എം.ടി അല്ലെങ്കിൽ 6-സ്പീഡ് എ.ടി എന്നീ ഓപ്ഷനുകളിലാണ് ഈ കാർ വിപണിയിലെത്തുക. 2 വീൽ ഡ്രൈവ്,4 വീൽ ഡ്രൈവ് എന്നീ ഓപ്ഷനുകൾ മാനുവൽ ഗിയർ ബോക്സിൽ മാത്രം ലഭ്യമാകും. 

    ഫീച്ചറുകൾ:  ഏറ്റവും ഉയർന്ന വേരിയന്റിൽ 6 എയർ ബാഗുകൾ,എബിഎസ് വിത്ത് ഇബിഡി,ഇ.സ്.പി,റോൾ ഓവർ മിറ്റിഗേഷൻ, ഹിൽ ലോഞ്ച് അസിസ്റ്റ്, ഹിൽ ഡിസെന്റ് കൺട്രോൾ എന്നീ സുരക്ഷ ക്രമീകരണങ്ങൾ നൽകിയിട്ടുണ്ട്. 18-ഇഞ്ച് അലോയ് വീലുകൾ,ഇലക്ട്രിക്ക് സൺറൂഫ്, ഫ്രണ്ട്-റിയർ ഫോഗ് ലാമ്പുകൾ,ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‍ലാംപുകൾ,LED ഡേടൈം റണ്ണിങ് ലാമ്പുകൾ, റെയിൻ സെൻസിങ് വൈപ്പറുകൾ എന്നിവയും ഉണ്ട്. 8 തരത്തിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന ഡ്രൈവർ സീറ്റ്,ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ,ടിൽറ്റ് ആൻഡ് ടെലിസ്കോപിക് സ്റ്റിയറിംഗ് എന്നിവയും എടുത്ത് പറയേണ്ട സവിഷേഷതകളാണ്. 7-ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ,ആപ്പിൾ കാർ പ്ലെ, കണക്ടഡ് ആപ്പുകൾ, ഇക്കോ സെൻസ് എന്നിവയും ഉണ്ട്. 

    എതിരാളികൾ: ജീപ് കോംപസ്,ഹ്യുണ്ടായ് ടുസാൻ,ടൊയോട്ട ഇന്നോവ ക്രിസ്റ്റ,എം ജി ഹെക്ടർ, ടാറ്റ ഹെക്സ എന്നിവയോടാണ് എക്സ് യു വി 500 ന്റെ മത്സരം.അടുത്ത ജനറേഷൻ എക്സ് യു വി 500, ടാറ്റ ഗ്രാവിട്ടാസിനും വെല്ലുവിളി ഉയർത്തും. 2020, ഫെബ്രുവരിയിൽ തന്നെ പുതിയ ജനറേഷൻ എക്സ് യു വി 500 ലോഞ്ച് പ്രതീക്ഷിക്കാം. 

    കൂടുതല് വായിക്കുക

    മഹേന്ദ്ര ക്സ്യുവി500 വീഡിയോകൾ

    • 6:07
      2018 Mahindra XUV500 - Which Variant To Buy?
      5 years ago | 160 Views
    • 6:59
      2018 Mahindra XUV500 Quick Review | Pros, Cons and Should You Buy One?
      5 years ago | 1.1K Views
    • 5:22
      2018 Mahindra XUV500 Review- 5 things you need to know | ZigWheels.com
      6 years ago | 2K Views

    മഹേന്ദ്ര ക്സ്യുവി500 ചിത്രങ്ങൾ

    മഹേന്ദ്ര ക്സ്യുവി500 Road Test

    Mahindra XUV700 അവലോകനം: എല്ലാം തികഞ്ഞ ഫാമിലി എസ്‌യുവി

    2024-ലെ അപ്‌ഡേറ്റുകൾ പുതിയ ഫീച്ചറുകളും നിറങ്ങളും പുതിയ സീറ്റിംഗ് ലേഔട്ടും കൊണ്ടുവരുന്നതോടെ, XUV700 എന്നത...

    By ujjawallApr 12, 2024
    2024 Mahindra XUV400 EL Pro: 20 ലക്ഷം രൂപയിൽ താഴെയുള്ള മികച്ച...

    പുതിയ ബിറ്റുകളിൽ ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീനുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ, റിയർ എസി...

    By anshJan 31, 2024
    കൂടുതല് വായിക്കുക

    ട്രെൻഡുചെയ്യുന്നു മഹേന്ദ്ര കാറുകൾ

    • ജനപ്രിയമായത്
    • വരാനിരിക്കുന്നവ
    Are you confused?

    Ask anything & get answer 48 hours ൽ

    Ask Question

    ചോദ്യങ്ങൾ & ഉത്തരങ്ങൾ

    • ഏറ്റവും പുതിയചോദ്യങ്ങൾ

    Mahindra has discontinued XUV 500 ??

    4*4 and panoramic sunroof?

    When XUV 400 launching?

    Tyre pressure to fill air ?

    I want to buy a 7 seater car with good fuel efficiency need power, looks and re...

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ