Login or Register വേണ്ടി
Login

മഹീന്ദ്ര സ്കോർപിയോ വെരിയന്റ്സ്‌ - നിങ്ങൾക്ക്‌ വാങ്ങാൻ നല്ലത്‌ ഏതെന്ന്‌ അറിയുക

ജയ്പൂർ :

Mahindra Scorpio

ഇന്ത്യൻ കാർ ലോകത്ത്‌ മഹീന്ദ്ര സ്കോർപിയോ ആവശ്യത്തിനു പേരു നേടിയുട്ടുണ്ട്‌, എസ്‌ യു വി സെഗ്മെന്റിൽ മാത്രമായും നേടിയിട്ടുണ്ട്‌. എസ് യു വി പ്രേമികൾക്ക് സെക്കന്റുകൾക്കൊണ്ട് തിരഞ്ഞെടുക്കാൻ കഴിയുന്ന ശക്തമായ ഒരു ഇന്ത്യൻ ഉലപന്നം അതേ സമയം സ്കോർപിയോ വാങ്ങാനുള്ള തീരുമാനം എളുപ്പമുള്ള കാര്യമാണ്‌. ചിലപ്പോൾ ഒരു വെരിയന്റ്‌ തിരഞ്ഞെടുക്കുന്നത്‌ കൗശലമുള്ള ഒന്നായി മാറും. നിങ്ങളെ വെരിയന്റ്‌ തിരഞ്ഞെടുക്കുന്നതിനു സഹായിക്കാൻ ഞങ്ങൾ ഒരു ലഘുവായ ഒരു വിശകലനം നടത്തി.

സ്കോർപിയോ വരുന്നത്‌ 6 വെരിയന്റുകളുമായിട്ടാണ്‌ എസ്‌2, എസ്‌4, എസ്‌4+, എസ്‌6+, എസ്‌8, എസ്‌10.

  1. എസ് 2 വെരിയന്റ്‌ : വില 8.9 ലക്ഷം - 9.0 ലക്ഷം

76 ബി എച്ച്‌ പി പവറു നല്കാൻ കഴിവുള്ള 2,523 സിസി എഞ്ചിനുമായാണ്‌ ഇതിന്റെ വരവ്‌.

ചില കീ ഫീച്ചേഴ്സ്‌ ഇതാ:

  • ഹൈഡ്രൂളിക്ക്‌ പവർ സ്റ്റീയറിങ്ങ്‌
  • ഹീറ്റിങ്ങ്‌, വെന്റിലേഷൻ, എ സി
  • റ്റില്റ്റ്‌ സ്റ്റീയറിങ്ങ്‌
  • 12 വോൾട്ട്‌ ചാർജിങ്ങ്‌ പോയിന്റ്‌
  • ഹൈഡ്രൂളിക്ക്‌ അസിസ്റ്റഡ്‌ ബോണറ്റ്‌
  • കൊളാപ്സിങ്ങ്‌ സ്റ്റീയറിങ്ങ്‌ കോളം
  • സൈഡ്‌ ഇൻ റ്റ്ര്യൂഷൻ ബീമുകൾ
  • ഡിജിറ്റൽ ഇം മൊബിലൈസർ
  • മൈക്രോ ഹൈബ്രിഡ്‌ ടെക്നോളജി

റോഡിൽ സ്ഫോടനം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർക്കും എന്നാൽ ചെറിയ ബഡ്ജറ്റ്‌ ഉള്ളവർക്കും വേണ്ടിയുള്ളതാണീ ബേസ്‌ വെരിയന്റ്‌. എസ്‌2 വെരിയന്റ്‌ ഒരു സുഖപ്രധമായ സവാരിയ്ക്ക്‌ വേണ്ടിയെതെല്ലാം നല്കുന്നു പക്ഷേ ഉയർന്ന വെരിയന്റുകളിൽ ലഭിക്കുന്ന പോലത്തെ 4ഡബ്ല്യൂ ഡി ഓപ്ഷനും ആഡംബര ഫീച്ചേഴ്സും ഒരിക്കലും നല്കുന്നില്ലാ.

2. എസ്‌ 4 വെരിയന്റ്‌ വില 9.5 ലക്ഷം - 10.7 ലക്ഷം

എസ്‌4 വെരിയന്റുകളിൽ കൂടുതൽ പവർഫുള്ളായ എഞ്ചിനാണ്‌ ( 2179 സിസി ഡെലിവർ ചെയ്യുന്ന പവർ 120 ബി എച്ച്‌ പി) ലഭിക്കുന്നത്‌ പക്ഷേ മൈക്രോ ഹൈബ്രിഡ്‌ ടെക്നോളജി നഷ്ടപ്പെടുത്തിയിരിക്കുന്നു. ബാക്കിയെല്ലാം എസ്‌2 വെരിയന്റ്‌ പോലെ തന്നെ. എസ്‌ യു വി യിൽ റോ പവർ നോക്കുന്നവർക്കും , ഫീച്ചേഴ്സിൽ കോപ്രമൈസിനു തയ്യാറാകുന്നവർക്കും ഈ എസ്‌ യു വി തിരഞ്ഞെടുക്കാം.

3. എസ്‌ 4+ വെരിയന്റ്‌ : വില 9.9 ലക്ഷം - 11.1 ലക്ഷം

എയർ ബാഗുകൾ , എ ബി എസ്സുകൾ മുതലായ സുരക്ഷാ ക്രമീകരണങ്ങളാൽ ലോഡഡാണ്‌ ഈ വെരിയന്റ്‌.

ചില പ്രധാന ഫീച്ചേഴ്സുകൾ :

  • ഇ ബി ഡി
  • പാനിക്ക് ബ്രേക്ക് ഇൻഡിക്കേഷൻ
  • ഡ്രൈവിങ്ങിന്റെ സമയത്ത് ഓട്ടോ ഡോർ ലോക്കിങ്ങ്
  • സീറ്റ് ബെല്റ്റ് ഓർമ്മിപ്പിക്കുന്ന ലാമ്പ്
  • ഫോളോ മീ ഹോം ലാമ്പുകൾ
  • ബോട്ടിൽ ഹോൾഡർ, കപ്പ് ഹോൾഡർ
  • ഷിഫ്റ്റ് ഓൺ ഫ്ലൈ 4ഡബ്ല്യൂ ഡി( ഓപ്ഷനൽ )

സുരക്ഷ ക്രമീകരണങ്ങളിൽ വിട്ടു വീഴ്ച്ച ഇല്ലാത്തവർ തീർച്ചയായും ഈ വെരിയന്റ് തിരഞ്ഞെടുക്കുക. ട്രൂ ബ്ലൂ ഓഫ് - റോഡ് ഉന്മേഷമുള്ളവർക്ക് 4ഡബ്ല്യൂ ഡി സിസ്റ്റം ഓഫർ ചെയ്യുന്ന ഈ വെരിയന്റ് പെർഫെക്ടാണ്‌

4. എസ് 6+ വെരിയന്റ് വില 11.1 ലക്ഷം

ചില കീ ഫീച്ചേഴ്സ്:

  • സ്കീ റാക്ക്
  • ക്രോം ഫിനിഷ് ഓൺ എ സി വെന്റ്സ്
  • വോയിസ് അസിസ്റ്റ് സിസ്റ്റം
  • റ്റ്വീറ്റേഴ്സുള്ള സ്പീക്കറുകൾ
  • ലീഡ് മീ റ്റു വെഹിക്കിൾ ഹെഡ് ലാമ്പുകൾ
  • ആന്റി തെഫ്റ്റ് വാണിങ്ങ്
  • സ്ലൈഡിങ്ങ് മിഡിൽ റോ

നല്ല സൗന്ദര്യം രുചിക്കാൻ ആഗ്രഹിക്കുന്നവർ ഈ വെരിയന്റ് തിരഞ്ഞെടുക്കുക.

5. എസ് 8 വെരിയന്റ് വില 11.9 ലക്ഷം - 12.0 ലക്ഷം

പ്രൊജക്ടർ ഹെഡ് ലാമ്പുകൾ പോലുള്ള ഫീച്ചേഴ്സ് ഇതിനോട് ചേർത്തിട്ടുണ്ട്

ചില പ്രധാന ഫീച്ചേഴ്സ് ഇതാ:

  • ഫ്രണ്ട് ഫോഗ് ലാമ്പ്
  • സിലവർ പേയിന്റഡ് സ്കിഡ് പ്ലേറ്റ്
  • ഇന്റെല്ലിപാർക്ക്
  • ഫ്രണ്ട് സീറ്റിലുള്ള ആം റെസ്റ്റ്

സ്ഥിരമായുള്ള ഡ്രൈവിങ്ങ് സുഖപ്രധമാക്കാനുള്ള അസിസ്റ്റ് ഫീച്ചേഴ്സ് വേണ്ടവർക്ക് ഇത് തിരഞ്ഞെടുക്കാം

6. എസ് 10 വെരിയന്റ് വില 12.4 ലക്ഷം - 14.5 ലക്ഷം

Mahindra Scorpio

ഇതാണ്‌ ടോപ് എന്റ് വെരിയന്റ് സ്കോർപിയോ. 6“ ഇഞ്ച് ടച്ച് സ്ക്രീനോടു കൂടിയ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം പോലുള്ള കനം കുറഞ്ഞ ആഡംബര ഫീച്ചേഴ്സുള്ളത് പിന്നെ ഫുള്ളി ഓട്ടോമാറ്റിക്ക് ടെംപറേച്ചർ കൺ ട്രോൾ സിസ്റ്റം.

  • മറ്റു പ്രിത്യേകതകൾ:
  • ഡി ആർ എൽസ്
  • ക്രോം ആക്സെന്റ് ഓൺ ഫ്രണ്ട് ഗ്രിൽ
  • ഹെഡ് ലാമ്പുകളിലെ സ്റ്റാറ്റിക്ക് ബെന്റിങ്ങ് ടെക്നോളജി
  • ജി പി എസ് നാവിഗേഷൻ
  • റെയിൻ ആന്റ് ലൈറ്റ് സെൻസർ
  • ഹൈറ്റ് മാറ്റാവുന്ന ഡ്രൈവർ സീറ്റ്
  • ആന്റി- പിഞ്ച് സ്മാർട്ട് വിൻഡോ

ആർക്കാണോ ഒരു പവർ ഫുൾ ഓഫ് റോഡർ വേണ്ടത് അവർക്കാണ്‌ ഇത്

s
പ്രസിദ്ധീകരിച്ചത്

sumit

  • 11 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ മഹേന്ദ്ര സ്കോർപിയോ 2014-2022

Read Full News

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ