• English
  • Login / Register

മാരുതി ഫ്രോൺക്സ് Vs പ്രീമിയം ഹാച്ച്ബാക്ക് എതിരാളികൾ: ഇന്ധനക്ഷമത താരതമ്യം

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 52 Views
  • ഒരു അഭിപ്രായം എഴുതുക

അവയിലെല്ലാം സമാനമായ വലിപ്പത്തിലുള്ള എഞ്ചിനുകൾ തൊട്ടടുത്തുള്ള പവർ നമ്പറുകൾ സഹിതം ലഭിക്കുന്നു. കടലാസിൽ ഏത് പ്രീമിയം ഹാച്ച്ബാക്കാണ് മുന്നിലെന്ന് നോക്കാം

Maruti Fronx Vs Premium Hatchbacks

മാരുതിയുടെ പുതിയ SUV-ക്രോസ്ഓവർ ആയ ഫ്രോൺക്സ് വരും ആഴ്ചകളിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു. സബ്കോംപാക്റ്റ് ഉൽപ്പന്നം ബലേനോയെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്നാൽ ഇത് പ്രീമിയം ഹാച്ച്ബാക്ക് സ്പെയ്സിന് നേരിട്ടുള്ള എതിരാളിയുമാണ്. ബലേനോ, ഗ്ലാൻസ, i20, ആൾട്രോസ്, C3 എന്നിവക്ക് പകരമായി റഗ്ഡ് രൂപത്തിലുള്ള ഒരു ബദലായി ഫ്രോൺക്‌സിനെ കാണാൻ കഴിയും. 

സമാനമായ വലിപ്പത്തിലുള്ള ഹാച്ച്ബാക്ക് എതിരാളികളുമായി ഫ്രോൺക്സിന്റെ ഇന്ധനക്ഷമത താരതമ്യം ചെയ്തത് ഇതാ: 

മാരുതി ഫ്രോൺക്സ് Vs മാരുതി ബലേനോ/ടൊയോട്ട ഗ്ലാൻസ 

maruti baleno

വിവരണങ്ങൾ

ഫ്രോൺക്സ്

ബലേനോ/ഗ്ലാൻസ

എന്‍ജിൻ

1.2 ലിറ്റർ പെട്രോൾ

1 ലിറ്റർ ടർബോ-പെട്രോൾ

1.2 ലിറ്റർ പെട്രോൾ

പവർ / ടോർക്ക്

90PS / 113Nm

100PS / 148Nm

90PS/ 113Nm

ട്രാൻസ്മിഷൻ

5-സ്പീഡ് MT / 5-സ്പീഡ് AMT

5-സ്പീഡ് MT / 6-സ്പീഡ് AT

5-സ്പീഡ് MT/5-സ്പീഡ് AMT

മൈലേജ്

21.79kmpl / 22.89kmpl

21.5kmpl / 20.1kmpl

22.35kmpl/ 22.94kmpl

  • ഫ്രോൺക്സിന്റെയും ഇതിന്റെ ഹാച്ച്ബാക്ക് പതിപ്പായ ബലെനോയുടെയും ഇന്ധനക്ഷമതാ കണക്കുകൾ വളരെ സമാനമായതാണ്. ഇവിടെയുള്ള ഒരേയൊരു വ്യത്യാസം ഫ്രോൺക്‌സിൽ കൂടുതൽ ആവേശകരമായ ടർബോ-പെട്രോൾ ഓപ്ഷൻ ലഭിക്കുന്നു എന്നതാണ്, ഇത് ഏകദേശം 2kmpl മാത്രം ക്ഷമത കുറവുള്ളതാണ്. 

  • ടൊയോട്ട ഗ്ലാൻസയുടെ നമ്പറുകൾ പോലും ഫ്രോൺക്സിന് സമാനമാണ്. 

ഇതും വായിക്കുകമാരുതി ഫ്രോൺക്സ് Vs സബ്കോംപാക്റ്റ് SUV എതിരാളികൾ: ഇന്ധനക്ഷമതാ താരതമ്യം

മാരുതി ഫ്രോൺക്സ് Vs സിട്രോൺ C3

Citroen C3 Review

വിവരണങ്ങൾ

ഫ്രോൺക്സ്

C3

എന്‍ജിൻ

1.2 ലിറ്റർ പെട്രോൾ

1 ലിറ്റർ ടർബോ-പെട്രോൾ

1.2 ലിറ്റർ പെട്രോൾ

1.2 ലിറ്റർ ടർബോ-പെട്രോൾ

പവർ / ടോർക്ക്

90PS / 113Nm

100PS / 148Nm

82PS/ 115Nm

110PS/ 190Nm

ട്രാൻസ്മിഷൻ

5-സ്പീഡ് MT / 5-സ്പീഡ് AMT

5-സ്പീഡ് MT / 6-സ്പീഡ് AT

5-സ്പീഡ് MT

6-സ്പീഡ് MT

മൈലേജ്

21.79kmpl / 22.89kmpl

21.5kmpl / 20.1kmpl

19.8kmpl

19.4kmpl

  • വിലകളിലും ഫീച്ചറുകളിലും C3 ഫ്രോൺക്സിന് നേരിട്ടുള്ള എതിരാളിയല്ലെങ്കിലും, അളവുകൾ തികച്ചും സമാനമാണ്. എല്ലാ പ്രീമിയം ഹാച്ച്ബാക്കുകൾക്കുമുള്ള, കൂടുതൽ താങ്ങാനാവുന്നതും എന്നാൽ അത്ര സജ്ജീകരണമില്ലാത്തതുമായ ബദലായി ഇത് കാണപ്പെടുന്നു.  

  • C3-യുമായി താരതമ്യപ്പെടുത്തുമ്പോൾ, ഫ്രോൺക്സ് 3kmpl വരെ ക്ഷമതയുള്ളതാണ്. അവയുടെ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുകൾ രണ്ടിലും സമാനമായ സവിശേഷതകൾ ഉള്ളപ്പോൾ, C3-യുടെ ടർബോ-പെട്രോൾ യൂണിറ്റ് കൂടുതൽ ശക്തമാണ്. 

  • എന്നിരുന്നാലും, ഫ്രോൺക്സിൽ ഉൾപ്പെടുന്ന ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സിട്രോൺ C3-യിൽ ഉണ്ടാകില്ല. 

മാരുതി ഫ്രോൺക്സ് Vs ഹ്യുണ്ടായ് i20

വിവരണങ്ങൾ

ഫ്രോൺക്സ്

i20

എന്‍ജിൻ

1.2 ലിറ്റർ പെട്രോൾ

1 ലിറ്റർ ടർബോ-പെട്രോൾ

1.2 ലിറ്റർ പെട്രോൾ

1 ലിറ്റർ ടർബോ-പെട്രോൾ

പവർ / ടോർക്ക്

90PS / 113Nm

100PS / 148Nm

83PS / 113Nm

120PS / 172Nm

 

ട്രാൻസ്മിഷൻ

5-സ്പീഡ് MT / 5-സ്പീഡ് AMT

5-സ്പീഡ് MT / 6-സ്പീഡ് AT

5-സ്പീഡ് MT / CVT

6-സ്പീഡ് iMT / 7-സ്പീഡ് DCT

 

മൈലേജ്

21.79kmpl / 22.89kmpl

21.5kmpl / 20.1kmpl

20.3kmpl / 19.6kmpl

20.2kmpl

  • സമാനമായ പവർ ഉള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകൾക്കൊപ്പം, i20-യുടെ മാനുവൽ വേരിയന്റുകൾക്ക് ക്ഷമത കുറച്ച് കുറവാണ്. അവയുടെ ഓട്ടോമാറ്റിക് വേരിയന്റുകളിൽ ഏകദേശം 3kmpl വ്യത്യാസം കാണുന്നു. 

  • ക്ലാസിലെ ഏറ്റവും ശക്തമായ ടർബോ-പെട്രോൾ എഞ്ചിൻ സഹിതം i20 മുന്നിൽ നിൽക്കുന്നു. കൂടുതൽ ശക്തിയും ടോർക്കുമുണ്ടെങ്കിൽ പോലും, ഫ്രോൺക്സ് ടർബോയുടെ ഏതാണ്ട് അതേ ക്ഷമതയാണ് ഇത് നൽകുന്നത്. 

മാരുതി ഫ്രോൺക്സ് vs ടാറ്റ ആൾട്രോസ്

വിവരണങ്ങൾ

ഫ്രോൺക്സ്

 

ആൾട്രോസ്

എന്‍ജിൻ

1.2 ലിറ്റർ പെട്രോൾ

1 ലിറ്റർ ടർബോ-പെട്രോൾ

1.2 ലിറ്റർ പെട്രോൾ

1.2 ലിറ്റർ ടർബോ-പെട്രോൾ

പവർ / ടോർക്ക്

90PS / 113Nm

100PS / 148Nm

86PS / 113Nm

110PS / 140Nm

ട്രാൻസ്മിഷൻ

5-സ്പീഡ് MT / 5-സ്പീഡ് AMT

5-സ്പീഡ് MT / 6-സ്പീഡ് AT

5-സ്പീഡ് MT / 6-സ്പീഡ് DCT

5-സ്പീഡ് MT

 

മൈലേജ്

21.79kmpl / 22.89kmpl

21.5kmpl / 20.1kmpl

19.3kmpl / -

18.13kmpl

  • മറ്റ് ഹാച്ച്ബാക്കുകളെ പോലെ, ഫ്രോൺക്സിന്റെയും ആൾട്രോസിന്റെയും നമ്പറുകൾ സമാനമാണ്, നമ്മൾ നാച്ചുറലി ആസ്പിറേറ്റഡ്, ടർബോ-പെട്രോൾ എഞ്ചിനുകൾ നൽകുമ്പോൾ പോലും. 

  • ടാറ്റയിൽ ലഭ്യമല്ലാത്ത ടർബോ-പെട്രോൾ ഓട്ടോമാറ്റിക് കോമ്പിനേഷന്റെ അധിക നേട്ടം ഫ്രോൺക്‌സിലുണ്ട്. 

  • ക്ഷമതയുടെ കാര്യത്തിൽ, ആൾട്രോസിനാണ് ആണ് ഏറ്റവും കുറവ് ക്ഷമതയുള്ളത്. 

ടേക്ക്അവേ

എല്ലാ മാരുതികളെയും പോലെ ഫ്രോൺക്‌സും മികച്ച ഇന്ധനക്ഷമത കണക്കുകൾ സഹിതം മുന്നിലാണ്. ഏറ്റവും ശക്തിയേറിയതാണെങ്കിലും ഏതാണ്ട് തുല്യമായ ക്ഷമതയുള്ള i20 ടർബോയിൽ നിന്നാണ് യഥാർത്ഥ മത്സരം വരുന്നത്. ഞങ്ങളുടെ താരതമ്യ അവലോകനങ്ങൾക്കായി കാത്തിരിക്കുക, അതിൽ ഞങ്ങൾ അവയുടെ യഥാർത്ഥ നമ്പറുകൾ പരിശോധിക്കും. 

ഇവിടെ കൂടുതൽ വായിക്കുക: മാരുതി ബലേനോ AMT

was this article helpful ?

Write your Comment on Maruti ബലീനോ

explore similar കാറുകൾ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ടാടാ ടിയഗോ 2025
    ടാടാ ടിയഗോ 2025
    Rs.5.20 ലക്ഷംകണക്കാക്കിയ വില
    dec 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • മാരുതി ബലീനോ 2025
    മാരുതി ബലീനോ 2025
    Rs.6.80 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • എംജി 4 ഇ.വി
    എംജി 4 ഇ.വി
    Rs.30 ലക്ഷംകണക്കാക്കിയ വില
    dec 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • മാരുതി വാഗൺആർ ഇലക്ട്രിക്
    മാരുതി വാഗൺആർ ഇലക്ട്രിക്
    Rs.8.50 ലക്ഷംകണക്കാക്കിയ വില
    ജനു, 2026: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • vinfast vf8
    vinfast vf8
    Rs.60 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2026: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience