ടൊയോട്ട ഇന്‍ഡ്യാ അവതരിപ്പിക്കുുന്ന ക്യൂ സര്‍വ്വീസ് ഫെസ്റ്റീവ് ഡിലൈറ്റ്‌സ്!
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 21 Views
- ഒരു അഭിപ്രായം എഴുതുക
ജയ്പൂര്‍:
ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) ഇന്‍ഡ്യയിലെ എല്ലാ അംഗീകൃത ടൊയോട്ട ഡീലര്‍ഷിപ്പുകളിലും 'ക്യൂ സര്‍വ്വീസ് ഫെസ്റ്റീവ് ഡിലൈറ്റ്‌സ്' ലോഞ്ച് ചെയ്തു. ഒക്‌ടോബര്‍ 1 ന് തുടക്കം കുറിച്ച 'ക്യൂ സര്‍വ്വീസ് ഫെസ്റ്റീവ് ഡിലൈറ്റ്‌സ്' കാംപെയിന്‍ നവംബര്‍ 30വരെ ഉണ്ടാകും. ഈ ഉത്സവകാലത്ത് ഒട്ടനവധി ആനുകൂല്യങ്ങളും സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുകയാണ് ഈ കാംപെയിന്‍.
കാംപെയിന്‍ പാക്കേജുകളും ഓഫറുകളും
- ഭാഗ്യശാലികളായ ഉപഭോക്താക്കള്‍ക്ക് ദുബായി ട്രിപ് പാക്കേജ്
- ആഴ്ചതോറും ഇഎം 60 (എക്‌സ്പ്രസ് മെയ്ന്റനന്‍സ് 60 മിനിറ്റില്‍) ലക്കി ഡ്രോ
- മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന എറ്റിയോസ് കസ്റ്റമേഴ്‌സിന് ആകര്‍ഷക
- സമ്മാനങ്ങളും ആനുകൂല്യങ്ങളും
- കാര്‍ കെയര്‍ ട്രീറ്റ്‌മെന്റുകള്‍ക്ക് 35% ഇളവ്
- തിരഞ്ഞെടുത്ത അക്‌സസ്സറി പാക്കേജുകള്‍ക്ക് 60% വരെ ഡിസ്‌കൗണ്ട്
- ബാറ്ററികളും ടയറുകളും വാങ്ങുമ്പോള്‍ ഉറപ്പായ സമ്മാനങ്ങള്‍
- യൂ ട്രസ്റ്റിന് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍
- റോഡ് സൈഡ് അസിസ്റ്റന്‍സ് (ആര്‍എസ്എ) ന് 5% ഡിസ്‌കൗണ്ട്
ഫെസ്റ്റീവ് കാംപെയിന്റെ ലോഞ്ചില്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ കസ്റ്റമര്‍ സര്‍വ്വീസ് ഗ്രൂപ് വൈസ് പ്രസിഡന്റ് ബി പദ്മനാഭന്‍ സംസാരിച്ചു. ആകര്‍ഷകമായ ഓഫറുകള്‍ അണിനിരത്തുന്ന 'ക്യൂ സര്‍വ്വീസ് ഫെസ്റ്റീവ് ഡിലൈറ്റ്‌സ്' കാംപെയിന്‍ പ്രഖ്യാപിക്കുതില്‍ തങ്ങള്‍ വളരെയധികം സന്തോഷിക്കുന്നുവെന്നും, ഉപഭോക്താക്കള്‍ തങ്ങളുടെ ഉല്‍പങ്ങളിലും സേവനങ്ങളിലും അര്‍പ്പിക്കു വിശ്വാസത്തിന് തങ്ങള്‍ ഈ കാംപെയിനിലൂടെ നന്ദി അറിയിക്കുകയാണെുന്നും അദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുതിനുമപ്പുറം മികച്ച ഒരു ബ്രാന്‍ഡ് എക്‌സ്പീരിയസ് സമ്മാനിക്കുവാന്‍ സദാ യത്‌നിക്കു കമ്പനിയാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോ'ട്ടോര്‍ എുന്നുമ്, വാങ്ങുന്ന വേളയിലും ഉപയോഗിക്കുന്ന വേളയിലും ഉപഭോക്താക്കളെ പരമാവധി സംതൃപ്തരാക്കുക എതാണ് തങ്ങളുടെ ലക്ഷ്യമെുന്നും അദ്ധേഹം പറഞ്ഞു. ഈ ഉത്സവകാലത്തില്‍, ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കി ഉപഭോക്താക്കളുടെ ആഘോഷങ്ങള്‍ക്ക് ആവേശം കൂട്ടാന്‍ തങ്ങള്‍ക്ക് കഴിയുമെുന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.