Login or Register വേണ്ടി
Login

ഹുണ്ടായി ക്രേറ്റ - ഇന്ത്യൻ കാർ ഓഫ് ദ ഇയർ അവാർഡ് - ഇത് നീതികരിക്കാൻ കഴിയുമോ

ന്യൂ ഡൽഹി :

ഹുണ്ടായി ഒരു ഗ്രേറ്റ് കാറാണ്‌. ഓ ഇത് കാറിനോടുള്ള പ്രേമം കൊണ്ടാണോ ഞങ്ങൾക്ക് ഇതെല്ലാം അറിയാത്തതാണോ ? പൊതുജനത്തിന്റെയും, വിമർശകരുടെയും പ്രതികരണം ഒരുപോലെ നേടിയ കാർ ജനങ്ങളുടെ വർദ്ധിച്ചു വരുന്ന ആവശ്യകത അനുസരിച്ച് വിതരണം ചെയ്യാൻ കഴിയുന്നില്ലാ. കിരീടത്തിലെ കോഹിനൂർ പോലെ ക്രേറ്റ ഇന്ത്യൻ കാർ ഓഫ് ദ ഇയർ 2016 നേടിയിരിക്കുന്നു . പക്ഷേ ഈ അവാർഡ് നീതികരിക്കാൻ കഴിയുന്ന ഒന്നാണോ?

നമുക്കെല്ലാം അറിയാം എല്ലാ ഓട്ടോമൊബൈൽ മാഗസീനുകളും, വെബ്സൈറ്റുകളും ഇപ്പോൾ കാറുകൾക്കും, ബൈക്കുകൾക്കും, മറ്റു വാഹനങ്ങൾകും തങ്ങളുടെ അവാർഡുകൾ നല്കുകയാണ്‌. പക്ഷേ എല്ലാ കമ്പനികളും ഒരുമിച്ച് കൂടി ഒരു വിജയിയെ തിരഞ്ഞെടുക്കുകയാണെങ്കിൽ അത് തീർച്ചയായും സ്പെഷ്യലായിട്ടുള്ള ഒന്നിനായിരിക്കും ശരിയല്ലേ?

ഹുണ്ടായി ക്വാളിറ്റിയുടെയും , ക്വാണ്ടിറ്റിയുടെയും കാര്യത്തിൽ അതിവേഗം വളരുകയാണ്‌. കമ്പനി തുടർച്ചയായി തിരഞ്ഞെടുക്കുന്നത് സെഗമെന്റിൽ ലീഡിങ്ങ് ഫീച്ചേഴ്സ് ഓഫർ ചെയ്യുന്ന, നല്ല ഡ്രൈവ് തരുന്ന, അതുപോലെ നല്ല ലുക്കുള്ള ഗ്രേറ്റ് കാറുകളാണ്‌. ഹുണ്ടായി ക്രേറ്റ ഈ ലിസ്റ്റിലെ അടുത്ത കാറാണ്‌ അതുപോലെ ഗ്രാന്റ് ഐ10 2014 ലും, എലൈറ്റ് ഐ20 2015 ലും നേടിയ ഐക്കോട്ടി അവാർഡ് തുടർച്ചയായി മൂന്നാമതും നേടാൻ കൊറിയൻ കമ്പനിയെ സഹായിച്ചത് ക്രേറ്റയാണ്‌. ഇത് ഹുണ്ടായിയുടെ നാലാമത്തെ അവാർഡാണ്‌, ഇതെല്ലാം നേടിയ ഒരേഒരു കമ്പനിയാണ്‌.

2015 ജുലൈയിൽ ഹുണ്ടായി ക്രേറ്റ ലോഞ്ച് ചെയ്തു, ഇപ്പോൾ തന്നെ 90,000 ബുക്കിങ്ങുകൾക്ക് മുകളിലായി ( കയറ്റി അയ്ക്കുന്ന 16,000 യൂണിറ്റുകളും ഇതിൽ ഉൾപ്പെടുന്നു ) ഈ ആർട്ടിക്കിൾ പ്രസിദ്ധീകരിക്കുന്ന സമയത്ത് 100,000 യൂണിറ്റുകൾ താണ്ടുമെന്നതിൽ കമ്പനിയ്ക്ക് ആത്മവിശ്വാസമുണ്ട്. ദയവായി ഒരു കാര്യം ശ്രദ്ധിക്കേണ്ടതാണ്‌ ക്രേറ്റ ഇന്ത്യയിൽ മാത്രമാണ്‌ നിർമ്മിക്കപ്പെടുന്നത് പിന്നീട് നിരവധി ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേയ്ക്കും, പശ്ചിമേഷ്യൻ , ആഫ്രിക്കൻ രാജ്യങ്ങളിലേയ്ക്കും കയറ്റിയയ്ക്കുന്നു.

ക്രേറ്റ ഇന്ത്യയിൽ മാത്രമാണ്‌ നിർമ്മിക്കപ്പെട്ടതെന്നത് വെറും ഷോ ഓഫ് മാത്രമല്ലാ ഒരു മറ്റു ഹൈലൈറ്റുകളുടെ ഒരു പ്രദർശനം കൂടുയാണ്‌. ലാറ്റിൻ എൻ സി എ പി യുടെ ക്രാഷ് ടെസ്റ്റിൽ ക്രേറ്റയ്ക്ക് ലഭിച്ച 5 ൽ 4 സ്റ്റാറുകളും അതിനെ ദൃഡവും ഉറപ്പുള്ളതുമായ ക്യാരക്റ്റർസ്റ്റിക്സിനെയാണ്‌ എടുത്ത് കാണിക്കുന്നത്.

ന്യായികരിക്കപ്പെടുന്നതായി തോന്നുണ്ടോ? ഇല്ലാ ? എങ്കിൽ ക്രേറ്റയുടെ ടെസ്റ്റ് ഡ്രൈവ് നടത്തൂ പിന്നെ നിങ്ങളെന്തു ചിന്തിക്കുമെന്നറിയാലോ.

b
പ്രസിദ്ധീകരിച്ചത്

bala subramaniam

  • 11 കാഴ്ചകൾ
  • 1 അഭിപ്രായങ്ങൾ

Write your Comment ഓൺ ഹുണ്ടായി ക്രെറ്റ 2015-2020

Read Full News

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ