
ഈ ഉത്സവ സീസണിൽ ഒരു ലിമിറ്റഡ് എഡിഷനുമായി Toyota Glanza ,ഒപ്പം 20,567 രൂപ വിലയുള്ള കോംപ്ലിമെൻ്ററി ആക്സസറികളും!
ഗ്ലാൻസ ലിമിറ്റഡ് എഡിഷന് പുറത്ത് ക്രോം സ്റ്റൈലിംഗ് ഘടകങ്ങളും 3D ഫ്ലോർ മാറ്റുകളും പുഡിൽ ലാമ്പുകളും പോലുള്ള ചില ഇൻ്റീരിയർ ആക്സസറികളും ഉണ്ടായിരിക്കും.