ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
മാരുതി സുസുകി ബലീനൊ 4.99 ലക്ഷം രൂപയ്ക്ക് ലോഞ്ച് ചെയ്തു
മാരുതി സുസുകി അവരുടെ ഏറ്റവും പ്രതീക്ഷയുള്ള വാഹനമായ പ്രീമിയം ഹാച്ച്ബാക് ബലീനൊ 4.99 ലക്ഷം രൂപയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു.. എസ് ക്രോസ്സിനു ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാ
നാളെ ഷവര്‍ലറ്റ് ട്രെയില്‍ ബ്ളേസര്‍ ലൊഞ്ച് ചെയുന്നു: നിങ്ങള്‍ അറിയേണ്ടതെല്ലാം
ഷവര്‍ലറ്റ് അവരുടെ ട്രെയില്‍ ബ്ളേസര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുവാന്‍ തയ്യാറാക്കിയിരിക്കുന്നു. കാപ്റ്റീവക്ക് ശേഷമുള്ള ഈ പ്രീമിയം എസ് യു വി നാളെ രാജ്യത്ത് ലൊഞ്ച് ചെയ്യും, പ്രീമിയം എസ് യു വി സെഗ്മെ
ഇന്ത്യയെ ലക്ഷ്യം വച്ചുകൊണ്ട് : 2016 ടൊയോട്ട ഫോര്ച്യൂണറിന്റ്റെ അടുത്ത തലമുറ ഓസ്ട്രേലിയയില്‍ ലോഞ്ച് ചെയ്തു.
ടൊയോട്ട ഫോര്ച്യൂണറിന്റ്റെ അടുത്ത തലമുറ ഓസ്ട്രേലിയയില്‍ ലോഞ്ച് ചെയ്തു. രണ്ടാം തലമുറയിലെ എസ് യു വിയ്ക്ക് 47,990 അമേരിക്കന്‍ ടോളര്‍ ആണ് വില. ഏകദേശം 22 ലക്ഷം ഇന്ത്യന്‍ രൂപയ്ക്കു തുല്യം. ഇന്ത്യയില്‍
ഹോണ്ടാ ഗ്രീസ് : ഒരു പരിഷ്കൃത ഹോണ്ട സിറ്റി.
ചൈന ഇപ്പോളൊരു രസകരമായ സ്ഥലമാണ്! കാരണം ഹോണ്ട അവിടെ രണ്ട് കമ്പനികളുമായി സഹകരണത്തിലാണ്. ഡോങ്ങ്ഫെങ്ങുമായി സഹകരിച്ചു നിര്‍മ്മിച്ച ഹോണ്ട സിറ്റിയുടെ തന്നെ അല്‍പ്പം കൂടി സ്റ്റൈലിഷ് ആയിട്ടുള്ള വെര്‍ഷനാണ്
മാരുതി ബൊലിനൊയുടെ വിവരങ്ങള്‍ ഒരുപുത്തന് വീഡിയൊയില്‍ ഉള്‍ക്കൊള്ളിച്ചു!
പ്രീമിയം ഹാച്ച് ബാക്ക് നിരയിലെ കിരീടമില്ലാത്ത രാജാവയ ഹ്യൂണ്ടായ് എലൈറ്റ് ഐ 20 യെ ആ സ്ഥാനത്തുനിന്നു പുറത്താക്കി നിരയിലെ മറ്റുവാഹനങ്ങളോട് മത്സരിക്കാന്‍ പ്രതിയോഗി എത്തിക്കഴിഞ്ഞു. വരുന്ന തിങ്കളാഴ്ച്ച പുറ
റേഞ്ച് റോവര്‍ ഇവോക്ക് ഫേസ്ലിഫ്റ്റിന്റെ ബുക്കിങ്ങ് തുടങ്ങി.
അടുത്ത മാസം ഉത്സവകാലത്ത് പുറത്തിറങ്ങുമെന്നു പ്രതീക്ഷിക്കുന്ന റേഞ്ച് റോവര്‍ ഇവോക്ക് ഫേസ്ലിഫ്റ്റിന്റെ ബുക്കിങ്ങ് തുറന്നു. അകത്തും പുറത്തും ചെറിയ മിനുക്കു പണികളുമായി ഈ വര്‍ഷം ആദ്യമാണ് ഫേസ്ലിഫ്റ്റ്
ടൊയോട്ട ഇന്‍ഡ്യാ അവതരിപ്പിക്കുുന്ന ക്യൂ സര്‍വ്വീസ് ഫെസ്റ്റീവ് ഡിലൈറ്റ്സ്!
ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ (ടികെഎം) ഇന്‍ഡ്യയിലെ എല്ലാ അംഗീകൃത ടൊയോട്ട ഡീലര്‍ഷിപ്പുകളിലും 'ക്യൂ സര്‍വ്വീസ് ഫെസ്റ്റീവ് ഡിലൈറ്റ്സ്' ലോഞ്ച് ചെയ്തു. ഒക്ടോബര്‍ 1 ന് തുടക്കം കുറിച്ച 'ക്യൂ സര്‍വ്വീസ ്
2015 ബിഗ് ബോQയ്സ് ടോയ്സ് എക്സ്പോയില്‍ ടാറ്റായുടെ ബോ ള്‍'്, ജെന്‍ എക്സ് നാനോ, സഫാരി സ്റ്റോം എിവ പ്രദര്‍ശിപ്പിക്കുന്നു.
മൂന്ന് ദിന പരിപാAടിയായ 2015 ബിഗ് ബോയ്സ് ടോയ്സ് എക്സ്പോ ഇന്ന് ആരംഭിക്കുകയാണ്. കാര്‍ തൊട്ട് മോട്ടോര്‍ സൈക്കിളുകള്‍ വരെയുള്ള ഓട്ടോമൊബൈല്‍ ലോകത്തെ സകലതും പ്രദര്‍ശിപ്പിക്കുന്ന ഈ മേള, ഓട്ടോമൊബൈല്‍ ഭ്ര
റേഞ്ച് റോവര്‍ ഇവോക്ക് കവേര്ട്ടിബിളിന്റെ ആദ്യ പ്രദര്‍ശനം നവംബറില്‍
ലോകത്തെ ആദ്യ ലക്ഷ്യുറി കോംപാക്ട് എസ്യുവി കവേര്ട്ടിബിളായ റേഞ്ച് റോവര്‍ ഇവോക്ക് കവേര്ട്ടിബിളിന്റെ പ്രഥമ പ്രദര്‍ശനം നവംബറില്‍ ലോസ് ഏഞ്ചല്‍സ് ഓട്ടൊ ഷോയില്‍ നടക്കും. ഓഫ് റോഡ് ടെറെയ്നും, വാട്ടര്‍ വേഡിങ്
542 ബിഎച്ച്പി കരുത്തുമായി റേഞ്ച് റോവര്‍ സ്പോര്റ്റ് എസ്വിആര് വില്പനയ്ക്ക്
ലാന്‍ഡ് റോവറിന്റെ പെര്ഫോമസ് എസ്യുവി ആയ റേഞ്ച് റോവര്‍ സ്പോര്‍ട് എസ്വിആര് ഇന്‍ഡ്യയില്‍ വില്പനയ്ക്ക്. അത്യുഗ്രമായ 542 ബിഎച്ച്പി പവറും 680 എന്‍എം ഉയര്‍ന്ന ടോര്‍ക്കുമുള്ള ഈ വാഹനത്തിന്റെ വില 2.12 കോട
പുതിയ 2015 മാരുതി സുസൂക്കി എര്‍ടീഗ ഉടന്‍ ലോഞ്ച് ചെയ്യും
പുതിയ മാരുതി സുസൂക്കി എര്‍ടീഗ ഉടന്‍ ലോഞ്ച് ചെയ്യുന്നതാണ്. എര്‍ടീഗയുടെ ഈ മികവുറ്റ മോഡല്‍, ആഗസ്റ്റ് 20ന് നടന്ന ഗൈകിന്‍ഡോ ഇന്‍ഡോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോ (ജിഐഐഎഎസ്) യിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്
ബ്രിഡ്ജ്സ്റ്റോ ഇക്കോപ്പിയ ടയറുകള്‍ ലോഞ്ച് ചെയ്തു
ബ്രിഡ്ജ്സ്റ്റോണ് ഇന്‍ഡ്യാ തങ്ങളുടെ പുത്തന്‍ ടയര്‍ ശ്രേണിയായ 'ഇക്കോപ്പിയ' ലോഞ്ച് ചെയ്തു. പാസഞ്ചര്‍ വാഹനങ്ങള്‍ക്കും എസ്യുവികള്‍ക്കും പ്രത്യേകം വേര്‍തിരിച്ച ടയറുകളാണ് ഈ ശ്രേണിയിലുള്ളത്. പാസഞ്ചര്‍ കാറു