ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
കെ യു വി 100 : വെരിയന്റുകളുടെ വിവരങ്ങൾ ചോർന്നു !
കുറച്ചു ദിവസം മുൻപ് പ്രഖ്യാപിച്ച മഹിന്ദ്രയുടെ കെ യു വി 100 എന്ന പേരിനു ശേഷം നഗരത്തിൽ ഇപ്പോൾ അത് ലോഞ്ച് ചെയ്തതിനെപ്പറ്റിയാണ് സംസാരം. കൂടാതെ ഓട്ടോമൊബൈൽ താത്പര്യഭരിതരായവരുടെ ഇടയിൽ ഉയർന്നുവന്ന ആകാംക്ഷകൾ ക
ഹുണ്ടായി ഇന്ത്യ 2015 ലെ റെക്കോർഡ് വില്പന റജിസ്റ്റർ ചെയ്യാൻ സാധ്യത
ഈ അടുത്തിടെ ലോഞ്ച് ചെയ്ത ക്രേറ്റയ്ക്ക് നന്ദി; ഹുണ്ടായി ഇന്ത്യ വില്പനയുടെ കാര്യത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്നു. ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കൾ 2015 ൽ ഇന്ത്യയിൽ 4.65 ലക്ഷം യൂണിറ്റുകളുടെ വില്പനയാണ് ലക
സാങ്ങ്യോങ്ങ് ടിവോളി ഇന്ത്യയിൽ ആദ്യമായി ശ്രദ്ധയിൽപ്പെട്ടു!
സാങ്ങ്യോങ്ങ് കോമ്പ്പാക്ട് ക്രോസ്സോവർ ടിവോളി ഇന്ത്യയിൽ ടെസ്റ്റ് ചെയ്ത് തുടങ്ങി, വാഹനം 2016 ഫ്രെബ്രുവരിയിൽ നടക്കാൻ പോകുന്ന ഓട്ടോ എക്സ്പോയിലൂടെ ഇന്ത്യയിൽ അരങ്ങേറുമെന്ന് പ്രതീക് ഷിക്കാം. പെട്രോൾ ഡീസൽ എ
ഹ്യൂണ്ടായ് ജെനിസിസിനെ നയിക്കാൻ ഇനി എക്സ് ലംബോർഗിനി എക്സിക്യൂട്ടീവ് മാൻഫ്രെഡ് ഫിറ്റ്സ്ജെറാൾഡ്
ജ നുവരി 2016 മുതൽ തങ്ങളുടെ ലക്ഷ്വറി ബ്രാൻഡായ ജെനിസിസിന്റെ നയിക്കാനായി ഹ്യൂണ്ടായ് പഴയ ലംബോർഗിനി എക്സിക്യൂട്ടിവ് മാൻഫ്രെഡ് ഫിറ്റ്സ്ജെറാൾഡിനെ ചുമതലപ്പെടുത്തി.
ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമേക്കേഴ്സായി ടൊയോട്ട നിലനില്ക്കുന്നു
ടൊയോട്ട മോട്ട ോർ കോർപ്പറേഷൻ ലോക കാർ വില്പനയിൽ അവസാന മാസവും മുകളിലെത്തി അതുപോലെ തുടർച്ചയായ അഞ്ചാമത്തെ മാസവും വോൾക്സ് വാഗൺ എ ജി വില്പനയിൽ ഉയർന്നു. പുകമറ വിവാദത്തിൽപ്പെട്ട തങ്ങളുടെ ജർമ്മൻ എതിരാളികളെക്കാൾ
ജനുവരി 12 ന് മെഴ്സിഡെസ് -ബെൻസ് ജി എൽ ഇ കൂപ്പേ ഇന്ത്യയിൽ ലോഞ്ച് ചെയ്യും
2015 ൽ ഇന്ത്യയിൽ 15 ലോഞ്ചുകൾ വിജയകരമായി നടത്തിയതിന് ശേഷവും , മെഴ്സിഡസ് ഇന്ത്യയിൽ അവരുടെ ഉല്പന്നങ്ങളുടെ ലൈനപ്പ് അവസാനിപ്പിച്ചിട്ടില്ലാ. ഇന്ത്യയിലെ ജർമ്മൻ കാർ നിർമ്മാതാക്കളുടെ കുടുംബത്തിൽ ഉടൻ തന്നെ അംഗ
ഹുണ്ടായി ക്രേറ്റ - ഇന്ത്യൻ കാർ ഓഫ് ദ ഇയർ അവാർഡ് - ഇത് നീതികരിക്കാൻ കഴിയുമോ
ഹുണ്ടായി ഒരു ഗ്രേറ്റ് കാറാണ്. ഓ ഇത് കാറിനോടുള്ള പ്രേമം കൊണ്ടാണോ ഞങ്ങൾക്ക് ഇതെല്ലാം അറിയാത്തതാണോ ? പൊതുജനത്തിന്റെയും, വിമർശകരുടെയും പ്രതികരണം ഒരുപോലെ നേടിയ കാർ ജനങ്ങളുടെ വർദ്ധിച്ചു വരുന്ന ആവശ്യകത അനുസ
മാരുതി സുസുകി സ്വിഫ്റ്റ് ഡിസയറിന്റെ അടുത്ത തലമുറയുടെ ലോഞ്ച് നേരത്തെയാക്കി
ലൈവ് മിന്റിന്റെ ഒരു റിപ്പോർട്ട് പ്രകാരം മാരുതി ഡിസയറിന്റെ അടുത്ത തലമുറയുടെ ലോഞ്ച് ഒരു വർഷം നേരത്തെയാക്കി. ആദ്യം പ്രഖ്യാപിച്ചിരുന്ന ലോഞ്ച് 2018 ൽ ആയിരുന്നെങ്കിൽ ഇപ്പോൾ 2017 ൽ വാഹനം എത്തുമെന്നാണ് പ്രതീ
ഡിസംബർ 3 ന് തങ്ങൾ ഒരുക്കുന്ന ഫെസ്റ്റിവൽ ഫോർ ഗുഡ്നെസ്സിന് മഹിന്ദ്ര രേവ ഭാഗ്യ മത്സരങ്ങൾ ഒരുക്കുന്നു
ഡിസംബർ 30 2015 ന് ഇ 2 ഒ യുടെ ഉടമസ്ഥർക്കുവേണ്ടി ലക്കി ഡ്രോ മത്സരം സംഘടിപ്പിക്കുമെന്ന് മഹിന്ദ്ര രേവ പ്രഖ്യാപിച്ചു. 2015 ഒക്ടോബർ 3 മുതൽ നവംബർ 15 വരെ നടത്തിയ ഫെസ്റ്റിവൽ ഓഫ് ഗുഡ്നെസ് പ്രോഗ്രാമിന്റെ തുട
2016 ഓട്ടോ എക്സൊപോയിൽ ക്വിഡിന്റെ എ എം ടി വേർഷനും 1 - ലിറ്റർ വേർഷനും അവതരിപ്പിക്കാൻ റെനൊ ഒരുങ്ങുന്നു
ന്യൂ ഡൽഹി: 2016 ഫെബ്രുവരിയിൽ നടക്കാനിരിക ്കുന്ന ഓട്ടോ എക്സ്പോയിൽ ക്വിഡിന്റെ 1000 സി സി എ എം ടി വേർഷൻ അവതരിപ്പിക്കാൻ റെനൊ തയ്യാറെടുക്കുന്നു. സെപ്റ്റംബർ 24 നാണ് ഈ ഫ്രെഞ്ച് നിർമ്മാതാക്കൾ ക്വിഡ് ലോകത്തി
മഹീന്ദ്ര മിനി സ്മാർട്ട് ആപ്പ് ലോഞ്ച് ചെയ്തു
മഹീന്ദ്ര മിനിസ്മാർട്ട് എന്നറിയപ്പെടുന്ന ആൻട്രോയിഡ് ആപ്പ് ലോഞ്ച് ചെയ്തു, സ്മാർട്ട് എന്നത് സൂചിപ്പിക്കുന്നത് സിസ് റ്റം മോണിറ്റിറിങ്ങ് ആന്റ് റിപ്പോർട്ടിങ്ങ് ടൂൾ എന്നാണ്. വർക്ക്ഷോപ്പുകളിൽ സൂപ്പർ വൈസറുമാരെ
ഇലക്ട്രോണിക് വാഹനങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടാറ്റ മോട്ടോഴ്സ്,മാരുതി സുസുകി, മഹിന്ദ്ര എന്നിവർ കൈകോർക്കുന്നു.
മാരുതി സുസുകി, മഹിന്ദ്ര & മഹിന്ദ്ര എന്നിവർ കൈകോർത്തുകൊണ്ട് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ വാഹനങ്ങൾ നിർമ്മിക്കും. പ്രാരംഭ ചിലവുകൾ അധികമായതിനാൽ ഇന്ത്യയിൽ മങ്ങി നിന്നിരുന്ന ഇലക്ട്രിക് വാഹന വ്യവസായത്തിന്