Login or Register വേണ്ടി
Login

മാരുതി സെലേറിയോ ബി.എസ് 6, 4.41 ലക്ഷം രൂപ വിലയിൽ ലോഞ്ച് ചെയ്തു

published on ജനുവരി 24, 2020 03:06 pm by rohit for മാരുതി സെലെറോയോ 2017-2021

എല്ലാ വേരിയന്റുകളിലും 15,000 രൂപ വിലവർധനവാണ്‌ ഈ ബി.എസ് 6 അപ്‌ഗ്രേഡിൽ കമ്പനി നൽകിയിരിക്കുന്നത്.

  • പെട്രോൾ എൻജിൻ മോഡലിന് മാത്രമാണ് ബി.എസ് 6 അപ്ഗ്രേഡ് നൽകിയിരിക്കുന്നത്.

  • 68PS പവറും 90Nm ടോർക്കും പ്രദാനം ചെയ്യുന്ന എൻജിൻ.

  • അതേ 1.0 ലിറ്റർ പെട്രോൾ എൻജിൻ, 5 സ്പീഡ് മാനുവൽ,ഓട്ടോമാറ്റിക്ക് ഓപ്ഷനുകളിൽ ലഭ്യം.

  • ബി.എസ് 4 വേർഷന്റെ ഫീച്ചറുകൾ നിലനിർത്തും.

മാരുതി തങ്ങളുടെ ഏറ്റവും ജനപ്രീതിയുള്ള മോഡലായ ഈക്കോ ബി.എസ് 6 അപ്ഗ്രേഡ് നൽകി പുറത്തിറക്കിയ വാർത്ത ഞങ്ങൾ കുറച്ച് ദിവസം മുൻപ് നൽകിയിരുന്നു. ഇപ്പോളിതാ സെലേറിയോ മോഡലിനും ബി.എസ്‌ 6 അപ്ഗ്രേഡ് നൽകിയിരിക്കുന്നു. ഈക്കോയുടെ കാര്യത്തിലെ പോലെ തന്നെ ഇവിടെയും CNG വേരിയന്റിനെ ഒഴിവാക്കിയിട്ടുണ്ട്.

പഴയ 1.0 ലിറ്റർ പെട്രോൾ എൻജിൻ തന്നെയാണ് പുതിയ അപ്‌ഗ്രേഡിലും ഉള്ളത്.68 PS പവറും 90 Nm ടോർക്കും നൽകുന്ന എൻജിനാണ് ഇത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എ.എം.ടി ഓപ്ഷനുകളിൽ ലഭ്യമാകും.Maruti Suzuki Celerio

  • ബി.എസ് മോഡലുകളെക്കുറിച്ച് കൂടുതൽ ഇവിടെ അറിയാം.

വിലയിൽ ഉണ്ടാകുന്ന മാറ്റം ഇങ്ങനെയാണ്:

വേരിയന്റ്

ബി.എസ് 4

ബി.എസ് 6

വ്യത്യാസം

എൽ.എക്സ്.ഐ

4.26 ലക്ഷം രൂപ

4.41 ലക്ഷം രൂപ

15,000 രൂപ

എൽ.എക്സ് (ഒ )

4.34 ലക്ഷം രൂപ

4.49 ലക്ഷം രൂപ

15,000 രൂപ

വി.എക്സ്. ഐ

4.65 ലക്ഷം രൂപ

4.8 ലക്ഷം രൂപ

15,000 രൂപ

വി.എക്സ് (ഒ)

4.72 ലക്ഷം രൂപ

4.87 ലക്ഷം രൂപ

15,000 രൂപ

വി.എക്സ് ഐ AMT

5.08 ലക്ഷം രൂപ

5.23 ലക്ഷം രൂപ

15,000 രൂപ

വി.എക്സ് ഐ AMT (ഒ)

5.15 ലക്ഷം രൂപ

5.3 ലക്ഷം രൂപ

15,000 രൂപ

സെഡ് എക്സ് ഐ

4.9 ലക്ഷം രൂപ

5.05 ലക്ഷം രൂപ

15,000 രൂപ

സെഡ് എക്സ് ഐ (ഒ)

5.31 ലക്ഷം രൂപ

5.46 ലക്ഷം രൂപ

15,000 രൂപ

സെഡ് എക്സ് ഐ AMT

5.33 ലക്ഷം രൂപ

5.48 ലക്ഷം രൂപ

15,000 രൂപ

സെഡ് എക്സ് ഐ AMT (ഒ)

5.43 ലക്ഷം രൂപ

5.58 ലക്ഷം രൂപ

15,000 രൂപ

2019 ഏപ്രിലിലാണ് മാരുതി സെലേറിയോ പുതിയ സേഫ്റ്റി ഫീച്ചറുകളോടെ അപ്ഗ്രേഡ് ചെയ്തത്. ഇതോടൊപ്പം അലോയ് വീലുകളും ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഔട്ടർ റിയർ വ്യൂ മിററുകളും ഫീച്ചറുകളിൽ ഉണ്ടാകും.

ഇതും കാണൂ: 2020ൽ മാരുതി ഇഗ്നിസ് മുഖം മിനുക്കി എത്തുന്നു.Maruti Suzuki Celerio

വി.എക്സ് ഐ CNG വേരിയന്റ് 5.29 ലക്ഷം രൂപയ്ക്കും വി.എക്സ് ഐ CNG (ഒ) വേരിയന്റ് 5.38 ലക്ഷം രൂപയ്ക്കും ലഭ്യമാകും. എന്നാൽ CNG വേരിയന്റുകളിൽ ബി.എസ് 6 അപ്ഗ്രേഡ്, മാരുതി എന്ന് പുറത്തിറക്കുമെന്ന് കാത്തിരുന്ന് കാണണം.

കൂടുതൽ വായിക്കാം: മാരുതി സെലേറിയോ AMT

r
പ്രസിദ്ധീകരിച്ചത്

rohit

  • 28 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ മാരുതി സെലെറോയോ 2017-2021

H
hiren chaudhari
Mar 17, 2020, 9:31:30 AM

Celerio cng bs6 not launch yet, see Maruti website

M
mahadevreddy
Feb 6, 2020, 9:35:43 PM

Price of celerio vxi CNG in BS6?

Read Full News

explore കൂടുതൽ on മാരുതി സെലെറോയോ 2017-2021

മാരുതി സെലെറോയോ

Rs.5.37 - 7.09 ലക്ഷം* get ഓൺ റോഡ് വില
പെടോള്25.24 കെഎംപിഎൽ
സിഎൻജി34.43 കിലോമീറ്റർ / കിലോമീറ്റർ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
കാണു മെയ് ഓഫറുകൾ

trendingഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഇലക്ട്രിക്ക്
Rs.6.99 - 9.24 ലക്ഷം*
Rs.6.70 - 8.80 ലക്ഷം*
Rs.5.65 - 8.90 ലക്ഷം*
Rs.7.04 - 11.21 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ