• English
  • Login / Register

Hyundai Creta Facelift vs Kia Seltos vs Maruti Grand Vitara vs Honda Elevate; വില ചര്‍ച്ച ചെയ്യുമ്പോള്‍!

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 23 Views
  • ഒരു അഭിപ്രായം എഴുതുക

ഹ്യൂണ്ടായ് ക്രെറ്റയും കിയ സെൽറ്റോസും ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്യുന്ന കോം‌പാക്റ്റ് SUVകളാണ്, ഗ്രാൻഡ് വിറ്റാരയ്ക്കും ഹൈറൈഡറിനും ഓപ്‌ഷണളായി ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കും.

Hyundai Creta Facelift vs Kia Seltos vs Maruti Grand Vitara vs Honda Elevate: Price Talk

2024 ഹ്യുണ്ടായ് ക്രെറ്റയുടെ വിലകൾ ഒടുവിൽ വെളിപ്പെടുത്തിയിരിക്കുന്നു. 11 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയിലാണ് ഇവ ആരംഭിക്കുന്നത്. മെച്ചപ്പെടുത്തിയ ഫീച്ചർ ലിസ്റ്റും സുരക്ഷാ സാങ്കേതികവിദ്യയും സഹിതം അകത്തും പുറത്തും സമഗ്രമായ ഡിസൈൻ അപ്‌ഡേറ്റുകൾ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ക്രെറ്റയിൽ ഉണ്ട്. ഹ്യുണ്ടായിയുടെ ഈ മെച്ചപ്പെട്ട കോം‌പാക്റ്റ് SUV അതിന്റെ സെഗ്‌മെന്റിലെ എതിരാളികളായ കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ് എന്നിവയ്‌ക്കെതിരെ എങ്ങനെ മുന്നേറുന്നുവെന്ന് നമുക്ക് പരിശോധിക്കാം.

പെട്രോൾ മാനുവൽ

ഹ്യുണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്

കിയ സെൽറ്റോസ്

മാരുതി ഗ്രാൻഡ് വിറ്റാര

ടൊയോട്ട അർബൻ ക്രൂയിസർ    ഹൈറൈഡർ

ഹോണ്ട എലിവേറ്റ്

E-11 ലക്ഷം രൂപ

HTE-10.90 ലക്ഷം രൂപ

സിഗ്മ -10.70 ലക്ഷം രൂപ

E-11.14 ലക്ഷം രൂപ

 
       

SV-11.58 ലക്ഷം രൂപ

EX-12.18 ലക്ഷം രൂപ

HTK-12.10 ലക്ഷം രൂപ

ഡെല്‍റ്റ-12.10 ലക്ഷം രൂപ

 

V-12.31 ലക്ഷം രൂപ

     

S-12.81 ലക്ഷം രൂപ

 

S-13.,39 ലക്ഷം രൂപ

HTK പ്ലസ്-13.50 ലക്ഷം രൂപ

സീറ്റ-13.91 ലക്ഷം രൂപ

 

VX-13.70 ലക്ഷം രൂപ

S(O)- 14.32 ലക്ഷം രൂപ

   

G-14.49 ലക്ഷം രൂപ

 
 

HTK പ്ലസ് ടര്‍ബോ iMT - 11 ലക്ഷം രൂപ

     

SX-15.27 ലക്ഷം രൂപ

HTX-15.18 ലക്ഷം രൂപ

ആല്‍ഫ-15.41 ലക്ഷം രൂപ

 

ZX-15.10 ലക്ഷം രൂപ

SX Tech - Rs 15.95 lakh

   

V-16.04 ലക്ഷം രൂപ

 
   

ആല്‍ഫ AWD -16.91 ലക്ഷം രൂപ

   

SX(O)- 17.24 ലക്ഷം രൂപ

   

V AWD-17.54 ലക്ഷം രൂപ

 
 

HTX പ്ലസ് ടര്‍ബോ iMT-18.28 ലക്ഷം രൂപ

     
  • മാരുതി ഗ്രാൻഡ് വിറ്റാരയുടെ ഏറ്റവും കുറവ് ആരംഭ വില 10.70 ലക്ഷം രൂപയാണ്, ഇത് ഹ്യുണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനേക്കാൾ 30,000 രൂപയും കിയ സെൽറ്റോസിനേക്കാൾ 20,000 രൂപയും കുറവാണ്.

 Honda ELevate

  • ഹോണ്ട എലിവേറ്റിന് ഏറ്റവും പ്രാരംഭ വിലയില്‍ ഉയർന്നത്  11.58 ലക്ഷം രൂപയാണെങ്കിലും, അതിന്റെ മാനുവൽ ട്രാൻസ്മിഷൻ വേരിയന്റിന് 15.10 ലക്ഷം രൂപയാണ്, ഈ താരതമ്യത്തിൽ എല്ലാ SUVകളിലും വച്ച് ഏറ്റവും താങ്ങാനാവുന്ന വിലയാണിത്. അതേസമയം, സെൽറ്റോസിന്റെയും ഹൈറൈഡറിന്റെയും ടോപ്പ്-എൻഡ് പെട്രോൾ-മാനുവൽ വേരിയന്റുകളേക്കാൾ ക്രെറ്റയുടെ പെട്രോൾ-മാനുവൽ വേരിയന്റിനു കൂടുതല്‍ ലാഭകരമായ വിലയാണ്.

  • ഇവിടെയുള്ള എല്ലാ SUVകൾക്കും മാനുവൽ ട്രാൻസ്മിഷനോടുകൂടിയ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ലഭിക്കുന്നു. ക്രെറ്റയ്ക്കും സെൽറ്റോസിനും, ഇതില്‍ 115 PS ഉം 144 Nm ഉം 6-സ്പീഡ് മാനുവലുമായി ജോടിയാക്കിയിരിക്കുന്നു. 6-സ്പീഡ് മാനുവൽ സഹിതം 121 PS ഔട്ട്പുട്ടോടെ ഏറ്റവും കൂടുതൽ പഞ്ച് പാക്ക് ചെയ്യുന്നത് ഹോണ്ട എഞ്ചിനാണ്.

  • 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ (160 PS / 253 Nm) ഉള്ള iMT ഗിയർബോക്‌സിന്റെ (ക്ലച്ച് പെഡലില്ലാത്ത മാനുവൽ ട്രാൻസ്മിഷൻ) ഓപ്‌ഷൻ നൽകുന്ന സെഗ്‌മെന്റിലെ ഏക SUVയായി സെൽറ്റോസ് ഈ വിഭാഗത്തില്‍ വേറിട്ടുനിൽക്കുന്നു.

 Maruti Grand Vitara

  • മാരുതി ഗ്രാൻഡ് വിറ്റാരയും ടൊയോട്ട ഹൈറൈഡറും 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഘടിപ്പിച്ച അതേ 1.5-ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനിലാണ് (103 PS / 137 Nm) വരുന്നത്. ഇതിലെ ഏറ്റവും ശക്തമായ ഓപ്ഷനാണ് ഇത്, എന്നാൽ ഓൾ-വീൽ ഡ്രൈവ് (AWD) ഓപ്ഷൻ ലഭിക്കുന്ന  കോം‌പാക്റ്റ് SUVകൾ ആണിവ.

ഇതും പരിശോധിക്കൂ: ഫെയ്‌സ്‌ലിഫ്റ്റഡ് ഹ്യുണ്ടായ് ക്രെറ്റയുടെ ഓരോ വേരിയന്റും എന്താണ് വാഗ്ദാനം ചെയ്യുന്നത്

പെട്രോൾ ഓട്ടോമാറ്റിക്

ഹ്യുണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്

കിയ സെൽറ്റോസ്

മാരുതി ഗ്രാൻഡ് വിറ്റാര

ടൊയോട്ട അർബൻ ക്രൂയിസർ    ഹൈറൈഡർ

ഹോണ്ട എലിവേറ്റ്

   

ഡെൽറ്റ - 13.60 ലക്ഷം രൂപ

 

V- 13.41 ലക്ഷം രൂപ

     

S- 14.01 ലക്ഷം രൂപ

 
       

VX- 14.80 ലക്ഷം രൂപ

S (O) CVT - 15.82 ലക്ഷം രൂപ

 

സീറ്റ- 15.41 ലക്ഷം രൂപ

G- 15.69 ലക്ഷം രൂപ

 
 

HTX CVT- 16.58 ലക്ഷം രൂപ

ആൽഫ - 16.91 ലക്ഷം രൂപ

S (ഹൈബ്രിഡ്)- 16.66 ലക്ഷം രൂപ

ZX- 16.20 ലക്ഷം രൂപ

SX Tech CVT- 17.45 ലക്ഷം രൂപ

   

V- 17.24 ലക്ഷം രൂപ

 

SX (O) CVT - 18.70 ലക്ഷം രൂപ

 

സീറ്റ പ്ലസ് (ഹൈബ്രിഡ്) - 18.33 ലക്ഷം രൂപ

G(ഹൈബ്രിഡ്)- 18.69 ലക്ഷം രൂപ

 
 

HTX Plus ടർബോ DCT- 19.18 ലക്ഷം രൂപ

     
 

 

GTX പ്ലസ് (S) ടർബോ DCT- 19.38 ലക്ഷം രൂപ

     
 

X ലൈൻ (S) - 19.60 ലക്ഷം രൂപ

     

SX (O) ടർബോ DCT - 20 ലക്ഷം രൂപ

 

GTX പ്ലസ് ടർബോ DCT - 19.98 ലക്ഷം രൂപ

ആൽഫ പ്ലസ് (ഹൈബ്രിഡ്) - 19.83 ലക്ഷം രൂപ

   
 

 

X ലൈൻ ടർബോ DCT - 20.30 ലക്ഷം രൂപ

 

V (ഹൈബ്രിഡ്)- 20.19 ലക്ഷം രൂപ

 

2024 Hyundai Creta

  • 2024 ക്രെറ്റ പെട്രോൾ ഓട്ടോമാറ്റിക്കായി വരുമ്പോൾ, യഥാക്രമം CVT, 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷൻ (DCT) വാഗ്ദാനം ചെയ്യുന്ന നാച്ചുറല്‍ ആസ്പിരേറ്റഡ്, ടർബോചാർജ്ഡ് ഓപ്‌ഷനുകൾ (സെൽറ്റോസിന് സമാനമായത്) എന്നിവയുമായി ഇത് വരുന്നു.

  • CVT ഓട്ടോമാറ്റിക് ഗിയർബോക്‌സ് സജ്ജീകരിച്ചിരിക്കുന്ന ഹോണ്ട എലിവേറ്റ്, ഏറ്റവും ലാഭാകരമായ പെട്രോൾ ഓട്ടോമാറ്റിക് കോംപാക്റ്റ് SUVയായി മാറുന്നു, എൻട്രി ലെവൽ ഗ്രാൻഡ് വിറ്റാര പെട്രോൾ-ഓട്ടോയ്ക്ക് 19,000 രൂപ കുറച്ചു.

  • അതിന്റെ ടോപ്പ്-സ്പെക്ക് X ലൈൻ ട്രിമ്മിൽ, കിയ സെൽറ്റോസ് DCT ഈ താരതമ്യത്തിൽ ഏറ്റവും ചെലവേറിയ പെട്രോൾ ഓട്ടോമാറ്റിക് മോഡലായി ഉയർന്നുവരുന്നു.

 Toyota Urban Cruiser Hyryder

  • ● ഗ്രാൻഡ് വിറ്റാര, ഹൈറൈഡറിന്റെ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനുകൾ 6-സ്പീഡ് ടോർക്ക് കൺവെർട്ടറുമായി ജോടിയാക്കിയിരിക്കുന്നു. ഈ രണ്ട് SUVകളും ശക്തമായ ഹൈബ്രിഡ് പവർട്രെയിനിനൊപ്പം വാഗ്ദാനം ചെയ്യുന്നു, ഇത് ഒരു e-CVT ഗിയർബോക്‌സിൽ മാത്രമേ ലഭ്യമാകൂ. ഈ യൂണിറ്റ് 27.97 kmpl വരെ ക്ലെയിം ചെയ്യുന്ന കാര്യക്ഷമതയോടെ ഗണ്യമായ ഇന്ധന ലാഭവും വാഗ്ദാനം ചെയ്യുന്നു.

ഇതും പരിശോധിക്കൂ: ഹ്യുണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് vs കിയ സെൽറ്റോസ്: മൈലേജ് താരതമ്യം

ഡീസൽ മാനുവൽ

ഹ്യുണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്

കിയ സെൽറ്റോസ്

E - 12.45 ലക്ഷം രൂപ

HTE iMT- 12.00 ലക്ഷം രൂപ

EX - 13.68 ലക്ഷം രൂപ

HTK iMT- 13.60 ലക്ഷം രൂപ

S - 14.89 ലക്ഷം രൂപ

HTK പ്ലസ് iMT- 15 ലക്ഷം രൂപ

S (O) - 15.82 ലക്ഷം രൂപ

 
 

HTK iMT- 16.68 ലക്ഷം രൂപ

SX ടെക് - 17.45 ലക്ഷം രൂപ

 

SX (O) - 18.75 ലക്ഷം രൂപ

HTK പ്ലസ് iMT- 18.28 ലക്ഷം രൂപ

  • ഹ്യൂണ്ടായ് ക്രെറ്റയും കിയ സെൽറ്റോസും ഡീസൽ എഞ്ചിൻ ഓപ്ഷന്‍ നല്‍കുന്ന രണ്ട് കോംപാക്റ്റ് SUVകൾ മാത്രമാണ്. രണ്ടും ഒരേ 1.5-ലിറ്റർ ഡീസൽ യൂണിറ്റ് (116 PS / 250 Nm) ഉപയോഗിക്കുന്നു. എന്നിരുന്നാലും, ശരിയായ 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷന്റെ ഓപ്ഷൻ നൽകുന്നത് ക്രെറ്റയാണ്, അതേസമയം സെൽറ്റോസ് ഡീസൽ 6-സ്പീഡ് iMT-യോടെയാണ് വരുന്നത്.

 Kia Seltos

  • സമാനമായ വിലയാണെങ്കിലും, സെൽറ്റോസ് ഡീസൽ ഹ്യുണ്ടായ് ക്രെറ്റയേക്കാൾ 45,000 രൂപ കുറവാണ്. കിയയുടെ ടോപ്പ്-സ്പെക്ക് ഡീസൽ-മാനുവൽ ഓപ്ഷന് പോലും 47,000 രൂപ കുറവാണ്.

ഡീസൽ ഓട്ടോമാറ്റിക്

ഹ്യുണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്

കിയ സെൽറ്റോസ്

S(O)- 15 ലക്ഷം രൂപ

 
 

HTX-18.8 ലക്ഷം രൂപ

 

GTX പ്ലസ് (S) - 19.38 ലക്ഷം രൂപ

 

X-ലൈൻ (S) - 19.60 ലക്ഷം രൂപ

SX(O)- 20 ലക്ഷം രൂപ

GTX പ്ലസ് - 19.98 ലക്ഷം രൂപ

 

X ലൈൻ - 20.30 ലക്ഷം രൂപ

  • ഡീസൽ ഓട്ടോമാറ്റിക്കായി വരുമ്പോൾ, സെൽറ്റോസും ക്രെറ്റയും 6-സ്പീഡ് ടോർക്ക് കൺവെർട്ടറുമായാണ് വരുന്നത്.

  • ക്രെറ്റ കൂടുതൽ ലാഭകരമായ എൻട്രി ലെവൽ ഡീസൽ-ഓട്ടോമാറ്റിക് ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു, ഇത് കിയ സെൽറ്റോസിനേക്കാൾ 86,000 രൂപ കുറവാണ്.

  • ഈ താരതമ്യത്തിലെ ഏറ്റവും ചെലവേറിയ ഡീസൽ ഓട്ടോമാറ്റിക് മോഡലാണ് മാറ്റ് എക്സ്റ്റീരിയർ ഉള്ള സെൽറ്റോസ് X ലൈൻ വേരിയന്റ്, കൂടാതെ കോംപാക്റ്റ് SUV വിഭാഗത്തിലെ ഇന്നത്തെ ഏറ്റവും ചെലവേറിയ ചോയിസും ഇത് തന്നെയാണ് .

പ്രീമിയം സൗകര്യങ്ങളുടെ കാര്യത്തിൽ 2024 ഹ്യുണ്ടായ് ക്രെറ്റ ഇപ്പോൾ കിയ സെൽറ്റോസുമായി കിടപിടിക്കുന്നു, രണ്ട് SUVകളും ഇവിടെ ലിസ്റ്റുചെയ്‌തിരിക്കുന്ന മറ്റ് മോടലുകലെക്കാള്‍ കൂടുതൽ വാഗ്ദാനം ചെയ്യുന്നു. ഹോണ്ട എലിവേറ്റ് അതിന്റെ മുൻനിര വകഭേദങ്ങളെക്കാള്‍ കൂടുതൽ ആകർഷകമായ വിലയുള്ളതായി തോന്നിയേക്കാം,എന്നാല്‍ അവയില്‍   വേണ്ടത്ര സജ്ജീകരണങ്ങളില്ല.

പുതിയ ക്രെറ്റയുടെ എതിരാളികളെ അപേക്ഷിച്ച് വിലയെക്കുറിച്ച് നിങ്ങളുടെ ചിന്താഗതി എന്താണ്? ചുവടെയുള്ള കമന്റ് സെഷനിലൂടെ ഞങ്ങളെ അറിയിക്കുക.

കൂടുതൽ വായിക്കൂ: ഹ്യുണ്ടായ് ക്രെറ്റ ഡീസൽ

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Hyundai ക്രെറ്റ

Read Full News

explore similar കാറുകൾ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • കിയ syros
    കിയ syros
    Rs.9.70 - 16.50 ലക്ഷംകണക്കാക്കിയ വില
    ജനു, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ഫോർഡ് എൻഡവർ
    ഫോർഡ് എൻഡവർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ഹുണ്ടായി ക്രെറ്റ ഇ.വി
    ഹുണ്ടായി ക്രെറ്റ ഇ.വി
    Rs.20 ലക്ഷംകണക്കാക്കിയ വില
    ജനു, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ടാടാ സിയറ
    ടാടാ സിയറ
    Rs.25 ലക്ഷംകണക്കാക്കിയ വില
    ജനു, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • നിസ്സാൻ compact എസ്യുവി
    നിസ്സാൻ compact എസ്യുവി
    Rs.10 ലക്ഷംകണക്കാക്കിയ വില
    ജനു, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience