
മഹീന്ദ്ര എക്സ് യു വി 500 ഓട്ടോമാറ്റിക് 15.36 ലക്ഷം രൂപയ്ക്ക് ലോഞ്ച് ചെയ്തു
ക്രേറ്റയുടെ ഡെസ്സൽ ഓട്ടോമാറ്റിക്കിന്റെ ജനപ്രീതി മുന്നിൽ കണ്ടുകൊണ്ട് എക്സ് യു വി 500 ന്റെ ഓട്ടോമാറ്റിക് വേരിയന്റ് മഹിന്ദ്ര ലോഞ്ച് ചെയ്തു. ഈ വർഷം ആദ്യം പുറത്തിറങ്ങിയ സ്കോർപ്പിയോയുടെ 6 സ്പീഡ് ഓട്ടോമാറ