• English
  • Login / Register

2016 ഓട്ടോ എക്‌സൊപോയിൽ ക്വിഡിന്റെ എ എം ടി വേർഷനും 1 - ലിറ്റർ വേർഷനും അവതരിപ്പിക്കാൻ റെനൊ ഒരുങ്ങുന്നു

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 11 Views
  • 6 അഭിപ്രായങ്ങൾ
  • ഒരു അഭിപ്രായം എഴുതുക

ന്യൂ ഡൽഹി: 2016 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്പോയിൽ ക്വിഡിന്റെ 1000 സി സി എ എം ടി വേർഷൻ അവതരിപ്പിക്കാൻ റെനൊ തയ്യാറെടുക്കുന്നു. സെപ്‌റ്റംബർ 24 നാണ്‌ ഈ ഫ്രെഞ്ച് നിർമ്മാതാക്കൾ ക്വിഡ് ലോകത്തിനു മുൻപിൽ അവതരിപ്പിച്ചത്, എന്നാൽ വാഹനം ഉപഭോഗ്‌താക്കളിലേക്കെത്തിച്ചു തുടങ്ങിയത് ഒക്‌ടോബർ പകുതിയോടെയാണ്‌. 90% തദ്ധേശീയമായി നിർമ്മിച്ച വാഹനത്തിന്റെ വില ഞെട്ടിപ്പിക്കുന്നതായിരുന്നു, 2.56 ലക്ഷം മുതൽ 3.53 ലക്ഷം വരെയാണ്‌ ക്വിഡിന്റെ വില ( ന്യൂ ഡൽഹി എക്‌സ്` ഷോറൂം), 2015 ഓഗസ്റ്റ് മുതൽ 80,000 ത്തോളം ബുക്കിങ്ങാണ്‌ വാഹനത്തിന്‌ ലഭിച്ചത്. പുതിയ ശക്‌തികൂടിയ ഓട്ടോമാറ്റിക് 1 ലിറ്റർ വേർഷനുകൾ ക്വിഡിനെ വീണ്ടും ഉയരത്തിലെത്തിക്കുമെന്ന്‌ പ്രതീക്ഷിക്കാം.

800 സി സി മോട്ടറുപയോഗിച്ച് റെനൊ ക്വിശ് ഉൽപ്പാതിപ്പിക്കുന്നത് 72 എൻ എം പരമാവധി ടോർക്കിൽ 54 ബി എച്ച് പി പവറാണ്‌; പുതിയ 1 ലിറ്റർ മോട്ടോർ ഏതാണ്ട് 90 എൻ എം ടോർക്കിൽ 70 ബി എച്ച് പി പവർ പുറന്തള്ളുമെന്ന് പ്രതീക്ഷിക്കാം. ഭാരം കുറഞ്ഞ ചേസും കൂടിയാകുമ്പോൾ ക്വിഡ് കൂടുതൽ മികച്ചതാകും. 800 സി സി മോട്ടോറിനു സമാനമായി 5 - സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായിട്ടായിരിക്കും 1 - ലിറ്റർ വേർഷനും എത്തുക, മികച്ച ഇന്ധനക്ഷമതയും പ്രതീക്ഷിക്കാം. രണ്ട് എഞ്ചിനുകളിലും റെനൊ എ എം ടി വേർഷൻ കൊണ്ടുവരാൻ സാധ്യതയുണ്ട്. രണ്ട് മാസം മുൻപ് 2015 ജനീ​‍ീവ മോട്ടോർഷോയിൽ അവതരിപ്പിച്ച ഈസി ആർ എ എം ടി ആയിരിക്കും എ എം ടി വേർഷനിലുണ്ടാകുക, ഈസി ആർ എ എം ടി 2016 ൽ പുറത്തിറങ്ങാനിരിക്കുന്ന ഡസ്റ്റർ ഫേസ്‌ലിഫ്റ്റിലും പ്രതീക്ഷിക്കാം.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Renault ക്വിഡ് 2015-2019

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ബിവൈഡി seagull
    ബിവൈഡി seagull
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • നിസ്സാൻ ലീഫ്
    നിസ്സാൻ ലീഫ്
    Rs.30 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഫെബരുവരി, 2025
  • മാരുതി എക്സ്എൽ 5
    മാരുതി എക്സ്എൽ 5
    Rs.5 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: sep 2025
  • റെനോ ക്വിഡ് എവ്
    റെനോ ക്വിഡ് എവ്
    Rs.5 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • എംജി 3
    എംജി 3
    Rs.6 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഫെബരുവരി, 2025
×
We need your നഗരം to customize your experience