Login or Register വേണ്ടി
Login

മാരുതി ബലീനോ ബൂസ്റ്റർ ജെറ്റ് ഈ വർഷം ലോഞ്ച് ചെയ്തെന്ന് വരാം - ഐ എ ഇ 2016 പ്രദർശനം

published on ജനുവരി 04, 2016 06:07 pm by manish for മാരുതി ബലീനോ 2015-2022

ബലീനോ അതിന്റെ മനോഹരമായ ഏറ്റവും പുതിയ പരിഷ്കാരങ്ങളുടെ പേരിലും, യൗവനം നിറഞ്ഞ ഉൾഭാഗത്തിന്റെയും, ആഗോളപരമായി അംഗീകരിക്കപ്പെട്ട ക്വാളിറ്റികളെല്ലാം ഉൾക്കൊള്ളുന്നതിന്റെയും പേരിലും പ്രശംസിക്കപ്പെടുന്നുണ്ടെങ്കിലും പ്രീമിയം ഹച്ച് ബാക്കിന്റെ പവർ പ്ലാന്റുകൾക്ക് അതിന്റെ ഭാരം വലിക്കാൻ കഴിയുന്നില്ലാ. കമ്പനി 90 പി എസ് മോട്ടോറിന്‌ പകരമായി താരതമ്യന പവറുകുറഞ്ഞ 76 പി എസ് യൂണിറ്റ് കൂട്ടിച്ചേർത്ത ഡീസൽ മിൽ ഒരുപാട് വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട് (മാരുതി ഇത് പരിഹരിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌). ഇപ്പോൾ ഇതെല്ലാം നേരെ തിരിഞ്ഞിരിക്കുന്നു മാരുതി, ഏറ്റവും കൂടുതൽ ആഗ്രഹിക്കപ്പെടുന്ന 170 എൻ എം പരമാവധി ടോർക്കും, 110 ബി എച്ച് പി പവറും ഉത്പാദിപ്പിക്കാൻ കഴിയുന്ന 1-ലിറ്റർ ബൂസ്റ്റർ ജെറ്റ് യൂണിറ്റ് കൊണ്ടുവെന്ന് വരാം.

ബൂസ്റ്റർ ജെറ്റ് മോട്ടോർ എന്ന് പറയുന്നത് ഡയറക്ട് ഇൻജെക്ഷൻ ഫീച്ചേഴ്സ് നല്കുന്ന ഒരു കോംപാക്ട് 998 സിസി 3-സിലണ്ടർ ടർബോ ചാർജിഡ് പെട്രോൾ എഞ്ചിനാണ്‌. ബലീനോയുടെ ഭാരം കുറഞ്ഞ നിർമ്മാണവുമായി കൂട്ടിയോജിപ്പിച്ചിരിക്കുന്ന അധിക പവർ (കമ്പനിയുടെ സ്വിസ്റ്റ് ഹച്ച് ബാക്കിനെക്കാൾ 100 കിലോഗ്രാം കുറവ്) കാറിന്റെ പവർ, വെയിറ്റ് അനുപാദം ഒരു പ്രത്യേക പോയിന്റിലേയ്ക്ക് അഭിവൃദ്ധിപ്പെടുത്തുന്നു, ഇത് ഇന്ത്യയിലെ ബെസ്റ്റ് ഹോട്ട് ഹച്ച് ബാക്കുകൾക്ക് എതിരായി തന്നെ ഉയർത്തിപിടിക്കാൻ കഴിയുന്നതാണെന്ന് ഊഹിക്കുന്നവർക്ക് മനസ്സിലാകും. ഈ സൂപ്പിഡപ്പ് പെട്രോൾ വെരിയന്റ് മാരുതി ഈ വർഷം ലോഞ്ച് ചെയ്തെന്ന് വരാം. രാജ്യത്തിന്റെ ദക്ഷിണ ഭാഗങ്ങളിൽ റോഡ് ടെസ്റ്റിന്റെ സമയത്ത് പ്രൊഡക്ഷൻ സ്പെഷ്യൽ പ്രോട്ടോടൈപ്പ് പുറത്തായിരുന്നു. ഇന്ത്യ ബലീനോ വൻതോതിൽ നിർമ്മിക്കപ്പെടുന്ന ബേസ് മാത്രമാണ്‌, ബൂസ്റ്റർ ജെറ്റ് യൂണിറ്റുകൾ ടെസ്റ്റ് ചെയ്യാനും , നിർമ്മിച്ച് കയറ്റി അയ്ക്കാനുമുള്ള സാധ്യത മാത്രമെ ഇവിടെയുള്ളു.

ഈ വെരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടുകയാണെങ്കിൽ ഒരു പുതിയ കറുത്ത കളർ സ്കീമിലും, പുനർരൂപകല്പന ചെയ്തിരിക്കുന്ന 16 ഇഞ്ച് റേഡിയൽ അലോയി വീലോടും കൂടിയാവാം ഇത് എത്തുക. ഈ സാധിയതയൊന്ന് മാത്രം മതിയാവും പുതുവർഷം ഒരു സന്തോഷകരമായ ഒരു കുറിപ്പോടെ ആരംഭിക്കാൻ.

m
പ്രസിദ്ധീകരിച്ചത്

manish

  • 11 കാഴ്ചകൾ
  • 2 അഭിപ്രായങ്ങൾ

Write your Comment ഓൺ മാരുതി ബലീനോ 2015-2022

Read Full News

explore കൂടുതൽ on മാരുതി ബലീനോ 2015-2022

മാരുതി ബലീനോ

Rs.6.66 - 9.88 ലക്ഷം* get ഓൺ റോഡ് വില
പെടോള്22.35 കെഎംപിഎൽ
സിഎൻജി30.61 കിലോമീറ്റർ / കിലോമീറ്റർ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
കാണു മെയ് ഓഫറുകൾ

trendingഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഇലക്ട്രിക്ക്
Rs.6.99 - 9.24 ലക്ഷം*
Rs.6.70 - 8.80 ലക്ഷം*
Rs.5.65 - 8.90 ലക്ഷം*
Rs.7.04 - 11.21 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ