- English
- Login / Register
- + 30ചിത്രങ്ങൾ
- + 2നിറങ്ങൾ
ഫോർഡ് എൻഡവർ
change carപ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ ഫോർഡ് എൻഡവർ
എഞ്ചിൻ | 1996 cc |
ബിഎച്ച്‌പി | 167.62 ബിഎച്ച്‌പി |
സീറ്റിംഗ് ശേഷി | 7 |
ഡ്രൈവ് തരം | rwd / 4ഡ്ബ്ല്യുഡി |
മൈലേജ് | 12.4 ടു 13.9 കെഎംപിഎൽ |
ഫയൽ | ഡീസൽ |
എൻഡവർ ഇതരമാർഗങ്ങളുടെ വില പര്യവേക്ഷണം ചെയ്യുക
ഫോർഡ് എൻഡവർ വില പട്ടിക (വേരിയന്റുകൾ)
എൻഡവർ ടൈറ്റാനിയം 4x2 അടുത്ത്1996 cc, ഓട്ടോമാറ്റിക്, ഡീസൽ, 13.9 കെഎംപിഎൽEXPIRED2 months waiting | Rs.29.99 ലക്ഷം* | |
എൻഡവർ ടൈറ്റാനിയം പ്ലസ് 4x2 അടുത്ത്1996 cc, ഓട്ടോമാറ്റിക്, ഡീസൽ, 13.9 കെഎംപിഎൽEXPIRED | Rs.33.82 ലക്ഷം* | |
എൻഡവർ ടൈറ്റാനിയം പ്ലസ് 4x4 അടുത്ത്1996 cc, ഓട്ടോമാറ്റിക്, ഡീസൽ, 12.4 കെഎംപിഎൽEXPIRED | Rs.35.62 ലക്ഷം* | |
എൻഡവർ സ്പോർട്സ് എഡിഷൻ1996 cc, ഓട്ടോമാറ്റിക്, ഡീസൽ, 13.9 കെഎംപിഎൽEXPIRED | Rs.36.27 ലക്ഷം* |
arai mileage | 13.9 കെഎംപിഎൽ |
ഫയൽ type | ഡീസൽ |
engine displacement (cc) | 1996 |
സിലിണ്ടറിന്റെ എണ്ണം | 4 |
max power (bhp@rpm) | 167.62bhp@3500rpm |
max torque (nm@rpm) | 420nm@2000-2500rpm |
seating capacity | 7 |
transmissiontype | ഓട്ടോമാറ്റിക് |
fuel tank capacity | 80.0 |
ശരീര തരം | എസ്യുവി |
ഫോർഡ് എൻഡവർ Car News & Updates
- ഏറ്റവും പുതിയവാർത്ത
ഫോർഡ് എൻഡവർ ഉപയോക്തൃ അവലോകനങ്ങൾ
- എല്ലാം (71)
- Looks (12)
- Comfort (27)
- Mileage (7)
- Engine (13)
- Interior (6)
- Space (5)
- Price (3)
- More ...
- ഏറ്റവും പുതിയ
- സഹായകമാണ്
- CRITICAL
Defeater Of Fortuner And Other Subs
I like the car because it can defeat Fortuner. It is my favourite SUV and the Ford endeavour is more than I think.
Awesome Car
Awesome driving experience, best in its segment, braking is awesome. The comfort level of on-road presence and safety are extremely good.
It's Too Comfortable And Looking
It's too comfortable and looks so nice. Its design is very beautiful and its big wheels are so cool.
It's Too Comfortable
It's too comfortable and looking is so nice. This car's design is very nice and big wheels are so cooled.
Good For An Overall Experience (Except Mileage)
Compare to the other cars in its range comparisons like Fortuner and Safari. I have to say this car performs good, comfort and safety are upright. But hard on m...കൂടുതല് വായിക്കുക
- എല്ലാം എൻഡവർ അവലോകനങ്ങൾ കാണുക
എൻഡവർ പുത്തൻ വാർത്തകൾ
ഏറ്റവും പുതിയ വിവരങ്ങള്‍ : നവീനമായ പവര്‍ട്രെയിനുമായി BS6 എന്‍ഡവര്‍ വിപണിയില്‍. വിശദാംശങ്ങള്‍ ഇവിടെ
ഫോര്‍ഡ് എന്‍ഡവര്‍ വേരിയന്‍റുകളും വിലയും : 29.55 ലക്ഷം മുതല്‍ 33.25 ലക്ഷം രൂപ വരെയാണ്( ഡല്‍ഹി എക്സ് ഷോറൂം വില) വില വരുന്നത്. പുതിയ എന്‍ഡവര്‍ മൂന്ന് വേരിയന്‍റുകളിലാണ് ലഭ്യമാക്കുന്നത് : ടൈറ്റാനിയം എടി 4X2, ടൈറ്റാനിയം+ എടി 4X2, ടൈറ്റാനിയം+ എടി 4X4
ഫോര്‍ഡ് എന്‍ഡവര്‍ എന്‍ജിന്‍റെ സവിശേഷതകള്‍ : ബിഎസ് സിക്സ് എന്‍ഡവര്‍ ഡീസല്‍ എന്‍ജിനുമായിട്ടാണ് ഇറങ്ങുന്നത്. 2 ലിറ്റര്‍, 4 സിലണ്ടര്‍ യൂണിറ്റിന് 10 സ്പീഡ് എടി ട്രാന്‍സ്മിഷനുമായി(ഇന്ത്യയില്‍ ആദ്യമായി) ചേര്‍ന്ന് 170പിഎസ് പവറും, 420എന്‍എം ടോര്‍ക്കും ഉത്പാദിപ്പാക്കാന്‍ കഴിയും. എന്നാല്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ ലഭ്യമല്ല.
ഫോര്‍ഡ് എന്‍ഡവറിന്‍റെ സവിശേഷതകള്‍: അകവും പുറവും നിറയെ സവിശേഷതകളുമാണ് ഫോര്‍ഡ് എന്‍ഡവര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. പുതിയതായി "ഫോര്‍ഡ്പാസ്സ്" കണക്ടഡ് കാര്‍ ടെക്നോളജി സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ലഭ്യമാക്കിയിട്ടുണ്ട്.നേരത്തെ ഉണ്ടായിരുന്ന ഓട്ടോ എച്ച്ഐഡി ഹെഡ് ലാംപ്, എല്‍ഇഡി ഡിആര്‍എല്ലുകള്‍, റെയിന്‍സെന്‍സിങ് വൈപ്പറുകള്‍, കാബിനു വേണ്ടി ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍, ഡ്യുവല്‍സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സെമി പാരലല്‍ പാര്‍ക്കിങ് അസിസ്റ്റ്, ഹാന്‍ഡ്സ് ഫ്രീ ടെയില്‍ ഗേറ്റ്, 10 സ്പീക്കറോടു കൂടിയ എട്ട് ഇഞ്ച് വലിപ്പമുള്ള ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മന്റ് സിസ്റ്റം, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, SYNC3 കണക്ടിവിറ്റി എന്നിവ നിലനിര്‍ത്തിയിട്ടുണ്ട്.
ഫോര്‍ഡ് എന്‍ഡവര്‍ സുരക്ഷാ സംവിധാനങ്ങള്‍-: ഏഴ് എയര്‍ ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍ ആന്‍ഡ് ഇഎസ്പി, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, റിയര്‍ വ്യൂ പാര്‍ക്കിങ് ക്യാമറ, റിയര്‍വ്യൂ സെന്‍സറുകള്‍ എന്നിവയാണ് ഫോര്‍ഡ് എന്‍ഡവറിലെ സുരക്ഷാ ഫീച്ചറുകള്‍
ഫോര്‍ഡ് എന്‍ഡവറിന്‍റെ മുഖ്യ എതിരാളികള്‍: മഹീന്ദ്ര അള്‍ട്രൂറാസ് ജി4, ടൊയോട്ട ഫോര്‍ച്യൂനര്‍, സ് കോഡ കോഡിയാക്, ഇസുസു എംയുഎക്സ്, ഇന്ത്യയില്‍ ഉടന്‍ വിപണിയില്‍ പ്രതീക്ഷിക്കപ്പെടുന്ന എംജി ഗ്ലോസ്റ്റര്‍ എന്നിവയാണ് ഫോര്‍ഡ് എന്‍ഡവറുമായി മത്സരിക്കുന്നത്.
ഫോർഡ് എൻഡവർ ചിത്രങ്ങൾ

ഫോർഡ് എൻഡവർ മൈലേജ്
ഓട്ടോമാറ്റിക് വേരിയന്റുകൾക്കായുള്ള ക്ലെയിം ചെയ്ത ARAI മൈലേജ്: ഫോർഡ് എൻഡവർ dieselഐഎസ് 13.9 കെഎംപിഎൽ.
ഫയൽ type | ട്രാൻസ്മിഷൻ | arai ഇന്ധനക്ഷമത |
---|---|---|
ഡീസൽ | ഓട്ടോമാറ്റിക് | 13.9 കെഎംപിഎൽ |
Found what you were looking for?

Are you Confused?
Ask anything & get answer 48 hours ൽ
ചോദ്യങ്ങൾ & ഉത്തരങ്ങൾ
- ഏറ്റവും പുതിയചോദ്യങ്ങൾ
ഐഎസ് Any ഫോർഡ് Endavour Avalaible ?
Ford will stop the production of locally sold models, i.e., the Figo, Aspire, Fr...
കൂടുതല് വായിക്കുകFord india se ja rahi hai but mujhe endeavor lena hai what i do please suggest m...
You can purchase as the Ford is present in India until the stock ends. Moreover,...
കൂടുതല് വായിക്കുകHi … we r going for premium suv then cant we expect ventilated front seats from ...
No, as of now the brand is not providing Ventilated Seats in Ford Endeavour. Sta...
കൂടുതല് വായിക്കുകEndeavor or ഫോർച്യൂണർ or gloster
All three cars are good in their own forte. The Fortuner Facelift looks fresh an...
കൂടുതല് വായിക്കുകഐഎസ് എൻഡവർ ലഭ്യമാണ് 6 seats? ൽ
The Ford Endeavour is available with 7-seating layout.
Write your Comment on ഫോർഡ് എൻഡവർ
Bring back the 3.2l engine with twin turbo and dont renew the outer look
ട്രെൻഡുചെയ്യുന്നു ഫോർഡ് കാറുകൾ
- ഉപകമിങ്