ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
മുഖം മിനുക്കിയ ടാറ്റ ടിയാഗോ 4.60 ലക്ഷം രൂപ വിലയിൽ ലോഞ്ച് ചെയ്തു
ഇനി മുതൽ ടിയാഗോ 1.2 ലിറ്റർ ബി.എസ് 6 പെട്രോൾ എൻജിനിൽ മാത്രം,ഡീസൽ എൻജിൻ മോഡൽ ഇനിയില്ല.
എം.ജിയുടെ സെഡ് എസ് ഇ.വി നാളെ ലോഞ്ച് ചെയ്യും
ജനുവരി 17 ന് മുൻപ് ബുക്ക് ചെയ്തവർക്ക് പ്രത്യേക പ്രാരംഭ വിലയിൽ ഈ എസ്.യു.വി ലഭ്യമാകും.
മാരുതി സെലേറിയോ ബി.എസ് 6, 4.41 ലക്ഷം രൂപ വിലയിൽ ലോഞ്ച് ചെയ്തു
എല്ലാ വേരിയന്റുകളിലും 15,000 രൂപ വിലവർധനവാണ് ഈ ബി.എസ് 6 അപ്ഗ്രേഡിൽ കമ്പനി നൽകിയിരിക്കുന്നത്.
ബി.എസ് 6 അനുസൃത മാരുതി ഈക്കോ 3.8 ലക്ഷം രൂപയ്ക്ക്
ബി.എസ് 6 മാറ്റത്തോടെ ടോർക്കിൽ കുറവ് വന്നിട്ടുണ്ടെങ്കിലും ബി.എസ് 4 വേർഷനെക്കാൾ ഇന്ധന ക്ഷമത ഈക്കോ നേടിയിട്ടുണ്ട്
2020 ടാറ്റ ടിയാഗോയും ടിഗോറിന്റെ ബി.എസ് 6 അനുസൃത പുതുക്കിയ മോഡൽ ലോഞ്ച് ജനുവരി 22 ന്
രണ്ടും പെട്രോൾ എൻജിൻ ഓപ്ഷൻ മാത്രമാകും .
പുതുക്കിയ ടാറ്റ ടിഗോർ; പ്രതീക്ഷിക്കുന്ന വില, എൻജിൻ, മറ്റ് സവിശേഷതകൾ
അൾട്രോസിന് സമാനമായ ഗ്രിൽ മാത്രമാണോ മാറ്റം അതോ ടിഗോറിൽ വൻ മാറ്റങ്ങൾ പ്രതീക്ഷിക്കാമോ ?
5 ജി കോക്ക്പിറ്റ് ഉള്ള വിഷൻ ഐ മൾട്ടി പർപ്പസ് വെഹിക്കിളുമായി ഓട്ടോ എക്സ്പോ 2020ൽ എം.ജി യെത്തും
ആദ്യമായി പങ്കെടുക്കാൻ പോകുന്ന ഇന്ത്യൻ ഓട്ടോ ഷോയിൽ പല വിഭാഗങ്ങളിലുള്ള കാറുകൾ കമ്പനി എത്തിക്കും
71 ആമത് റിപ്പബ്ലിക് ഡേ പ്രമാണിച്ച് മാരുതി സുസുകി സർവീസ് ക്യാമ്പ് ഒരുക്കുന്നു
മാരുതി കാറിന്റെ സർവീസ് അല്ലെങ്കിൽ റിപ്പയർ ചെയ്യാൻ നല്ല സമയം നോക്കിയിരിക്കുകയാണോ? നിങ്ങൾക്കായി ഇതാ വരുന്നു,മാരുതി ഒരുക്കുന്ന പ്രത്യേക സർവീസ് ക്യാമ്പ്.
എം.ജി സെഡ് എസ് ഇവി ലോഞ്ച് ജനുവരി 27 ന്; ജനുവരി 17 ന് ബുക്കിംഗ് ക്ലോസ് ചെയ്യും
എം.ജിയുടെ പുതിയ ഇലക്ട്രിക്ക് കാർ സെഡ് എസ് പ്രീ ബുക്കിംഗ് ചെയ്തവർക്ക് പ്രത്യേക പ്രാരംഭ വിലയിൽ കാർ വാങ്ങാം
മുഖം മിനുക്കിയ ടൊയോട്ട ഫോർച്യൂണർ 2020 ൽ ലോഞ്ച് ചെയ്തേക്കും
മറ്റ് മാറ്റങ്ങൾക്കൊപ്പം സൺറൂഫ് ഉൾപ്പെടുത്തും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ
2020 ൽ മാരുതി ഇഗ്നിസിന് മുഖമിനുക്കൽ
പുറംമോടിയിൽ മാത്രമാണ് ഇഗ്ന ിസിൽ മാറ്റം പ്രതീക്ഷിക്കുന്നത്. എൻജിനിലും ട്രാൻസ്മിഷനും മാറ്റമൊന്നും ഉണ്ടാകില്ല.
2020 ടാറ്റ നെക്സൺ ഫെയ ്സ്ലിഫ്റ്റ് വേരിയൻറ് തിരിച്ചുള്ള സവിശേഷതകൾ സമാരംഭിക്കുന്നതിന് മുന്നോടിയായി ചോർന്നു
നിലവിലെ മോഡലിൽ നിന്ന് വ്യത്യസ്തമായി 7 വേരിയന്റുകളിൽ ഇത് 8 വേരിയന്റുകളിൽ ലഭ്യമാണ്