Login or Register വേണ്ടി
Login

ഇന്ത്യയെ ലക്ഷ്യം വച്ചുകൊണ്ട്‌ : 2016 ടൊയോട്ട ഫോര്‍ച്യൂണറിന്‍റ്റെ അടുത്ത തലമുറ ഓസ്ട്രേലിയയില്‍ ലോഞ്ച്‌ ചെയ്തു.

published on ഒക്ടോബർ 23, 2015 10:55 am by raunak for ടൊയോറ്റ ഫോർച്യൂണർ 2016-2021

ജയ്പൂറ്‍:

ടൊയോട്ട ഫോര്‍ച്യൂണറിന്‍റ്റെ അടുത്ത തലമുറ ഓസ്ട്രേലിയയില്‍ ലോഞ്ച്‌ ചെയ്തു. രണ്ടാം തലമുറയിലെ എസ്‌ യു വിയ്ക്ക്‌ 47,990 അമേരിക്കന്‍ ടോളര്‍ ആണ്‌ വില. ഏകദേശം 22 ലക്ഷം ഇന്ത്യന്‍ രൂപയ്ക്കു തുല്യം. ഇന്ത്യയില്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന 2016 ഇന്ത്യന്‍ എക്സ്പോയില്‍ പ്രൌഡി നിറഞ്ഞ ഈ ടൊയോട്ട പ്രദര്‍ശിപ്പിക്കുമെന്ന്‌ കരുതുന്നു. 2016 ലോ, 2017 ആദ്യമോ ലോഞ്ച്‌ ചെയ്മെന്നു പ്രതീക്ഷിക്കുന്നു. ഷെവ്രൊലെറ്റ്‌ ട്രെയില്‍ബ്ളേസറിനോടും, വരാന്‍ പോകുന്ന ഫോര്‍ഡ്‌ എന്‍ഡവര്‍ 2016 നോടും, പുതിയ മിത്തുബിഷി പജേറോ സ്പോട്ടിനോടുമാണ്‌ ഈ വാഹനം മത്സരിക്കേണ്ടി വരുക.

രണ്ടാം തലമുറയിലെ ഫോര്‍ച്യൂണര്‍ പുതിയ 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായി ഓസ്ട്രേലിയയില്‍ മാത്രം ലഭ്യമാണ്‌. ടൊയോട്ട കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ രണ്ട്‌ പുതിയ ഡീസല്‍ എഞ്ചിനുകളില്‍ ഒന്നാണ്‌ ഇത്‌. 6-സ്പീഡ്‌ ഓട്ടോമാറ്റിക്ക്‌ ട്രാന്‍സ്മിഷനും 420 എന്‍ എമ്മും 6- സ്പീഡ്‌ മാനുവലൂമായി യോജിപ്പിച്ച്‌ ഒന്നായി ഉപയോഗിബോള്‍, നേരിട്ട്‌ ഇഞ്ചക്ട്‌ ചെയ്തിരിക്കുന്ന ടര്‍ബോ ഡീസല്‍ സിലണ്ടറുകളും പുറത്തേയ്ക്ക്‌ പമ്പ്‌ ചെയ്യുന്നത്‌ 174.3 ബി എച്ച്‌ പി ആണ്‌, പരമാവധി ടോര്‍ക്ക്‌ 450 എന്‍ എമ്മും. അതിനുമുപരിയായി 2.8 ലിറ്റിര്‍ മോട്ടിറിനു പകരം, ടൊയോട്ട അവതരിപ്പിച്ചിരിപ്പിക്കുന്നത്‌ 2.4 ലിറ്റര്‍ മോട്ടറാണ്‌. ഇന്ത്യയില്‍ 2.8 ലിറ്ററും, 2.4 ലിറ്ററും പുതിയ ഫോര്‍ച്യൂണറിനു കരുത്തേകുമെന്ന്‌ പ്രതീക്ഷിക്കുന്നു.

കാര്യക്ഷമതയുടെ കാര്യത്തില്‍, ടൊയോട്ട ഓസ്ട്രേലിയ പറയുന്നത്‌ 100 കിലോമീറ്റിന്‌ 1.8 ലിറ്റര്‍ മോട്ടറിന്‌ 7.8 ലിറ്ററും (ഏകദേശം 12 കെ എം പി എല്‍) ഓട്ടോമാറ്റിക്ക്‌ ആണെങ്കില്‍ 100 കിലോമീറ്റിന്‌ 8.6 ലിറ്ററുമാണ്‌ (ഏകദേശം 11.00 കെ എം പി എല്‍) വേണ്ടതെന്നതാണ്‌. ഇതിലേക്ക്‌ വിരല്‍ ചൂണ്ടുന്നത്‌ 80 ലിറ്റര്‍ കപ്പാസിറ്റിയുള്ള ഇന്ധന ടാങ്കും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

r
പ്രസിദ്ധീകരിച്ചത്

raunak

  • 13 കാഴ്ചകൾ
  • 5 അഭിപ്രായങ്ങൾ

Write your Comment ഓൺ ടൊയോറ്റ ഫോർച്യൂണർ 2016-2021

Read Full News

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ